"ജി.എച്ച്.എസ്. കുറ്റ്യേരി/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
LUBABA T K (സംവാദം | സംഭാവനകൾ) '== കുറ്റ്യേരി ==' താൾ സൃഷ്ടിച്ചിരിക്കുന്നു |
|||
| (4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 20 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
== കുറ്റ്യേരി == | == '''കുറ്റ്യേരി''' == | ||
[[പ്രമാണം:Kuttiyerivillege.jpeg|thumb|കുറ്റ്യേരി]] | |||
കണ്ണൂർ ജില്ലയിലെ തളിപ്പറമ്പ | |||
നഗരസഭയിലെ ഒരു സുന്ദരമായ ചെറുഗ്രാമം | |||
[[പ്രമാണം:13759ghsk1.jpg}thumb | |||
<nowiki>== ഭൂമിശാസ്‌ത്രം ==</nowiki> | |||
[[പ്രമാണം:13759 kuttiyeri.jpeg|thumb}]|കുറ്റ്യേരി]] | |||
കേരളത്തിലെ കണ്ണൂർ ജില്ലയിൽ തളിപ്പറമ്പ് പട്ടണത്തിനടുത്തുള്ള പരിയാരം ഗ്രാമപഞ്ചായത്തിലെ ഒരു ഗ്രാമമാണ് '''കുറ്റ്യേരി''' . വെള്ളാവ്, മാവിച്ചേരി, തലോറ, പനങ്ങാട്ടൂർ എന്നീ മിനി വില്ലേജുകളാണ് കുറ്റിയേരിയുടെ ഭാഗങ്ങൾ | |||
==== പ്രധാന പൊതുമേഖലാസ്ഥാപനങ്ങൾ. ==== | |||
* സ്കൂൾ | |||
* ഹോമിയോ ഡിസ്പെൻസറി[[പ്രമാണം:Village kuttiyeri.jpg|ലഘുചിത്രം]]മൃഗാശുപത്രി | |||
* ജി എച്ച് എസ് കുറ്റ്യേരി | |||
* അംഗൻവാടി | |||
* വായനശാല | |||
=== ആരാധനാലയങ്ങൾ === | |||
* കുറ്റ്യേരി ശ്രീ വിഷ്ണുമൂർത്തി ക്ഷേത്രം | |||
=== വിദ്യാഭ്യാസ സ്ഥാപനങ്ങൾ === | |||
* ജി എച്ച് എസ് കുറ്റ്യേരി | |||
== '''എൻ്റെ ഗ്രാമം -കുറ്റ്യേരി''' == | |||
[[പ്രമാണം:13759- Village farm.png|thumb|എൻ്റെ ഗ്രാമം -കുറ്റ്യേരി]] | |||
<small>ഗ്രാമീണ വിശുദ്ധിയേയും കാർഷിക സംസ്ക്കാരത്തേയും മുറുകെ പിടിക്കുന്ന ഗ്രാമമാണ് കുറ്റ്യേരി കാർഷിക വൃത്തിയിൽ ഏർപ്പെട്ട് ജീവിക്കുന്ന സാധാരണക്കാരായ ആളുകൾ താമസിക്കുന്ന ശാലീന സുന്ദരമായ ഒരു ഗ്രാമമാണ് കുറ്റ്യേരി. കുപ്പം പുഴയുടെ അടുത്ത് കിടക്കുന്ന ഈ ഗ്രാമം കാർഷിക സംസ്ക്കാരം ഇപ്പോഴും കാത്തു സൂക്ഷിക്കുന്നു. മുഖ്യമായും നെല്ല്, ഉഴുന്ന്, പച്ചക്കറികൾ , തുടങ്ങിയവയാണ് ഇവിടെ കൃഷി ചെയ്തു വരുന്നത്.</small> | |||
== '''ചിത്രശാല''' == | |||
<gallery> | |||
13759 workexperience.jpg|ART 1 | |||
13759 workexperience2.jpg|ART2 | |||
</gallery> | |||