"ജി.എൽ.പി.എസ്. ചെമ്രക്കാട്ടൂർ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
== | == ചെമ്രക്കാട്ടൂർ == | ||
മലപ്പുറം ജില്ലയിൽ ഏറനാട് താലൂക്ക്, അരീക്കോട് <ref>https://www.google.com/maps/place/Areekode,+Kerala+673639/@11.2243116,76.0328578,15z/data=!4m13!1m7!3m6!1s0x3ba647a816ae1085:0xa8478cb3aaa25a21!2sAreekode,+Kerala+673639!3b1!8m2!3d11.2324061!4d76.0517795!3m4!1s0x3ba647a816ae1085:0xa8478cb3aaa25a21!8m2!3d11.2324061!4d76.0517795?hl=en</ref><ref>https://en.wikipedia.org/wiki/Areekode</ref>അംശത്തിലെ ഒരു ചെറിയ ദേശമാണ് ചെമ്രക്കാട്ടൂർ<ref>https://www.google.com/maps/place/Chemrakkattur,+Kerala/@11.2344141,76.0328578,15z/data=!4m5!3m4!1s0x3ba647b2f0a54757:0x3b74651bfe864c!8m2!3d11.2234124!4d76.038631</ref>. ചെമ്പാപറമ്പിന് മുകളിൽ നിന്ന് നോക്കുമ്പോൾ ഹരിതലതാനികുജ്ജം കണക്കെ വ്യാപിച്ചു കിടക്കുന്ന താഴ്‌വാരവും, കൂർമാവതാര ഐതീഹ്യത്തിൽ സമൃദ്ധമായ കുറുവത്തൂർ പ്രദേശം പ്രാന്തവുമായി വരുന്ന ഊര് ചെമ്രകാട്ടൂര് എന്ന് ഐതീഹ്യം. | മലപ്പുറം ജില്ലയിൽ ഏറനാട് താലൂക്ക്, അരീക്കോട് <ref>https://www.google.com/maps/place/Areekode,+Kerala+673639/@11.2243116,76.0328578,15z/data=!4m13!1m7!3m6!1s0x3ba647a816ae1085:0xa8478cb3aaa25a21!2sAreekode,+Kerala+673639!3b1!8m2!3d11.2324061!4d76.0517795!3m4!1s0x3ba647a816ae1085:0xa8478cb3aaa25a21!8m2!3d11.2324061!4d76.0517795?hl=en</ref><ref>https://en.wikipedia.org/wiki/Areekode</ref>അംശത്തിലെ ഒരു ചെറിയ ദേശമാണ് ചെമ്രക്കാട്ടൂർ<ref>https://www.google.com/maps/place/Chemrakkattur,+Kerala/@11.2344141,76.0328578,15z/data=!4m5!3m4!1s0x3ba647b2f0a54757:0x3b74651bfe864c!8m2!3d11.2234124!4d76.038631</ref>. ചെമ്പാപറമ്പിന് മുകളിൽ നിന്ന് നോക്കുമ്പോൾ ഹരിതലതാനികുജ്ജം കണക്കെ വ്യാപിച്ചു കിടക്കുന്ന താഴ്‌വാരവും, കൂർമാവതാര ഐതീഹ്യത്തിൽ സമൃദ്ധമായ കുറുവത്തൂർ പ്രദേശം പ്രാന്തവുമായി വരുന്ന ഊര് ചെമ്രകാട്ടൂര് എന്ന് ഐതീഹ്യം. | ||
| വരി 20: | വരി 20: | ||
