"അസംപ്ഷൻ എച്ച്.എസ്. പാലമ്പ്ര/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:

== പാലമ്പ്ര എന്റെ ഗ്രാമം  ==
== പാലമ്പ്ര എന്റെ ഗ്രാമം  ==
ആത്മീയമായ ഉണർവ്വോടെ മുന്നോട്ടു നീങ്ങുന്ന, മൂന്നു മത വിഭാഗങ്ങളും സമഭാവനയോടെ വളരുന്ന, വിദ്യാഭ്യാസപരമായി ഏറെ വളർച്ച നേടിക്കൊണ്ടിരിക്കുന്ന, കാർഷികസംസ്കാരം സ്വന്തമായുള്ള, നൻമകളുടെ സമൃദ്ധി അവകാശപ്പെടാവുന്ന ഒരു കൊച്ചുഗ്രാമമാണ് പാലമ്പ്ര.
ആത്മീയമായ ഉണർവ്വോടെ മുന്നോട്ടു നീങ്ങുന്ന, മൂന്നു മത വിഭാഗങ്ങളും സമഭാവനയോടെ വളരുന്ന, വിദ്യാഭ്യാസപരമായി ഏറെ വളർച്ച നേടിക്കൊണ്ടിരിക്കുന്ന, കാർഷികസംസ്കാരം സ്വന്തമായുള്ള, നൻമകളുടെ സമൃദ്ധി അവകാശപ്പെടാവുന്ന ഒരു കൊച്ചുഗ്രാമമാണ് പാലമ്പ്ര. കാഞ്ഞിരപ്പള്ളി താലൂക്കിൽ പാറത്തോട് ഗ്രാമപഞ്ചായത്തിൽ പെടുന്ന ഒരു ഗ്രാമമാണിത്

കാഞ്ഞിരപ്പള്ളിയിൽനിന്നും എരുമേലി ശബരിമല റൂട്ടിൽ സ്ഥിതി ചെയ്യുന്ന മേരി ക്ചീൻസ് ഹോസ്പിറ്റൽ മുതൽ തുടങ്ങുന്നു പാലമ്പ്രയുടെ സ്ഥലപരിധി.
<u>'''<big>ഭൂമിശാസ്ത്രം</big>'''</u>

സി.എം.ഐ. വൈദികർ നടത്തുന്ന അസംപ്ഷൻ ഹൈസ്കൂൾ മുതൽ, ലൈബ്രറിയും, വായനാമുറിയും, രണ്ടൂ നഴ്സറി സ്കൂളുകളും ഉൾപ്പെടുന്ന  ഗ്രാമമാണിത്. കാർഷികസംസ്കാരം കൂട്ടിനുള്ള, റബ്ബറിനെ ഏറെക്കുറെ ആശ്രയിച്ചു വളരുന്ന നാടാണിത്. റബ്ബർ എസ്റ്റേറ്റുകളാൽ സമൃദ്ധമാണ് ഈ കൊച്ചു നാട്. സാംസ്കാരികമായ ഉയർച്ചയും പാലമ്പ്രക്ക് അവകാശപ്പെടാം.
കാഞ്ഞിരപ്പള്ളിയിൽനിന്നും എരുമേലി ശബരിമല റൂട്ടിൽ സ്ഥിതി ചെയ്യുന്ന മേരി ക്ചീൻസ് ഹോസ്പിറ്റൽ മുതൽ തുടങ്ങുന്നു പാലമ്പ്രയുടെ സ്ഥലപരിധി.വലിയ മരങ്ങളും കുന്നിൻ പ്രദേശങ്ങളും നിറഞ്ഞ ഗ്രാമമാണിത്. പ്രകൃതി അതിന്റെ ഉന്നതിയിൽ സംരക്ഷിക്കപ്പെടുന്ന ഈ ഗ്രാമത്തിൽ അന്തരീക്ഷ മലിനീകരണം വളരെ കുറവാണ്.കാർഷികസംസ്കാരം കൂട്ടിനുള്ള, റബ്ബറിനെ ഏറെക്കുറെ ആശ്രയിച്ചു വളരുന്ന നാടാണിത്. റബ്ബർ എസ്റ്റേറ്റുകളാൽ സമൃദ്ധമാണ് ഈ കൊച്ചു നാട്. സാംസ്കാരികമായ ഉയർച്ചയും പാലമ്പ്രക്ക് അവകാശപ്പെടാം.

