(11 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 74 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1:
വരി 1:
== ഫറോക്ക് ==
പുരാതന കാലം മുതൽ കേരളത്തിന്റെ വിശിഷ്യാ മലബാറിന്റെ രാഷ്ട്രീയ സാംസ്കാരിക ചരിത്രത്തിൽ ഇടം നേടിയ ഒരു പ്രദേശമാണ് ഫറോക്ക്. മലബാറിന്റെ പാരന്പര്യം ഉൾക്കൊണ്ടും സ്വന്തമായ പ്രാധാന്യം നിലനിർത്തിയും ഈ പ്രദേശം വളർന്നു വന്നു. ചരിത്രത്തിൽ ഇന്നേ വരെ നല്ലൂർ ദേശമെന്നറിയപ്പെട്ടുവന്ന ഫറോക്കിന്റെ ചരിത്രം രൂപം കൊണ്ടതിൽ ഭൂമിശാസ്ത്ര ഘടകങ്ങൾക്ക് വലിയ പ്രാധാന്യമുണ്ട്. കോഴിക്കോട് പട്ടണത്തിന്റെ തിരക്കുകളിൽ നിന്നൊഴിഞ്ഞ് പന്ത്രണ്ട് കിലോമീറ്റർ തെക്കു മാറി ഫറോക്ക് സ്ഥിതി ചെയ്യു്ന്നു.
Example.jpg|കുറിപ്പ്2
<gallery>
[[Example.jpg|കുറിപ്പ്1
Example.jpg|കുറിപ്പ്2
</gallery>
കോഴിക്കോട് ജില്ലയിലെ ഒരു ചെറുപട്ടണമാണ് ഫറോക്ക്. പുരാതന കാലം മുതൽ കേരളത്തിന്റെ വിശിഷ്യാ മലബാറിന്റെ രാഷ്ട്രീയ സാംസ്കാരിക ചരിത്രത്തിൽ ഇടം നേടിയ ഒരു പ്രദേശമാണ് ഫറോക്ക്. മലബാറിന്റെ പാരന്പര്യം ഉൾക്കൊണ്ടും സ്വന്തമായ പ്രാധാന്യം നിലനിർത്തിയും ഈ പ്രദേശം വളർന്നു വന്നു. ചരിത്രത്തിൽ ഇന്നേ വരെ നല്ലൂർ ദേശമെന്നറിയപ്പെട്ടുവന്ന ഫറോക്കിന്റെ ചരിത്രം രൂപം കൊണ്ടതിൽ ഭൂമിശാസ്ത്ര ഘടകങ്ങൾക്ക് വലിയ പ്രാധാന്യമുണ്ട്. ടിപ്പു സുൽത്താൻ മലബാർ കീഴടക്കിയതിനു ശേഷം ഫറോക്കിനെ മലബാർ ന്റെ തലസ്ഥാനമായി പ്രഖ്യാപിച്ചു. സൈനീക ആവശ്യങ്ങൾക്കായി ഫറോക്ക് കോട്ടക്കുന്നിൽ ഒരു കോട്ടയും ടിപ്പു നിർമ്മിച്ചു (ഫറോക്ക് ടിപ്പു സുൽത്താൻ കോട്ട). കോഴിക്കോട് പട്ടണത്തിന്റെ തിരക്കുകളിൽ നിന്നൊഴിഞ്ഞ് പന്ത്രണ്ട് കിലോമീറ്റർ തെക്കു മാറി ഫറോക്ക് സ്ഥിതി ചെയ്യുന്നു.ഫാറൂഖാബാദ് എന്ന് ടിപ്പുസുൽത്താൻ നൽകിയ പേര് പിന്നീട് ഫറൂഖ് എന്നായിമാറുകയായിരുന്നു. എന്നാൽ പറവൻമുക്ക് എന്നതിൽ നിന്നാണ് ഫറോക്ക് എന്നത് രൂപം കൊണ്ടത് എന്ന് പ്രദേശവാസികൾ അഭിപ്രായപെടുന്നു. ഇവിടുത്തെ പ്രധാന വ്യവസായം ഓട് വ്യവസായമാണ്.
