"എ.ബി.യു.പി.എസ് മങ്കര വെസ്റ്റ്/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Mcgokul (സംവാദം | സംഭാവനകൾ)
Silpapr (സംവാദം | സംഭാവനകൾ)
 
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 8 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
= '''അതിർക്കാട്''' =
= '''അതിർക്കാട്''' =
പാലക്കാട് ജില്ലയിലെ മങ്കര ഗ്രാമപഞ്ചായത്തിൽ പത്തിരിപ്പാലക്ക് അടുത്ത് സ്ഥിതി ചെയ്യുന്ന ഗ്രാമമാണ് അതിർക്കാട് .
പാലക്കാട് ജില്ലയിലെ മങ്കര ഗ്രാമപഞ്ചായത്തിൽ പത്തിരിപ്പാലക്ക് അടുത്ത് സ്ഥിതി ചെയ്യുന്ന ഗ്രാമമാണ് അതിർക്കാട് .കല,വിദ്യാഭ്യാസം,ആരോഗ്യം,ചരിത്രം എന്നീ എല്ലാ മേഖലകളിയും സമ്പുഷ്ടമാണ് ഈ കൊച്ചു ഗ്രാമം . പാലക്കാട് ജില്ലയുടെ വെള്ളിയരഞ്ഞാണമായി ഒഴുകുന്ന ഭാരതപ്പുഴയുടെ തീരത്തു സ്ഥിതി ചെയ്യുന്ന അതിർക്കാട് ഗ്രാമം പ്രകൃതി സൗന്ദര്യത്തിന്റെയും കലവറയാണ് .മങ്കര , ലക്കിടി പേരൂർ എന്നീ  പഞ്ചായത്തുകളുടെ അതിർത്തിയിലൂടെ ഒഴുകുന്ന ഭാരതപുഴയുടെ  തീരം മുന്കാലത് മൺതിട്ടകളും കാടും നിറഞ്ഞ പ്രദേശമായിരുന്നത്രെ ! അതിർത്തിയിൽ ഉള്ള കാട്ടുപ്രദേശം ആയതുകൊണ്ടുതന്നെ ആ പ്രദേശത്തെ അതിർത്തിക്കാടെന്നു   പറഞ്ഞുപോന്നു . പിന്നീട് ആ പ്രേദേശം അതിർക്കാട്  എന്ന് അറിയപ്പെട്ടു.ഗ്രാമത്തിലെ പ്രധാന യു  പി സ്കൂൾ ആണ് അതിർക്കാട് സ്കൂൾ (Mankara West Basic and U P School)
കല,വിദ്യാഭ്യാസം,ആരോഗ്യം,ചരിത്രം എന്നീ എല്ലാ മേഖലകളിയും സമ്പുഷ്ടമാണ് ഈ കൊച്ചു ഗ്രാമം . പാലക്കാട് ജില്ലയുടെ വെള്ളിയരഞ്ഞാണമായി ഒഴുകുന്ന ഭാരതപ്പുഴയുടെ തീരത്തു സ്ഥിതി ചെയ്യുന്ന അതിർക്കാട് ഗ്രാമം പ്രകൃതി സൗന്ദര്യത്തിന്റെയും കലവറയാണ് .
 
സുന്ദരവും മനോഹരവുമായ ഒരു കൊച്ചു ഗ്രാമമാണ് മങ്കര . ഒരുപാട് പ്രശസ്ത വ്യക്തികൾ ജനിച്ചു വളർന്ന നാടും കൂടിയാണ് .കൂടാതെ ചരിത്ര പ്രാധാന്യമുള്ള പ്രദേശം കൂടിയാണ് മങ്കര.മങ്കര എന്ന പേരിൽ ഒരു ഐതിഹ്യമുണ്ട് .പണ്ടുകാലത്ത് മങ്കര ഒരു കാട്ടുപ്രദേശമായിരുന്നു.ധാരാളം മാനുകൾ ഉള്ള ഒരു പ്രദേശമായിരുന്നതുകൊണ്ട്
 
ഈ സ്ഥലം 'മാൻകര' എന്ന പേരിൽ അറിയപ്പെട്ടു.പിന്നീട് മാൻകര  ലോപിച്ച് മങ്കരയായി മാറി .
 
പ്രശസ്ത സാഹിത്യകാരനായ ഒ .വി വിജയനും അദ്ദേഹത്തിന്റെ സഹോദരി ഒ.വി ഉഷയും ജനിച്ചത് മങ്കരയിലാണ് . ആൾ ഇന്ത്യ കോൺഗ്രസിന്റെ ഏക മലയാളി പ്രെസിഡന്റായ ചേറ്റൂർ ശങ്കരൻ നായർ മങ്കരയിലാണ് ജനിച്ചത് .അദ്ദേഹത്തിന്റെ ആവശ്യങ്ങൾക്ക് വേണ്ടിയാണത്രെ മങ്കരയിൽ റെയിൽവേ സ്റ്റേഷൻ നിർമ്മിച്ചത് .


