"ഗവ. എച്ച് എസ് കുറുമ്പാല/ഡിസാസ്റ്റർ മാനേജ്‌മന്റ് ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
[[പ്രമാണം:15088 dm3.jpg|ലഘുചിത്രം]]
ദുരന്തങ്ങളെ അഭിമുഖീകരിക്കാൻ വിദ്യാർത്ഥികളെ പ്രാപ്തമാക്കുക എന്ന ലക്ഷ്യത്തോടെ 8 ,9  ക്ലാസ്സിലെ വിദ്യാർത്ഥികളെ ഉൾപ്പെടുത്തി 2023  അധ്യയന വർഷം ഡിസാസ്റ്റർ മാനേജ്‌മന്റ് ക്ലബ്ബ് രൂപീകരിച്ചു.ക്ലബ്ബ് അംഗങ്ങൾക്കായി വിവിധ പരിശീലന ക്ലാസുകൾ നൽകി വരുന്നു.
[[പ്രമാണം:15088 dm2.jpg|ലഘുചിത്രം]]
 
[[പ്രമാണം:15088 dm 1.jpg|ലഘുചിത്രം]]
== '''വിവിധ പ്രവർത്തനങ്ങൾ''' ==
2023  അധ്യയന വർഷം ദുരന്തങ്ങളെ അഭിമുഖീകരിക്കാൻ വിദ്യാർത്ഥികളെ പ്രാപ്തമാക്കുക എന്ന ലക്ഷ്യത്തോടെ 8 ,9  ക്ലാസ്സിലെ വിദ്യാർത്ഥികളെ ഉൾപ്പെടുത്തി ഡി എം  ക്ലബ്ബ് രൂപീകരിച്ചു . ക്ലബ്ബ് അംഗങ്ങൾക്കായി പ്രഥമശുശ്രൂഷ ക്ലാസ് സംഘടിപ്പിച്ചു .
 
=== പ്രഥമശുശ്രൂഷ ക്ലാസ് ===
DM ക്ലബ്ബിലെ തെരഞ്ഞെടുക്കപ്പെട്ട കുട്ടികൾക്കായി ജില്ലാതലത്തിൽ സംഘടിപ്പിച്ച പ്രഥമ ശുശ്രൂഷ വർക്ക്ഷോപ്പിൽ പങ്കെടുത്തു.ഇവർ സ്ക്കൂളിൽ വച്ച് അധ്യാപകരുടെ നേതൃത്വത്തിൽ മറ്റു കുട്ടികൾക്കായി പരിശീലനം നൽകി.
 
=== NDRF ട്രെെനിംഗ് ===
NDRF ൻെറ നാഷണൽ ടീം അംഗങ്ങൾ സ്ക്കൂളിലെത്തി ക്ലബ്ബംഗങ്ങൾക്ക് മികച്ച രീതിയിൽ ഡിസാസ്റ്റർ പ്രവർത്തനങ്ങളിൽ കൈക്കൊള്ളുന്ന മാർഗങ്ങളെക്കുറിച്ച് പ്രാക്ടിക്കൽ പരിശീലനം നൽകി.പരിശീലനത്തിന് NDRF ചീഫ് കമാൻഡിംഗ് ഓഫീസർ അശോക് കുമാർ ശുക്ല നേത്യത്വം നൽകി.

15:49, 11 ഓഗസ്റ്റ് 2024-നു നിലവിലുള്ള രൂപം

ദുരന്തങ്ങളെ അഭിമുഖീകരിക്കാൻ വിദ്യാർത്ഥികളെ പ്രാപ്തമാക്കുക എന്ന ലക്ഷ്യത്തോടെ 8 ,9  ക്ലാസ്സിലെ വിദ്യാർത്ഥികളെ ഉൾപ്പെടുത്തി 2023  അധ്യയന വർഷം ഡിസാസ്റ്റർ മാനേജ്‌മന്റ് ക്ലബ്ബ് രൂപീകരിച്ചു.ക്ലബ്ബ് അംഗങ്ങൾക്കായി വിവിധ പരിശീലന ക്ലാസുകൾ നൽകി വരുന്നു.

വിവിധ പ്രവർത്തനങ്ങൾ

പ്രഥമശുശ്രൂഷ ക്ലാസ്

DM ക്ലബ്ബിലെ തെരഞ്ഞെടുക്കപ്പെട്ട കുട്ടികൾക്കായി ജില്ലാതലത്തിൽ സംഘടിപ്പിച്ച പ്രഥമ ശുശ്രൂഷ വർക്ക്ഷോപ്പിൽ പങ്കെടുത്തു.ഇവർ സ്ക്കൂളിൽ വച്ച് അധ്യാപകരുടെ നേതൃത്വത്തിൽ മറ്റു കുട്ടികൾക്കായി പരിശീലനം നൽകി.

NDRF ട്രെെനിംഗ്