ചെമ്രക്കാട്ടൂരിൽ പുല്ലൂർമണ്ണ ഇല്ലം ,വിഷ്ണുനമ്പൂതിരി സ്മാരകം, പൈതൃകം സ്ഥിതിചെയ്യുന്നു. 500 കൊല്ലം പഴക്കം ഈ ഇല്ലത്തിനുണ്ട്.ഇല്ലത്ത് സ്മാരക പൈതൃകങ്ങളെല്ലാം സംരക്ഷിച്ചുപോരുന്നു. | ചെമ്രക്കാട്ടൂരിൽ പുല്ലൂർമണ്ണ ഇല്ലം ,വിഷ്ണുനമ്പൂതിരി സ്മാരകം, പൈതൃകം സ്ഥിതിചെയ്യുന്നു. 500 കൊല്ലം പഴക്കം ഈ ഇല്ലത്തിനുണ്ട്.ഇല്ലത്ത് സ്മാരക പൈതൃകങ്ങളെല്ലാം സംരക്ഷിച്ചുപോരുന്നു. | ||
'''കാവിലാട്ടിന്റെ ഐതിഹ്യത്തെപ്പറ്റി ശങ്കരൻ കേട്ട അറിവ് | '''<big>കാവിലാട്ടിന്റെ ഐതിഹ്യത്തെപ്പറ്റി</big>''' | ||
[[പ്രമാണം:48203 illam kavu.jpg|thumb|കാന്തക്കര പുല്ലൂർമണ്ണ ഇല്ലക്കാർ കാലങ്ങളായ് സംരക്ഷിച്ചു പോരുന്ന കാവ് ]] | |||
'''<big>ശങ്കരൻ കേട്ട അറിവ്</big>''' | |||
നൂറ്റാണ്ടുകൾക്ക്മുൻപ് ചെമ്രക്കാട്ടൂർദേശംഉൾപ്പെട്ട ഭൂമി മുണ്ടകശ്ശേരി ഇല്ലത്തുകാർക്ക് ജന്മാവകാശം കിട്ടിയപ്പോൾ ആ സ്ഥലത്തേക്ക് പോകുന്നതിനുവേണ്ടി മഞ്ചൽ പിടിക്കുന്നതിനായി തൃക്കളയൂർ അമ്പലത്തിന്റെ തെക്കുഭാഗത് താമസിക്കുന്നവരായ ചെഞ്ചിലിയൻ തറവാട്ടിൽനിന്നും മൂന്ന് സഹോദരന്മാരെ കൊണ്ടുവരുകയും അവർ അടക്കം നാലുപേർ മഞ്ചൽ ഏറ്റി പോരുമ്പോൾ ആക്കോട് എത്തി വിശ്രമത്തിനായി മഞ്ചൽ ഇറക്കിവെച്ചു .വിശ്രമം കഴിഞ്ഞു മഞ്ചൽ എടുത്തപോരുകയും ചെയ്തു .ജന്മ സ്ഥലമായ ചെമ്രക്കാട്ടൂർ കാന്തക്കര പറമ്പിന്റെ മുകളിൽ എത്തി മഞ്ചൽ ഇറക്കിവെച്ചു .[[പ്രമാണം:48203 illam kavu.jpg|thumb|കാന്തക്കര പുല്ലൂർമണ്ണ ഇല്ലക്കാർ കാലങ്ങളായ് സംരക്ഷിച്ചു പോരുന്ന കാവ് ]] | |||
ആ സമയത്ത് അവിടെ ഒരു സ്ത്രീയെ കാണുകയും കുടിക്കാനായി കുറച്ചു വെള്ളംആവശ്യപ്പെടുകയും വെള്ളം കൈവശമില്ലാത്ത ചെഞ്ചിലിയൻ സഹോദരങ്ങൾ വെള്ളത്തിനായി താഴോട്ടിറങ്ങി വെളുത്തപറമ്പിൽ എത്തിയപ്പോൾ ഒരാളെ കാണുകയും അയാൾ കുമ്പിളിൽ വെള്ളം തരുകയും ആ വെള്ളം കൊണ്ടുകൊടുത്ത് വെള്ളം കുടിച്ചു ആസ്ത്രീയെ കാണാതാവുകയും ചെയ്തു .ശേഷം ചെഞ്ചിലിയൻ സഹോദരങ്ങളോട് ആ പ്രേദേശത്ത് പണി എടുത്ത് താമസിക്കുവാൻ പറഞ്ഞ ഇല്ലത്തുകാർ ചെമ്പാഴി ഇല്ലത്തിനടുത്ത് പുല്ലൂർമണ്ണയിൽ പോയി താമസമാക്കി ചെഞ്ചിലിയൻ സഹോദരങ്ങൾ മൂന്ന് സ്ഥലത്തായി കാന്തക്കര ,വെളുത്തപറമ്പ് ,പൊട്ടംതൊടി എന്നീ സ്ഥലങ്ങളിൽ കുടിൽ കെട്ടി താമസിച്ചു.