"ജി യു പി എസ് കൊടൽ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary റ്റാഗ്: Manual revert |
(പ്രമാണം:S17332 FIELD.jpg) |
||
(6 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 44 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
== '''കൊടൽ നടക്കാവ്''' == | |||
====== '''കൊടൽ നടക്കാവ്''' ====== | |||
=== കോഴിക്കോട് ജില്ലയിലെ ഒളവണ്ണ പഞ്ചായത്തിലെ പന്തീരാങ്കാവിനടുത്തുള്ള ഒരു ഗ്രാമമാണ് കൊടൽ നടക്കാവ് === | === കോഴിക്കോട് ജില്ലയിലെ ഒളവണ്ണ പഞ്ചായത്തിലെ പന്തീരാങ്കാവിനടുത്തുള്ള ഒരു ഗ്രാമമാണ് കൊടൽ നടക്കാവ് === | ||
വരി 9: | വരി 10: | ||
കോഴിക്കോട് സിറ്റിയിൽ നിന്നും 10 km അകലെയാണ് കൊടൽ നടക്കാവ് സ്ഥിതി ചെയ്യുന്നത് . കോഴിക്കോട് ജില്ലയിലെ തന്നെ പ്രധാന റോഡ് ആയ എയർപോർട്ട് റോഡ് കടന്നു പോകുന്നത് ഈ ഗ്രാമം വഴിയാണ്. കൊടൽ നടക്കാവിൽ നിന്ന് എയർപോർട്ട് റോഡ് വഴി തെക്കു 5km അപ്പുറം രാമനാട്ടുകരയും 8km വടക്കു സഞ്ചരിച്ചാൽ തൊണ്ടയാട് ബൈപാസ്സിലും എത്തി ചേരാം. | കോഴിക്കോട് സിറ്റിയിൽ നിന്നും 10 km അകലെയാണ് കൊടൽ നടക്കാവ് സ്ഥിതി ചെയ്യുന്നത് . കോഴിക്കോട് ജില്ലയിലെ തന്നെ പ്രധാന റോഡ് ആയ എയർപോർട്ട് റോഡ് കടന്നു പോകുന്നത് ഈ ഗ്രാമം വഴിയാണ്. കൊടൽ നടക്കാവിൽ നിന്ന് എയർപോർട്ട് റോഡ് വഴി തെക്കു 5km അപ്പുറം രാമനാട്ടുകരയും 8km വടക്കു സഞ്ചരിച്ചാൽ തൊണ്ടയാട് ബൈപാസ്സിലും എത്തി ചേരാം. | ||
== പൊതുസ്ഥാപനങ്ങൾ == | |||
=== വിദ്യാഭ്യാസ സ്ഥാപനങ്ങൾ === | |||
* ജി യു പി എസ് കൊടൽ നടക്കാവ് [[പ്രമാണം:S17332 FIELD.jpg | |||
\ | |||
കോഴിക്കോട് ജില്ലയിലെ ഒളവണ്ണ പഞ്ചായത്തിലെ എൽപി യുപി തല വിദ്യാലയമാണ് ജി യു പി എസ് കൊടൽ . 1930 ലാണ് ഇത് സ്ഥാപിക്കപ്പെടുന്നത്. LKG, മുതൽ 7 വരെയുള്ള ഈ സ്കൂൾ എ ഇ ഓ റൂറലിലാണ് ഉൾപ്പെടുന്നത് . [[പ്രമാണം:17332-gupskodal.jpg|Thumb| GUPS KODAL]] | |||
3300 ഓളം ബുക്കുകളുള്ള ലൈബ്രറി സ്കൂളിന്റെ സ്വകാര്യ അഹങ്കാരമാണ് . ആയിരത്തിനു മുകളിൽ കുട്ടികളുള്ള ഈ സ്കൂളിൽ ആധുനിക സൗകര്യങ്ങളോട് കൂടിയ ക്ലാസ് മുറികളും കെട്ടിടങ്ങളുമുണ് | |||
=== പോലീസ് സ്റ്റേഷൻ === | |||
[[ പ്രമാണം:17332-police station kodal.png|Thumb|POLICE STATION]] | |||
