"ഗവ. യു പി എസ് കുലശേഖരം/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 6: വരി 6:
* വിദ്യാർത്ഥികളിൽ വായനാശീലം വളർത്തിയെടുക്കുന്നതിനും പൊതുവിഞ്ജാനം വളർത്തുന്നതിനുമായി വിവിധ സന്നദ്ധ സംഘടനകളുടെ സഹായത്തോടെ എല്ലാ ക്‌ളാസ്സുകളിലും രണ്ടു ദിനപത്രങ്ങൾ ലാദ്യമാക്കാറുണ്ട് .
* വിദ്യാർത്ഥികളിൽ വായനാശീലം വളർത്തിയെടുക്കുന്നതിനും പൊതുവിഞ്ജാനം വളർത്തുന്നതിനുമായി വിവിധ സന്നദ്ധ സംഘടനകളുടെ സഹായത്തോടെ എല്ലാ ക്‌ളാസ്സുകളിലും രണ്ടു ദിനപത്രങ്ങൾ ലാദ്യമാക്കാറുണ്ട് .
* ഈ വർഷത്തെ വായനവാരാചരണം ഉദ്ഘാടനം ഡയറ്റ് അധ്യാപകനായ ശ്രീ അനിൽ മണിയറ നിർവഹിച്ചു .  
* ഈ വർഷത്തെ വായനവാരാചരണം ഉദ്ഘാടനം ഡയറ്റ് അധ്യാപകനായ ശ്രീ അനിൽ മണിയറ നിർവഹിച്ചു .  
* നാടക  കളരി ,നാടൻപാട്ടുകാരൻ ശ്രീ വിഷ്ണു ലക്ഷ്മണൻ വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനം നിർവഹിച്ചു .  
* നാടക കളരി, നാടൻപാട്ടുകാരൻ ശ്രീ വിഷ്ണു ലക്ഷ്മണൻ വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനം നിർവഹിച്ചു .

* സ്കൂളിന്റെ തനതു പ്രവർത്തനമായി സ്റെപ്സ് എന്ന പൊതുവിഞ്ജാന ക്വിസ് പരിപാടിയുടെ ഭാഗമായി എല്ലാ മാസവും ക്വിസ് മത്സരം സംഘടിപ്പിച്ചു വരുന്നു.
* സ്കൂളിന്റെ തനതു പ്രവർത്തനമായി സ്റെപ്സ് എന്ന പൊതുവിഞ്ജാന ക്വിസ് പരിപാടിയുടെ ഭാഗമായി എല്ലാ മാസവും ക്വിസ് മത്സരം സംഘടിപ്പിച്ചു വരുന്നു.
വരി 17: വരി 17:

* ഈ വർഷത്തെ തിരു. സൗത്ത് സബ്ജില്ല ശാസ്ത്രമേളയുടെ ഭാഗമായി നടന്ന പ്രവർത്തി പരിചയമേളയിൽ പങ്കെടുത്ത കുട്ടികൾക്ക് ഉന്നത വിജയം നേടാൻ സാധിച്ചു.
* ഈ വർഷത്തെ തിരു. സൗത്ത് സബ്ജില്ല ശാസ്ത്രമേളയുടെ ഭാഗമായി നടന്ന പ്രവർത്തി പരിചയമേളയിൽ പങ്കെടുത്ത കുട്ടികൾക്ക് ഉന്നത വിജയം നേടാൻ സാധിച്ചു.
*
*ഈ വർഷത്തെ തിരു. സൗത്ത് ഉപജില്ലാ കലോത്സവത്തിൽ വിവിധ മത്സരങ്ങളിൽ പങ്കെടുത്ത് ഗ്രേഡുകൾ കരസ്ഥമാക്കാൻ കുട്ടികൾക്ക് സാധിച്ചു.
*പൊതു വിദ്യാഭ്യാസ വകുപ്പ് ,സമഗ്ര ശിക്ഷ കേരളം സംഘടിപ്പിയക്കുന്ന  പെൺകുട്ടികൾക്കുള്ള സ്വയം പ്രതിരോധ പരിശീലന പരിപാടിയുടെ ഭാഗമായി നാലാം ക്ലാസ്സ് മുതലുള്ള പെൺകുട്ടികൾക്ക് കരാട്ടെ പരിശീലനം നടത്തി വരുന്നു.

