"സെന്റ് സെബാസ്റ്റ്യൻസ് എച്ച് എസ് എസ് ഗോതുരുത്ത്/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Annieshaly (സംവാദം | സംഭാവനകൾ) (സെന്റ് സെബാസ്റ്റ്യൻസ് എച്ച് എസ് രൂപീകരണം) |
Annieshaly (സംവാദം | സംഭാവനകൾ) No edit summary |
||
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 21 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
== '''ഗോതുരുത്ത്''' == | == '''ഗോതുരുത്ത്''' == | ||
കേരളത്തിലെ എറണാകുളം ജില്ലയിലെ ഒരു ദ്വീപാണ് ഗോതുരുത്ത് . ചേന്നമംഗലം ഗ്രാമപഞ്ചായത്തിന് കീഴിലാണ് ഈ ഗ്രാമം. ചവിട്ടുനാടകത്തിന്റെ ഈറ്റില്ലം ഗോതുരുത്താണെന്ന് | കേരളത്തിലെ എറണാകുളം ജില്ലയിലെ ഒരു ദ്വീപാണ് ഗോതുരുത്ത് . ചേന്നമംഗലം ഗ്രാമപഞ്ചായത്തിന് കീഴിലാണ് ഈ ഗ്രാമം. ചവിട്ടുനാടകത്തിന്റെ ഈറ്റില്ലം ഗോതുരുത്താണെന്ന് അറിയപ്പെടുന്നു..പാലിയത്തച്ചന്റെ ഗോക്കളെ മേയ്ക്കാൻ വിട്ടിരുന്ന തുരുത്ത് എന്ന നിലയ്ക്കാണ് ഗോതുരുത്ത് എന്ന പേര് വന്നതെന്ന് ചിലർ വിശ്വസിക്കുന്നു[[പ്രമാണം:25034 LP school.jpg|thumb|സെന്റ് സെബാസ്റ്റ്യൻസ് എൽ പി എസ് ഗോതുരുത്ത്]] | ||
'''സെൻറ് സെബാസ്റ്റ്യൻസ് എച്ച്എസ് ഗോതുരുത്ത്''' | |||
1878ൽ പള്ളിയോട് ചേർന്ന് സ്ഥാപിതമായ പ്രാഥമിക വിദ്യാലയം ആണ് സെന്റ് സെബാസ്റ്റ്യൻസ് എൽ പി എസ് ഗോതുരുത്ത് . | |||
1878ൽ പള്ളിയോട് ചേർന്ന് സ്ഥാപിതമായ പ്രാഥമിക വിദ്യാലയം ആണ് സെന്റ് സെബാസ്റ്റ്യൻസ് എൽ പി എസ് ഗോതുരുത്ത് .2023 ൽ 145 വർഷം പൂർത്തിയായി.1923 ഹൈസ്കൂൾ ആയി ഉയർത്തപ്പെട്ടു . 2023 ൽനൂറുവർഷം പിന്നിട്ടിരിക്കുന്നു.പാഠ്യേതര പ്രവർത്തനങ്ങളിൽ മികച്ച നിലവാരം പുലർത്തുന്നു .ചവിട്ടു നാടകം ,മാർഗംകളി ,വോളിബോൾ എന്നിവ എടുത്തു പറയേണ്ടതാണ് .[[പ്രമാണം:25034 hs school.jpg|thumb|സെൻറ് സെബാസ്റ്റ്യൻസ് എച്ച്എസ് ഗോതുരുത്ത് ]] | |||
==== '''ചവിട്ടുനാടകം''' ==== | |||
