"GLPS KONAMUNDA" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

DHANYA P BALAN (സംവാദം | സംഭാവനകൾ)
കോണമുണ്ട വിവരങ്ങൾ,പ്രധാന പൊതുസ്ഥാപനങ്ങൾ
 
DHANYA P BALAN (സംവാദം | സംഭാവനകൾ)
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 8 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
= കോണമുണ്ട =
[[പ്രമാണം:48416 Schoolgramam.jpg|Thumb|എരഞ്ഞിമങ്ങാട്]]
മലപ്പുറം ജില്ലയിലെ നിലമ്പൂർ താലൂക്കിലെ ചാലിയാർ പഞ്ചായത്തിലെ ഒരു കൊച്ചു ഗ്രാമമാണ് കോണമുണ്ട.
= എരഞ്ഞിമങ്ങാട് =
മലപ്പുറം ജില്ലയിലെ നിലമ്പൂർ താലൂക്കിലെ ചാലിയാർ പഞ്ചായത്തിലെ ഒരു കൊച്ചു ഗ്രാമമാണ് എരഞ്ഞിമങ്ങാട്.




പ്രകൃതി അറിഞ്ഞു നൽകിയ പച്ചയാർന്ന സൗന്ദര്യം കോണമുണ്ടയ്ക്കുണ്ട്.....കാഞ്ഞിരപ്പുഴയും നോക്കാത്താദൂരത്തോളം പരന്നു കിടക്കുന്ന നെൽവയലുകളും തലയെടുപ്പോടെ നിന്ന് തലയാട്ടുന്ന കേരവൃക്ഷങ്ങളും അതിന് മാറ്റ് കൂട്ടുന്നു.


ഈ ഗ്രാമത്തിലാണ് ഗവൺമെന്റ് എൽ.പി.സ്കൂൾ സ്ഥിതിചെയ്യുന്നത്
പ്രകൃതി അറിഞ്ഞു നൽകിയ പച്ചയാർന്ന സൗന്ദര്യം .എരഞ്ഞിമങ്ങാടിനുണ്ട്.....കാഞ്ഞിരപ്പുഴയും നോക്കാത്താദൂരത്തോളം പരന്നു കിടക്കുന്ന നെൽവയലുകളും തലയെടുപ്പോടെ നിന്ന് തലയാട്ടുന്ന കേരവൃക്ഷങ്ങളും അതിന് മാറ്റ് കൂട്ടുന്നു.
 
കോണമുണ്ട,അകമ്പാടം,എളമ്പിലാക്കോട്,നമ്പൂരിപ്പെട്ടി, ആനപ്പാറ തുടങ്ങിയ സ്ഥലങ്ങളും ഈ ഗ്രാമത്തിൽ ഉൾപ്പടുന്നു.
 
ഈ ഗ്രാമത്തിലാണ് ഗവൺമെന്റ് എൽ.പി.സ്കൂൾ കോണമുണ്ട സ്ഥിതിചെയ്യുന്നത്


== പ്രധാന പൊതുസ്ഥാപനങ്ങൾ ==
== പ്രധാന പൊതുസ്ഥാപനങ്ങൾ ==
[[പ്രമാണം:48416 School.jpg|Thumb|ജി.എൽ.പി.എസ് കോണമുണ്ട]]
*ജി.എൽ.പി.എസ് കോണമുണ്ട
*പോസ്റ്റ് ഓഫീസ്
*പഞ്ചായത്ത് ഓഫീസ്.
*വായനശാല
*G.u.p.s എരഞ്ഞിമങ്ങാട്
*G.H.S.S എരഞ്ഞിമങ്ങാട്
[[പ്രമാണം:48416 hospital.jpg|Tumb|പ്രാഥമികാരോഗ്യ കേന്ദ്രം]]
*പ്രാഥമികാരോഗ്യ കേന്ദ്രം
=== പ്രമുഖ  വ്യക്തികൾ ===
'''''1.വക്കച്ച൯ എടക്കാട്''''' 
പ്രശസ്തമായ ജനപ്രിയ കഥാകാര൯ ശ്രീ വക്കച്ച൯ എടക്കാട് 1955 ആഗസ്റ്റ് 20 ന് മലപ്പുറം ജില്ലയിൽ എളമ്പിലാക്കോട് ജനിച്ചു.
വിസ്മരിച്ച സത്യങ്ങൾ-കവിതകൾ, സ്വർഗവാതിൽഅടയ്ക്കുന്നവർ- കഥകൾ  എന്നിവയാണ് പ്രധാനകൃതികൾ
'''2.മുഹമ്മദ് കുട്ടി[ കവി ]'''
"https://schoolwiki.in/GLPS_KONAMUNDA" എന്ന താളിൽനിന്ന് ശേഖരിച്ചത്