|
|
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 36 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) |
വരി 1: |
വരി 1: |
| {{PSchoolFrame/Pages}} | | {{PSchoolFrame/Pages}} |
| ==പ്രവേശനോത്സവം ==
| | {{Yearframe/Header}} |
| | |
| 2023-24അധ്യയന വർഷത്തെ പഞ്ചായത്ത് തല പ്രവേശനോത്സവം വാളക്കുളം എ എൽ പി സ്കൂളിൽ വർണ്ണ ശബളമായി നടന്നു.പത്തു മണിയോടെ ഉദ്ഘാടന പരിപാടികൾ ആരംഭിച്ചു കുട്ടികൾ 9:00 മണിക്ക് സ്കൂളിൽ എത്തിത്തുടങ്ങിയിരുന്നു
| |
| സ്കൂളിലെ ബുൾബുൾ ടീം കോർത്ത കവാടത്തിലൂടെ ഒന്നാം ക്ലാസിലെ നവാഗതരെ ബൊക്കെയും പൂക്കളും കൊടുത്ത് സ്വീകരിച്ചു.പരിപാടി നടക്കുന്ന സ്റ്റേജും വരാന്തയും തോരണങ്ങൾ കൊണ്ട് അലങ്കരിച്ചിരുന്നു. ഒരുവശത്ത് രണ്ടുമാസത്തിനുശേഷം സ്കൂൾ തുറന്ന സന്തോഷത്തിൽ ചിലർ, മറ്റൊരുവശത്ത് ആദ്യമായി സ്കൂൾമുറ്റം കാണുന്ന കുഞ്ഞു കുരുന്നുകളുടെ തേങ്ങലുകൾ.
| |
| 10 മണിക്ക് തന്നെ ഉദ്ഘാടന പരിപാടികൾ ആരംഭിച്ചു എടരിക്കോട് ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സമിതി അംഗം ഫസലുദ്ധീൻ തയ്യിലിൻ്റെ അധ്യക്ഷതയിൽ പഞ്ചായത്ത് പ്രസിഡണ്ട് ജലീൽ മണൽ ഉദ്ഘാടനം നിർവഹിച്ചു.പഞ്ചായത്ത് മെമ്പർമാരായ സി ടി അഷ്റഫ്,ഷിനി ടീച്ചർ, സൈഫുന്നിസ കക്കാട്ടിരി, മജീദ് മാസ്റ്റർ, സ്കൂൾ ഹെഡ്മിസ്ട്രസ് വഹീദാ ജാസ്മിൻ, പിടിഎ പ്രസിഡണ്ട് ബൈജു അറക്കൽ എന്നിവർ ആശംസകൾ അർപ്പിച്ചു.അസാധ്യ കൺവേർട്ട് ആയ ഇബ്രാഹിം അഡാർ ടെല്ലിന്റെ നന്ദി പ്രകാശനത്തോടെ ഉദ്ഘാടന ചടങ്ങിന് സമാപനം കുറിച്ചു.
| |
| | |
| ==ജൂൺ 5 ലോക പരിസ്ഥിതി ദിനം==
| |
| 2023-24അധ്യയന വർഷത്തെ ലോക പരിസ്ഥിതി ദിനം വിവിധ പരിപാടികളോടെ വിദ്യാലയത്തിൽ നടത്തുകയുണ്ടായി.പോസ്റ്റർ നിർമ്മാണം,വീട്ടിൽ ഒരു കുടുംബം മരം നടൽവീട്ടിൽ ഒരു കുടുംബം മരം നടൽ ,ചിത്രരചന, പ്ലക്കാർഡ് നിർമ്മാണം, പ്രകൃതി നടത്തം, മരച്ചുവട്ടിൽ ഇത്തിരി നേരം,പരിസ്ഥിതി ദിന ക്വിസ് എന്നീ പരിപാടികളാണ് ആസൂത്രണം ചെയ്തത്.എല്ലാ പ്രവർത്തനങ്ങളും ക്ലാസ്ലത്തിൽ വളരെ ഭംഗിയായി നടന്നു. ക്ലാസ് തല ക്വിസ് മത്സരത്തിൽ നിന്ന് തെരഞ്ഞെടുത്ത കുട്ടികൾക്ക് സ്കൂൾതല ക്വിസ്സ് നടത്തി വിജയികളെ തിരഞ്ഞെടുത്തു.
| |
| ക്വിസ് മത്സരത്തിലെ ഒന്നാം സ്ഥാനം രണ്ട് പേർ പങ്കെടുത്തു. 5 ബി ക്ലാസിലെ ആയിഷ നന്നമ്പ്ര,നാലു ബി ക്ലാസിലെ മുഹമ്മദ് ഫാദി . 5B ക്ലാസിലെശ്രീനന്ദ സനീഷ് രണ്ടാം സ്ഥാനവും 5 A ക്ലാസിലെ മുഹമ്മദ്അഷ്മിൽ മൂന്നാം സ്ഥാനം നേടി.
| |
| സ്കൂളിലെ ബുൾബുൾ യൂണിറ്റിന്റെ വകയായി സ്കൂളിൽ പരിസ്ഥിതി ദിന റാലിയും സന്ദേശം നൽകലുണ്ടായിരുന്നു മലനടേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും പ്രകൃതിയെ സംരക്ഷിക്കേണ്ടത് എങ്ങനെയാന്നുള്ള ബോധവൽക്കരണ ക്ലാസുകളും അധ്യാപകർ നൽകുകയുണ്ടായിസ്കൂളിലെ ബുൾബുൾ യൂണിറ്റിന്റെ നേതൃത്വത്തിൽ സ്കൂളിൽ പരിസ്ഥിതി ദിന റാലിയും സന്ദേശം നൽകി. മരംനടേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും പ്രകൃതിയെ സംരക്ഷിക്കേണ്ടത് എങ്ങനെയാന്നുള്ള ബോധവൽക്കരണ ക്ലാസുകളും അധ്യാപകർ നൽകുകയുണ്ടായി.
