"ജി.എം.എൽ.പി.എസ് കയ്പമംഗലം(നോർത്ത്)/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 9 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 7: | വരി 7: | ||
==== '''<big>പ്രധാന പൊതു സ്ഥാപനങ്ങൾ</big>''' ==== | ==== '''<big>പ്രധാന പൊതു സ്ഥാപനങ്ങൾ</big>''' ==== | ||
[[പ്രമാണം:24504 entegramam pothu sthapanangal.jpg|thumb]] | |||
* സ്കൂൾ | * സ്കൂൾ | ||
വരി 12: | വരി 13: | ||
* ആയുർവേദ ഹോസ്പിറ്റൽ | * ആയുർവേദ ഹോസ്പിറ്റൽ | ||
=== '''<big>ശ്രദ്ധേയരായ വ്യക്തികൾ</big>''' ==== | |||
=== <big>ആരാധാനാലയങ്ങൾ</big> === | |||
* ചളിങ്ങാട് ജുമാ മസ്ജിദ് | * ചളിങ്ങാട് ജുമാ മസ്ജിദ് | ||
* ശ്രീ മഹാവിഷ്ണു സുബ്രഹ്മണ്യ ക്ഷേത്രം ചളിങ്ങാട് | * ശ്രീ മഹാവിഷ്ണു സുബ്രഹ്മണ്യ ക്ഷേത്രം ചളിങ്ങാട് | ||
* അഹസ്തീശ്വരം ശിവക്ഷേത്രം | * അഹസ്തീശ്വരം ശിവക്ഷേത്രം | ||
=== <big>വിദ്യാഭ്യാസ സ്ഥാപനങ്ങൾ</big> === | |||
ജി .എം .എൽ .പി എസ് കൈപ്പമംഗലം നോർത്ത് | ജി .എം .എൽ .പി എസ് കൈപ്പമംഗലം നോർത്ത് | ||
ആർ .സി .യു പി കൈപ്പമംഗലം | ആർ .സി .യു പി കൈപ്പമംഗലം | ||
====== < | === ചിത്രശാല === | ||
<gallery> | |||
പ്രമാണം:24504 aradanalayangal.jpg | |||
പ്രമാണം:24504 entegramam.jpg | |||
</gallery> |
10:45, 20 ജനുവരി 2024-നു നിലവിലുള്ള രൂപം
കൈപ്പമംഗലം ചളിങ്ങാട്
തൃശൂർ ജില്ലയിലെ കൊടുങ്ങല്ലൂർ താലൂക്കിലെ കൈപ്പമംഗലം പഞ്ചായത്തിലെ ഒരു ഗ്രാമമാണ് ചളിങ്ങാട്. പനവേൽ -കന്യാകുമാരി ദേശീയ പാതയിൽ കാളമുറിയിൽ നിന്നും ഒന്നര കിലോമീറ്റർ കിഴക്ക് ഭാഗത്താണ് ചളിങ്ങാട്.നാലുഭാഗത്തേക്കും റോഡുകളുള്ള ഒറ്റത്തൈ സെന്റർ ഗ്രാമത്തിന്റെ കേന്ദ്രഭാഗം എന്നുപറയാം. ഇവിടെ നിന്നു കിഴക്കോട്ടു സഞ്ചരിച്ചാൽ പള്ളിവളവ് വഴി മൂന്നുപീടിക , ഇരിഞ്ഞാലക്കുട എന്നീ ഭാഗത്തേക്ക് സഞ്ചരിക്കാം .വടക്കോട്ട് പോയാൽ വലപ്പാട് തൃപ്രയാർ ഭാഗത്തേക്കും ബാക്കി രണ്ട് റോഡുകൾ NH 66 മായും ബന്ധിപ്പിക്കുന്നു .
ഭൂമിശാസ്ത്രം
പടിഞ്ഞാറ് അറബിക്കടലും കിഴക്ക് കനോലികാനാലും അതിരിടുന്നഈ പ്രദേശം ഒരു തീരസമതല പ്രദേശമാണെന്ന് പറയാം.
പ്രധാന പൊതു സ്ഥാപനങ്ങൾ
- സ്കൂൾ
- പോസ്റ്റ് ഓഫീസ്
- ആയുർവേദ ഹോസ്പിറ്റൽ
ശ്രദ്ധേയരായ വ്യക്തികൾ =
ആരാധാനാലയങ്ങൾ
- ചളിങ്ങാട് ജുമാ മസ്ജിദ്
- ശ്രീ മഹാവിഷ്ണു സുബ്രഹ്മണ്യ ക്ഷേത്രം ചളിങ്ങാട്
- അഹസ്തീശ്വരം ശിവക്ഷേത്രം
വിദ്യാഭ്യാസ സ്ഥാപനങ്ങൾ
ജി .എം .എൽ .പി എസ് കൈപ്പമംഗലം നോർത്ത്
ആർ .സി .യു പി കൈപ്പമംഗലം