"ജി യു പി എസ് ലൂർദ്ദ്പുരം/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(.)
 
വരി 1: വരി 1:
മുകുന്ദപുരം താലൂക്കിലെ മറ്റത്തൂർ വരന്തരപ്പിള്ളി ഗ്രാമാഞ്ചായത്തുകളിലായി വ്യാപിച്ചുകിടക്കുന്ന കുടിയേറ്റ ഗ്രാമമാണ് ഇഞ്ചക്കുണ്ട്. മുപ്ലിയത്തുനിന്നു കോടാലിയിൽ നിന്നും 5 കിലോമീറ്റർ അകലെയാണ് ഈ പ്രദേശം. മറ്റത്തൂർ ഗ്രാമപഞ്ചായത്തിലെ നാലാം വാർഡിൽ വെള്ളിക്കുളങ്ങര ഗ്രാമത്തിൽപ്പെട്ട ഇഞ്ചക്കുണ്ട് ദേശത്ത് ഒന്നര ഏക്കർ ഭൂമിയിലാണ് GUPS ലൂർദുപുരം വിദ്യാലയം സ്ഥിതിചെയ്യുന്നത്. 1961 ജൂൺ മാസത്തിൽ ലോവർ പ്രൈമറി സ്കൂളായി തുടങ്ങിയ സ്കൂൾ 1981-82 അധ്യയനവർഷം അപ്പർ പ്രൈമറിയായി ഉയർത്തപ്പെട്ടു. ഗവണ്മെന്റ് യു.പി. സ്കൂൾ ലൂർദുപുരത്തിന്റെ ചരിത്രം ഇഞ്ചക്കുണ്ട് എന്ന കുടിയേറ്റഗ്രാമത്തിന്റെയും കൂടി ചരിത്രമാണ്. തിരുവിതാംകൂറിലെ പാലാ, രാമപുരം, കുറവിലങ്ങാട് തുടങ്ങിയ നിന്നായി 33 കർഷക കുടുംബങ്ങൾ കൊടുങ്കാറ്റിനെയും കാട്ടുമൃഗങ്ങളെയും കൂസാതെ ഈ മലയോര ഗ്രാമത്തിൽ എത്തിച്ചേർന്നു. അവരാണ് ഇവിടുത്തെ പൂർവ്വികർ. 1950-ൽ ആരംഭിച്ച കുടിയേറ്റം 10 വർഷം പിന്നിട്ടപ്പോൾ ആറോളം കുടുംബക്കാർ ഇവിടെ സ്ഥിരതാമസമാക്കി. കാട്ടിലൂടെ എട്ടും പത്തും കിലോമീറ്റര് നടന്നാണ് ഇവിടുത്തെ കുട്ടികൾ വിദ്യാഭ്യാസം നേടിയിരുന്നത്. 1950കളുടെ അവസാനം ലൂർദ് മാതാ പള്ളിയുടെ നേതൃത്വത്തിൽ ഒരു വിദ്യാലയം ആരംഭിക്കാൻ ഉള്ള ശ്രമങ്ങൾ തുടങ്ങി.

[[വർഗ്ഗം:എന്റെ ഗ്രാമം]]

09:35, 21 ജനുവരി 2024-നു നിലവിലുള്ള രൂപം