"ഗവ. യു. പി. എസ് ഊരുട്ടമ്പലം/പ്രവർത്തനങ്ങൾ/2023-24/കായികമേള" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
('ലഘുചിത്രം ലഘുചിത്രം ലഘുചിത്രം ലഘുചിത്രം ലഘുചിത്രം അക്കാമിക വർഷത...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 4: വരി 4:
[[പ്രമാണം:44354 SPORTS DAY 4.jpg|ലഘുചിത്രം]]
[[പ്രമാണം:44354 SPORTS DAY 4.jpg|ലഘുചിത്രം]]
[[പ്രമാണം:44354 SPORTS DAY 5.jpg|ലഘുചിത്രം]]
[[പ്രമാണം:44354 SPORTS DAY 5.jpg|ലഘുചിത്രം]]
അക്കാമിക വർഷത്തിലെ കായികമേള 2024 ഫെബ്രുവരി 9ാം തീയതി വെള്ളിയാഴ്ച രാവിലെ 9.30 മുതൽ വിദ്യാലയ ഗ്രൗണ്ടിൽ സംഘടിപ്പിച്ചു. പ്രഥമാധ്യാപകൻ സ്റ്റുവർട്ട് ഹാരീസ് പതാക ഉയർത്തി. തുടർന്ന് കായികതാരങ്ങളുടെ ഹൗസടിസ്ഥാനത്തിലുള്ള മാർച്ച്പാസ്റ്റ് നടന്നു. തുടർന്ന് പ്രഥമാധ്യാപകൻ സ്റ്റുവർട്ട് ഹാരീസിന്റെ അധ്യക്ഷതയിൽ ഉദ്ഘാടന സമ്മേളനം നടന്നു. സീനിയർ അധ്യാപിക സരിത ഏവരെയും സ്വാഗതം ചെയ്തു.എസ് എം സി വിദ്യാഭ്യാസ വിദഗ്ദൻ ജോസ് കായിക മേള ഉദ്ഘാടനം ചെയ്തു. എം പി റ്റി എ ചെയർപേഴ്സൺ ഷീബ ആശംസകൾ അറിയിച്ചു. തുടർന്ന് 5, 6, 7 ക്ലാസുകൾക്കായി ഹൗസടിസ്ഥാനത്തിൽ വിവിധ മത്സരങ്ങൾ സംഘടിപ്പിച്ചു. ഒാരോ മത്സരം കഴിയുമ്പോഴും വിജയികൾക്ക് പ്രത്യേകം തയ്യാറാക്കിയ ഡയസിൽ മെഡൽ വിതരണം ചെയ്തു.
അക്കാദമിക വർഷത്തിലെ കായികമേള 2024 ഫെബ്രുവരി 9ാം തീയതി വെള്ളിയാഴ്ച രാവിലെ 9.30 മുതൽ വിദ്യാലയ ഗ്രൗണ്ടിൽ സംഘടിപ്പിച്ചു. പ്രഥമാധ്യാപകൻ സ്റ്റുവർട്ട് ഹാരീസ് പതാക ഉയർത്തി. തുടർന്ന് കായികതാരങ്ങളുടെ ഹൗസടിസ്ഥാനത്തിലുള്ള മാർച്ച്പാസ്റ്റ് നടന്നു. തുടർന്ന് പ്രഥമാധ്യാപകൻ സ്റ്റുവർട്ട് ഹാരീസിന്റെ അധ്യക്ഷതയിൽ ഉദ്ഘാടന സമ്മേളനം നടന്നു. സീനിയർ അധ്യാപിക സരിത ഏവരെയും സ്വാഗതം ചെയ്തു.എസ് എം സി വിദ്യാഭ്യാസ വിദഗ്ദൻ ജോസ് കായിക മേള ഉദ്ഘാടനം ചെയ്തു. എം പി റ്റി എ ചെയർപേഴ്സൺ ഷീബ ആശംസകൾ അറിയിച്ചു. അധ്യാപകൻ വിജിൽ പ്രസാദ് ഏവർക്കും നന്ദി പറഞ്ഞു. തുടർന്ന് 5, 6, 7 ക്ലാസുകൾക്കായി ഹൗസടിസ്ഥാനത്തിൽ വിവിധ മത്സരങ്ങൾ സംഘടിപ്പിച്ചു. ഒാരോ മത്സരം കഴിയുമ്പോഴും വിജയികൾക്ക് പ്രത്യേകം തയ്യാറാക്കിയ ഡയസിൽ മെഡൽ വിതരണം ചെയ്തു.
1,733

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2091334" എന്ന താളിൽനിന്ന് ശേഖരിച്ചത്