"ജി.എം.യു.പി.എസ്. ബി.പി.അങ്ങാടി/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 1: വരി 1:
== ബി.പി.അങ്ങാടി ==
== ബി.പി.അങ്ങാടി ==
[[പ്രമാണം:GMUPS BP ANGADI-19767.jpg|THUMB|GMUPS KG BLOCK]]
[[പ്രമാണം:GMUPS BP ANGADI-19767.jpg|thumb|GMUPS KG BLOCK]]
മലപ്പുറം ജില്ലയിലെ തിരൂർ താലൂക്കിലെ തലക്കാട് പഞ്ചായത്തിലാണ് ഈ ഗ്രാമം സ്ഥിതി ചെയ്യുന്നത്.
മലപ്പുറം ജില്ലയിലെ തിരൂർ താലൂക്കിലെ തലക്കാട് പഞ്ചായത്തിലാണ് ഈ ഗ്രാമം സ്ഥിതി ചെയ്യുന്നത്.



11:53, 20 ജനുവരി 2024-നു നിലവിലുള്ള രൂപം

ബി.പി.അങ്ങാടി

GMUPS KG BLOCK

മലപ്പുറം ജില്ലയിലെ തിരൂർ താലൂക്കിലെ തലക്കാട് പഞ്ചായത്തിലാണ് ഈ ഗ്രാമം സ്ഥിതി ചെയ്യുന്നത്.

ഭൂമി ശാസ്ത്രം

മലപ്പുറം ജില്ലയിലെ പ്രധാന നഗരമായ തിരൂരിനോട് ചേർന്ന് കിടക്കുന്ന ഒരു ഗ്രാമപ്രദേശമാണ് ബി.പി.അങ്ങാടി ഈ സ്കൂൾ കോട്ടത്തറ സ്കൂൾ എന്ന് കൂടി അറിയപ്പെടുന്നു.

പ്രധാന പൊതുസ്ഥാപനങ്ങൾ

  • തലക്കാട് ഗ്രാമപഞ്ചായത്ത്
  • കൃഷിഭവൻ തലക്കാട്
  • ജി.വി.എച്ച്.എസ്.എസ്. ബി.പി.അങ്ങാടി