കേരളത്തിലെ ലത്തീൻ ക്രൈസ്തവരുടെ ഇടയിൽ പ്രചാരത്തിൽ ഉണ്ടായിരുന്ന ഒരു കലാരൂപമാണ് .2005 കേരള ചവിട്ടുനാടക അക്കാദമി ഗോതുരുത്ത് രൂപം കൊണ്ടു. ചവിട്ടു നാടകത്തിന് വളരെയധികം പ്രാധാന്യം ഈ നാട്ടുകാർ നൽകുന്നു .കേരള സംസ്ഥാന കലോത്സവങ്ങളിൽ നിറ സാന്നിധ്യത്തോടെ എന്നും എ ഗ്രേഡ് കരസ്ഥമാക്കുന്ന സ്ഥാപനമാണ് സെൻ സെബാസ്റ്റ്യൻസ് എച്ച്എസ്എസ് ഗോതുരുത്ത് [[പ്രമാണം:25034 chavittunadakam.jpg|thumb|ചവിട്ടുനാടകം]] | |||
===== '''പൊതു സ്ഥാപനങ്ങൾ''' ===== | |||
* സെൻറ് സെബാസ്റ്റ്യൻ എൽ പി എസ് ഗോതുരുത്ത് | |||
* സെൻറ് സെബാസ്റ്റ്യൻ എച്ച്എസ്എസ് ഗോതുരുത്ത് | |||
* പോസ്റ്റ് ഓഫീസ് | |||
* പ്രാഥമിക ആരോഗ്യ കേന്ദ്രം |
16:00, 20 ജനുവരി 2024-നു നിലവിലുള്ള രൂപം
ഗോതുരുത്ത്
കേരളത്തിലെ എറണാകുളം ജില്ലയിലെ ഒരു ദ്വീപാണ് ഗോതുരുത്ത് . ചേന്നമംഗലം ഗ്രാമപഞ്ചായത്തിന് കീഴിലാണ് ഈ ഗ്രാമം. ചവിട്ടുനാടകത്തിന്റെ ഈറ്റില്ലം ഗോതുരുത്താണെന്ന് അറിയപ്പെടുന്നു..പാലിയത്തച്ചന്റെ ഗോക്കളെ മേയ്ക്കാൻ വിട്ടിരുന്ന തുരുത്ത് എന്ന നിലയ്ക്കാണ് ഗോതുരുത്ത് എന്ന പേര് വന്നതെന്ന് ചിലർ വിശ്വസിക്കുന്നു
സെൻറ് സെബാസ്റ്റ്യൻസ് എച്ച്എസ് ഗോതുരുത്ത്
1878ൽ പള്ളിയോട് ചേർന്ന് സ്ഥാപിതമായ പ്രാഥമിക വിദ്യാലയം ആണ് സെന്റ് സെബാസ്റ്റ്യൻസ് എൽ പി എസ് ഗോതുരുത്ത് .2023 ൽ 145 വർഷം പൂർത്തിയായി.1923 ഹൈസ്കൂൾ ആയി ഉയർത്തപ്പെട്ടു . 2023 ൽനൂറുവർഷം പിന്നിട്ടിരിക്കുന്നു.പാഠ്യേതര പ്രവർത്തനങ്ങളിൽ മികച്ച നിലവാരം പുലർത്തുന്നു .ചവിട്ടു നാടകം ,മാർഗംകളി ,വോളിബോൾ എന്നിവ എടുത്തു പറയേണ്ടതാണ് .
ചവിട്ടുനാടകം
കേരളത്തിലെ ലത്തീൻ ക്രൈസ്തവരുടെ ഇടയിൽ പ്രചാരത്തിൽ ഉണ്ടായിരുന്ന ഒരു കലാരൂപമാണ് .2005 കേരള ചവിട്ടുനാടക അക്കാദമി ഗോതുരുത്ത് രൂപം കൊണ്ടു. ചവിട്ടു നാടകത്തിന് വളരെയധികം പ്രാധാന്യം ഈ നാട്ടുകാർ നൽകുന്നു .കേരള സംസ്ഥാന കലോത്സവങ്ങളിൽ നിറ സാന്നിധ്യത്തോടെ എന്നും എ ഗ്രേഡ് കരസ്ഥമാക്കുന്ന സ്ഥാപനമാണ് സെൻ സെബാസ്റ്റ്യൻസ് എച്ച്എസ്എസ് ഗോതുരുത്ത്
പൊതു സ്ഥാപനങ്ങൾ
- സെൻറ് സെബാസ്റ്റ്യൻ എൽ പി എസ് ഗോതുരുത്ത്
- സെൻറ് സെബാസ്റ്റ്യൻ എച്ച്എസ്എസ് ഗോതുരുത്ത്
- പോസ്റ്റ് ഓഫീസ്
- പ്രാഥമിക ആരോഗ്യ കേന്ദ്രം