"ജി. എച്ച്.എസ്. മുനിയറ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| (2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
[[പ്രമാണം:29070 Main Building.jpg|ലഘുചിത്രം|പ്രധാന കെട്ടിട സമുച്ചയം]] | [[പ്രമാണം:29070 Main Building.jpg|ലഘുചിത്രം|പ്രധാന കെട്ടിട സമുച്ചയം]] | ||
[[പ്രമാണം:29070 UP BUILDING AND KITCHEN.jpg|ലഘുചിത്രം]] | |||
== '''ജി. എച്ച്.എസ് മുനിയറ''' == | == '''ജി. എച്ച്.എസ് മുനിയറ''' == | ||
| വരി 6: | വരി 7: | ||
== '''മുനിയറ''' == | == '''മുനിയറ''' == | ||
ഇടുക്കി ജില്ലയിലെ കൊന്നത്തടി പഞ്ചായത്തിൽ അടിമാലി രാജാക്കാട് പ്രദേശങ്ങൾക്ക് സമീപത്തായി സ്ഥിതി ചെയ്യുന്ന പ്രകൃതി രമണീയമായ ഗ്രാമമാണ് മുനിയറ .ചരിത്രപ്രസിദ്ധമായ മുനി അറകൾ കണ്ടെത്തിയതിനാൽ ആണ് ഈ പ്രദേശത്തിന് മുനിയറ എന്ന പേര് വന്നത്ചരിത്രപ്രസിദ്ധമായ മുനി അറകൾ കണ്ടെത്തിയതിനാൽ ആണ് ഈ പ്രദേശത്തിന് മുനിയറ എന്ന പേര് വന്നത്.പൊന്മുടി ഡാമിൻറെ പരിസരപ്രദേശമായ ഈ ഭാഗം ഇന്ന് വിനോദസഞ്ചാര മേഖലകൾക്കുള്ള സാധ്യതകൾ കൂടി തുറന്നുകൊടുക്കുന്നു ഈ പ്രദേശം ഇന്ന് വിനോദസഞ്ചാര മേഖലകൾക്കുള്ള സാധ്യതകൾ കൂടി തുറന്നു കൊടുക്കുന്നു. മലയാള സാഹിത്യത്തിൽ പ്രശസ്തരായ ആൻറണി മുനിയറ , മുരളി ,എൻ വിജയ മോഹനൻ തുടങ്ങിയവർ ഇന്നാട്ടുകാരാണ്.<!--visbot verified-chils->--> | ഇടുക്കി ജില്ലയിലെ കൊന്നത്തടി പഞ്ചായത്തിൽ അടിമാലി രാജാക്കാട് പ്രദേശങ്ങൾക്ക് സമീപത്തായി സ്ഥിതി ചെയ്യുന്ന പ്രകൃതി രമണീയമായ ഗ്രാമമാണ് മുനിയറ .ചരിത്രപ്രസിദ്ധമായ മുനി അറകൾ കണ്ടെത്തിയതിനാൽ ആണ് ഈ പ്രദേശത്തിന് മുനിയറ എന്ന പേര് വന്നത്ചരിത്രപ്രസിദ്ധമായ മുനി അറകൾ കണ്ടെത്തിയതിനാൽ ആണ് ഈ പ്രദേശത്തിന് മുനിയറ എന്ന പേര് വന്നത്.പൊന്മുടി ഡാമിൻറെ പരിസരപ്രദേശമായ ഈ ഭാഗം ഇന്ന് വിനോദസഞ്ചാര മേഖലകൾക്കുള്ള സാധ്യതകൾ കൂടി തുറന്നുകൊടുക്കുന്നു ഈ പ്രദേശം ഇന്ന് വിനോദസഞ്ചാര മേഖലകൾക്കുള്ള സാധ്യതകൾ കൂടി തുറന്നു കൊടുക്കുന്നു. മലയാള സാഹിത്യത്തിൽ പ്രശസ്തരായ ആൻറണി മുനിയറ , മുരളി,എൻ വിജയ മോഹനൻ തുടങ്ങിയവർ ഇന്നാട്ടുകാരാണ്. | ||
=== <!--visbot verified-chils->-->സ്കൂൾ പ്രവർത്തനങ്ങൾ === | |||
സ്കൂളിൽ വിവിധ തരം ക്ലബ്ബുകളും പാഠ്യേതര പ്രവർത്തനങ്ങളും നടത്തിവരുന്നു.ലഹരി വിരുദ്ധ സെമിനാറുകളും പഠനയാത്രകളും കുട്ടികളിലെ മാനവിക നന്മകളെ ഉണർത്തിയെടിക്കാൻ കാരണമാകുന്നു.കുട്ടികളിലെ സർഗ്ഗാത്മക കഴിവുകളെയും കായികശേഷിയേയും വളർത്തിയെടുക്കാൻ കുട്ടികളോടൊപ്പം അദ്ധ്യാപക രക്ഷകർത്താക്കൾ ഒന്നിച്ച് പരിശ്രമിക്കുന്നു. | |||
മുനിയറ | |||
പുരാതന കേരളത്തിലെ തിരുശേഷിപ്പുകൾ മുനിയറ എന്ന ഗ്രാമത്തിലാണ്. | |||