"സെന്റ്മേരീസ്. എച്ച്.എസ്സ്.എസ്സ്. കിടങ്ങൂർ/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(little kite 2023-24)
(correction)
 
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 6 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{Lkframe/Pages}}
{{Infobox littlekites  
{{Infobox littlekites  
|സ്കൂൾ കോഡ്=31039
|സ്കൂൾ കോഡ്=31039
|അധ്യയനവർഷം=2018-19
|അധ്യയനവർഷം=2023-24
|യൂണിറ്റ് നമ്പർ=LK/2108/31039
|യൂണിറ്റ് നമ്പർ=LK/2108/31039
|അംഗങ്ങളുടെ എണ്ണം=39
|അംഗങ്ങളുടെ എണ്ണം=50
|വിദ്യാഭ്യാസ ജില്ല= Pala
|വിദ്യാഭ്യാസ ജില്ല= Pala
|റവന്യൂ ജില്ല=Kottayam
|റവന്യൂ ജില്ല=Kottayam
|ഉപജില്ല=Ettumanoor
|ഉപജില്ല=Ettumanoor
|ലീഡർ=Aby Selvi
|ലീഡർ=P S ANANTHAKRISHNAN
|ഡെപ്യൂട്ടി ലീഡർ=Finu Jose
|ഡെപ്യൂട്ടി ലീഡർ=ATHULYA RATHEESH
|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1=JOLLY V K
|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1=AJESH JOSE
|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2=SUJA JOSE
|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2=NISHA MATHAI
|ചിത്രം=[[പ്രമാണം:31039-LITTLE KITES.JPG|thumb]]

|ഗ്രേഡ്=
}}
}}

[[ഡിജിറ്റൽ മാഗസിൻ 2020]]
 
പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി സംസ്ഥാന സർക്കാർ ആവിഷ്കരിച്ച് നടപ്പിലാക്കി വരുന്ന ഹൈടെക് സ്കൂൾ പദ്ധതിയുടെ ഫലമായി സ്കൂളുകളിൽ ഹൈടെക് ക്ലാസ് റൂമുകളും ഐസിടി അധിഷ്ഠിത പഠനവും യാഥാർഥ്യമായിരിക്കുകയാണ്. ഐസിടി പ്രവർത്തനങ്ങളിൽ വിദ്യാർഥികളെക്കൂടി ഉൾപ്പെടുത്തുക എന്ന ലക്‌ഷ്യം മുൻനിർത്തി 2016 ൽ ഹായ് സ്കൂൾ കുട്ടിക്കൂട്ടം എന്ന പേരിൽ കുട്ടികളുടെ ഒരു കൂട്ടായ്മ എല്ലാ ഹൈസ്കൂളുകളിലും പ്രവർത്തിച്ചിരുന്നു. എല്ലാ സ്കൂളിലും ഹൈടെക് സ്കൂൾ പദ്ധതി നടപ്പാക്കിയതോടെ കൂടുതൽ സാങ്കേതികവിദ്യാ ഉപകരണങ്ങൾ സ്കൂളുകൾക്ക് ലഭ്യമായി. ഈ ഉപകരണങ്ങൾ വേണ്ടവിധം പ്രയോജനപ്പെടുത്തുന്നതിനും അവയുടെ കാര്യക്ഷമമായ ഉപയോഗത്തിനും പരിപാലനത്തിനും അധ്യാപകരോടൊപ്പം വിദ്യർത്ഥികളെക്കൂടി ഉൾപ്പെടുത്തുവാനായി സ്കൂളുകളിൽ നിലവിലുണ്ടായിരുന്ന ഐ. റ്റി. ക്ലബ്ബ്, ഹായ് സ്കൂൾ കുട്ടിക്കൂട്ടം പദ്ധതി എന്നിവയെ സംയോജിപ്പിച്ചു കൂടുതൽ വിപുലമായ പ്രവർത്തന പദ്ധതികളോടെ ലിറ്റിൽ കൈറ്റ്സ് എന്ന ഐ. ടി. ക്ലബ്ബുകൾ സ്കൂളുകളിൽ പ്രവർത്തനം ആരംഭിച്ചു. വിവര വിനിമയ സാങ്കേതികവിദ്യയോട‍ുള്ള പ‍ുത‍ുതലമുറയുടെ താല്പര്യം ഗുണപരമായും സർഗാത്മകമായും പ്രയോജനപ്പെടുത്തുന്നതിനായി നടപ്പിലാക്കിയ ലിറ്റിൽ കൈറ്റ്സ് എന്ന ക‍ുട്ടികളുടെ ഐ.ടി കൂട്ടായ്മ 2018-2019 അധ്യയനവർഷത്തിൽ കിടങ്ങൂർ സെൻറ് മേരീസ് ഹൈസ്കുൂളിൽ
 
