"ഗവ യു പി എസ് പാലുവള്ളി/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.)No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 12 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
== പച്ച ഗ്രാമം ==
=== പച്ച ഗ്രാമം ===
വളരെ മനോഹരമായ നക്ഷത്ര വനത്താൽ ചുറ്റപ്പെട്ട ഒരു മലയോര ഗ്രാമമാണ് പച്ച .
വളരെ മനോഹരമായ നക്ഷത്ര വനത്താൽ ചുറ്റപ്പെട്ട ഒരു മലയോര ഗ്രാമമാണ് പച്ച .
=== ഭൂമിശാസ്ത്രം; ===
ഇവിടെ ധാരാളമായി സസ്യങ്ങൾ തിങ്ങി നിറഞ്ഞു വളരുന്ന ഒരു പ്രദേശമാണ് ..കൃഷിക്ക് അനുയോജ്യമായ കാലാവസ്ഥയാണ് .കൂടാതെ കാറ്റാടി മരങ്ങൾ ധാരാളമായി കാണപ്പെടുന്നു. പുഴകളും അരുവികളും കുളങ്ങളും കൊണ്ട് സമൃദ്ധമായ ഒരു പ്രദേശം കൂടിയാണിവിടം
=== പ്രധാന സ്ഥാപനങ്ങൾ ===
* പോസ്റ്റോഫീസ്
* മിൽമ സബ്‌സെന്റർ
ജേഴ്‌സി  ഫാം
ജേഴ്‌സി  ഫാം
വനിതാ  കൈത്തറി നെയ്‌ത് കേന്ദ്രം 
=== ശ്രദ്ധേയരായ വ്യക്തികൾ ===
-പ്രദീപ് കുമാർ ;2016 ലെ ദ്രോണാചാര്യ അവാർഡ് നേടിയ മലയാളി താരം
-പി കൃഷ്ണകുമാർ സിനിമ സീരിയൽ ആർട്ടിസ്റ്
അപ്സര സിനിമ സീരിയൽ ആർട്ടിസ്റ്
=== പ്രധാന വിദ്യാഭ്യാസ സ്ഥാപനങ്ങൾ ===
* ഗവ: യു പി എസ് .പാലുവള്ളി [[പ്രമാണം:42647-school atmosphere.jpeg|thumb|gups paluvally]]
* ഗവ :എൽ പി എസ് പച്ച
=== പ്രധാന ആരാധനാലയങ്ങൾ ===
നെടുംപറമ്പ് ശ്രീധർമ ശാസ്താക്ഷേത്രം
സുബ്രഹ്മണ്യ  സ്വാമി ക്ഷേത്രം
അലമ്പാറ  ദേവി  ക്ഷേത്രം
പച്ച  സുബ്രഹ്മണ്യ സ്വാമി  ക്ഷേത്രം
മാടമ്പാറ ക്ഷേതം

21:15, 23 ഫെബ്രുവരി 2024-നു നിലവിലുള്ള രൂപം

പച്ച ഗ്രാമം

വളരെ മനോഹരമായ നക്ഷത്ര വനത്താൽ ചുറ്റപ്പെട്ട ഒരു മലയോര ഗ്രാമമാണ് പച്ച .

ഭൂമിശാസ്ത്രം;

ഇവിടെ ധാരാളമായി സസ്യങ്ങൾ തിങ്ങി നിറഞ്ഞു വളരുന്ന ഒരു പ്രദേശമാണ് ..കൃഷിക്ക് അനുയോജ്യമായ കാലാവസ്ഥയാണ് .കൂടാതെ കാറ്റാടി മരങ്ങൾ ധാരാളമായി കാണപ്പെടുന്നു. പുഴകളും അരുവികളും കുളങ്ങളും കൊണ്ട് സമൃദ്ധമായ ഒരു പ്രദേശം കൂടിയാണിവിടം

പ്രധാന സ്ഥാപനങ്ങൾ

  • പോസ്റ്റോഫീസ്
  • മിൽമ സബ്‌സെന്റർ

ജേഴ്‌സി ഫാം ജേഴ്‌സി ഫാം വനിതാ കൈത്തറി നെയ്‌ത് കേന്ദ്രം

ശ്രദ്ധേയരായ വ്യക്തികൾ

-പ്രദീപ് കുമാർ ;2016 ലെ ദ്രോണാചാര്യ അവാർഡ് നേടിയ മലയാളി താരം -പി കൃഷ്ണകുമാർ സിനിമ സീരിയൽ ആർട്ടിസ്റ് അപ്സര സിനിമ സീരിയൽ ആർട്ടിസ്റ്

പ്രധാന വിദ്യാഭ്യാസ സ്ഥാപനങ്ങൾ

  • ഗവ: യു പി എസ് .പാലുവള്ളി
    gups paluvally
  • ഗവ :എൽ പി എസ് പച്ച

പ്രധാന ആരാധനാലയങ്ങൾ

നെടുംപറമ്പ് ശ്രീധർമ ശാസ്താക്ഷേത്രം

സുബ്രഹ്മണ്യ  സ്വാമി ക്ഷേത്രം അലമ്പാറ ദേവി ക്ഷേത്രം പച്ച സുബ്രഹ്മണ്യ സ്വാമി ക്ഷേത്രം മാടമ്പാറ ക്ഷേതം