"ജി. എച്ച്. എസ്സ്. എസ്സ്. എടവിലങ്ങ്/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം

(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 7 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
ആരാധനാലയങ്ങൾ
<gallery>
 
പ്രമാണം:23017-kavala.jpeg|
കൊടുങ്ങല്ലൂർ ഭഗവതി അമ്പലം, ചേരമാൻ മസ്ജിദ് പള്ളി  തുടങ്ങി ഒട്ടനവധി ആരാധനാലയങ്ങളാൽ ചുറ്റപ്പെട്ടതാണ് എടവിലങ്ങ് ഗ്രാമപഞ്ചായത്ത്
</gallery>
 
== എടവിലങ്ങ് ==
== എടവിലങ്ങ് ==
 
[[പ്രമാണം:23017-ghss.jpeg|thumb|school]]
=== ഭൂമിശാസ്ത്രം ===
=== ഭൂമിശാസ്ത്രം ===
തൃശൂർ ജില്ലയിലെ കൊടുങ്ങല്ലൂരിനടുത്ത് സ്ഥിതിചെയ്യുന്ന ഗ്രാമ പഞ്ചായത്താണ് എടവിലങ്ങ്

വരി 11: വരി 10:

ഒരു ഏക അധ്യാപക വിദ്യാലയമായാണ് ഈ സ്ഥാപനം ആരംഭിച്ചത്. ആദ്യ വിദ്യാർത്ഥി പത്മനാഭൻ എന്ന കുട്ടിയാണ്; തറമേൽ വീട്ടുകാരാണ്. ആദ്യകാലത്ത് നാലാം ക്ലാസ് വരെയും പിന്നീട് അപ്പർ പ്രൈമറി ക്ലാസ് വരെയും ഈ വിദ്യാലയം വളർന്നു. കുട്ടികളുടെ എണ്ണവും വർദ്ധിച്ചു. പല പ്രഗല്ഭരായ വ്യക്തികളും ഈ വിദ്യാലയത്തിന്റെ പടികളിറങ്ങിപ്പോയി. പിന്നീട് 1972 -73 കാലഘട്ടത്തിൽ ഈ വിദ്യാലയം ഹൈസ്കൂൾ ആയി ഉയർന്ന് ആദ്യ പത്താംക്ലാസിൽ പരീക്ഷ എഴുതുവാനുളള സെൻറർ അനുവദിക്കുകയും ചെയ്തു.

==== '''ആരാധനാലയങ്ങൾ''' ====
കൊടുങ്ങല്ലൂർ ഭഗവതി അമ്പലം, ചേരമാൻ മസ്ജിദ് പള്ളി  തുടങ്ങി ഒട്ടനവധി ആരാധനാലയങ്ങളാൽ ചുറ്റപ്പെട്ടതാണ് എടവിലങ്ങ് ഗ്രാമപഞ്ചായത്ത്
===== '''ചിത്രശാല''' =====
പൊട്ടു വെള്ളരി കൃഷിക്ക് വളരെ പേരുകേട്ട നാടായിരിന്നു എടവിലങ്ങ്. ഇവിടെ നിന്നും പല സ്ഥലങ്ങളിലേക്ക് പൊട്ടു വെള്ളരി കയറ്റുമതി ചെയ്തിരുന്നു.[[പ്രമാണം:23017 karshikam.jpeg|thumb]]
[[പ്രമാണം:23017-angadi.jpeg|thumb]]

13:59, 20 ജനുവരി 2024-നു നിലവിലുള്ള രൂപം

എടവിലങ്ങ്

school

ഭൂമിശാസ്ത്രം

തൃശൂർ ജില്ലയിലെ കൊടുങ്ങല്ലൂരിനടുത്ത് സ്ഥിതിചെയ്യുന്ന ഗ്രാമ പഞ്ചായത്താണ് എടവിലങ്ങ്

1895 മലയാളവർഷം 1070 കുംഭം ഒന്നാം തിയ്യതിയാണ് ഈ സ്കൂൾ നിലവിൽ വന്നത്.പതിനെട്ടരയാളം പ്രവൃത്തി പാഠശാല എന്നാണ് ഈ സഥാപനത്തിൻറെ ആദ്യനാമം. ഈ പേര് വരാനുളള കാരണം എടവിലങ്ങ് വില്ലേജ് ഒാഫീസ് മുന്പ് പ്രവർത്തിച്ചിരുന്ന കെട്ടിടത്തിൽ പതിനെട്ടര കവികൾ ജീവിച്ചിരുന്നത് കൊണ്ടാണ്.

ഒരു ഏക അധ്യാപക വിദ്യാലയമായാണ് ഈ സ്ഥാപനം ആരംഭിച്ചത്. ആദ്യ വിദ്യാർത്ഥി പത്മനാഭൻ എന്ന കുട്ടിയാണ്; തറമേൽ വീട്ടുകാരാണ്. ആദ്യകാലത്ത് നാലാം ക്ലാസ് വരെയും പിന്നീട് അപ്പർ പ്രൈമറി ക്ലാസ് വരെയും ഈ വിദ്യാലയം വളർന്നു. കുട്ടികളുടെ എണ്ണവും വർദ്ധിച്ചു. പല പ്രഗല്ഭരായ വ്യക്തികളും ഈ വിദ്യാലയത്തിന്റെ പടികളിറങ്ങിപ്പോയി. പിന്നീട് 1972 -73 കാലഘട്ടത്തിൽ ഈ വിദ്യാലയം ഹൈസ്കൂൾ ആയി ഉയർന്ന് ആദ്യ പത്താംക്ലാസിൽ പരീക്ഷ എഴുതുവാനുളള സെൻറർ അനുവദിക്കുകയും ചെയ്തു.

ആരാധനാലയങ്ങൾ

കൊടുങ്ങല്ലൂർ ഭഗവതി അമ്പലം, ചേരമാൻ മസ്ജിദ് പള്ളി തുടങ്ങി ഒട്ടനവധി ആരാധനാലയങ്ങളാൽ ചുറ്റപ്പെട്ടതാണ് എടവിലങ്ങ് ഗ്രാമപഞ്ചായത്ത്

ചിത്രശാല

പൊട്ടു വെള്ളരി കൃഷിക്ക് വളരെ പേരുകേട്ട നാടായിരിന്നു എടവിലങ്ങ്. ഇവിടെ നിന്നും പല സ്ഥലങ്ങളിലേക്ക് പൊട്ടു വെള്ളരി കയറ്റുമതി ചെയ്തിരുന്നു.