"സെന്റ് ഫ്രാൻസിസ് എച്ച് എസ് എസ് ആലുവ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം |
|||
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 5 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 2: | വരി 2: | ||
എറണാകുുളം ജില്ലയിലെ ആലുവ താലൂക്കിലാണ് ആലുവ നഗരസഭ സ്ഥിതി ചെയ്യുന്നത്. ജലസമൃദ്ധമായ പെരിയാർ ഈ നഗരത്തിലാണ്. | എറണാകുുളം ജില്ലയിലെ ആലുവ താലൂക്കിലാണ് ആലുവ നഗരസഭ സ്ഥിതി ചെയ്യുന്നത്. ജലസമൃദ്ധമായ പെരിയാർ ഈ നഗരത്തിലാണ്. | ||
ആലുവ മണപ്പുുറത്തെ ശിവരാത്രി ഈ നഗരത്തിൻറെ കീർത്തി വർദ്ധിപ്പിച്ചിട്ടുണ്ട്. | ആലുവ മണപ്പുുറത്തെ ശിവരാത്രി ഈ നഗരത്തിൻറെ കീർത്തി വർദ്ധിപ്പിച്ചിട്ടുണ്ട്. 1921 ലാണ് ആലുവ ഒരു മുനിസിപ്പാലിറ്റിയായി ഉയർത്തപ്പെട്ടത്. | ||
നാമനിർദ്ദേശം ചെയ്യപ്പെട്ടവരായിരുന്നു ആരംഭകാലത്ത് കൗൺസിൽ അംഗങ്ങൾ ആയിരുന്നത്. ആദ്യ ചെയർമാൻ M K ഖാദർപിളളയായിരുന്നു. | |||
ഇപ്പോഴത്തെ ആലുവ മുനിസിപ്പൽ ചെയർമാൻ Mr. M O ജോൺ ആണ്. ഇവിടെ 26 വാർഡുകൾ ഉണ്ട്. ഇവിടുത്തെ ജനസംഖ്യ ഏകദേശം 32000 മാണ്. | |||
== ചിത്രശാല == | |||
[[:പ്രമാണം:25018 Beauty of Periyar.jpeg|പ്രമാണം:25018 Beauty of Periyar.jpeg]] | |||
[[:പ്രമാണം:25018 Adwaitha Ashram.jpeg|പ്രമാണം:25018 Adwaitha Ashram.jpeg]] | |||
[[:പ്രമാണം:25018St. Francis L P School Aluva.jpeg|പ്രമാണം:25018St. Francis L P School Aluva.jpeg]] | |||
[[:പ്രമാണം:25018 St. Xavier's College Aluva.jpeg|പ്രമാണം:25018 St. Xavier's College Aluva.jpeg]] | |||
= പൊതുസ്ഥാപനങ്ങൾ = | |||
മെട്രോ സ്റ്റേഷൻ | |||
പോലീസ് സ്റ്റേഷൻ | |||
റെയിൽവെ സ്റ്റേഷൻ | |||
പോസ്ററ് ഓഫീസ് | |||
= വിദ്യാലയങ്ങൾ = | |||
സെന്റ് ഫ്രാൻസിസ് എച്ച് എസ് എസ് ആലുവ | |||
ഗവ. ഗേൾസ് ഹൈസ്കൂൾ, ആലുവ | |||
S N D P സ്കൂൾ, ആലുവ | |||
നിർമ്മല എച്ച് എസ് എസ് ആലുവ |
14:05, 20 ജനുവരി 2024-നു നിലവിലുള്ള രൂപം
സെന്റ് ഫ്രാൻസിസ് എച്ച് എസ് എസ് ആലുവ/എന്റെ ഗ്രാമം
എറണാകുുളം ജില്ലയിലെ ആലുവ താലൂക്കിലാണ് ആലുവ നഗരസഭ സ്ഥിതി ചെയ്യുന്നത്. ജലസമൃദ്ധമായ പെരിയാർ ഈ നഗരത്തിലാണ്.
ആലുവ മണപ്പുുറത്തെ ശിവരാത്രി ഈ നഗരത്തിൻറെ കീർത്തി വർദ്ധിപ്പിച്ചിട്ടുണ്ട്. 1921 ലാണ് ആലുവ ഒരു മുനിസിപ്പാലിറ്റിയായി ഉയർത്തപ്പെട്ടത്.
നാമനിർദ്ദേശം ചെയ്യപ്പെട്ടവരായിരുന്നു ആരംഭകാലത്ത് കൗൺസിൽ അംഗങ്ങൾ ആയിരുന്നത്. ആദ്യ ചെയർമാൻ M K ഖാദർപിളളയായിരുന്നു.
ഇപ്പോഴത്തെ ആലുവ മുനിസിപ്പൽ ചെയർമാൻ Mr. M O ജോൺ ആണ്. ഇവിടെ 26 വാർഡുകൾ ഉണ്ട്. ഇവിടുത്തെ ജനസംഖ്യ ഏകദേശം 32000 മാണ്.
ചിത്രശാല
പ്രമാണം:25018 Beauty of Periyar.jpeg
പ്രമാണം:25018 Adwaitha Ashram.jpeg
പ്രമാണം:25018St. Francis L P School Aluva.jpeg
പ്രമാണം:25018 St. Xavier's College Aluva.jpeg
പൊതുസ്ഥാപനങ്ങൾ
മെട്രോ സ്റ്റേഷൻ
പോലീസ് സ്റ്റേഷൻ
റെയിൽവെ സ്റ്റേഷൻ
പോസ്ററ് ഓഫീസ്
വിദ്യാലയങ്ങൾ
സെന്റ് ഫ്രാൻസിസ് എച്ച് എസ് എസ് ആലുവ
ഗവ. ഗേൾസ് ഹൈസ്കൂൾ, ആലുവ
S N D P സ്കൂൾ, ആലുവ
നിർമ്മല എച്ച് എസ് എസ് ആലുവ