"അസംപ്ഷൻ എച്ച് എസ് ബത്തേരി/ഗ്രന്ഥശാല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Assumption (സംവാദം | സംഭാവനകൾ) (ചെ.) →ഞങ്ങളുടെ ഗ്രന്ഥശാല. |
Assumption (സംവാദം | സംഭാവനകൾ) |
||
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
[[പ്രമാണം:15051_new_library_2.jpg|ലഘുചിത്രം|355x355ബിന്ദു|നവീകരിച്ച സ്കൂൾ ലൈബ്രറി]] | |||
=== ജൂൺ 19.2024 .നവീകരിച്ച സ്കൂൾ ലൈബ്രറിയുടെ ഉദ്ഘാടനം. === | |||
നവീകരിച്ച സ്കൂൾ ലൈബ്രറിയുടെ ഉദ്ഘാടനം നിർവഹിച്ചു. സ്കൂൾ ലൈബ്രറി വീണ്ടും നവീകരിച്ച് വിദ്യാർത്ഥികൾക്ക് വായിക്കുന്നതിന് സൗകര്യപ്രദമായ രീതിയിൽ ക്രമീകരിച്ചു.പുതിയ സ്കൂൾ ലൈബ്രറിയുടെ ഉദ്ഘാടനം പിടിഎ പ്രസിഡണ്ട് ശ്രീ ബിജു ഇടയനാൽ നിർവഹിച്ചു.വിദ്യാർഥികൾക്ക് ലൈബ്രറിയിൽ ഇരുന്ന് വായിക്കുന്നതിനും സൗകര്യമൊരുക്കിയിട്ടുണ്ട് .പുസ്തകങ്ങളുടെ സ്റ്റോക്ക് കൃത്യമായി സൂക്ഷിക്കുന്നു .പുസ്തകങ്ങൾ അക്ഷരമാലാക്രമത്തിൽ അടുക്കിയാണ് സൂക്ഷിക്കുന്നത്. | |||
== ഞങ്ങളുടെ ഗ്രന്ഥശാല. == | == ഞങ്ങളുടെ ഗ്രന്ഥശാല. == | ||
[[പ്രമാണം:15051 library-87.png|ലഘുചിത്രം|337x337px|സ്കൂൾ ലൈബ്രറി ..|പകരം=]] | [[പ്രമാണം:15051 library-87.png|ലഘുചിത്രം|337x337px|സ്കൂൾ ലൈബ്രറി ..|പകരം=]] | ||
| വരി 8: | വരി 15: | ||
== ലൈബ്രറി പുസ്തകങ്ങൾ വിതരണം ചെയ്യുന്നതിന് വ്യത്യസ്തമായ രീതികൾ == | == ലൈബ്രറി പുസ്തകങ്ങൾ വിതരണം ചെയ്യുന്നതിന് വ്യത്യസ്തമായ രീതികൾ == | ||
. കുട്ടികളുടെ വായന പ്രോത്സാഹിപ്പിക്കുന്നതിനായി | . കുട്ടികളുടെ വായന പ്രോത്സാഹിപ്പിക്കുന്നതിനായി വ്യത്യസ്തമായ രീതികൾ പരീക്ഷിക്കുകയാണ് ക്ലാസ് അധ്യാപകരും, ലൈബ്രേറിയൻ ചാർജ് വഹിക്കുന്ന ഡാലിയപീറ്റർ ടീച്ചറും . ഇതിലൂടെ കുട്ടികൾക്ക് കൂടുതൽ പുസ്തകങ്ങൾ വായിക്കുന്നതിനും വായന ഒരു നവ്യ അനുഭവമാക്കി മാറ്റുന്നതിനും സാധിക്കുന്നു .പുതിയ വിലയിരുത്തൽ അനുസരിച്ച് പുസ്തകങ്ങൾ കൂടുതൽ വായിക്കുന്നതായി മനസ്സിലാക്കാൻ കഴിയുന്നു. | ||
== ലൈബ്രറിയിലേക്ക് കൂടുതൽ പുസ്തകങ്ങൾ. == | == ലൈബ്രറിയിലേക്ക് കൂടുതൽ പുസ്തകങ്ങൾ. == | ||