"ഗവ. എൽ.പി.എസ്. കോട്ടുക്കൽ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Sajinizar (സംവാദം | സംഭാവനകൾ)
'=== കൊല്ലം ജില്ലയിലെ ഇട്ടിവ ഗ്രാമപഞ്ചായത്തിലെ കോട്ടുക്കൽ എന്ന മനോഹരമായ സ്ഥലത്താണ് ഗവ .എൽ .പി .എസ് .കോട്ടുക്കൽ സ്ഥിതി ചെയ്യുന്നത്‌ .അഞ്ചൽ അഞ്ചൽ റോഡ് അരികിലായി ക...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
(ചെ.) Schoolwikihelpdesk എന്ന ഉപയോക്താവ് ഗവ. എൽ.പി.എസ്സ്. കൊട്ടുക്കൽ/എന്റെ ഗ്രാമം എന്ന താൾ ഗവ. എൽ.പി.എസ്. കോട്ടുക്കൽ/എന്റെ ഗ്രാമം എന്നാക്കി മാറ്റിയിരിക്കുന്നു
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
=== കൊല്ലം ജില്ലയിലെ ഇട്ടിവ ഗ്രാമപഞ്ചായത്തിലെ കോട്ടുക്കൽ എന്ന മനോഹരമായ സ്ഥലത്താണ് ഗവ .എൽ .പി .എസ് .കോട്ടുക്കൽ സ്ഥിതി ചെയ്യുന്നത്‌ .അഞ്ചൽ അഞ്ചൽ റോഡ് അരികിലായി കരിങ്കല്ലിൽ തീർത്ത 106 വർഷം പഴക്കം ഉള്ള ഈ സ്കൂൾ 1916 ൽ ഒരു ഓലഷെഡിൽ ആശാൻ പള്ളിക്കൂടം ആയാണ് തുടങ്ങിയത് .ചരിത്ര പ്രസിദ്ധമായ കോട്ടുക്കൽ ഗുഹാ ക്ഷേത്രം ഇതിനടുത്തായി സ്ഥിതി ചെയ്യുന്നു .ഡോക്ടർസ് ഉൾപ്പടെ നിരവധി വിദ്യാർത്ഥികൾ ഇവിടെ നിന്നും പഠിച്ചിറങ്ങിയവർ ആണ് . ===
 
[[പ്രമാണം:20231206 142420.jpg}thumb] പ്രവേശന കവാടം ]
 
കൊല്ലം ജില്ലയിലെ ഇട്ടിവ ഗ്രാമപഞ്ചായത്തിലെ കോട്ടുക്കൽ എന്ന മനോഹരമായ സ്ഥലത്താണ് ഗവ .എൽ .പി .എസ് .കോട്ടുക്കൽ സ്ഥിതി ചെയ്യുന്നത്‌ .കടയ്ക്കൽ അഞ്ചൽ റോഡ് അരികിലായി കരിങ്കല്ലിൽ തീർത്ത 106 വർഷം പഴക്കം ഉള്ള ഈ സ്കൂൾ 1916 ൽ ഒരു ഓലഷെഡിൽ ആശാൻ പള്ളിക്കൂടം ആയാണ് തുടങ്ങിയത് .ചരിത്ര പ്രസിദ്ധമായ കോട്ടുക്കൽ ഗുഹാ ക്ഷേത്രം ഇതിനടുത്തായി സ്ഥിതി ചെയ്യുന്നു .ഡോക്ടർസ് ഉൾപ്പടെ നിരവധി വിദ്യാർത്ഥികൾ ഇവിടെ നിന്നും പഠിച്ചിറങ്ങിയവർ ആണ് . ===
'''.ഭൂമിശാസ്ത്രം'''  
'''.ഭൂമിശാസ്ത്രം'''  


"https://schoolwiki.in/ഗവ._എൽ.പി.എസ്._കോട്ടുക്കൽ/എന്റെ_ഗ്രാമം" എന്ന താളിൽനിന്ന് ശേഖരിച്ചത്