1990 യിലാണ് പന്തീരാങ്കാവ് പോലീസ് സ്റ്റേഷൻ സ്ഥാപിതമായത് . കൊടൽ നടക്കാവിലെ പരപ്പറക്കുന്നിലാണ് ഇത് സ്ഥിതി ചെയ്യുന്നത് . | |||
=== എത്നിക് ആർട്ട് കൗൺസിൽ ഓഫ് ഇന്ത്യ === | |||
വംശീയ കലകളെ കുറിച്ചുള്ള അറിവിലും വിലമതിപ്പിലും ജനങ്ങളുടെ താല്പര്യം വളർത്തിയെടുക്കാൻ വേണ്ടി ലാഭേച്ഛയില്ലാതെ പ്രവർത്തിക്കുന്ന ഒരു | |||
സംഘടനയാണ് എത്‌നിക് ആർട്ട് കൗൺസിൽ ഓഫ് ഇന്ത്യ . | |||
[[പ്രമാണം:17332 ethnic art council of india.jpg|17332_എത്നിക് ആർട്ട് കൗൺസിൽ ഓഫ് ഇന്ത്യ ]] | |||
=== MCF സെന്റർ === | |||
[[പ്രമാണം:17332 MCF.jpg|Thumb|17332MCF]] | |||
ശേഖരിക്കപ്പെട്ട പ്ലാസ്റ്റിക് താൽകാലികമായി സൂക്ഷിക്കുന്ന സ്ഥലമാണ് MCF അഥവാ മെറ്റീരിയൽ കളക്ഷൻ ഫെസിലിറ്റി. ഒളവണ്ണ പഞ്ചായത്തിന് കീഴിൽ പ്രവർത്തിക്കുന്ന MCF. | |||
== ഒളവണ്ണ == | == ഒളവണ്ണ == | ||
[[പ്രമാണം: | [[പ്രമാണം:17332gups kodal.jpg|thumb|GUP KODAL]] | ||
കോഴിക്കോട് ജില്ലയിലെ ജനസംഖ്യയിൽ മുന്നിലാണ് ഒളവണ്ണ പഞ്ചായത്ത്.ഹൈലൈറ്റ് മാള് ഉൾപ്പെടെ കൂടുതൽ വാണിജ്യ സംരംഭങ്ങൾ ഈ പഞ്ചായത്തിൽ ഉള്ളതിനാൽ വരുമാനവും കൂടുതലുള്ള പഞ്ചായത്ത് തന്നെയാണ് ഒളവണ്ണ പഞ്ചായത്ത്. ഈ പഞ്ചായത്തിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ കൊടൽ നടക്കാവ് ജിയുപി സ്കൂൾ വിദ്യാർത്ഥികളുടെ എണ്ണത്തിൽ വളരെ മുന്നിലാണ്.നാഷണൽ ഹൈവേ ബൈപാസ് റോഡ് പണികൾ പൂർത്തീകരിക്കുന്ന മുറയ്ക്ക് ഈ സ്കൂൾ ഇനിയും കൂടുതൽ ശ്രദ്ധി ക്കപെടും എന്നത് ഒരു വസ്തുതയാണ്.കോഴിക്കോട് ജില്ലയിലെ തന്നെ ഇതിനകം ശ്രദ്ധേയമായി കഴിഞ്ഞ ഗാർഹിക വാണിജ്യ സമുച്ചയം ലാൻഡ്‌മാർക് ട്രേഡ് സെന്റർ ഒളവണ്ണ പഞ്ചായത്തിലാണ് നിർമാണം പൂർത്തീകരിച്ചുവരുന്നത്. | കോഴിക്കോട് ജില്ലയിലെ ജനസംഖ്യയിൽ മുന്നിലാണ് ഒളവണ്ണ പഞ്ചായത്ത്.ഹൈലൈറ്റ് മാള് ഉൾപ്പെടെ കൂടുതൽ വാണിജ്യ സംരംഭങ്ങൾ ഈ പഞ്ചായത്തിൽ ഉള്ളതിനാൽ വരുമാനവും കൂടുതലുള്ള പഞ്ചായത്ത് തന്നെയാണ് ഒളവണ്ണ പഞ്ചായത്ത്. ഈ പഞ്ചായത്തിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ കൊടൽ നടക്കാവ് ജിയുപി സ്കൂൾ വിദ്യാർത്ഥികളുടെ എണ്ണത്തിൽ വളരെ മുന്നിലാണ്.