=== <u>പേരിന്റെ ഉത്പത്തി</u> ===
പണ്ട് കാലത്ത് ഇരുപത്താറാം മൈലിലുള്ള തോട് കടന്നാണ് ആളുകൾ ശബരിമലയ്ക്ക് പൊയ്ക്കൊണ്ടിരുന്നത്. ഇപ്രകാരം പോയിരുന്നവർക്ക് പാലം പോലെ ഉപകരിച്ചിരുന്ന ഒരു പാറ ഈ തോട്ടിലുണ്ടായിരുന്നു. അങ്ങനെ ഈ പ്രദേശത്തിന് പാലംപാറ എന്ന പേരുണ്ടായി എന്നും അത് പിന്നീട് പാലമ്പ്ര ആയി മാറി എന്നും പറയപ്പെടുന്നു.
=== പ്<u>രധാന പൊതുസ്ഥാപനങ്ങൾ</u> ===
* ഹോളി ക്രോസ്സ് വയോജന ഭവനം
* ചാരിറ്റി സിസ്റ്റേഴ്സ് പുവർ ഹോം
* വായനശാല
* ലൈബ്രറി
=== <u>ആരാധനാലയങ്ങൾ</u> ===
ഗത്സമേൻ ചർച്ച്, ഡ്രീം ലാൻഡ് അയ്യപ്പ ക്ഷേത്രം തുടങ്ങിയവയാണ് പ്രധാന ആരാധനാലയങ്ങൾ
=== <u>വിദ്യാഭ്യാസ സ്ഥാപനങ്ങൾ</u> ===
അസംപ്ഷൻ സ്കൂൾ, സെന്റ് ജോസഫ് നഴ്സറി സ്കൂൾ, സെന്റ് തോമസ് നഴ്സറി സ്കൂൾ തുടങ്ങിയവയാണ് പ്രധാന വിദ്യാഭ്യാസ സ്ഥാപനങ്ങൾ
[[പ്രമാണം:Palampra village map.png|ലഘുചിത്രം|palampra village map]]
[[പ്രമാണം:Gethsemene church.jpg|ലഘുചിത്രം|the CMI Church]]
=== <u>ചിത്രശാല</u> ===
[[പ്രമാണം:32033-KTM-KUNJ-ADHIL P A.jpg|ലഘുചിത്രം|എന്റെ വിദ്യാലയം]]
[[പ്രമാണം:Assumption school.jpg|ലഘുചിത്രം|school]]
[[വർഗ്ഗം:എന്റെ ഗ്രാമം]]
[[വർഗ്ഗം:എന്റെ ഗ്രാമം]]

09:28, 19 ഏപ്രിൽ 2024-നു നിലവിലുള്ള രൂപം

പാലമ്പ്ര എന്റെ ഗ്രാമം

ആത്മീയമായ ഉണർവ്വോടെ മുന്നോട്ടു നീങ്ങുന്ന, മൂന്നു മത വിഭാഗങ്ങളും സമഭാവനയോടെ വളരുന്ന, വിദ്യാഭ്യാസപരമായി ഏറെ വളർച്ച നേടിക്കൊണ്ടിരിക്കുന്ന, കാർഷികസംസ്കാരം സ്വന്തമായുള്ള, നൻമകളുടെ സമൃദ്ധി അവകാശപ്പെടാവുന്ന ഒരു കൊച്ചുഗ്രാമമാണ് പാലമ്പ്ര. കാഞ്ഞിരപ്പള്ളി താലൂക്കിൽ പാറത്തോട് ഗ്രാമപഞ്ചായത്തിൽ പെടുന്ന ഒരു ഗ്രാമമാണിത്

ഭൂമിശാസ്ത്രം

കാഞ്ഞിരപ്പള്ളിയിൽനിന്നും എരുമേലി ശബരിമല റൂട്ടിൽ സ്ഥിതി ചെയ്യുന്ന മേരി ക്ചീൻസ് ഹോസ്പിറ്റൽ മുതൽ തുടങ്ങുന്നു പാലമ്പ്രയുടെ സ്ഥലപരിധി.വലിയ മരങ്ങളും കുന്നിൻ പ്രദേശങ്ങളും നിറഞ്ഞ ഗ്രാമമാണിത്. പ്രകൃതി അതിന്റെ ഉന്നതിയിൽ സംരക്ഷിക്കപ്പെടുന്ന ഈ ഗ്രാമത്തിൽ അന്തരീക്ഷ മലിനീകരണം വളരെ കുറവാണ്.കാർഷികസംസ്കാരം കൂട്ടിനുള്ള, റബ്ബറിനെ ഏറെക്കുറെ ആശ്രയിച്ചു വളരുന്ന നാടാണിത്. റബ്ബർ എസ്റ്റേറ്റുകളാൽ സമൃദ്ധമാണ് ഈ കൊച്ചു നാട്. സാംസ്കാരികമായ ഉയർച്ചയും പാലമ്പ്രക്ക് അവകാശപ്പെടാം.

പേരിന്റെ ഉത്പത്തി

പണ്ട് കാലത്ത് ഇരുപത്താറാം മൈലിലുള്ള തോട് കടന്നാണ് ആളുകൾ ശബരിമലയ്ക്ക് പൊയ്ക്കൊണ്ടിരുന്നത്. ഇപ്രകാരം പോയിരുന്നവർക്ക് പാലം പോലെ ഉപകരിച്ചിരുന്ന ഒരു പാറ ഈ തോട്ടിലുണ്ടായിരുന്നു. അങ്ങനെ ഈ പ്രദേശത്തിന് പാലംപാറ എന്ന പേരുണ്ടായി എന്നും അത് പിന്നീട് പാലമ്പ്ര ആയി മാറി എന്നും പറയപ്പെടുന്നു.

പ്രധാന പൊതുസ്ഥാപനങ്ങൾ

  • ഹോളി ക്രോസ്സ് വയോജന ഭവനം
  • ചാരിറ്റി സിസ്റ്റേഴ്സ് പുവർ ഹോം
  • വായനശാല
  • ലൈബ്രറി

ആരാധനാലയങ്ങൾ

ഗത്സമേൻ ചർച്ച്, ഡ്രീം ലാൻഡ് അയ്യപ്പ ക്ഷേത്രം തുടങ്ങിയവയാണ് പ്രധാന ആരാധനാലയങ്ങൾ

വിദ്യാഭ്യാസ സ്ഥാപനങ്ങൾ

അസംപ്ഷൻ സ്കൂൾ, സെന്റ് ജോസഫ് നഴ്സറി സ്കൂൾ, സെന്റ് തോമസ് നഴ്സറി സ്കൂൾ തുടങ്ങിയവയാണ് പ്രധാന വിദ്യാഭ്യാസ സ്ഥാപനങ്ങൾ

palampra village map
 
the CMI Church

ചിത്രശാല

എന്റെ വിദ്യാലയം
 
school