ഗവ. യു പി എസ് കുലശേഖരം/പ്രവർത്തനങ്ങൾ/2023-24
2022-23 വരെ | 2023-24 | 2024-25 |
- 2022-23 അധ്യയന വർഷത്തെ പ്രവേശനോത്സവം വിവിധ ക്ലബ്ബുകൾ ,സംഘടനകൾ രാഷ്‌ടീയ പാർട്ടികൾ എന്നിവയുടെ സഹകരണത്തോടെ വിപുലമായി സംഘടിപ്പിച്ചു .പുതിയതായി അഡ്മിഷൻ നേടിയ കുട്ടികൾക്ക് ബാഗും പഠനോപകരണങ്ങളും വിതരണം ചെയ്തു .
- ജൂൺ 5 ന് പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി കൃഷി ഓഫീസറുമായി സംവദിക്കൽ, പച്ചക്കറി വിത്തുവിതരണം, വൃക്ഷതൈ നടീൽ, തൈ വിതരണം, വിവിധ മത്സരങ്ങൾ എന്നിവ സംഘടിപ്പിച്ചു.