"വി. പി. എസ്. ഹയർസെക്കന്ററി സ്കൂൾ വെങ്ങാനൂർ/സ്കൂൾവിക്കി ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം |
|||
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 7 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
== സ്കൂൾ വിക്കി ക്ലബ്ബ് == | |||
സംസ്ഥാനതലത്തിൽ പ്രൈമറി മുതൽ ഹയർ സെക്കൻഡറി വരെയുള്ള എല്ലാ സ്കൂളുകളെയും കൂട്ടിയിണക്കിക്കൊണ്ട് ആരംഭിച്ച സ്കൂൾ വിക്കി സംരംഭം കൈറ്റ് മിസ്ട്രസ്സുമാരുടെയും ഓരോ ബാച്ചിലെയും ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെയും നേതൃത്വത്തിലാണ് നടന്നുപോയിക്കൊണ്ടിരുന്നത്. മിസ്ട്രസ് ശ്രീദേവി ടീച്ചർ | സംസ്ഥാനതലത്തിൽ പ്രൈമറി മുതൽ ഹയർ സെക്കൻഡറി വരെയുള്ള എല്ലാ സ്കൂളുകളെയും കൂട്ടിയിണക്കിക്കൊണ്ട് ആരംഭിച്ച സ്കൂൾ വിക്കി സംരംഭം കൈറ്റ് മിസ്ട്രസ്സുമാരുടെയും ഓരോ ബാച്ചിലെയും ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെയും നേതൃത്വത്തിലാണ് നടന്നുപോയിക്കൊണ്ടിരുന്നത്. മിസ്ട്രസ് ശ്രീദേവി ടീച്ചർ ഓരോ ബാച്ചിലെയും മലയാളം കമ്പ്യൂട്ടിംഗ് പ്രാവീണ്യം കൂടുതൽ നേടിയ കുട്ടികൾക്ക് സ്കൂൾ വിക്കി അപ്ഡേഷൻ പറഞ്ഞുകൊടുത്ത് അവരുടെ സഹായസഹകരണങ്ങളാൽ തിരുത്തലും ചിത്രങ്ങൾ അപ്‌ലോഡ് ചെയ്യലും നടക്കുന്നു. കാര്യ ഗൗരവത്തോടെ തന്നെ ഓരോ വർഷത്തെയും സ്കൂൾ പ്രവർത്തനങ്ങൾ സ്കൂൾ വിക്കിയിൽ അപ്ഡേറ്റ് ചെയ്യുന്നു. | ||
=== 2023 - 24 പ്രവർത്തനങ്ങൾ === | |||
[[പ്രമാണം:44046-schoolwiki24a.jpg| | [[പ്രമാണം:44046-schoolwiki24a.jpg|thumb|250px]] | ||
ഈ വർഷം മുതൽ സ്കൂളിലെ 10 ടീച്ചേഴ്സിനെ അംഗങ്ങളാക്കി കൊണ്ടുള്ള ഒരു ക്ലബ്ബ് രൂപീകരണം 2024 ഫെബ്രുവരി 8 ന് സ്കൂളിൽ നടന്നു. | ഈ വർഷം മുതൽ സ്കൂളിലെ 10 ടീച്ചേഴ്സിനെ അംഗങ്ങളാക്കി കൊണ്ടുള്ള ഒരു ക്ലബ്ബ് രൂപീകരണം 2024 ഫെബ്രുവരി 8 ന് സ്കൂളിൽ നടന്നു. | ||
{| class="wikitable mw-collapsible" | |||
!സ്കൂൾ വിക്കി ടീം അംഗങ്ങൾ | |||
''' | ! | ||
! | |||
ഹെഡ്മിസ്ട്രസ്സ് എം ആർ ബിന്ദു | |- | ||
|'''രക്ഷാധികാരി''' | |||
| | |||
|'''മറ്റംഗങ്ങൾ''' | |||
ശ്രീദേവി വി | |- | ||
|ഹെഡ്മിസ്ട്രസ്സ് എം ആർ ബിന്ദു | |||
| | |||
|ശ്രീദേവി വി | |||
രാധിക എ ആർ | രാധിക എ ആർ | ||
വരി 36: | വരി 39: | ||
ജിജി | ജിജി | ||
|} | |||
=== ഫ്രീഡം ഫെസ്റ്റ്ദിനത്തിൽ സ്കൂൾ വിക്കി ക്ലാസ്സ് അധ്യാപകർക്ക് === | |||