ഈ സമയത്ത് കാന്തക്കര പറമ്പിന്റെ മുകളിലും വെളുത്തപറമ്പിന്റെ താഴെയും ഉണ്ടായമാറ്റങ്ങൾ ശ്രദ്ധയിൽ പെടുകയും ആ വിവരങ്ങൾ പുല്ലൂർമണ്ണ ഇല്ലത്ത് പോയി പറയുകയും ചെയ്തു . | ആ സമയത്ത് അവിടെ ഒരു സ്ത്രീയെ കാണുകയും കുടിക്കാനായി കുറച്ചു വെള്ളംആവശ്യപ്പെടുകയും വെള്ളം കൈവശമില്ലാത്ത ചെഞ്ചിലിയൻ സഹോദരങ്ങൾ വെള്ളത്തിനായി താഴോട്ടിറങ്ങി വെളുത്തപറമ്പിൽ എത്തിയപ്പോൾ ഒരാളെ കാണുകയും അയാൾ കുമ്പിളിൽ വെള്ളം തരുകയും ആ വെള്ളം കൊണ്ടുകൊടുത്ത് വെള്ളം കുടിച്ചു ആസ്ത്രീയെ കാണാതാവുകയും ചെയ്തു .ശേഷം ചെഞ്ചിലിയൻ സഹോദരങ്ങളോട് ആ പ്രേദേശത്ത് പണി എടുത്ത് താമസിക്കുവാൻ പറഞ്ഞ ഇല്ലത്തുകാർ ചെമ്പാഴി ഇല്ലത്തിനടുത്ത് പുല്ലൂർമണ്ണയിൽ പോയി താമസമാക്കി ചെഞ്ചിലിയൻ സഹോദരങ്ങൾ മൂന്ന് സ്ഥലത്തായി കാന്തക്കര ,വെളുത്തപറമ്പ് ,പൊട്ടംതൊടി എന്നീ സ്ഥലങ്ങളിൽ കുടിൽ കെട്ടി താമസിച്ചു.ഈ സമയത്ത് കാന്തക്കര പറമ്പിന്റെ മുകളിലും വെളുത്തപറമ്പിന്റെ താഴെയും ഉണ്ടായമാറ്റങ്ങൾ ശ്രദ്ധയിൽ പെടുകയും ആ വിവരങ്ങൾ പുല്ലൂർമണ്ണ ഇല്ലത്ത് പോയി പറയുകയും ചെയ്തു . | ||
| വരി 44: | വരി 47: | ||
[[പ്രമാണം:48203 school.jpg|thumb|ജി എൽ പി എസ് ചെമ്രക്കാട്ടൂർ]] | [[പ്രമാണം:48203 school.jpg|thumb|ജി എൽ പി എസ് ചെമ്രക്കാട്ടൂർ]] | ||
== പൊതുസ്ഥാപനങ്ങൾ == | == പൊതുസ്ഥാപനങ്ങൾ == | ||
| വരി 60: | വരി 62: | ||
== ചിത്രശാല == | == ചിത്രശാല == | ||
< | <gallery> | ||
പ്രമാണം:48203 chenjilian kavu.jpg|ചെഞ്ചിലിയൻ കാവ് | പ്രമാണം:48203 chenjilian kavu.jpg|ചെഞ്ചിലിയൻ കാവ് | ||
പ്രമാണം:48203 cheenabarani.jpg|ചീനഭരണി | പ്രമാണം:48203 cheenabarani.jpg|ചീനഭരണി | ||
പ്രമാണം:48203 illam kavu.jpg| പുല്ലൂർമണ്ണ ഇല്ലം കാവ് | പ്രമാണം:48203 illam kavu.jpg| പുല്ലൂർമണ്ണ ഇല്ലം കാവ് | ||
പ്രമാണം:48203 school.jpg|ജി എൽ പി സ്കൂൾ ചെമ്രക്കാട്ടൂർ | പ്രമാണം:48203 school.jpg|ജി എൽ പി സ്കൂൾ ചെമ്രക്കാട്ടൂർ | ||
</ | </gallery> | ||
==അവലംബം== | ==അവലംബം== | ||
<references /> | <references /> | ||
[[വർഗ്ഗം:48203]] | |||
[[വർഗ്ഗം:Ente gramam]] | |||