പ്രവർത്തനം ആരംഭിച്ചു. 2018 മാർച്ച് മാസത്തിൽ നടന്ന അഭിര‍ുചി പരീക്ഷയുടെ അടിസ്ഥാനത്തിൽ എട്ടാം ക്ലാസിലെ 40 കുട്ടികൾക്ക് ലിറ്റിൽ കൈറ്റ്സ് ക്ലബ്ബിൽ അംഗത്വം ലഭിച്ചു. ശ്രീമതി ജോളി വി കെ,ശ്രീമതി സുജ ജോസ്  എന്നിവർ കൈറ്റ് മാസ്റ്റർമാരായി തെരഞ്ഞെടുക്കപ്പെട്ടു. ലിറ്റിൽ കൈറ്റ്സിന്റെ യൂണിറ്റ് തലത്തിലെ സംഘാടനവും പ്രവർത്തനവും കാര്യക്ഷമമാക്കാൻ സ്‍ക‍ൂൾതലത്തിൽ സ്‍ക‍ൂൾതലനിർവഹണസമിതി രൂപീകരിച്ചു. കൈറ്റ് തയ്യാറാക്കി നൽക‍ുന്ന മോഡ്യ‍ൂളിന്റെ അടിസ്ഥാനത്തിൽ എല്ലാ ബ‍ുധനാഴ്‍ചകളിലും ഉച്ചകഴിഞ്ഞ് 3.30 മുതൽ 4.30 വരെ കൈറ്റ് മാസ്റ്റേഴ്സിന്റെ നേതൃത്വത്തിൽ കുട്ടികൾക്ക് പരിശീലനം നൽക‍ുന്ന‍ു. ഗ്രാഫിക്സ് & അനിമേഷൻ, സ്‍ക്രാച്ച് പ്രോഗ്രാമിങ്, മൊബൈൽ ആപ്പ് നിർമാണം, ആർഡിനോ ബ്ലോക്ക‍്‍ലി പ്രോഗ്രാമിങ്, നിർമ്മിതബ‍ുദ്ധി, റോബോട്ടിക്സ്, ഇലക‍്ട്രോണിക്സ്, മലയാളം കമ്പ്യൂട്ടിങ്ങ‍ും ഡെസ്‍ക‍്ടോപ് പബ്ലിഷിങ്ങ‍ും, മീഡിയ & ഡോക്ക‍ുമെന്റേഷൻ എന്നിങ്ങനെ വിവിധ മേഖലകളാണ് യ‍ൂണിറ്റ്തല പരിശീലനത്തിൽ ഉൾക്കൊള്ളിച്ചിരിക്കുന്നത്.ലിറ്റിൽ കൈറ്റ്സിലെ ക‍ുട്ടികള‍ുടെ മാതാപിതാക്കൾക്കള‍ുടെ മീറ്റിംഗ് സ്‍ക‍ൂൾ അധ്യയനവർഷത്തിന്റെ ആരംഭത്തിൽ നടത്ത‍ുന്ന‍ു. സൈബർ സെക്യൂരിറ്റി അവബോധക്ലാസ്സുകൾ, മൊബൈൽ ഫോൺ ഉപയോഗത്തിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ തുടങ്ങി നിരവധി മേഖലകളിൽ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ മാതാപിതാക്കൾക്കും പൊതുജനങ്ങൾക്കും അറിവുകൾ പകർന്നു നൽകുന്നു. കൂടാതെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങളായ കുട്ടികൾ, പ്രത്യേക പരിശീലന ക്ലാസ്സുകളിലൂടെ തങ്ങൾക്ക് ലഭിക്കുന്ന അറിവുകൾ, ലിറ്റിൽ കൈറ്റ്സിൽ അംഗങ്ങളല്ലാത്ത കുട്ടികൾക്കും പകർന്നു നൽകുന്നു.
 