| |
| | |
| ==വായനദിനം==
| |
| | |
| 2023-24 അധ്യയനവർഷത്തെ വായനാദിന പരിപാടികളുടെ ചുമതല മൂന്നാം ക്ലാസിലെ അധ്യാപകർക്കായിരുന്നു. ചിത്ര വായന, കുഞ്ഞുവായന, പ്രസംഗം, ചുമർപത്രിക നിർമ്മാണം, പുസ്തകപ്രദർശനം തുടങ്ങിയ വൈവിധ്യമാർന്ന ധാരാളം പ്രവർത്തനങ്ങൾ ഓരോ ക്ലാസിലും നടന്നു.എല്ലാ ക്ലാസുകാരും പരിപാടിയിൽ മികച്ച രീതിയിൽ പങ്കെടുത്തു.
| |
| ചിത്ര വായന - അമേയകൃഷ്ണ 1 A</br>
| |
| കുഞ്ഞു വായന - ഹംദാ ഫാത്തിമ 2B</br>
| |
| പ്രസംഗം - നഫ്‌ല ഫാത്തിമ</br>
| |
| ചുവർപത്രിക നിർമ്മാണം - 4B ക്ലാസ്</br>
| |
| എന്നിവർ വിജയികളായി.
| |
| | |
| ==പെരുന്നാൾ ആഘോഷം (2023 24)==
| |
| | |
| '''<big>പെരുന്നാൾ നിലാവ്</big>'''
| |
| | |
| പലഹാരമേള, ഒപ്പന, ഗ്രീറ്റിംഗ് കാർഡ് നിർമ്മാണം, മൈലാഞ്ചിയിടൽ മത്സരം, മാപ്പിളപ്പാട്ട് മത്സരം ( രക്ഷിതാക്കൾ) ഫോട്ടോഗ്രാഫി (രക്ഷിതാക്കൾ) മത്സരം ഇത്രയും പരിപാടികൾ നടന്നു.
| |
| | |
| '''<big>പലഹാരമേള</big> '''
| |
| ഓരോ ക്ലാസിലെയും കുട്ടികൾ അന്നേദിവസം പലഹാരം കൊണ്ടുവന്നു ക്ലാസ്സിൽ ഷെയർ ചെയ്തു കഴിച്ചു.</br>
| |
| 4. 5 ക്ലാസിലെ കുട്ടികളുടെ നേതൃത്വത്തിൽ മൂന്ന് ഒപ്പന സ്കൂളിൽ നടന്നു.</br>
| |
| പെരുന്നാൾ ഫ്രണ്ടിനെ കണ്ടെത്തി ആശംസകൾ കൈമാറി</br>
| |
| 3, 4, 5 ക്ലാസിലെ കുട്ടികൾക്കായി മൈലാഞ്ചിയിടൽ മത്സരം നടത്തി 25 ടീമുകൾ പങ്കെടുത്തു ഫൈഹാ ഷെറിൻ CT 5ബി, ഫാത്തിമ മാജിദ 5 B ടീം വിജയികളായി.</br>
| |
| രക്ഷിതാക്കൾക്ക് വേണ്ടി സംഘടിപ്പിച്ച മാപ്പിളപ്പാട്ട് മത്സരത്തിൽ ഏഴു രക്ഷിതാക്കൾ പങ്കെടുത്തു.</br>
| |
| 1 ജുംനസുൾഫി</br>
| |
| 11 ജസീല</br>
| |
| 111 സുരേഷ് ബാബു
| |
| | |
| ==ബഷീർ അനുസ്മരണ ദിനം==
| |
| 2023-24 വർഷത്തിലെ ബഷീർ അനുസ്മരണ ദിന പരിപാടികളുടെ ചുമതല ഒന്നാം ക്ലാസിലെ അധ്യാപകർക്കായിരുന്നു.
| |
| പതിപ്പ് നിർമ്മാണം, ക്വിസ് മത്സരം, കൃതികൾ പരിചയപ്പെടൽ, ബഷീർ കൃതികളിലെ കഥാപാത്രങ്ങളുടെ ദൃശ്യാവിഷ്കാരം, തുടങ്ങിയ വൈവിധ്യമാർന്ന ധാരാളം പ്രവർത്തനങ്ങൾ ഓരോ ക്ലാസ്സിലും നടന്നു. കഥാപാത്രങ്ങളുടെ ദൃശ്യാവിഷ്കാരം ഒരു വേറിട്ട പരിപാടിയായിരുന്നു പാത്തുമ്മയുടെ ആട്, ബഷീർ, സുഹറ, മജീദ്, ഒറ്റക്കണ്ണൻ പോക്കർ, തുടങ്ങിയ വിവിധ വേഷങ്ങളായി വന്നവരിൽ നിന്ന് ക്ലാസ് തലത്തിൽ മികച്ചതിനെ കണ്ടെത്തി സ്കൂൾ തലത്തിൽ വിജയിയെ കണ്ടെത്തി. എല്ലാം ഒന്നിനൊന്ന് മികച്ചതായിരുന്നു.
| |
| | |
| I ഫാത്തിമ ലുബാബ - 2B</br>
| |
| 11 മുഹമ്മദ് റഹീസ് - 3A</br>
| |
| ജസ്മി ഷാഹി- 3B</br>
| |
| 111 ജോർജ് സി രാജേഷ് - 4B</br>
| |
| കപിൽ കൃഷ്ണ VA</br>
| |