== ഭൂപ്രദേശം ==
കോഴിക്കോടിന്റെ തെക്കുവശത്തായി ചാലിയാർ പുഴയോടു ചേർന്നാണ് ഈ പ്രദേശം സ്ഥിതിചെയ്യുന്നത്. വടക്ക് ചാലിയാർ പുഴയും തെക്ക് വടക്കുമ്പാട് പുഴയും (കടലുണ്ടിപ്പുഴയുടെ ഭാഗം) കിഴക്ക് രാമനാട്ടുകര മുനിസിപ്പാലിറ്റിയും പടിഞ്ഞാറ് ചാലിയാർ പുഴയും അതിർത്തികൾ.[[പ്രമാണം:17075-ENTE GRAMAM- SCHOOL.jpg|thumb|feroke town]]
== സ്കൂൾ കെട്ടിടം ==
[[പ്രമാണം:17075-railway station.jpg|thumb|up section building near feroke station]]
[[പ്രമാണം:17075 spc.jpg|thumb|സ്റ്റുഡന്റ് പോലീസ് കേഡറ്റ്]]
*N.C.C [[പ്രമാണം:Science Fair.jpg|ലഘുചിത്രം]][[പ്രമാണം:Inter school football tournament.jpg|ലഘുചിത്രം|football tpournament 2025]]കല-കായിക മേഖലയിലെ മികച്ച പരിശീലനം
* സ്റ്റുഡന്റ് പോലീസ് കേഡറ്റ്
* സ്മാർട്ട് ക്ലാസ് റൂമുകൾ
* ജെ.ആർ.സി
* ശാസ്ത്രമേള
* ക്ലബുകൾ
* സ്കൂൾ കലോത്സവം
== പൊതുസ്ഥാപനങ്ങൾ ==
* വില്ലേജ് ഓഫിസ്
* നഗരസഭാ കാര്യാലയം
* റജിസ്റ്റ്രേഷൻ ഓഫീസ്
* സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവൻകൂർ
* സബ്ട്രഷറി
<gallery>
17075 Ente gramam park.jpg|പാർക്ക്
17075 Ente gramam schoolgate.jpg| സ്കൂൾ ഗേറ്റ്
</gallery>
== ഭൂമി ശാസ്ത്രം ==
ചാലിയാർ പുഴയുടെ മനോഹര തീരത്തായി സ്കൂൾ സ്ഥിതിചെയ്യുന്നു. ടൈൽസിറ്റി എന്ന പേര് ഫറോക്കിന് സമ്മാനിച്ച കോമൺവെൽത്ത്, കാലിക്കറ്റ് ടൈൽസ് എന്നിവ സമീപത്തായി സഥിതിചെയ്യുന്നു. ഫറോക്ക് റെയിൽവേ സ്റ്റേഷന് തൊട്ടരികിലായാണ് യു.പി.സെക്ഷൻ സ്ഥിതിചെയ്യുന്നത്.കോഴിക്കോട് ജില്ലയിലെ ഒരു ചെറുപട്ടണമാണ്
ഫറോക്ക്.വടക്ക് ചാലിയാർ പുഴയും തെക്ക് വടക്കുമ്പാട് പുഴയും കിഴക്ക് രാമനാട്ടുകര പഞ്ചായത്തും പടിഞ്ഞാറ് ചാലിയാർ പുഴയും അതിർത്തികൾ.
[[പ്രമാണം:17075-TILE CITY.jpg|thumb|tile city]]
== ചരിത്ര ഉറവിടങ്ങൾ ==[[പ്രമാണം:17075-TIPPU TUNNEL.jpg|thumb|tippu tunnel]]
[[പ്രമാണം:17075 common Wealth Trust.jpg|thumb|The Common Wealth Trust]]
21:02, 25 ജനുവരി 2025-നു നിലവിലുള്ള രൂപം
Example.jpg|കുറിപ്പ്2
കുറിപ്പ്2
കോഴിക്കോട് ജില്ലയിലെ ഒരു ചെറുപട്ടണമാണ് ഫറോക്ക്. പുരാതന കാലം മുതൽ കേരളത്തിന്റെ വിശിഷ്യാ മലബാറിന്റെ രാഷ്ട്രീയ സാംസ്കാരിക ചരിത്രത്തിൽ ഇടം നേടിയ ഒരു പ്രദേശമാണ് ഫറോക്ക്. മലബാറിന്റെ പാരന്പര്യം ഉൾക്കൊണ്ടും സ്വന്തമായ പ്രാധാന്യം നിലനിർത്തിയും ഈ പ്രദേശം വളർന്നു വന്നു. ചരിത്രത്തിൽ ഇന്നേ വരെ നല്ലൂർ ദേശമെന്നറിയപ്പെട്ടുവന്ന ഫറോക്കിന്റെ ചരിത്രം രൂപം കൊണ്ടതിൽ ഭൂമിശാസ്ത്ര ഘടകങ്ങൾക്ക് വലിയ പ്രാധാന്യമുണ്ട്. ടിപ്പു സുൽത്താൻ മലബാർ കീഴടക്കിയതിനു ശേഷം ഫറോക്കിനെ മലബാർ ന്റെ തലസ്ഥാനമായി പ്രഖ്യാപിച്ചു. സൈനീക ആവശ്യങ്ങൾക്കായി ഫറോക്ക് കോട്ടക്കുന്നിൽ ഒരു കോട്ടയും ടിപ്പു നിർമ്മിച്ചു (ഫറോക്ക് ടിപ്പു സുൽത്താൻ കോട്ട). കോഴിക്കോട് പട്ടണത്തിന്റെ തിരക്കുകളിൽ നിന്നൊഴിഞ്ഞ് പന്ത്രണ്ട് കിലോമീറ്റർ തെക്കു മാറി ഫറോക്ക് സ്ഥിതി ചെയ്യുന്നു.ഫാറൂഖാബാദ് എന്ന് ടിപ്പുസുൽത്താൻ നൽകിയ പേര് പിന്നീട് ഫറൂഖ് എന്നായിമാറുകയായിരുന്നു. എന്നാൽ പറവൻമുക്ക് എന്നതിൽ നിന്നാണ് ഫറോക്ക് എന്നത് രൂപം കൊണ്ടത് എന്ന് പ്രദേശവാസികൾ അഭിപ്രായപെടുന്നു. ഇവിടുത്തെ പ്രധാന വ്യവസായം ഓട് വ്യവസായമാണ്.