[[പ്രമാണം:St marys kidangoor magazine.pdf|thumb|Digital Magazine]]

വരി 38: വരി 43:
[[പ്രമാണം:Lk 6.jpg|thumb|left|magazine Inagurated by P A Babu (HM)]]

       കാടങ്ങൂർ സെന്റ് മേരീസ് ഹയർ സെക്കന്ററിസ്കൂളിലെ ലിറ്റിൽ കൈറ്റ്സിന്റെ ഉദ്ഘാടനം 2018 ജൂൺ 5 നു ഹെഡ്‌മാസ്റ്റർ ശ്രീ. പി എ ബാബു നിർവ്വഹിച്ചു . അതിനു ശേഷം  കൈറ്റ് മിസ്ട്സ്  ജോളിറ്റീച്ചറിന്റെയും സുജറ്റീച്ചറിന്റെയും നേതൃത്വത്തിൽ യോഗം ചേർന്നു.  ലിറ്റിൽ കൈറ്റ്സിന്റെ പ്രവർത്തനങ്ങളെക്കുറിച്ച് എസ്. ഐ. റ്റി. സി. ശ്രീമതി മെയ്മോൾ ജോസഫ് ആമുഖം നൽകി. ലിറ്റിൽ കൈറ്റ്സ് ലീഡറായി  എബി സെൽവിനേയും ഡെപ്യൂട്ടി ലീഡറായി  ഫിനു ജോസിനേയും തിരഞ്ഞെടുത്തു.
       കുിടങ്ങൂർ സെന്റ് മേരീസ് ഹയർ സെക്കന്ററിസ്കൂളിലെ ലിറ്റിൽ കൈറ്റ്സിന്റെ ഉദ്ഘാടനം 2018 ജൂൺ 5 നു ഹെഡ്‌മാസ്റ്റർ ശ്രീ. പി എ ബാബു നിർവ്വഹിച്ചു . അതിനു ശേഷം  കൈറ്റ് മിസ്ട്സ്  ജോളിറ്റീച്ചറിന്റെയും സുജറ്റീച്ചറിന്റെയും നേതൃത്വത്തിൽ യോഗം ചേർന്നു.  ലിറ്റിൽ കൈറ്റ്സിന്റെ പ്രവർത്തനങ്ങളെക്കുറിച്ച് എസ്. ഐ. റ്റി. സി. ശ്രീമതി മെയ്മോൾ ജോസഫ് ആമുഖം നൽകി. ലിറ്റിൽ കൈറ്റ്സ് ലീഡറായി  എബി സെൽവിനേയും ഡെപ്യൂട്ടി ലീഡറായി  ഫിനു ജോസിനേയും തിരഞ്ഞെടുത്തു.

     സ്കൂളിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട 39 കുട്ടികൾ യൂണിറ്റിൽ പ്രവർത്തിച്ചു വരുന്നു. എല്ലാ ബുധനാഴ്ചയും വൈകുന്നേരം 3.45 മുതൽ 4.45 വരെയുള്ള സമയം ലിറ്റിൽ കൈറ്റ്സിന്റെ റെഗുലർ ക്ലാസ് നടത്തുന്നു.

