"ജി.എച്ച്.എസ്.എസ്. ബളാൽ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) (Schoolwikihelpdesk എന്ന ഉപയോക്താവ് ജി.എച്ച്. എസ്.ബളാൽ/എന്റെ ഗ്രാമം എന്ന താൾ ജി.എച്ച്.എസ്.എസ്. ബളാൽ/എന്റെ ഗ്രാമം എന്നാക്കി മാറ്റിയിരിക്കുന്നു)
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
== ബളാൽ ==
== ബളാൽ ==

=== പശ്ചിമഘട്ടത്തിന്റെ മടിത്തട്ടിൽ സ്ഥിതി ചെയ്യുന്ന മലയോരഗ്രാമമാണ് ബളാൽ.കാസ‍‍‍‍‍ർഗോഡ് ജില്ലയിലെ വെള്ളരിക്കുണ്ട് താലൂക്കിൽ ഉൾപ്പെട്ടതാണ്  ഈ ഗ്രാമം.വെള്ളരിക്കുണ്ടിനടുത്തുള്ള ഈ പ്രദേശത്തു നിന്നും  പാണത്തൂരിലൂടെ യാത്ര ചെയ്താൽ  കർണാടക സംസ്ഥാനത്തിലെത്തിച്ചേരാം. സമീപത്തുള്ള റെയിൽവെ സ്റ്റേഷനുകൾ നീലേശ്വരവും കാഞ്ഞങ്ങാടും  ആണ്. ===
==== പശ്ചിമഘട്ടത്തിന്റെ മടിത്തട്ടിൽ സ്ഥിതി ചെയ്യുന്ന മലയോരഗ്രാമമാണ് ബളാൽ.കാസ‍‍‍‍‍ർഗോഡ് ജില്ലയിലെ വെള്ളരിക്കുണ്ട് താലൂക്കിൽ ഉൾപ്പെട്ടതാണ്  ഈ ഗ്രാമം.വെള്ളരിക്കുണ്ടിനടുത്തുള്ള ഈ പ്രദേശത്തു നിന്നും  പാണത്തൂരിലൂടെ യാത്ര ചെയ്താൽ  കർണാടക സംസ്ഥാനത്തിലെത്തിച്ചേരാം. സമീപത്തുള്ള റെയിൽവെ സ്റ്റേഷനുകൾ നീലേശ്വരവും കാഞ്ഞങ്ങാടും  ആണ്. ====
 
==== ചരിത്രം ====
ബളാൽ ഗ്രാമം കുടിയേറ്റത്തിനും ഭൂപരിഷ്കരണത്തിനും ശേഷമാണ് വലിയമാറ്റങ്ങൾക്ക് സാക്ഷ്യം വഹിച്ചത്. അതിനു മുമ്പ് രണ്ട് പ്രധാന ഭൂവുടമകളായ ശ്രീ. ചേരിപ്പാടി കുഞ്ഞിക്കണ്ണൻ നായ‍‍ർ, ഉടുമ്പുന്തല ജന്മിമാ‍ർ എന്നിവരുടെ കൈകളിലായിരുന്നു ഭൂമി.ഇവരുടെ കീഴിൽ കൃഷി ചെയ്യുന്നതിനായി വിവിധയിടങ്ങളിൽ നിന്നായി ആൾക്കാർ എത്തിച്ചേരുകയും ഭൂവുടമകൾ അനുവദിച്ച ഭൂമിയിൽ കുടിൽ കെട്ടി താമസിക്കുകയും പിന്നീട് ഭൂമി ഇവരടെ കൈവശമാവുകയും ചെയ്തു.

17:03, 10 ജൂൺ 2024-നു നിലവിലുള്ള രൂപം

ബളാൽ

പശ്ചിമഘട്ടത്തിന്റെ മടിത്തട്ടിൽ സ്ഥിതി ചെയ്യുന്ന മലയോരഗ്രാമമാണ് ബളാൽ.കാസ‍‍‍‍‍ർഗോഡ് ജില്ലയിലെ വെള്ളരിക്കുണ്ട് താലൂക്കിൽ ഉൾപ്പെട്ടതാണ് ഈ ഗ്രാമം.വെള്ളരിക്കുണ്ടിനടുത്തുള്ള ഈ പ്രദേശത്തു നിന്നും പാണത്തൂരിലൂടെ യാത്ര ചെയ്താൽ കർണാടക സംസ്ഥാനത്തിലെത്തിച്ചേരാം. സമീപത്തുള്ള റെയിൽവെ സ്റ്റേഷനുകൾ നീലേശ്വരവും കാഞ്ഞങ്ങാടും ആണ്.

ചരിത്രം