"എ എൽ പി സി എസ് കൊറ്റനെല്ലൂർ/ഹൈടെക് വിദ്യാലയം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(സ്‌കൂളിലെ കമ്പ്യൂട്ടർ ലാബ് ചിത്രം കൂട്ടി ചേർത്തു .) |
(ലേഖനം കൂട്ടി ചേർത്തു .) |
||
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
<gallery> | <gallery> | ||
പ്രമാണം:23151 school computer lab.jpg|കമ്പ്യൂട്ടർ ലാബ് | പ്രമാണം:23151 school computer lab.jpg|കമ്പ്യൂട്ടർ ലാബ് | ||
</gallery> | </gallery>വിദ്യാഭ്യാസ മേഖലയിലെ കാലാനുസ്യതമായ മാറ്റങ്ങൾ സൂക്ഷ്മമായി നിരീക്ഷിക്കുകയും യുക്തമായി ഉൾക്കൊള്ളുകയും ചെയ്യുന്ന പാരമ്പര്യം ഈ വിദ്യാലയം എന്നും തുടർന്നു വന്നിട്ടുണ്ട്. വിവര സാങ്കേതിക വിദ്യയുടെ കുതിച്ചുചാട്ടം ലോകക്രമം തന്നെ മാറ്റിയെഴുതുമ്പോൾ, അതിനടിസ്ഥാനമായ കമ്പ്യൂട്ടർ സാക്ഷരതയുടെ ആവശ്യകത തിരിച്ചറിഞ്ഞ് 2003 അധ്യായന വർഷം തന്നെ ഈ സ്കൂളിൽ കമ്പ്യൂട്ടർ പഠനം ആരംഭിച്ചു. | ||
[[വർഗ്ഗം:23515]] |
21:10, 18 ജനുവരി 2024-നു നിലവിലുള്ള രൂപം
-
കമ്പ്യൂട്ടർ ലാബ്
വിദ്യാഭ്യാസ മേഖലയിലെ കാലാനുസ്യതമായ മാറ്റങ്ങൾ സൂക്ഷ്മമായി നിരീക്ഷിക്കുകയും യുക്തമായി ഉൾക്കൊള്ളുകയും ചെയ്യുന്ന പാരമ്പര്യം ഈ വിദ്യാലയം എന്നും തുടർന്നു വന്നിട്ടുണ്ട്. വിവര സാങ്കേതിക വിദ്യയുടെ കുതിച്ചുചാട്ടം ലോകക്രമം തന്നെ മാറ്റിയെഴുതുമ്പോൾ, അതിനടിസ്ഥാനമായ കമ്പ്യൂട്ടർ സാക്ഷരതയുടെ ആവശ്യകത തിരിച്ചറിഞ്ഞ് 2003 അധ്യായന വർഷം തന്നെ ഈ സ്കൂളിൽ കമ്പ്യൂട്ടർ പഠനം ആരംഭിച്ചു.