വരി 51: വരി 56:
ചെയർമാൻ - ശ്രീ. എബി കുര്യാക്കോസ്
ചെയർമാൻ - ശ്രീ. എബി കുര്യാക്കോസ്

കൺവീനർ - ശ്രീ. ഷോൺ പുത്തൂർ
കൺവീനർ - ശ്രീ. ബോബി തോമസ്

വൈസ് ചെയർമാൻമാർ - ശ്രീമതി ഷഹന
വൈസ് ചെയർമാൻമാർ - ശ്രീമതി ഷഹന

ജോയിന്റ് കൺവീനർമാർ - ശ്രീമതി ജോളി വി കെ ,ശ്രീമതി സുജ ജോസ് (കൈറ്റ് മിസ്റ്റ്രസ്)
ജോയിന്റ് കൺവീനർമാർ - ശ്രീ അജേഷ് ജോസ്  ,ശ്രീമതി നിഷ മത്തായി (കൈറ്റ് മിസ്റ്റ്രസ്)

സാങ്കേതിക ഉപദേഷ്ടാവ് - മെയ്മോൾ ജോസഫ്
സാങ്കേതിക ഉപദേഷ്ടാവ് - ശ്രീ. ബിനു ബേബി

കുട്ടികളുടെ പ്രതിനിധികൾ - എബി സെൽവി, ഫിനു ജോസ്
കുട്ടികളുടെ പ്രതിനിധികൾ - പി എസ്  അനന്തകൃഷ്ണൻ ,അതുല്യ രതീഷ്

10:31, 27 മാർച്ച് 2024-നു നിലവിലുള്ള രൂപം

ഹോംഡിജിറ്റൽ
മാഗസിൻ
ഫ്രീഡം
ഫെസ്റ്റ്
2018
20
2019
21, 22
2020
23
2021
24
2022
25
2023
26
2024
27
31039-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്31039
യൂണിറ്റ് നമ്പർLK/2108/31039
അംഗങ്ങളുടെ എണ്ണം50
റവന്യൂ ജില്ലKottayam
വിദ്യാഭ്യാസ ജില്ല Pala
ഉപജില്ല Ettumanoor
ലീഡർP S ANANTHAKRISHNAN
ഡെപ്യൂട്ടി ലീഡർATHULYA RATHEESH
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1AJESH JOSE
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2NISHA MATHAI
അവസാനം തിരുത്തിയത്
27-03-2024Lk31039

പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി സംസ്ഥാന സർക്കാർ ആവിഷ്കരിച്ച് നടപ്പിലാക്കി വരുന്ന ഹൈടെക് സ്കൂൾ പദ്ധതിയുടെ ഫലമായി സ്കൂളുകളിൽ ഹൈടെക് ക്ലാസ് റൂമുകളും ഐസിടി അധിഷ്ഠിത പഠനവും യാഥാർഥ്യമായിരിക്കുകയാണ്. ഐസിടി പ്രവർത്തനങ്ങളിൽ വിദ്യാർഥികളെക്കൂടി ഉൾപ്പെടുത്തുക എന്ന ലക്‌ഷ്യം മുൻനിർത്തി 2016 ൽ ഹായ് സ്കൂൾ കുട്ടിക്കൂട്ടം എന്ന പേരിൽ കുട്ടികളുടെ ഒരു കൂട്ടായ്മ എല്ലാ ഹൈസ്കൂളുകളിലും പ്രവർത്തിച്ചിരുന്നു. എല്ലാ സ്കൂളിലും ഹൈടെക് സ്കൂൾ പദ്ധതി നടപ്പാക്കിയതോടെ കൂടുതൽ സാങ്കേതികവിദ്യാ ഉപകരണങ്ങൾ സ്കൂളുകൾക്ക് ലഭ്യമായി. ഈ ഉപകരണങ്ങൾ വേണ്ടവിധം പ്രയോജനപ്പെടുത്തുന്നതിനും അവയുടെ കാര്യക്ഷമമായ ഉപയോഗത്തിനും പരിപാലനത്തിനും അധ്യാപകരോടൊപ്പം വിദ്യർത്ഥികളെക്കൂടി ഉൾപ്പെടുത്തുവാനായി സ്കൂളുകളിൽ നിലവിലുണ്ടായിരുന്ന ഐ. റ്റി. ക്ലബ്ബ്, ഹായ് സ്കൂൾ കുട്ടിക്കൂട്ടം പദ്ധതി എന്നിവയെ സംയോജിപ്പിച്ചു കൂടുതൽ വിപുലമായ പ്രവർത്തന പദ്ധതികളോടെ ലിറ്റിൽ കൈറ്റ്സ് എന്ന ഐ. ടി. ക്ലബ്ബുകൾ സ്കൂളുകളിൽ പ്രവർത്തനം ആരംഭിച്ചു. വിവര വിനിമയ സാങ്കേതികവിദ്യയോട‍ുള്ള പ‍ുത‍ുതലമുറയുടെ താല്പര്യം ഗുണപരമായും സർഗാത്മകമായും പ്രയോജനപ്പെടുത്തുന്നതിനായി നടപ്പിലാക്കിയ ലിറ്റിൽ കൈറ്റ്സ് എന്ന ക‍ുട്ടികളുടെ ഐ.ടി കൂട്ടായ്മ 2018-2019 അധ്യയനവർഷത്തിൽ കിടങ്ങൂർ സെൻറ് മേരീസ് ഹൈസ്കുൂളിൽ