15:03, 13 ഫെബ്രുവരി 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
2022-23 വരെ2023-242024-25

  • സ്കൂൾ പ്രവേശനോത്സവം വിവിധ സംഘടനകൾ, സ്ഥാപനങ്ങൾ, രക്ഷകർത്താക്കൾ എനിക്കിവരുടെ സഹായ സഹകരണത്തോടെ വിപുലമായി സംഘടിപ്പിച്ചു. എല്ലാ കുട്ടികൾക്കും പഠനോപകരണങ്ങൾ,മധുര പലഹാരങ്ങൾ എന്നിവ  വിതരണം ചെയ്തു.
  • വിദ്യാർത്ഥികളിൽ വായനാശീലം വളർത്തിയെടുക്കുന്നതിനും പൊതുവിഞ്ജാനം വളർത്തുന്നതിനുമായി വിവിധ സന്നദ്ധ സംഘടനകളുടെ സഹായത്തോടെ എല്ലാ ക്‌ളാസ്സുകളിലും രണ്ടു ദിനപത്രങ്ങൾ ലാദ്യമാക്കാറുണ്ട് .
  • ഈ വർഷത്തെ വായനവാരാചരണം ഉദ്ഘാടനം ഡയറ്റ് അധ്യാപകനായ ശ്രീ അനിൽ മണിയറ നിർവഹിച്ചു .
  • നാടക കളരി, നാടൻപാട്ടുകാരൻ ശ്രീ വിഷ്ണു ലക്ഷ്മണൻ വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനം നിർവഹിച്ചു .
  • സ്കൂളിന്റെ തനതു പ്രവർത്തനമായി സ്റെപ്സ് എന്ന പൊതുവിഞ്ജാന ക്വിസ് പരിപാടിയുടെ ഭാഗമായി എല്ലാ മാസവും ക്വിസ് മത്സരം സംഘടിപ്പിച്ചു വരുന്നു.
സ്വാതന്ത്ര്യദിനം
  • ഈ വർഷത്തെ സ്വാതന്ത്ര്യദിനം എസ് എം സി യുടെയും പി ടി എ യുടെയും സഹകരണത്തോടെ വിപുലമായി ആഘോഷിച്ചു. പതാക നിർമാണം,റാലി എന്നിവ സംഘടിപ്പിച്ചു.
  • ഈ വർഷത്തെ തിരു. സൗത്ത് സബ്ജില്ല ശാസ്ത്രമേളയുടെ ഭാഗമായി നടന്ന പ്രവർത്തി പരിചയമേളയിൽ പങ്കെടുത്ത കുട്ടികൾക്ക് ഉന്നത വിജയം നേടാൻ സാധിച്ചു.
  • ഈ വർഷത്തെ തിരു. സൗത്ത് ഉപജില്ലാ കലോത്സവത്തിൽ വിവിധ മത്സരങ്ങളിൽ പങ്കെടുത്ത് ഗ്രേഡുകൾ കരസ്ഥമാക്കാൻ കുട്ടികൾക്ക് സാധിച്ചു.
  • പൊതു വിദ്യാഭ്യാസ വകുപ്പ് ,സമഗ്ര ശിക്ഷ കേരളം സംഘടിപ്പിയക്കുന്ന പെൺകുട്ടികൾക്കുള്ള സ്വയം പ്രതിരോധ പരിശീലന പരിപാടിയുടെ ഭാഗമായി നാലാം ക്ലാസ്സ് മുതലുള്ള പെൺകുട്ടികൾക്ക് കരാട്ടെ പരിശീലനം നടത്തി വരുന്നു.