"ഗവ എച്ച് എസ് എസ് , കലവൂർ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Priyam (സംവാദം | സംഭാവനകൾ)
Kerala State Drugs And Pharmaceuticals LTD
ഖണ്ഡിക ഉൾപ്പെടുത്തി
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 4 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PHSSchoolFrame/Pages}}'''<big>എന്റെ നാട് - കലവ‍ൂർ</big>'''  
{{PHSSchoolFrame/Pages}}
[[പ്രമാണം:34006-KSDP.jpg|പകരം=kerala State Drugs And PharmaceuticalsLTD|ലഘുചിത്രം|kerala State Drugs And PharmaceuticalsLTD]]
[[പ്രമാണം:34006-coir-museum.jpg|പകരം=COIR MUSEUM|ലഘുചിത്രം|COIR MUSEUM]]
'''<big>എന്റെ നാട് - കലവ‍ൂർ</big>'''  


'''പഠനപ്രോജക്ട്'''
'''പഠനപ്രോജക്ട്'''


ആലപ്പ‍ുഴ ജില്ലയിൽ ആലപ്പ‍ുഴ പട്ടണത്തിൽ നിന്ന് 8 കിലോമീറ്റർ വടക്കോട്ട് മാറി സ്ഥിതിചെയ്യ‍ുന്ന ഗ്രാമമാണ് കലവ‍ൂർ. പടിഞ്ഞാറ് മാരാരിക്ക‍ുളം സൗത്ത് പഞ്ചായത്ത‍ും കിഴക്ക് മണ്ണഞ്ചേരി പഞ്ചായത്തില‍ുമായി കലവ‍ൂർ ഗ്രാമം സ്ഥിതിചെയ്യ‍ുന്ന‍ു. കലവ‍ൂർ ഗവൺമെന്റ് ഹയർ സെക്കന്ററി സ്‍ക്ക‍ൂൾ, പോസ്റ്റാഫീസ്, കേന്ദ്ര കയർ ഗവേഷണ കേന്ദ്രം,ഓൾ ഇന്ത്യാ റേഡിയോ ആലപ്പ‍ുഴ പ്രക്ഷേപണ നിലയം എന്നിവ ഇവിടെ പ്രവർത്തിക്ക‍ുന്ന‍ു.കയർ മേഖലയ‍ുമായി ബന്ധപ്പെട്ട് കയർ പിരി കേന്ദ്രങ്ങൾ, ചെറ‍ുകിട തട‍ുക്ക് നിർമ്മാണ ഫാക്ടറികൾ, കയറ‍ുല്പന്ന കയറ്റ‍ുമതി സ്ഥാപനങ്ങൾ എന്നിവ ഇവിടെ പ്രവർത്തിക്ക‍ുന്ന‍ു. കലവ‍ൂരിലെ പ‍ുരാതന ക്ഷേത്രങ്ങളിലൊന്നാണ് മാരൻക‍ുളങ്ങര ക്ഷേത്രം
ആലപ്പ‍ുഴ ജില്ലയിൽ ആലപ്പ‍ുഴ പട്ടണത്തിൽ നിന്ന് 8 കിലോമീറ്റർ വടക്കോട്ട് മാറി സ്ഥിതിചെയ്യ‍ുന്ന ഗ്രാമമാണ് കലവ‍ൂർ. പടിഞ്ഞാറ് മാരാരിക്ക‍ുളം സൗത്ത് പഞ്ചായത്ത‍ും കിഴക്ക് മണ്ണഞ്ചേരി പഞ്ചായത്തില‍ുമായി കലവ‍ൂർ ഗ്രാമം സ്ഥിതിചെയ്യ‍ുന്ന‍ു. കലവ‍ൂർ ഗവൺമെന്റ് ഹയർ സെക്കന്ററി സ്‍ക്ക‍ൂൾ, പോസ്റ്റാഫീസ്, കേന്ദ്ര കയർ ഗവേഷണ കേന്ദ്രം,ഓൾ ഇന്ത്യാ റേഡിയോ ആലപ്പ‍ുഴ പ്രക്ഷേപണ നിലയം എന്നിവ ഇവിടെ പ്രവർത്തിക്ക‍ുന്ന‍ു.കയർ മേഖലയ‍ുമായി ബന്ധപ്പെട്ട് കയർ പിരി കേന്ദ്രങ്ങൾ, ചെറ‍ുകിട തട‍ുക്ക് നിർമ്മാണ ഫാക്ടറികൾ, കയറ‍ുല്പന്ന കയറ്റ‍ുമതി സ്ഥാപനങ്ങൾ എന്നിവ ഇവിടെ പ്രവർത്തിക്ക‍ുന്ന‍ു. കലവ‍ൂരിലെ പ‍ുരാതന ക്ഷേത്രങ്ങളിലൊന്നാണ് മാരൻക‍ുളങ്ങര ക്ഷേത്രം.കലവൂർ സ്കൂളിന് സമീപത്തായി അതി പുരാതനമായ സുബ്രഹ്മണ്യസ്വാമി  ക്ഷേത്രംസ്ഥിതി ചെയ്യുന്നു. കൂടാതെ പ്രശസ്ത ആഞ്ജ്നേയ ക്ഷേത്രമായ വീട്ടിൽ ഹനുമാൻ ക്ഷേത്രവും ഈ ഗ്രാമത്തിന്റെ  ഐശ്വര്യമാണ്.


രാജ്യം - ഇന്ത്യ
രാജ്യം - ഇന്ത്യ
വരി 49: വരി 52:
[[പ്രമാണം:34006 entenadu 7.jpg|ഇടത്ത്‌|ലഘുചിത്രം|സിനിമാ തിരക്കഥാക‍ൃത്ത്, സംവിധായകൻ - കലവ‍ൂർ രവിക‍ുമാർ]]
[[പ്രമാണം:34006 entenadu 7.jpg|ഇടത്ത്‌|ലഘുചിത്രം|സിനിമാ തിരക്കഥാക‍ൃത്ത്, സംവിധായകൻ - കലവ‍ൂർ രവിക‍ുമാർ]]
[[പ്രമാണം:34006 entenadu 3.jpg|ലഘുചിത്രം|341x341ബിന്ദു|മാരൻക‍ുളങ്ങര ക്ഷേത്രം]]
[[പ്രമാണം:34006 entenadu 3.jpg|ലഘുചിത്രം|341x341ബിന്ദു|മാരൻക‍ുളങ്ങര ക്ഷേത്രം]]
[[34006-KSDP.jpg (പ്രമാണം)|Thumb|Kerala State Drugs And Pharmaceuticals LTD]]
"https://schoolwiki.in/ഗവ_എച്ച്_എസ്_എസ്_,_കലവൂർ/എന്റെ_ഗ്രാമം" എന്ന താളിൽനിന്ന് ശേഖരിച്ചത്