"സെന്റ് ജോസഫ്സ് ഗേൾസ് എച്ച് എസ് ചെങ്ങൽ/സ്കൗട്ട്&ഗൈഡ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(photo)
 
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
[[പ്രമാണം:സ്കൗട്ട്&ഗൈഡ്സ് .jpg|നടുവിൽ|ലഘുചിത്രം|300x300ബിന്ദു|'''സ്കൗട്ട്&ഗൈഡ്സ്''']]
{{yearframe/Header}}
 
 
രാജ്യസ്നേഹികളും സേവനസന്നദ്ധരുമായ യുവതലമുറയെ വാർത്തെടുക്കുക എന്ന ലക്ഷ്യത്തോടെ പ്രവർത്തിച്ചുവരുന്ന ഒരു വിദ്യാർത്ഥി സങ്കടനയാണ് ഭാരത് സ്കൗട്ട് & ഗൈഡ്സ് . വിദ്യാലയത്തിൽ 6 മുതൽ 10 വരെയുള്ള ക്ലാസുകളിലെ കുട്ടികളാണ് ഈ സംഘടനയിൽ പ്രവർത്തിക്കുന്നത്. വിദ്യാലയത്തിന്റെയും സമൂഹത്തിന്റെയും ആവശ്യങ്ങൾ കണ്ടറിഞ്ഞ് വിദ്യാർത്ഥികൾ തങ്ങളുടെ സമയവും കഴിവും ഇതിനായി പ്രവർത്തിച്ചുവരുന്നു.വിദ്യാലത്തിലെ വിവിധ ദിനാചരണങ്ങളിൽ ഗൈഡ്സ് നേതൃത്വം നൽകുന്നു .[[പ്രമാണം:സ്കൗട്ട്&ഗൈഡ്സ് .jpg|നടുവിൽ|ലഘുചിത്രം|300x300ബിന്ദു|'''സ്കൗട്ട്&ഗൈഡ്സ്''']]'''<big><u>തണൽ 2K23</u></big>'''
 
2023-24 അധ്യയന വർഷത്തെ വയോജനദിനത്തോടനുബന്ധിച്ച്‌  ഗൈഡ്സ് ന്റെ നേതൃത്വത്തിൽ സ്കൂളിലെ വിദ്യാർത്ഥികളുടെ 60 വയസിനു മുകളിൽ പ്രായമുള്ള Grand parents നെ സ്കൂളിൽ വിളിച് ആദരിക്കുകയും വിവിധ പരിപാടികൾ നടത്തുകയുംചെയ്തു.

14:03, 4 ജൂൺ 2024-നു നിലവിലുള്ള രൂപം

2022-23 വരെ2023-242024-25



രാജ്യസ്നേഹികളും സേവനസന്നദ്ധരുമായ യുവതലമുറയെ വാർത്തെടുക്കുക എന്ന ലക്ഷ്യത്തോടെ പ്രവർത്തിച്ചുവരുന്ന ഒരു വിദ്യാർത്ഥി സങ്കടനയാണ് ഭാരത് സ്കൗട്ട് & ഗൈഡ്സ് . വിദ്യാലയത്തിൽ 6 മുതൽ 10 വരെയുള്ള ക്ലാസുകളിലെ കുട്ടികളാണ് ഈ സംഘടനയിൽ പ്രവർത്തിക്കുന്നത്. വിദ്യാലയത്തിന്റെയും സമൂഹത്തിന്റെയും ആവശ്യങ്ങൾ കണ്ടറിഞ്ഞ് വിദ്യാർത്ഥികൾ തങ്ങളുടെ സമയവും കഴിവും ഇതിനായി പ്രവർത്തിച്ചുവരുന്നു.വിദ്യാലത്തിലെ വിവിധ ദിനാചരണങ്ങളിൽ ഗൈഡ്സ് നേതൃത്വം നൽകുന്നു .

സ്കൗട്ട്&ഗൈഡ്സ്

തണൽ 2K23

2023-24 അധ്യയന വർഷത്തെ വയോജനദിനത്തോടനുബന്ധിച്ച്‌  ഗൈഡ്സ് ന്റെ നേതൃത്വത്തിൽ സ്കൂളിലെ വിദ്യാർത്ഥികളുടെ 60 വയസിനു മുകളിൽ പ്രായമുള്ള Grand parents നെ സ്കൂളിൽ വിളിച് ആദരിക്കുകയും വിവിധ പരിപാടികൾ നടത്തുകയുംചെയ്തു.