"ഗവൺമെന്റ് ടെക്ക്നിക്കൽ എച്ച്.എസ്.തീക്കോയി/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 10 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
= തീക്കോയി = | = തീക്കോയി = | ||
കോട്ടയം ജില്ലയിൽ മീനച്ചിൽ താലൂക്കിലാണ് തീക്കോയി പഞ്ചായത്ത് .13 വാർഡുകളാണു ആകെ മൊത്തം. തെക്ക് -പൂഞ്ഞാർ,പൂഞ്ഞാർ തെക്കേക്കര ഗ്രാമപഞ്ചായത്തും, വടക്ക്- മൂന്നിലവ്, തലനാട് ഗ്രാമപഞ്ചായത്തും, കിഴക്ക്-ഏലപ്പാറ ഗ്രാമ പഞ്ചായത്തും, പടിഞ്ഞാറ് -ഈരാറ്റുപേട്ട ഗ്രാമ പഞ്ചായത്തും അടങ്ങിയതാണ് | കോട്ടയം ജില്ലയിൽ മീനച്ചിൽ താലൂക്കിലാണ് തീക്കോയി പഞ്ചായത്ത് .13 വാർഡുകളാണു ആകെ മൊത്തം. തെക്ക് -പൂഞ്ഞാർ,പൂഞ്ഞാർ തെക്കേക്കര ഗ്രാമപഞ്ചായത്തും, വടക്ക്- മൂന്നിലവ്, തലനാട് ഗ്രാമപഞ്ചായത്തും, കിഴക്ക്-ഏലപ്പാറ ഗ്രാമ പഞ്ചായത്തും, പടിഞ്ഞാറ് -ഈരാറ്റുപേട്ട ഗ്രാമ പഞ്ചായത്തും അടങ്ങിയതാണ് തീക്കോയി.വാഗമൺ ടൂറിസ്റ്റ് സ്പോട്ടിലോട്ടുള്ള പ്രവേശന കവാടമാണ് തീക്കോയി. | ||
=== പ്രധാന സ്ഥാപനങ്ങൾ === | === പ്രധാന പൊതു സ്ഥാപനങ്ങൾ === | ||
* കൃഷിഭവൻ -തീക്കോയി | |||
* പ്രൈമറി ഹെൽത്ത് സെൻ്റർ -തീക്കോയി | |||
* വില്ലേജ് ഓഫീസ് - തീക്കോയി | |||
* ആയുർവേദ ആശുപത്രി -തീക്കോയി | |||
* ഹോമിയോ ആശുപത്രി- തീക്കോയി | |||
=== ആരാധനാലയങ്ങൾ === | |||
* തീക്കോയി സെൻ്റ് മേരീസ് പള്ളി | |||
* തീക്കോയി കുരിശുമല ആശ്രമം | |||
=== വിദ്യാഭ്യാസസ്ഥാപനങ്ങൾ === | |||
[[പ്രമാണം:32501-school name-Technical HS Teekoy.jpg | thumb | Govt T H S Teekoy]] | |||
* Govt T H S തീക്കോയി | |||
* സെൻ്റ് മേരീസ് സ്കൂൾ | |||
* ഭിന്നശേഷി കുട്ടികളെ പരിശീലിപ്പിക്കുന്ന D C M R സ്കൂൾ - തീക്കോയി | |||
=== പ്രധാന വ്യക്തികൾ === | |||
Fr.ഫ്രാൻസിസ് ആചാര്യ -1957 -ൽ തീക്കോയി കുരിശു മല ആശ്രമം സ്ഥാപിച്ചു. ഗാന്ധിജിയുടെ ഒപ്പം വട്ട മേശ സമ്മേളനത്തിൽ പങ്കെടുത്ത ഇദ്ദേഹം,2001 ജനുവരി 31ന് അന്തരിച്ചു. | |||
=== ഭൂമിശാസ്ത്രം === | |||
* വാഗമൺ റോഡ് | |||
* തീക്കോയി സ്തംഭം കവല | |||
* അയ്യമ്പാറ ഹിൽസ് | |||
* ശ്രീ ധർമ്മശാസ്താ ക്ഷേത്രം- അയ്യമ്പാറ | |||
