"കെ.എച്ച്.എം.എം.എ.എം.എൽ.പി.സ്കൂൾ കൊടക്കാട്/എന്റെ വിദ്യാലയം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 10 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
== കൊടക്കാട് ==
മലപ്പുറം ജില്ലയിലെ തിരൂരങ്ങാടി താലൂക്കിൽ വള്ളിക്കുന്ന് പഞ്ചായത്തിലെ ഒരു ഗ്രാമമാണ് കൊടക്കാട്.


കുട പോലെയുള്ള കാട് നിറഞ്ഞ പ്രദേശം ആയതുകൊണ്ട് കൊടക്കാട് എന്ന് പേരുണ്ടായി പറയപ്പെടുന്നു. പരപ്പനങ്ങാടിയിൽ നിന്ന് 6 കിലോമീറ്ററിനും ചേളാരിയിൽ നിന്ന് 4 കിലോമീറ്ററിനും ഇടയിലുള്ള പ്രദേശം. വള്ളിക്കുന്ന് നിയോജകമണ്ഡലത്തിൽ ഉൾപ്പെടുന്നു. എംഎൽഎ അബ്ദുൽ ഹമീദ് മാസ്റ്റർ.
<gallery>
 
</gallery>
=== പൊതുസ്ഥാപനങ്ങൾ ===
 
* കെ. എച്ച്. എം. എ.എൽ. പി.സ്കൂൾ കൊടക്കാട്
* പൊതുവിതരണ കേന്ദ്രം
* പോസ്റ്റ് ഓഫീസ്
* ബാങ്ക്

12:42, 5 മാർച്ച് 2024-നു നിലവിലുള്ള രൂപം