"ഗവ. യൂ.പി.എസ്.നേമം/അനുബന്ധം/അധ്യാപക രചനകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Nemomups (സംവാദം | സംഭാവനകൾ)
Nemomups (സംവാദം | സംഭാവനകൾ)
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 5 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
== ഒരു നല്ല വാക്ക് ==
[[പ്രമാണം:44244 storyimage.png|ഇടത്ത്‌|ചട്ടരഹിതം|46x46ബിന്ദു]]
ഓരോ വിദ്യാലയവും സ്നേഹകൂ ടാരങ്ങളാണ് വിദ്യാർത്ഥികളും അദ്ധ്യാ പകരും ഒത്ത് ചേർന്ന സ്നേഹക്കു.ഒരു വിദ്യാർത്ഥി ഉന്നതിയിലെ ത്താൻ വിദ്യാഭ്യാസം മാത്രം പോരാ ഗുരുത്വം അതിപ്രധാനമാണ്. മാതാപിതാക്കളെ അനുസരിക്കുക. ഗുരുക്കൻമാരെ ബഹുമാനിക്കുക. ഇവ യൊക്കെ ഒരു വിദ്യാർത്ഥിയെ സംബ ന്ധിച്ച് വളരെ പ്രധാനപ്പെട്ടകാര്യമാണ്. അതിന് അപ്പുറം ദൈവത്തെ സ്നേഹിക്കുകയും, ഭയപ്പെടുകയും ചെയ്യുക. അനുസരണം യാഗത്തേക്കാൾ വലുതാണ് എന്റെ അറിവിൽ, അനുഭവ ത്തിൽ ഞാൻ പറയട്ടെ, എത്രയോ വിദ്യാർത്ഥികൾ ഉയർന്ന വിദ്യാഭ്യാസം നേടിയിട്ട് ജോലി ലഭിക്കാതെ നിരാശയിൽ ആയിരിക്കുന്നു. എന്നാൽ വിദ്യാഭ്യാസം കുറഞ്ഞ എത്രയോ വിദ്യാർത്ഥി കൾ സർക്കാർ ജീവനക്കാർ ആയിരിക്കുന്നു. കാരണം എന്താ ദൈവത്തെ ഭയക്കുക, സ്നേഹിക്കുക, ഗുരു ക്കൻമാരെ ബഹുമാനിക്കുക. ഏതൊരു വിദ്യാർത്ഥിയുടേയും നല്ല ഭാവിയുടെ പുറകിൽ ഒരു അദ്ധ്യാപകൻ അല്ലെങ്കിൽ അദ്ധ്യാപിക ഉണ്ടാകും. വ്യത്യസ്‌ത കുടുംബ പശ്ചാത്തലങ്ങ ളിൽ നിന്നും വരുന്ന കുട്ടികൾ കൂട്ടു കാരോടൊപ്പം ചിരിക്കാനും സന്തോഷി ക്കാനും തങ്ങളുടെ അദ്ധ്യാപക രിൽനിന്നും ഒരല്പം സ്നേഹം. ഒരു നല്ല വാക്ക് പ്രതീക്ഷിച്ചുകൊണ്ട് വരുന്ന കുട്ടികൾ ഉണ്ട്. ദൈവം എല്ലാവർക്കും കഴിവുകൾ കൊടുത്തിട്ടുണ്ട്. ഈ കഴിവുകൾ ഓരോ കുട്ടിയും ഓരോ രീതിയിലാണ് കഴിവുകൾ പ്രകടമാക്കുന്നത്. വിദ്യാർത്ഥികളിൽ പല സ്വഭാവവും വ്യത്യസ്ത‌ കഴിവുകളും ഉള്ളതുപോലെ അദ്ധ്യാപകരും വ്യത്യസ്‌ത സ്വഭാവവും കഴിവുകളും ഉള്ളവരാണ്. എന്ത് തന്നെ ആയാലും ഒരു കഴിവും ഇല്ലാതെ ആരും തന്നെ കാണി ല്ല. അദ്ധ്യാപകരായാലും വിദ്യാർത്ഥിക ളായാലും ഈ കഴിവുകൾ ചിലർ നന്നായി പ്രകടമാക്കാൻ ശ്രമിക്കുന്നു. ചിലർക്ക് പ്രകടമാക്കാൻ കഴിയുന്നില്ല. തുമ്പിയെക്കൊണ്ട് കല്ലെടുക്കുന്ന രീതി വിദ്യാർത്ഥികളിലും അദ്ധ്യാപക രിലും വരാൻ പാടില്ല. തങ്ങൾക്ക് ലഭിച്ചിരിക്കുന്ന കഴിവു കൾ ജീവിത സാഹചര്യവും കുടുംബ പശ്ചാത്തലം മോശമായി വരുമ്പോൾ അത് പ്രകടമാക്കാൻ കഴിയാതെ എത്രയോ കുട്ടികൾ ആയിരിക്കുന്നു. അദ്ധ്യാപകരുടെ മുന്നിൽ ഇരിക്കുന്ന കുട്ടികളെ എല്ലാവരേയും ഒന്നുപോലെ കാണണം എന്ന് മനസ്സിലാക്കുകയും പറയുകയും ചെയ്യുന്നു. പ്രാവർത്തികമാക്കാൻ കഴിയുന്നുണ്ടോ എന്ന് ചിന്തിക്കേണ്ടിയിരിക്കുന്നു. മത്സരം വരുമ്പോൾ, ഒരു പ്രവർത്തനം വരുമ്പോൾ കുറച്ച് കുട്ടികൾ മാത്രം എല്ലായ്പ്‌പോഴും ശ്രദ്ധയിൽ വരുന്നു. അവരെമാത്രം അദ്ധ്യാപകർ പ്രോത്സാ ശ ഹിപ്പിക്കുന്നു. മറ്റ് കുട്ടികൾ എന്തെ അ ങ്കിലും കാട്ടിയാൽ പോലും മിടുക്കൻ, ക നല്ലത് എന്ന എന്ന് പറയാൻ മടികാ പൂ ണിക്കുന്നു. ഒരു നല്ലവാക്ക് പറയൂ മറ്റ് ന് കുട്ടികളും, രംഗത്ത് വരട്ടെ! മനഃപൂർവ്വം ആ അദ്ധ്യാപകർ ചെയ്യുന്നതല്ല. കാലാകാലങ്ങളായി ഇത് നടന്നു ശ്ര വരുന്നു. എൻ്റെ കുട്ടിക്കാലം. ഓർമ്മി ച്ചാണ് ഞാൻ ഇത് എഴുതുന്നത്. ഒരു കഴിവും ഇല്ലാത്ത ഒരു കുട്ടിയെ ഉയർത്തി എടുക്കുമ്പോൾ ആണ് ഒരു അദ്ധ്യാപകൻ അല്ലെങ്കിൽ അദ്ധ്യാപിക അഭിനന്ദിക്കാൻ അർഹതയുണ്ടാകുന്നത്. എപ്പോഴും അദ്ധ്യാപകരുടെ ശ്രദ്ധ പഠിക്കുന്ന കുട്ടികളെയും, കഴിവുള്ള കുട്ടികളിലും ആണ്. ഇന്നത്തെ അദ്ധ്യാപകർ ഒരു കാലത്ത് വിദ്യാർത്ഥികൾ ആയിരുന്നി ല്ലെ, അദ്ധ്യാപകരുടെ മൂന്നിൽ ഇരി ക്കുന്ന വിദ്യാർത്ഥികളെ മനസ്സിലാ ക്കാൻ അദ്ധ്യാപകരുടെ കുട്ടിക്കാലം ഓർമ്മിച്ചാൽ മതിയാകും. അദ്ധ്യാപകർ സാധാരണയായി പറയും നാം ഒന്ന് നമ്മൾ ഒന്ന് എന്നൊക്കെ അദ്ധ്യാപകർക്ക് പര സ്പ്‌പരം എല്ലാവരെയും ഒന്നുപോലെ സ്നേഹിക്കാൻ കഴിയുന്നുണ്ടോ. എല്ലാവരേയും ഒന്നുപോലെ സ്നേഹിക്കാൻ ആർക്കും കഴിയില്ല.
 
== ഒരു നല്ല വാക്ക് 〈ഷീല ആർ 〉 ==
ഓരോ വിദ്യാലയവും സ്നേഹകൂടാരങ്ങളാണ് വിദ്യാർത്ഥികളും അദ്ധ്യാപകരും ഒത്ത് ചേർന്ന സ്നേഹക്കൂടാരം. ഒരു വിദ്യാർത്ഥി ഉന്നതിയിലെ ത്താൻ വിദ്യാഭ്യാസം മാത്രം പോരാ ഗുരുത്വം അതിപ്രധാനമാണ്. മാതാപിതാക്കളെ അനുസരിക്കുക. ഗുരുക്കൻമാരെ ബഹുമാനിക്കുക. ഇവയൊക്കെ ഒരു വിദ്യാർത്ഥിയെ സംബന്ധിച്ച് വളരെ പ്രധാനപ്പെട്ടകാര്യമാണ്. അതിനും അപ്പുറം ദൈവത്തെ സ്നേഹിക്കുകയും, ഭയപ്പെടുകയും ചെയ്യുക. അനുസരണം യാഗത്തേക്കാൾ വലുതാണ്. എന്റെ അറിവിൽ, അനുഭവത്തിൽ ഞാൻ പറയട്ടെ, എത്രയോ വിദ്യാർത്ഥികൾ ഉയർന്ന വിദ്യാഭ്യാസം നേടിയിട്ട് ജോലി ലഭിക്കാതെ നിരാശയിൽ ആയിരിക്കുന്നു. എന്നാൽ വിദ്യാഭ്യാസം കുറഞ്ഞ എത്രയോ വിദ്യാർത്ഥികൾ സർക്കാർ ജീവനക്കാർ ആയിരിക്കുന്നു. കാരണം എന്താ...? ദൈവത്തെ ഭയക്കുക, സ്നേഹിക്കുക, ഗുരുക്കൻമാരെ ബഹുമാനിക്കുക. [[ഗവ. യൂ.പി.എസ്.നേമം/അനുബന്ധം/അധ്യാപക രചനകൾ/തുടർന്ന് വായിക്കുക|തുടർന്ന് വായിക്കുക]]