"എ.യു.പി.എസ് നെട്ടിക്കുളം/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 13 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
== എന്റെ ഗ്രാമം == | == എന്റെ ഗ്രാമം == | ||
[[പ്രമാണം:48465 .jpg|thumb|എന്റെ ഗ്രാമം|252x252ബിന്ദു]] | |||
മലപ്പുറം ജില്ലയിലെ നിലമ്പൂർ താലൂക്കിൽ പോത്തുകല്ല് പഞ്ചായത്തിലെ ഒരു ഗ്രാമമാണ് ഞെട്ടിക്കുളം. | മലപ്പുറം ജില്ലയിലെ നിലമ്പൂർ താലൂക്കിൽ പോത്തുകല്ല് പഞ്ചായത്തിലെ ഒരു ഗ്രാമമാണ് ഞെട്ടിക്കുളം. | ||
== ഭൂമിശാസ്ത്രം == | == ഭൂമിശാസ്ത്രം == | ||
[[പ്രമാണം:48465 river.jpg|thumb|ഭൂമിശാസ്ത്രം|246x246ബിന്ദു]] | |||
മലപ്പുറം ജില്ലയിലെ ഏറ്റവും മനോഹരമായ സ്ഥലങ്ങളിൽ ഒന്നാണ് ഈ ഗ്രാമം. എല്ലാം സമുദായങ്ങളിലെയും | മലപ്പുറം ജില്ലയിലെ ഏറ്റവും മനോഹരമായ സ്ഥലങ്ങളിൽ ഒന്നാണ് ഈ ഗ്രാമം. എല്ലാം സമുദായങ്ങളിലെയും | ||
വരി 12: | വരി 14: | ||
നീലഗിരി എന്നീ മൂന്ന് ജില്ലകളുടെ അതിർത്തിയിലാണ് ഞെട്ടിക്കുളം സ്ഥിതി ചെയ്യുന്നത്. | നീലഗിരി എന്നീ മൂന്ന് ജില്ലകളുടെ അതിർത്തിയിലാണ് ഞെട്ടിക്കുളം സ്ഥിതി ചെയ്യുന്നത്. | ||
== പൊതൂസ്ഫാപനങ്ങൾ == | |||
[[പ്രമാണം:48465-school.jpg|thumb|സ്കൂൾ]] | |||
* ആശുപത്രി | |||
* സ്കൂളുകൾ | |||
* പോലീസ്റ്റേഷൻ | |||
* ഫോറസ്റ്റ് സ്റ്റേഷൻ. | |||
== ആരാധനാലയങ്ങൾ == | |||
[[പ്രമാണം:48465-Temble.jpg|thumb|ക്ഷേത്രം]] | |||
* മസ്ചിദ് | |||
* പള്ളി | |||
* ക്ഷേത്ര്ം | |||
== വിദ്യഭ്യാസ സ്ഥാപനങ്ങൾ == | |||
[[പ്രമാണം:48465-Nilathezhuth.jpg|thumb| നിലത്തെഴുത്ത്]] | |||
* C.H.S.Sപോത്ത്കല്ല് | |||
* G.H.S.S.മുണ്ടേരി | |||
* നിലത്തെഴുത്ത് | |||
== പ്രമുഖവ്യക്തികൾ == | |||
* M.സ്വരാജ്. M P |
10:04, 20 ജനുവരി 2024-നു നിലവിലുള്ള രൂപം
എന്റെ ഗ്രാമം
മലപ്പുറം ജില്ലയിലെ നിലമ്പൂർ താലൂക്കിൽ പോത്തുകല്ല് പഞ്ചായത്തിലെ ഒരു ഗ്രാമമാണ് ഞെട്ടിക്കുളം.
ഭൂമിശാസ്ത്രം
മലപ്പുറം ജില്ലയിലെ ഏറ്റവും മനോഹരമായ സ്ഥലങ്ങളിൽ ഒന്നാണ് ഈ ഗ്രാമം. എല്ലാം സമുദായങ്ങളിലെയും
ആളുകൾ സഹകരിച്ചും ഐക്യത്തോടെയും ജീവിക്കുന്നു. സ്വാതന്ത്ര്യത്തിനു മുമ്പ് നിലമ്പൂർ കോവിലകത്തിന്റെ
ഭാഗമായിരുന്നു ഈ പ്രദേശം. പാലുണ്ടക്കും മുണ്ടേരിക്കും ഇടയിലാണ് ഞെട്ടിക്കുളം സ്ഥിതിചെയ്യുന്നത്.
നിലമ്പൂർ താലൂക്കിലെ പാലുണ്ടയിൽ നിന്നും 9 കിലോമീറ്റർ ദൂരം. കേരളത്തിലെ വയനാട്, മലപ്പുറം, തമിഴ്നാട്ടിലെ
നീലഗിരി എന്നീ മൂന്ന് ജില്ലകളുടെ അതിർത്തിയിലാണ് ഞെട്ടിക്കുളം സ്ഥിതി ചെയ്യുന്നത്.
പൊതൂസ്ഫാപനങ്ങൾ
- ആശുപത്രി
- സ്കൂളുകൾ
- പോലീസ്റ്റേഷൻ
- ഫോറസ്റ്റ് സ്റ്റേഷൻ.
ആരാധനാലയങ്ങൾ
- മസ്ചിദ്
- പള്ളി
- ക്ഷേത്ര്ം
വിദ്യഭ്യാസ സ്ഥാപനങ്ങൾ
- C.H.S.Sപോത്ത്കല്ല്
- G.H.S.S.മുണ്ടേരി
- നിലത്തെഴുത്ത്
പ്രമുഖവ്യക്തികൾ
- M.സ്വരാജ്. M P