ഗവ. യൂ.പി.എസ്.നേമം/അനുബന്ധം/അധ്യാപക രചനകൾ

Schoolwiki സംരംഭത്തിൽ നിന്ന്

ഒരു നല്ല വാക്ക് 〈ഷീല ആർ 〉

ഓരോ വിദ്യാലയവും സ്നേഹകൂടാരങ്ങളാണ് വിദ്യാർത്ഥികളും അദ്ധ്യാപകരും ഒത്ത് ചേർന്ന സ്നേഹക്കൂടാരം. ഒരു വിദ്യാർത്ഥി ഉന്നതിയിലെ ത്താൻ വിദ്യാഭ്യാസം മാത്രം പോരാ ഗുരുത്വം അതിപ്രധാനമാണ്. മാതാപിതാക്കളെ അനുസരിക്കുക. ഗുരുക്കൻമാരെ ബഹുമാനിക്കുക. ഇവയൊക്കെ ഒരു വിദ്യാർത്ഥിയെ സംബന്ധിച്ച് വളരെ പ്രധാനപ്പെട്ടകാര്യമാണ്. അതിനും അപ്പുറം ദൈവത്തെ സ്നേഹിക്കുകയും, ഭയപ്പെടുകയും ചെയ്യുക. അനുസരണം യാഗത്തേക്കാൾ വലുതാണ്. എന്റെ അറിവിൽ, അനുഭവത്തിൽ ഞാൻ പറയട്ടെ, എത്രയോ വിദ്യാർത്ഥികൾ ഉയർന്ന വിദ്യാഭ്യാസം നേടിയിട്ട് ജോലി ലഭിക്കാതെ നിരാശയിൽ ആയിരിക്കുന്നു. എന്നാൽ വിദ്യാഭ്യാസം കുറഞ്ഞ എത്രയോ വിദ്യാർത്ഥികൾ സർക്കാർ ജീവനക്കാർ ആയിരിക്കുന്നു. കാരണം എന്താ...? ദൈവത്തെ ഭയക്കുക, സ്നേഹിക്കുക, ഗുരുക്കൻമാരെ ബഹുമാനിക്കുക. തുടർന്ന് വായിക്കുക