"ഗവ. ഡബ്ലു. എൽ. പി. എസ്. കമുകിൻകോട്ട് ഭാഗം/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
വരി 2: | വരി 2: | ||
കമുകുകൾ ധാരാളമായി ഉളള സ്ഥലമാണിവിടം. അതിനാൽ ഈ പേര് കിട്ടി . | കമുകുകൾ ധാരാളമായി ഉളള സ്ഥലമാണിവിടം. അതിനാൽ ഈ പേര് കിട്ടി . | ||
[[പ്രമാണം:My school gwlps kamukinkottubhagom.jpeg|thumb| kamukinkottubhagom]] | |||
18:22, 20 ജനുവരി 2024-നു നിലവിലുള്ള രൂപം
കമുകിൻകോട്ടുഭാഗം
കമുകുകൾ ധാരാളമായി ഉളള സ്ഥലമാണിവിടം. അതിനാൽ ഈ പേര് കിട്ടി .
ആമുഖം
കൊല്ലം ജില്ലയിൽ പത്തനാപുരം താലൂക്കിൽ വെട്ടിക്കവല പഞ്ചായത്തിൽ കടുവാപ്പാറ വാർഡിൽ സ്ഥിതി ചെയ്യുന്ന കമുകിൻകോട്ടുഭാഗം എന്ന പ്രദേശത്തു സ്ഥിതി ചെയ്യുന്ന വിദ്യാലയം .
വിദ്യാലയം ലഖു ചരിത്രം
1957 ൽ സ്ഥാപിതമായ വിദ്യാലയമാണിത് .തുടക്കം ഒരു ഓലപ്പുരയിലായിരുന്നു .പിന്നീട് ഉദാര മനസ്കനായ ചെറുവാളക്കുഴി ചായീരൻ അവർകൾ ദാനമായി നൽകിയ 15 സെന്റ് ഭൂമിയിൽ ഓട് മേഞ്ഞ സ്ഥിരം കെട്ടിടത്തിലേക്ക് പ്രവർത്തനം തുടങ്ങി .