നാഷണൽ ഹൈവേ ബൈപാസ് റോഡ് പണികൾ പൂർത്തീകരിക്കുന്ന മുറയ്ക്ക് ഈ സ്കൂൾ ഇനിയും കൂടുതൽ ശ്രദ്ധി ക്കപെടും എന്നത് ഒരു വസ്തുതയാണ്.കോഴിക്കോട് ജില്ലയിലെ തന്നെ ഇതിനകം ശ്രദ്ധേയമായി കഴിഞ്ഞ ഗാർഹിക വാണിജ്യ സമുച്ചയം ലാൻഡ്‌മാർക് ട്രേഡ് സെന്റർ ഒളവണ്ണ പഞ്ചായത്തിലാണ് നിർമാണം പൂർത്തീകരിച്ചുവരുന്നത്.കോഴിക്കോട് ജില്ലയിലെ അറിയപ്പെടുന്ന ഒരു പഞ്ചായത്താണ് ഒളവണ്ണ .ഒളവണ്ണ പഞ്ചായത്ത് കോഴിക്കോട് കോഓപ്പറേഷനുമായും പെരുമണ്ണപഞ്ചായത്തുമായും അതിർത്തിപങ്കിടുന്നു .ഒളവണ്ണ പഞ്ചായത്തിലെ പ്രധാനപ്പെട്ട ടൗൺ ആണ് പന്തീരങ്കാവ് . | ||
=====യുവജന വായനശാല &ആർട്സ് ക്ലബ്ബ്===== | |||
കൊടൽ സ്കൂളിന് സമീപം സ്ഥിതി ചെയുന്നു .[[പ്രമാണം:17332.jpeg|thumb|224x224ബിന്ദു]] | |||
===== ജനകീയ ആരോഗ്യ കേന്ദ്രം | |||
=====കുട്ടികൾക്കായുള്ള മനോഹരമായ പാർക്ക് [ജി യു പി എസ് കൊടൽ]===== | |||
[[പ്രമാണം:17332park.jpeg|thumb|]] | |||
[[പ്രമാണം:17332 health centre olavanna.jpg|ഇടത്ത്|17332_school park]] | |||
===ജനകീയ ആരോഗ്യ കേന്ദ്രം === | |||
<gallery> | <gallery> | ||
പ്രമാണം:17332 health centre.jpg | ജനകീയ ആരോഗ്യ കേന്ദ്രം ,ഒളവണ്ണ ഗ്രാമ പഞ്ചായത്ത് | പ്രമാണം:17332 health centre.jpg | ജനകീയ ആരോഗ്യ കേന്ദ്രം ,ഒളവണ്ണ ഗ്രാമ പഞ്ചായത്ത് | ||
വരി 35: | വരി 58: | ||
====== ആരാധനാലയം ====== | ======ആരാധനാലയം====== | ||
<gallery> | <gallery> | ||
പ്രമാണം:17332 temple.jpg | ശ്രീ തെക്കയിൽ മുണ്ട്യൻ പരദേവത ക്ഷേത്രം | പ്രമാണം:17332 temple.jpg | ശ്രീ തെക്കയിൽ മുണ്ട്യൻ പരദേവത ക്ഷേത്രം | ||
</gallery>പന്തീരാങ്കാവിലെ വളരെ പുരാതനവും പ്രശസ്തവും ആയ | </gallery>പന്തീരാങ്കാവിലെ വളരെ പുരാതനവും പ്രശസ്തവും ആയ ക്ഷേത്രമാണി | ||
======''കുടുംബാരോഗ്യകേന്ദ്രം''====== | |||
[[പ്രമാണം:17332 kudumbarogyakendram.jpg|Thumb|]] | |||
======'''കോഴിക്കോട് ബ്ലോക്ക് പഞ്ചായത്ത്'''====== | |||
<gallery> | |||
പ്രമാണം:17332 family health centre.jpg|കുടുംബാരോഗ്യകേന്ദ്രം | |||
</gallery> | |||
======''ഒളവണ്ണ''====== | |||
*പൊതുജനങ്ങൾക്ക് ഓപ്പൺ ജിം സൗകര്യങ്ങൾ | |||
*ശിശുസൗഹൃദ അന്തരീക്ഷം | |||
==ആരാധനാലയം== | |||