പ്രവർത്തനം ആരംഭിച്ചു. 2018 മാർച്ച് മാസത്തിൽ നടന്ന അഭിര‍ുചി പരീക്ഷയുടെ അടിസ്ഥാനത്തിൽ എട്ടാം ക്ലാസിലെ 40 കുട്ടികൾക്ക് ലിറ്റിൽ കൈറ്റ്സ് ക്ലബ്ബിൽ അംഗത്വം ലഭിച്ചു. ശ്രീമതി ജോളി വി കെ,ശ്രീമതി സുജ ജോസ്  എന്നിവർ കൈറ്റ് മാസ്റ്റർമാരായി തെരഞ്ഞെടുക്കപ്പെട്ടു. ലിറ്റിൽ കൈറ്റ്സിന്റെ യൂണിറ്റ് തലത്തിലെ സംഘാടനവും പ്രവർത്തനവും കാര്യക്ഷമമാക്കാൻ സ്‍ക‍ൂൾതലത്തിൽ സ്‍ക‍ൂൾതലനിർവഹണസമിതി രൂപീകരിച്ചു. കൈറ്റ് തയ്യാറാക്കി നൽക‍ുന്ന മോഡ്യ‍ൂളിന്റെ അടിസ്ഥാനത്തിൽ എല്ലാ ബ‍ുധനാഴ്‍ചകളിലും ഉച്ചകഴിഞ്ഞ് 3.30 മുതൽ 4.30 വരെ കൈറ്റ് മാസ്റ്റേഴ്സിന്റെ നേതൃത്വത്തിൽ കുട്ടികൾക്ക് പരിശീലനം നൽക‍ുന്ന‍ു. ഗ്രാഫിക്സ് & അനിമേഷൻ, സ്‍ക്രാച്ച് പ്രോഗ്രാമിങ്, മൊബൈൽ ആപ്പ് നിർമാണം, ആർഡിനോ ബ്ലോക്ക‍്‍ലി പ്രോഗ്രാമിങ്, നിർമ്മിതബ‍ുദ്ധി, റോബോട്ടിക്സ്, ഇലക‍്ട്രോണിക്സ്, മലയാളം കമ്പ്യൂട്ടിങ്ങ‍ും ഡെസ്‍ക‍്ടോപ് പബ്ലിഷിങ്ങ‍ും, മീഡിയ & ഡോക്ക‍ുമെന്റേഷൻ എന്നിങ്ങനെ വിവിധ മേഖലകളാണ് യ‍ൂണിറ്റ്തല പരിശീലനത്തിൽ ഉൾക്കൊള്ളിച്ചിരിക്കുന്നത്.ലിറ്റിൽ കൈറ്റ്സിലെ ക‍ുട്ടികള‍ുടെ മാതാപിതാക്കൾക്കള‍ുടെ മീറ്റിംഗ് സ്‍ക‍ൂൾ അധ്യയനവർഷത്തിന്റെ ആരംഭത്തിൽ നടത്ത‍ുന്ന‍ു. സൈബർ സെക്യൂരിറ്റി അവബോധക്ലാസ്സുകൾ, മൊബൈൽ ഫോൺ ഉപയോഗത്തിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ തുടങ്ങി നിരവധി മേഖലകളിൽ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ മാതാപിതാക്കൾക്കും പൊതുജനങ്ങൾക്കും അറിവുകൾ പകർന്നു നൽകുന്നു. കൂടാതെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങളായ കുട്ടികൾ, പ്രത്യേക പരിശീലന ക്ലാസ്സുകളിലൂടെ തങ്ങൾക്ക് ലഭിക്കുന്ന അറിവുകൾ, ലിറ്റിൽ കൈറ്റ്സിൽ അംഗങ്ങളല്ലാത്ത കുട്ടികൾക്കും പകർന്നു നൽകുന്നു.

