"ഗവ.എച്ച്.എസ്.എസ് വെച്ചൂച്ചിറ കോളനി/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) (added Category:Ente gramam using HotCat) |
||
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 5 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 23: | വരി 23: | ||
* ഗവ: ആയുർവേദ ആശുപത്രി , വെച്ചൂച്ചിറ | * ഗവ: ആയുർവേദ ആശുപത്രി , വെച്ചൂച്ചിറ | ||
* കൃഷിഭവൻ , വെച്ചൂച്ചിറ | * കൃഷിഭവൻ , വെച്ചൂച്ചിറ | ||
* ഫെഡറൽ ബാങ്ക് , വെച്ചൂച്ചിറ | |||
== ശ്രദ്ധേയരായ വ്യക്തികൾ == | == ശ്രദ്ധേയരായ വ്യക്തികൾ == | ||
വരി 41: | വരി 42: | ||
* ഗവ : എച്ച് എസ്സ് എസ്സ് , മണ്ണടിശാല -വെച്ചൂച്ചിറ കോളനി | * ഗവ : എച്ച് എസ്സ് എസ്സ് , മണ്ണടിശാല -വെച്ചൂച്ചിറ കോളനി | ||
* ഗവ: പോളിടെക്‌നിക് കോളേജ്, വെച്ചൂച്ചിറ | * ഗവ: പോളിടെക്‌നിക് കോളേജ്, വെച്ചൂച്ചിറ | ||
* ജവഹർ നവോദയ | * ജവഹർ നവോദയ വിദ്യാലയം, വെച്ചൂച്ചിറ | ||
* സി എം എസ് എൽ പി സ്കൂൾ , വെച്ചൂച്ചിറ | * സി എം എസ് എൽ പി സ്കൂൾ , വെച്ചൂച്ചിറ | ||
* വിശ്വബ്രാഹ്മണ കോളേജ് ഓഫ് ആർട്സ് ആൻഡ് സയൻസ് ,വെച്ചൂച്ചിറ | * വിശ്വബ്രാഹ്മണ കോളേജ് ഓഫ് ആർട്സ് ആൻഡ് സയൻസ് ,വെച്ചൂച്ചിറ | ||
== ചിത്രശാല == | |||
<gallery> | |||
പ്രമാണം:38079 School Entrance.jpg|സ്കൂൾ പ്രവേശന കവാടം | |||
പ്രമാണം:38079 Post Office .jpg|പോസ്റ്റോഫീസ് , മണ്ണടിശാല | |||
പ്രമാണം:38079 Jawahar Navodaya.jpg|ജവഹർ നവോദയ വിദ്യാലയം, വെച്ചൂച്ചിറ | |||
പ്രമാണം:38079 Govt-polytechnic College.jpg|ഗവ: പോളിടെക്‌നിക് കോളേജ്, വെച്ചൂച്ചിറ | |||
പ്രമാണം:38079 Viswabrahmana College.jpg|വിശ്വബ്രാഹ്മണ കോളേജ് ഓഫ് ആർട്സ് ആൻഡ് സയൻസ് ,വെച്ചൂച്ചിറ | |||
പ്രമാണം:38079 River Pampa.jpg|പമ്പാനദി | |||
പ്രമാണം:38079 Part of Perunthenaruvi waterfalls.jpg|പെരുന്തേനരുവി വെള്ളച്ചാട്ടത്തിന്റെ ഒരു കൈവഴി | |||
പ്രമാണം:38079 Scenary 1.jpg|പമ്പാനദി - ഒരു വിദൂര ദൃശ്യം | |||
</gallery> | |||
[[വർഗ്ഗം:38079]] | |||
[[വർഗ്ഗം:Ente gramam]] |
21:30, 19 ജനുവരി 2024-നു നിലവിലുള്ള രൂപം
മണ്ണടിശാല , വെച്ചൂച്ചിറ
പത്തനംതിട്ട ജില്ലയിലെ റാന്നി താലൂക്കിൽ സ്ഥിതി ചെയ്യുന്ന വെച്ചൂച്ചിറ പഞ്ചായത്തിലെ പ്രകൃതിരമണീയമായ ഒരു ഗ്രാമമാണ് മണ്ണടിശാല .
തീർത്ഥാടന കേന്ദ്രമായ എരുമേലിയിൽ നിന്ന് 10 കിലോമീറ്റർ ദൂരത്തിലും റാന്നിയിൽ നിന്ന് 14 കിലോമീറ്റർ ദൂരത്തിലുമാണ് വെച്ചൂച്ചിറ സ്ഥിതി ചെയ്യുന്നത്.