* ലിറ്റിൽ ഫളവർ ച൪ച്ച് - അയ്യമ്പാറ | |||
== | ==ചിത്രശാല == | ||
Teekoy സ്തംഭം | <gallery> | ||
പ്രമാണം:32501-Entegramam-Ayyampara hill view.jpg | അയ്യമ്പാറ ഹിൽസ് | |||
പ്രമാണം:32501-Entegramam-Sree Dharmashastha Temple Ayyampara.jpg |ശ്രീ ധർമ്മശാസ്താ ക്ഷേത്രം-അയ്യമ്പാറ | |||
പ്രമാണം:32501-Entegramam-Little flower church Ayyampara.jpg | ലിറ്റിൽ ഫ്ളവർ ചർച്ച് -അയ്യമ്പാറ | |||
പ്രമാണം:32501-Entegrmam-Teekoy sthambam Kavala.jpg | തീക്കോയി സ്തംഭം | |||
</gallery> | |||
[[വർഗ്ഗം:32501]] | |||
[[വർഗ്ഗം:Ente gramam]] | |||
11:08, 20 ജനുവരി 2024-നു നിലവിലുള്ള രൂപം
തീക്കോയി
കോട്ടയം ജില്ലയിൽ മീനച്ചിൽ താലൂക്കിലാണ് തീക്കോയി പഞ്ചായത്ത് .13 വാർഡുകളാണു ആകെ മൊത്തം. തെക്ക് -പൂഞ്ഞാർ,പൂഞ്ഞാർ തെക്കേക്കര ഗ്രാമപഞ്ചായത്തും, വടക്ക്- മൂന്നിലവ്, തലനാട് ഗ്രാമപഞ്ചായത്തും, കിഴക്ക്-ഏലപ്പാറ ഗ്രാമ പഞ്ചായത്തും, പടിഞ്ഞാറ് -ഈരാറ്റുപേട്ട ഗ്രാമ പഞ്ചായത്തും അടങ്ങിയതാണ് തീക്കോയി.വാഗമൺ ടൂറിസ്റ്റ് സ്പോട്ടിലോട്ടുള്ള പ്രവേശന കവാടമാണ് തീക്കോയി.
പ്രധാന പൊതു സ്ഥാപനങ്ങൾ
- കൃഷിഭവൻ -തീക്കോയി
- പ്രൈമറി ഹെൽത്ത് സെൻ്റർ -തീക്കോയി
- വില്ലേജ് ഓഫീസ് - തീക്കോയി
- ആയുർവേദ ആശുപത്രി -തീക്കോയി
- ഹോമിയോ ആശുപത്രി- തീക്കോയി
ആരാധനാലയങ്ങൾ
- തീക്കോയി സെൻ്റ് മേരീസ് പള്ളി
- തീക്കോയി കുരിശുമല ആശ്രമം
വിദ്യാഭ്യാസസ്ഥാപനങ്ങൾ
- Govt T H S തീക്കോയി
- സെൻ്റ് മേരീസ് സ്കൂൾ
- ഭിന്നശേഷി കുട്ടികളെ പരിശീലിപ്പിക്കുന്ന D C M R സ്കൂൾ - തീക്കോയി
പ്രധാന വ്യക്തികൾ
Fr.ഫ്രാൻസിസ് ആചാര്യ -1957 -ൽ തീക്കോയി കുരിശു മല ആശ്രമം സ്ഥാപിച്ചു. ഗാന്ധിജിയുടെ ഒപ്പം വട്ട മേശ സമ്മേളനത്തിൽ പങ്കെടുത്ത ഇദ്ദേഹം,2001 ജനുവരി 31ന് അന്തരിച്ചു.
ഭൂമിശാസ്ത്രം
- വാഗമൺ റോഡ്
- തീക്കോയി സ്തംഭം കവല
- അയ്യമ്പാറ ഹിൽസ്
- ശ്രീ ധർമ്മശാസ്താ ക്ഷേത്രം- അയ്യമ്പാറ
- ലിറ്റിൽ ഫളവർ ച൪ച്ച് - അയ്യമ്പാറ
ചിത്രശാല
-
അയ്യമ്പാറ ഹിൽസ്
-
ശ്രീ ധർമ്മശാസ്താ ക്ഷേത്രം-അയ്യമ്പാറ
-
ലിറ്റിൽ ഫ്ളവർ ചർച്ച് -അയ്യമ്പാറ
-
തീക്കോയി സ്തംഭം