12 മുതൽ 15 വരെ നടന്ന ഫ്രീഡം ഫസ്റ്റ് 2023 നോടനുബന്ധിച്ച് സ്കൂൾതലത്തിൽ നടന്ന ഫ്രീഡം ഫസ്റ്റ് പരിപാടിയിൽ സ്കൂൾതല മികവുകൾ അവതരിപ്പിക്കുന്നതോടൊപ്പം സ്കൂൾ വിക്കി അപ്ഡേഷൻ എങ്ങനെയെന്നുള്ള ക്ലാസ്സ് സ്കൂളിലെ അധ്യാപകർക്ക് കൈറ്റ് മിസ്ട്രസ്സ് ശ്രീദേവി പരിചയപ്പെടുത്തി | |||
=== സെൻറ് ജോസഫ് വെണ്ണിയൂർ സ്കൂളിൽ അപ്ഡേഷൻ ക്ലാസ് === | |||
ലിറ്റിൽ കൈറ്റ്സുകൾ അവരുടെ മികവുകൾ മറ്റുള്ളവരിലേക്ക് കൈമാറുന്നതിന്റെ ഭാഗമായി സെൻറ് ജോസഫ് വെണ്ണിയൂർ സ്കൂളിൽ കുട്ടികൾക്ക് നവംബർ 14 ന് അവരുടെ ആശയങ്ങൾ നൽകിയതിനോടൊപ്പം സ്കൂൾ വിക്കി അപ്‌ഡേഷൻ ആ സ്കൂളിലെ അധ്യാപകർക്ക് ശ്രീദേവി ടീച്ചർ നൽകി |
22:09, 26 മാർച്ച് 2024-നു നിലവിലുള്ള രൂപം
സ്കൂൾ വിക്കി ക്ലബ്ബ്
സംസ്ഥാനതലത്തിൽ പ്രൈമറി മുതൽ ഹയർ സെക്കൻഡറി വരെയുള്ള എല്ലാ സ്കൂളുകളെയും കൂട്ടിയിണക്കിക്കൊണ്ട് ആരംഭിച്ച സ്കൂൾ വിക്കി സംരംഭം കൈറ്റ് മിസ്ട്രസ്സുമാരുടെയും ഓരോ ബാച്ചിലെയും ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെയും നേതൃത്വത്തിലാണ് നടന്നുപോയിക്കൊണ്ടിരുന്നത്. മിസ്ട്രസ് ശ്രീദേവി ടീച്ചർ ഓരോ ബാച്ചിലെയും മലയാളം കമ്പ്യൂട്ടിംഗ് പ്രാവീണ്യം കൂടുതൽ നേടിയ കുട്ടികൾക്ക് സ്കൂൾ വിക്കി അപ്ഡേഷൻ പറഞ്ഞുകൊടുത്ത് അവരുടെ സഹായസഹകരണങ്ങളാൽ തിരുത്തലും ചിത്രങ്ങൾ അപ്‌ലോഡ് ചെയ്യലും നടക്കുന്നു. കാര്യ ഗൗരവത്തോടെ തന്നെ ഓരോ വർഷത്തെയും സ്കൂൾ പ്രവർത്തനങ്ങൾ സ്കൂൾ വിക്കിയിൽ അപ്ഡേറ്റ് ചെയ്യുന്നു.
2023 - 24 പ്രവർത്തനങ്ങൾ
ഈ വർഷം മുതൽ സ്കൂളിലെ 10 ടീച്ചേഴ്സിനെ അംഗങ്ങളാക്കി കൊണ്ടുള്ള ഒരു ക്ലബ്ബ് രൂപീകരണം 2024 ഫെബ്രുവരി 8 ന് സ്കൂളിൽ നടന്നു.
സ്കൂൾ വിക്കി ടീം അംഗങ്ങൾ | ||
---|---|---|
രക്ഷാധികാരി | മറ്റംഗങ്ങൾ | |
ഹെഡ്മിസ്ട്രസ്സ് എം ആർ ബിന്ദു | ശ്രീദേവി വി
രാധിക എ ആർ രശ്മി ആർ പി വിശാഖ് ഫ്രാൻസിയ രവീണ ജയശ്രീ സരിത ദീപ്തി ജിജി |
ഫ്രീഡം ഫെസ്റ്റ്ദിനത്തിൽ സ്കൂൾ വിക്കി ക്ലാസ്സ് അധ്യാപകർക്ക്
12 മുതൽ 15 വരെ നടന്ന ഫ്രീഡം ഫസ്റ്റ് 2023 നോടനുബന്ധിച്ച് സ്കൂൾതലത്തിൽ നടന്ന ഫ്രീഡം ഫസ്റ്റ് പരിപാടിയിൽ സ്കൂൾതല മികവുകൾ അവതരിപ്പിക്കുന്നതോടൊപ്പം സ്കൂൾ വിക്കി അപ്ഡേഷൻ എങ്ങനെയെന്നുള്ള ക്ലാസ്സ് സ്കൂളിലെ അധ്യാപകർക്ക് കൈറ്റ് മിസ്ട്രസ്സ് ശ്രീദേവി പരിചയപ്പെടുത്തി
സെൻറ് ജോസഫ് വെണ്ണിയൂർ സ്കൂളിൽ അപ്ഡേഷൻ ക്ലാസ്
ലിറ്റിൽ കൈറ്റ്സുകൾ അവരുടെ മികവുകൾ മറ്റുള്ളവരിലേക്ക് കൈമാറുന്നതിന്റെ ഭാഗമായി സെൻറ് ജോസഫ് വെണ്ണിയൂർ സ്കൂളിൽ കുട്ടികൾക്ക് നവംബർ 14 ന് അവരുടെ ആശയങ്ങൾ നൽകിയതിനോടൊപ്പം സ്കൂൾ വിക്കി അപ്‌ഡേഷൻ ആ സ്കൂളിലെ അധ്യാപകർക്ക് ശ്രീദേവി ടീച്ചർ നൽകി