"ഗവ എൽ. പി. എസ്. ചെറുപൊയ്ക/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Sangeetha S (സംവാദം | സംഭാവനകൾ)
ഗ്രാമത്തിനു പേര് നൽകി.
 
Nivya s (സംവാദം | സംഭാവനകൾ)
(ചെ.) removed Category:39202 hightech picture using HotCat
റ്റാഗ്: Manual revert
 
(4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 13 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
== ചെറുപൊയ്ക ==
== '''ചെറുപൊയ്ക''' ==
 
== കൊല്ലം ജില്ലയിൽ കൊട്ടാരക്കര താലൂക്കിൽ പവിത്റേശ്വരം പഞ്ചായത്തിൽ കല്ലടയാറിന്റെ തീരത്തെ മനോഹരമായ ഗ്രാമം.പുത്തൂർ-ശാസ്താംകോട്ട റോഡിൽ പഴവറ ജംഗ്ഷനിൽ നിന്നും 2 കി.മീ. അകലെ സ്ഥിതി ചെയ്യുന്നു. പേര് സൂചിപ്പിക്കുന്നതുപോലെ പൊയ്കകളാൽ സമ്പന്നമാണിവിടം.പൃകൃതി രമണീയമാണ് ഇവിട൦ ==
[[പ്രമാണം:39202-cherupoika.jpg|thumb|ചെറുപൊയ്ക]]
 
== '''പൊതുസ്ഥാപനങ്ങൾ''' ==
[[പ്രമാണം:39202-post office.jpg|thumb|പോസ്റ്റോഫീസ്]]
* ചെറുപൊയ്ക സർവ്വീസ് സഹകരണസംഘം
* പോസ്റ്റ് ഓഫീസ്
* അക്ഷയ ജനസേവനകേന്ദ്രം
* മൃഗാശുപത്രി
* മിൽമ
* വളം ഡിപ്പോ
* വായനശാല
* സപ്ലൈകോ
* സ്ക്കൂളുകൾ,അംഗനവാടികൾ
 
 
 
 
 
 
=== <u>വിദ്യാഭ്യാസ സ്ഥാപനങ്ങൾ</u> ===
 
* ഗവ. എൽ.പി.എസ് ചെറുപൊയ്ക
* ഗവ. വെൽഫെയർ എൽ.പി.എസ് ചെറുപൊയ്ക[[പ്രമാണം:Glps Cherupoika.jpg|ലഘുചിത്രം|ഗവ. എൽ. പി.എസ്, ചെറുപൊയ്ക]]
 
 
 
 
 
=== <u>പ്രശസ്തരായ വ്യക്തികൾ</u> ===
 
* ആർ. ശങ്കർ, മുൻ കേരളാ മുഖ്യമന്ത്രി
* കപിൽ കപിലൻ, ചലച്ചിത്ര പിന്നണി ഗായകൻ
 
[[വർഗ്ഗം:39202]]
"https://schoolwiki.in/ഗവ_എൽ._പി._എസ്._ചെറുപൊയ്ക/എന്റെ_ഗ്രാമം" എന്ന താളിൽനിന്ന് ശേഖരിച്ചത്