[[പ്രമാണം:പറപ്പറക്കുന്ന് ഭഗവതി ക്ഷേത്രം ..jpg|thumb|പരപ്പറക്കുന്ന് ക്ഷേത്രം]] | |||
'''പരപ്പറക്കുന്ന് ക്ഷേത്രം''' | |||
.കൊടൽ നടക്കാവിലെ പ്രധാനപ്പെട്ട ഒരു ക്ഷേത്രമാണ് പരപ്പറക്കുന്ന് ക്ഷേത്രം .കൊടൽ നടക്കാവ് പോലീസ് സ്റ്റേഷന് സമീപം സ്‌ഥിതി ചെയ്യുന്നു ക്ഷേത്രമാണ് പരപ്പറക്കുന്ന് ക്ഷേത്രം. | |||
പ്രകൃതി ഭംഗി കൊണ്ട് മനോഹരമായ പ്രദേശമാണ് പന്തീരാങ്കാവ് . | |||
[[പ്രമാണം:S17332 FIELD.jpg | thumb | വയൽ ]] | |||
[[വർഗ്ഗം:Ente gramam1]] |
14:47, 20 ജനുവരി 2024-നു നിലവിലുള്ള രൂപം
കൊടൽ നടക്കാവ്
കോഴിക്കോട് ജില്ലയിലെ ഒളവണ്ണ പഞ്ചായത്തിലെ പന്തീരാങ്കാവിനടുത്തുള്ള ഒരു ഗ്രാമമാണ് കൊടൽ നടക്കാവ്
കോഴിക്കോട് സിറ്റിയിൽ നിന്നും 10 km അകലെയാണ് കൊടൽ നടക്കാവ് സ്ഥിതി ചെയ്യുന്നത് . കോഴിക്കോട് ജില്ലയിലെ തന്നെ പ്രധാന റോഡ് ആയ എയർപോർട്ട് റോഡ് കടന്നു പോകുന്നത് ഈ ഗ്രാമം വഴിയാണ്. കൊടൽ നടക്കാവിൽ നിന്ന് എയർപോർട്ട് റോഡ് വഴി തെക്കു 5km അപ്പുറം രാമനാട്ടുകരയും 8km വടക്കു സഞ്ചരിച്ചാൽ തൊണ്ടയാട് ബൈപാസ്സിലും എത്തി ചേരാം.
പൊതുസ്ഥാപനങ്ങൾ
വിദ്യാഭ്യാസ സ്ഥാപനങ്ങൾ
- ജി യു പി എസ് കൊടൽ നടക്കാവ് [[പ്രമാണം:S17332 FIELD.jpg
\
കോഴിക്കോട് ജില്ലയിലെ ഒളവണ്ണ പഞ്ചായത്തിലെ എൽപി യുപി തല വിദ്യാലയമാണ് ജി യു പി എസ് കൊടൽ . 1930 ലാണ് ഇത് സ്ഥാപിക്കപ്പെടുന്നത്. LKG, മുതൽ 7 വരെയുള്ള ഈ സ്കൂൾ എ ഇ ഓ റൂറലിലാണ് ഉൾപ്പെടുന്നത് .
3300 ഓളം ബുക്കുകളുള്ള ലൈബ്രറി സ്കൂളിന്റെ സ്വകാര്യ അഹങ്കാരമാണ് . ആയിരത്തിനു മുകളിൽ കുട്ടികളുള്ള ഈ സ്കൂളിൽ ആധുനിക സൗകര്യങ്ങളോട് കൂടിയ ക്ലാസ് മുറികളും കെട്ടിടങ്ങളുമുണ്
പോലീസ് സ്റ്റേഷൻ
1990 യിലാണ് പന്തീരാങ്കാവ് പോലീസ് സ്റ്റേഷൻ സ്ഥാപിതമായത് . കൊടൽ നടക്കാവിലെ പരപ്പറക്കുന്നിലാണ് ഇത് സ്ഥിതി ചെയ്യുന്നത് .
എത്നിക് ആർട്ട് കൗൺസിൽ ഓഫ് ഇന്ത്യ
വംശീയ കലകളെ കുറിച്ചുള്ള അറിവിലും വിലമതിപ്പിലും ജനങ്ങളുടെ താല്പര്യം വളർത്തിയെടുക്കാൻ വേണ്ടി ലാഭേച്ഛയില്ലാതെ പ്രവർത്തിക്കുന്ന ഒരു
സംഘടനയാണ് എത്‌നിക് ആർട്ട് കൗൺസിൽ ഓഫ് ഇന്ത്യ .
MCF സെന്റർ
ശേഖരിക്കപ്പെട്ട പ്ലാസ്റ്റിക് താൽകാലികമായി സൂക്ഷിക്കുന്ന സ്ഥലമാണ് MCF അഥവാ മെറ്റീരിയൽ കളക്ഷൻ ഫെസിലിറ്റി. ഒളവണ്ണ പഞ്ചായത്തിന് കീഴിൽ പ്രവർത്തിക്കുന്ന MCF.