നാനാജാതിമതസ്ഥരായ ജനങ്ങൾ സൗഹാർദത്തോടെ താമസിച്ചു വരുന്ന ഒരു അനുഗ്രഹീത പ്രദേശമാണിത്.
ഭൂമിശാസ്ത്രം
ഭൂപ്രകൃതിയനുസരിച്ച് മലനാട് , ഇടനാട് തീരപ്രദേശം എന്നിങ്ങനെ കേരളത്തെ മൂന്നായി തിരിക്കുമ്പോൾ മണ്ണടിശാല - വെച്ചൂച്ചിറ, മലനാട്ടിൽ സ്ഥിതി
ചെയ്യുന്നു. ഉരുളൻ കല്ല് , പാറ എന്നിവ ഈ പ്രദേശത്തെ കുന്നിൻ ചരിവുകളിൽ ധാരാളമായി കാണുന്നു.
പണ്ടുകാലത്ത് ഈ പ്രദേശത്ത് ജലക്ഷാമം നേരിട്ട സമയത്ത് വെള്ളത്തിന് വേണ്ടി വെച്ചൂ ചിറ (ചിറവെച്ചു) എന്നതിൽ നിന്ന് "വെച്ചൂച്ചിറ " ആയി പരിണമിച്ചു എന്ന് വിശ്വാസം.
പ്രധാന പൊതു സ്ഥാപനങ്ങൾ
- ഗവ : എച്ച് എസ്സ് എസ്സ് , മണ്ണടിശാല -വെച്ചൂച്ചിറ കോളനി
- പോസ്റ്റോഫീസ് ,മണ്ണടിശാല
- പോലീസ് സ്റ്റേഷൻ , വെച്ചൂച്ചിറ
- ഗ്രാമപഞ്ചായത്ത് കാര്യാലയം , വെച്ചൂച്ചിറ
- കുടുംബാരോഗ്യകേന്ദ്രം , വെച്ചൂച്ചിറ
- ഗവ: ആയുർവേദ ആശുപത്രി , വെച്ചൂച്ചിറ
- കൃഷിഭവൻ , വെച്ചൂച്ചിറ
- ഫെഡറൽ ബാങ്ക് , വെച്ചൂച്ചിറ
ശ്രദ്ധേയരായ വ്യക്തികൾ
- ശ്രീ . വെച്ചൂച്ചിറ മധു (പത്ര പ്രവർത്തകൻ - മാതൃഭൂമി)
- ശ്രീ. പി . സി ബിനോയ് (മുൻ പി എസ് സി സെക്രട്ടറി)
ആരാധനാലയങ്ങൾ
- ശ്രീമഹാദേവ ക്ഷേത്രം , പരുവ -മണ്ണടിശാല
- ശ്രീ ശാസ്‌താദേവി ക്ഷേത്രം , കുന്നം -വെച്ചൂച്ചിറ
- സെന്റ് തോമസ് മാർത്തോമ പള്ളി, മണ്ണടിശാല - വെച്ചൂച്ചിറ
- സെന്റ് ജോസഫ് വലിയപള്ളി , വെച്ചൂച്ചിറ
- നസ്‌റത്തുൽ ഇസ്ലാം ജുമാ മസ്ജിദ് , വെച്ചൂച്ചിറ
വിദ്യാഭ്യാസ സ്ഥാപനങ്ങൾ
- ഗവ : എച്ച് എസ്സ് എസ്സ് , മണ്ണടിശാല -വെച്ചൂച്ചിറ കോളനി
- ഗവ: പോളിടെക്‌നിക് കോളേജ്, വെച്ചൂച്ചിറ
- ജവഹർ നവോദയ വിദ്യാലയം, വെച്ചൂച്ചിറ
- സി എം എസ് എൽ പി സ്കൂൾ , വെച്ചൂച്ചിറ
- വിശ്വബ്രാഹ്മണ കോളേജ് ഓഫ് ആർട്സ് ആൻഡ് സയൻസ് ,വെച്ചൂച്ചിറ
ചിത്രശാല
-
സ്കൂൾ പ്രവേശന കവാടം
-
പോസ്റ്റോഫീസ് , മണ്ണടിശാല
-
ജവഹർ നവോദയ വിദ്യാലയം, വെച്ചൂച്ചിറ
-
ഗവ: പോളിടെക്‌നിക് കോളേജ്, വെച്ചൂച്ചിറ
-
വിശ്വബ്രാഹ്മണ കോളേജ് ഓഫ് ആർട്സ് ആൻഡ് സയൻസ് ,വെച്ചൂച്ചിറ
-
പമ്പാനദി
-
പെരുന്തേനരുവി വെള്ളച്ചാട്ടത്തിന്റെ ഒരു കൈവഴി
-
പമ്പാനദി - ഒരു വിദൂര ദൃശ്യം