ഉള്ളടക്കത്തിലേക്ക് പോവുക

"സി.എച്ച്.എസ്. എസ്. ചട്ടഞ്ചാൽ/സ്കൂൾവിക്കി ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Wikichss (സംവാദം | സംഭാവനകൾ)
'സ്കൂൾ വിക്കി ക്ലബ്ബ്  സജീവമായി  പ്രവർത്തിക്കുന്നു .സ്‌കൂളിലെ ഓരോ പരിപാടിയുടെയും   ഫോട്ടോസും വീഡിയോയും  കുട്ടികൾ എടുത്ത ശേഷം     എഡിറ്റ് ചെയ്ത്  അനുയോജ്യമായ...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
Wikichss (സംവാദം | സംഭാവനകൾ)
No edit summary
 
വരി 1: വരി 1:
സ്കൂൾ വിക്കി ക്ലബ്ബ്  സജീവമായി  പ്രവർത്തിക്കുന്നു .സ്‌കൂളിലെ ഓരോ പരിപാടിയുടെയും   ഫോട്ടോസും വീഡിയോയും  കുട്ടികൾ എടുത്ത ശേഷം     എഡിറ്റ് ചെയ്ത്  അനുയോജ്യമായ മ്യൂസിക് നൽകി  ഫയൽ ആക്കി വെയ്ക്കുന്നു.    സ്‌കൂൾ വിക്കി അപ്‌ഡേഷൻ  നടത്തുന്നതിൽ  ലിറ്റിൽ കൈറ്റ് അംഗങ്ങൾ  സജീവമായി     പ്രവർത്തിക്കുന്നു .   അതുകൊണ്ട് തന്നെ സ്‌കൂൾ പ്രവർത്തനങ്ങൾ  സമൂഹത്തിലെത്തിക്കാൻ  ഇത്  വളരെ  പ്രയോജനപ്രദമാണ് .
സ്കൂൾ വിക്കി ക്ലബ്ബ്  സജീവമായി  പ്രവർത്തിക്കുന്നു .സ്‌കൂളിലെ ഓരോ പരിപാടിയുടെയും   ഫോട്ടോസും വീഡിയോയും  കുട്ടികൾ എടുത്ത ശേഷം     എഡിറ്റ് ചെയ്ത്  അനുയോജ്യമായ മ്യൂസിക് നൽകി  ഫയൽ ആക്കി വെയ്ക്കുന്നു.    സ്‌കൂൾ വിക്കി അപ്‌ഡേഷൻ  നടത്തുന്നതിൽ  ലിറ്റിൽ കൈറ്റ് അംഗങ്ങൾ  സജീവമായി     പ്രവർത്തിക്കുന്നു .   അതുകൊണ്ട് തന്നെ സ്‌കൂൾ പ്രവർത്തനങ്ങൾ  സമൂഹത്തിലെത്തിക്കാൻ  ഇത്  വളരെ  പ്രയോജനപ്രദമാണ് .സ്‌കൂൾ വിക്കി
 
മീഡിയ വിങ്ങിൽ പത്താംതരം വിദ്യാർത്ഥികളായ അഭിനവ് കൃഷ്ണൻ, ഗൗതം ഗംഗൻ ,ഒമ്പതാംതരം വിദ്യാർത്ഥി റിഥുനന്ദ് , എട്ടാം തരാം വിദ്യാർത്ഥികളായ ആദിഷ്, ദേവദർശ  എന്നിവർ അംഗങ്ങളാണ് .   സ്കൂൾ ഐ ടി കോർഡിനേറ്ററും  , കൈറ്റ് മാസ്റ്ററും  ആയ പ്രമോദ് മാഷ്   സ്‌കൂൾ വിക്കി ക്ലബ്ബ്  കോർഡിനേറ്റർ ആയി പ്രവർത്തിക്കുന്നു .

22:07, 12 ഫെബ്രുവരി 2024-നു നിലവിലുള്ള രൂപം