ഒളവണ്ണ
കോഴിക്കോട് ജില്ലയിലെ ജനസംഖ്യയിൽ മുന്നിലാണ് ഒളവണ്ണ പഞ്ചായത്ത്.ഹൈലൈറ്റ് മാള് ഉൾപ്പെടെ കൂടുതൽ വാണിജ്യ സംരംഭങ്ങൾ ഈ പഞ്ചായത്തിൽ ഉള്ളതിനാൽ വരുമാനവും കൂടുതലുള്ള പഞ്ചായത്ത് തന്നെയാണ് ഒളവണ്ണ പഞ്ചായത്ത്. ഈ പഞ്ചായത്തിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ കൊടൽ നടക്കാവ് ജിയുപി സ്കൂൾ വിദ്യാർത്ഥികളുടെ എണ്ണത്തിൽ വളരെ മുന്നിലാണ്.നാഷണൽ ഹൈവേ ബൈപാസ് റോഡ് പണികൾ പൂർത്തീകരിക്കുന്ന മുറയ്ക്ക് ഈ സ്കൂൾ ഇനിയും കൂടുതൽ ശ്രദ്ധി ക്കപെടും എന്നത് ഒരു വസ്തുതയാണ്.കോഴിക്കോട് ജില്ലയിലെ തന്നെ ഇതിനകം ശ്രദ്ധേയമായി കഴിഞ്ഞ ഗാർഹിക വാണിജ്യ സമുച്ചയം ലാൻഡ്‌മാർക് ട്രേഡ് സെന്റർ ഒളവണ്ണ പഞ്ചായത്തിലാണ് നിർമാണം പൂർത്തീകരിച്ചുവരുന്നത്.കോഴിക്കോട് ജില്ലയിലെ അറിയപ്പെടുന്ന ഒരു പഞ്ചായത്താണ് ഒളവണ്ണ .ഒളവണ്ണ പഞ്ചായത്ത് കോഴിക്കോട് കോഓപ്പറേഷനുമായും പെരുമണ്ണപഞ്ചായത്തുമായും അതിർത്തിപങ്കിടുന്നു .ഒളവണ്ണ പഞ്ചായത്തിലെ പ്രധാനപ്പെട്ട ടൗൺ ആണ് പന്തീരങ്കാവ് .
യുവജന വായനശാല &ആർട്സ് ക്ലബ്ബ്
കൊടൽ സ്കൂളിന് സമീപം സ്ഥിതി ചെയുന്നു .
കുട്ടികൾക്കായുള്ള മനോഹരമായ പാർക്ക് [ജി യു പി എസ് കൊടൽ]
ജനകീയ ആരോഗ്യ കേന്ദ്രം
-
ജനകീയ ആരോഗ്യ കേന്ദ്രം ,ഒളവണ്ണ ഗ്രാമ പഞ്ചായത്ത്
ഒളവണ്ണ ഗ്രാമ പഞ്ചായത്തിലെ ആളുകൾക്ക് ഏറ്റവും നല്ല ചികിത്സ ഇവിടെ ലഭ്യമാകുന്നു .
ആരാധനാലയം
-
ശ്രീ തെക്കയിൽ മുണ്ട്യൻ പരദേവത ക്ഷേത്രം
പന്തീരാങ്കാവിലെ വളരെ പുരാതനവും പ്രശസ്തവും ആയ ക്ഷേത്രമാണി
കുടുംബാരോഗ്യകേന്ദ്രം
കോഴിക്കോട് ബ്ലോക്ക് പഞ്ചായത്ത്
-
കുടുംബാരോഗ്യകേന്ദ്രം
ഒളവണ്ണ
- പൊതുജനങ്ങൾക്ക് ഓപ്പൺ ജിം സൗകര്യങ്ങൾ
- ശിശുസൗഹൃദ അന്തരീക്ഷം
ആരാധനാലയം
പരപ്പറക്കുന്ന് ക്ഷേത്രം
.കൊടൽ നടക്കാവിലെ പ്രധാനപ്പെട്ട ഒരു ക്ഷേത്രമാണ് പരപ്പറക്കുന്ന് ക്ഷേത്രം .കൊടൽ നടക്കാവ് പോലീസ് സ്റ്റേഷന് സമീപം സ്‌ഥിതി ചെയ്യുന്നു ക്ഷേത്രമാണ് പരപ്പറക്കുന്ന് ക്ഷേത്രം.
പ്രകൃതി ഭംഗി കൊണ്ട് മനോഹരമായ പ്രദേശമാണ് പന്തീരാങ്കാവ് .