ഭൂപ്രദേശം
കോഴിക്കോടിന്റെ തെക്കുവശത്തായി ചാലിയാർ പുഴയോടു ചേർന്നാണ് ഈ പ്രദേശം സ്ഥിതിചെയ്യുന്നത്. വടക്ക് ചാലിയാർ പുഴയും തെക്ക് വടക്കുമ്പാട് പുഴയും (കടലുണ്ടിപ്പുഴയുടെ ഭാഗം) കിഴക്ക് രാമനാട്ടുകര മുനിസിപ്പാലിറ്റിയും പടിഞ്ഞാറ് ചാലിയാർ പുഴയും അതിർത്തികൾ.
N.C.C football tpournament 2025കല-കായിക മേഖലയിലെ മികച്ച പരിശീലനം
സ്റ്റുഡന്റ് പോലീസ് കേഡറ്റ്
സ്മാർട്ട് ക്ലാസ് റൂമുകൾ
ജെ.ആർ.സി
ശാസ്ത്രമേള
ക്ലബുകൾ
സ്കൂൾ കലോത്സവം
പൊതുസ്ഥാപനങ്ങൾ
വില്ലേജ് ഓഫിസ്
നഗരസഭാ കാര്യാലയം
റജിസ്റ്റ്രേഷൻ ഓഫീസ്
സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവൻകൂർ
സബ്ട്രഷറി
പാർക്ക്
സ്കൂൾ ഗേറ്റ്
ഭൂമി ശാസ്ത്രം
ചാലിയാർ പുഴയുടെ മനോഹര തീരത്തായി സ്കൂൾ സ്ഥിതിചെയ്യുന്നു. ടൈൽസിറ്റി എന്ന പേര് ഫറോക്കിന് സമ്മാനിച്ച കോമൺവെൽത്ത്, കാലിക്കറ്റ് ടൈൽസ് എന്നിവ സമീപത്തായി സഥിതിചെയ്യുന്നു. ഫറോക്ക് റെയിൽവേ സ്റ്റേഷന് തൊട്ടരികിലായാണ് യു.പി.സെക്ഷൻ സ്ഥിതിചെയ്യുന്നത്.കോഴിക്കോട് ജില്ലയിലെ ഒരു ചെറുപട്ടണമാണ്
ഫറോക്ക്.വടക്ക് ചാലിയാർ പുഴയും തെക്ക് വടക്കുമ്പാട് പുഴയും കിഴക്ക് രാമനാട്ടുകര പഞ്ചായത്തും പടിഞ്ഞാറ് ചാലിയാർ പുഴയും അതിർത്തികൾ.
tile city
== ചരിത്ര ഉറവിടങ്ങൾ ==
tippu tunnelനല്ലൂർ ശിവക്ഷേത്രം
മഹാശിലായുഗ സ്മാരകങ്ങൾ
ടിപ്പു സുൽത്താൻ കോട്ട
പൂതേരി ഇല്ലം
കോട്ടകുന്ന് ബഗ്ലാവ്
നല്ലൂർ ശിവക്ഷേത്രം
Feroke Bridge
Sunset view from Feroke bridge
Chaliyar River
ആരാധനാലയങ്ങൾ
പള്ളിത്തറ ശ്രീകുറുമ്പ ഭഗവതി ക്ഷേത്രം
Mammilikkadavu Temple
Feroke BridgeChaliyar RiverFerok Railway StationThe Common Wealth Trust