"ജി യു പി എസ് നന്ദിപുലം/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

JENCY JOSE (സംവാദം | സംഭാവനകൾ)
'== നന്ദിപുലം ==' താൾ സൃഷ്ടിച്ചിരിക്കുന്നു
 
AswathyArjunan (സംവാദം | സംഭാവനകൾ)
 
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 8 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
== നന്ദിപുലം ==
== നന്ദിപുലം, കൊടകര ==
തൃശ്ശൂർ ജില്ലയിലെ മുകുന്ദപുരം താലൂക്കിലെ വരന്തരപ്പിള്ളി പച്ജായത്തിലെ  ഗ്രാമമാണ് നന്ദിപുലം.ഈ ഗ്രാമത്തിലെ ജനങ്ങളുടെ ഹൃദയവിശാലതയ്ക്കും
 
കൂറിനും കിട്ടിയ അംഗീകാരമാണ് ഈ ഗ്രാമത്തിനു ലഭിച്ച നന്ദിപുലം എന്ന പേരു തന്നെ.
 
ദേശീയപാതയിലെ കൊടകരയിൽ നിന്ന് ആറ് കിലോമീററർ ഉള്ളിലേക്ക് നീങ്ങി സ്ഥിതി ചെയുന്ന ഗ്രാമമാണ് നന്ദിപുലം.കാർഷികഗ്രാമമാണ് നന്ദിപുലം.
 
കുറുമാലിപ്പുഴയാണ് ഈ ഗ്രാമത്തി൯െറ പ്രധാന ജലസോത്രസ്സ്.
 
=== '''<u>പൊതുസ്ഥാപനങ്ങൾ</u>''' ===
 
* [[പ്രമാണം:നവോദയ ഗ്രന്ഥശാല .jpg|ലഘുചിത്രം|നവോദയ ഗ്രന്ഥശാല ]]ജി യു പി എസ് നന്ദിപുലം
* നവോദയ ഗ്രനഥശാല
* കൃഷിഭവ൯
* വില്ലേജ് ഓഫീസ്
* പോസ്ററ് ഓഫീസ്
* ഗവൺമെന്റ് ആയുർവ്വേദ ആശുപത്രി
* നന്ദിപുലം സർവീസ് സഹകരണ ബാങ്ക്
 
=== പ്രശസ്തരായ ൮ക്തികൾ ===
 
* കെ.പി .നന്ദിപുലം (ഓട്ടംതുള്ളൽ കലാകാര൯)
* വി.ആർ. ആലോക്
* രജീഷ് നന്ദിപുലം
 
[[വർഗ്ഗം:എന്റെ ഗ്രാമം]]
"https://schoolwiki.in/ജി_യു_പി_എസ്_നന്ദിപുലം/എന്റെ_ഗ്രാമം" എന്ന താളിൽനിന്ന് ശേഖരിച്ചത്