പ്രമാണം:31039-ktm-2020.pdf

ഡിജിറ്റൽ പൂക്കളം

ലിറ്റിൽ കൈറ്റ്സ് ക്ലബുന്റെ ആഭിമുഖ്യത്തിൽ തയ്യാറാക്കിയ ഡിജിറ്റൽ പൂക്കളം
ഡിജിറ്റൽ പൂക്കളം
പൂക്കളം
pookalam

pookkalam

ഡിജിറ്റൽ മാഗസിൻ 2019

magazine Inagurated by P A Babu (HM)
     കുിടങ്ങൂർ സെന്റ് മേരീസ് ഹയർ സെക്കന്ററിസ്കൂളിലെ ലിറ്റിൽ കൈറ്റ്സിന്റെ ഉദ്ഘാടനം 2018 ജൂൺ 5 നു ഹെഡ്‌മാസ്റ്റർ ശ്രീ. പി എ ബാബു നിർവ്വഹിച്ചു . അതിനു ശേഷം  കൈറ്റ് മിസ്ട്സ്  ജോളിറ്റീച്ചറിന്റെയും സുജറ്റീച്ചറിന്റെയും നേതൃത്വത്തിൽ യോഗം ചേർന്നു.  ലിറ്റിൽ കൈറ്റ്സിന്റെ പ്രവർത്തനങ്ങളെക്കുറിച്ച് എസ്. ഐ. റ്റി. സി. ശ്രീമതി മെയ്മോൾ ജോസഫ് ആമുഖം നൽകി. ലിറ്റിൽ കൈറ്റ്സ് ലീഡറായി  എബി സെൽവിനേയും ഡെപ്യൂട്ടി ലീഡറായി  ഫിനു ജോസിനേയും തിരഞ്ഞെടുത്തു.
    സ്കൂളിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട 39 കുട്ടികൾ യൂണിറ്റിൽ പ്രവർത്തിച്ചു വരുന്നു. എല്ലാ ബുധനാഴ്ചയും വൈകുന്നേരം 3.45 മുതൽ 4.45 വരെയുള്ള സമയം ലിറ്റിൽ കൈറ്റ്സിന്റെ റെഗുലർ ക്ലാസ് നടത്തുന്നു.
 
     ലിറ്റിൽ കൈറ്റ്സിൽ ചേരാൻ കഴിയാത്തവർക്കും പുതിയ കുട്ടികൾക്കും അവസരം ഒരുക്കികൊണ്ട് 02-07-2018ന് ഒരു അഭിരുചി പരീക്ഷകൂടി നടത്തപ്പെട്ടു. ലിറ്റിൽ കൈറ്റ് മിസ്ട്രസുമാരുടെ നേതൃത്വത്തിലായിരുന്നു പ്രവേശനപരീക്ഷ നടന്നത്.
    ലിറ്റിൽകൈറ്റ്സ് അംഗങ്ങൾക്ക് മൊബൈൽ ആപ്പ് നിർമ്മാണം, റോബോട്ടിക്‌സ്, ഗ്രാഫിക് ഡിസൈനിംഗ്, ഹാർഡ്‌വെയർ, മലയാളം കമ്പ്യൂട്ടിംഗ്, പ്രോഗ്രാമിംഗ്, സൈബർ സുരക്ഷ, ഇലക്ട്രോണിക്സ്, ആനിമേഷൻ,വെബ് ടി.വി. എന്നിവയിൽ വിദഗ്ദപരിശീലനം നൽകപ്പെടുന്നു.

ലിറ്റിൽ കൈറ്റ്സ് സ്കൂൾതല നിർവഹണസമിതി