"റ്റി.കെ.എം.എം.യുപി.എസ്. ഇടക്കടത്തി/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ദൃശ്യരൂപം
'= '''<big>ഇടകടത്തി</big>''' = = ഇന്ത്യയിൽ കേരള സംസ്ഥാനത്ത് കോട്ടയം ജില്ലയിലെ എരുമേലി ഗ്രാമപഞ്ചായത്തിനുകീഴിൽ മുക്കൂട്ടുതറയ്ക്കു സമീപത്തായി സ്ഥിതിചെയ്യുന്ന ഒരു ഗ്രാമ...' താൾ സൃഷ്ടിച്ചിരിക്കുന്നു |
(ചെ.) added Category:എന്റെ ഗ്രാമം using HotCat |
||
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
= '''<big>ഇടകടത്തി</big>''' = | = '''<big>ഇടകടത്തി</big>''' = | ||
ഇന്ത്യയിൽ കേരള സംസ്ഥാനത്ത് കോട്ടയം ജില്ലയിലെ എരുമേലി ഗ്രാമപഞ്ചായത്തിനുകീഴിൽ മുക്കൂട്ടുതറയ്ക്കു സമീപത്തായി സ്ഥിതിചെയ്യുന്ന ഒരു ഗ്രാമമാണ് '''ഇടകടത്തി'''. കോട്ടയം ജില്ലയുടെയും പത്തനംതിട്ട ജില്ലയുടെയും അതിർത്തിക്ക് സമീപത്തായി സ്ഥിതിചെയ്യുന്ന ഈ ഗ്രാമം ഔദ്യോഗികമായി കോട്ടയം ജില്ലയുടെ ഭാഗമായി രേഖപ്പെടുത്തിയിരിക്കുന്നു. കേരളത്തിലെ ഏറ്റവും വലിയ മൂന്നാമത്തെ നദിയായ പമ്പാനദി, ഗ്രാമത്തിന്റെ തെക്കേയറ്റത്തുകൂടെ ഒഴുകുന്നു. കോട്ടയം, പത്തനംതിട്ട ജില്ലകളെ വേർതിരിയ്ക്കുന്നത് പമ്പാനദിയാണ്. ഇരുജില്ലകളെയും ബന്ധിപ്പിച്ചുകൊണ്ട് ഇവിടെ ഒരു തൂക്കുപാലമുണ്ട്. | |||
[[വർഗ്ഗം:എന്റെ ഗ്രാമം]] | |||
10:47, 24 ജനുവരി 2024-നു നിലവിലുള്ള രൂപം
ഇടകടത്തി
ഇന്ത്യയിൽ കേരള സംസ്ഥാനത്ത് കോട്ടയം ജില്ലയിലെ എരുമേലി ഗ്രാമപഞ്ചായത്തിനുകീഴിൽ മുക്കൂട്ടുതറയ്ക്കു സമീപത്തായി സ്ഥിതിചെയ്യുന്ന ഒരു ഗ്രാമമാണ് ഇടകടത്തി. കോട്ടയം ജില്ലയുടെയും പത്തനംതിട്ട ജില്ലയുടെയും അതിർത്തിക്ക് സമീപത്തായി സ്ഥിതിചെയ്യുന്ന ഈ ഗ്രാമം ഔദ്യോഗികമായി കോട്ടയം ജില്ലയുടെ ഭാഗമായി രേഖപ്പെടുത്തിയിരിക്കുന്നു. കേരളത്തിലെ ഏറ്റവും വലിയ മൂന്നാമത്തെ നദിയായ പമ്പാനദി, ഗ്രാമത്തിന്റെ തെക്കേയറ്റത്തുകൂടെ ഒഴുകുന്നു. കോട്ടയം, പത്തനംതിട്ട ജില്ലകളെ വേർതിരിയ്ക്കുന്നത് പമ്പാനദിയാണ്. ഇരുജില്ലകളെയും ബന്ധിപ്പിച്ചുകൊണ്ട് ഇവിടെ ഒരു തൂക്കുപാലമുണ്ട്.