== '''ശ്രദ്ധേയരായ വ്യക്തികൾ''' ==
== '''ശ്രദ്ധേയരായ വ്യക്തികൾ''' ==
വരി 10: വരി 15:


== <big>'''വിദ്യാഭ്യാസ സ്ഥാപനങ്ങൾ'''</big> ==
== <big>'''വിദ്യാഭ്യാസ സ്ഥാപനങ്ങൾ'''</big> ==
[[പ്രമാണം:Kathakali academy.jpeg|ഇടത്ത്‌|ലഘുചിത്രം|'''<u>സദനം കഥകളി അക്കാദമി</u>''']]


*
* സദനം കഥകളി അക്കാദമി
* മങ്കര വെസ്റ്റ് ബേസിക് & യു പി സ്കൂൾ
* സേവാ സദൻ സെൻട്രൽ സ്കൂൾ
* സദനം കുമാരൻ കോളേജ്


== '''<big>ആരോഗ്യ കേന്ദ്രങ്ങൾ</big>''' ==


* പ്രാഥമിക ആരോഗ്യ കേന്ദ്രം
* സത്യ മെഡിക്കൽ സെന്റർ




<gallery>
പ്രമാണം:21736 stone.jpeg|അതിർക്കാടിലേക്കു പോകുന്ന റോഡ്
പ്രമാണം:21736 temple2.jpeg|കഥകളി അക്കാദമിയിലെ ക്ഷേത്രം
പ്രമാണം:21736 temple.jpeg|കഥകളി അക്കാദമിയിലെ ക്ഷേത്രം
പ്രമാണം:21736 ka.jpeg|സദനം ആഡിറ്റോറിയം
പ്രമാണം:21736 sathya.jpg|സത്യ മെഡിക്കൽ സെന്റർ
പ്രമാണം:21736 phc.jpg|പ്രാഥമിക ആരോഗ്യ കേന്ദ്രം
പ്രമാണം:21736 ss.jpeg|സേവാ സദൻ സെൻട്രൽ സ്കൂൾ
പ്രമാണം:21736 skc.jpeg|സദനം കുമാരൻ കോളേജ്
പ്രമാണം:21736 mw.jpeg|മങ്കര വെസ്റ്റ് ബേസിക് & യു പി സ്കൂൾ
പ്രമാണം:Kathakali academy.jpeg|സദനം കഥകളി അക്കാദമി
പ്രമാണം:21736 ATHIRKKAD RIVER.jpg|അതിർക്കാട് പുഴ
പ്രമാണം:21736-school playground.jpg|മങ്കര വെസ്റ്റ് ബേസിക് ആൻഡ് യു പി സ്കൂളിലെ കുട്ടികൾക്കായുള്ള കളിസ്ഥലം
പ്രമാണം:21736-Healthcentre 2.jpg|കുടുംബാരോഗ്യകേന്ദ്രം ,പേരൂർ
പ്രമാണം:21736-school maingate.jpg|മങ്കര വെസ്റ്റ് ബേസിക് ആൻഡ് യു പി സ്കൂളിലെ പ്രവേശനകവാടം 
പ്രമാണം:21736 MWBUP SCHOOL MEDICINAL PLANTS GARDEN.jpg|മങ്കര വെസ്റ്റ് ബേസിക് ആൻഡ് യു പി സ്കൂളിലെ ഔഷധ സസ്യ തോട്ടം .
പ്രമാണം:21736 MANKARA WEST BASIC AND UP SCHOOL PARK.jpg|മങ്കര വെസ്റ്റ് ബേസിക് ആൻഡ് യു പി സ്കൂളിലെ പാർക്ക്
പ്രമാണം:21736 MANKARA WEST BASIC AND UP SCHOOL.jpg|മങ്കര വെസ്റ്റ് ബേസിക് ആൻഡ് യു പി സ്കൂളിലെ  പ്രധാന കവാടം .
</gallery>






* [[പ്രമാണം:21736 mw.jpeg|ഇടത്ത്‌|ലഘുചിത്രം|'''<u>മങ്കര വെസ്റ്റ് ബേസിക് & യു പി സ്കൂൾ</u>''']]






 
*
 
 
 
 
 
 
 
 
[[പ്രമാണം:21736 ss.jpeg|ഇടത്ത്‌|ലഘുചിത്രം|'''<u>സേവാ സദൻ സെൻട്രൽ സ്കൂൾ</u>''' ]]
 
 
 
 
 
 
 
 
 
 
 
[[പ്രമാണം:21736 skc.jpeg|ഇടത്ത്‌|ലഘുചിത്രം|'''<u>സദനം കുമാരൻ കോളേജ്</u>''' ]]
 
 
 
 
 
 
 
 
 
 
 
 
== <big>'''ആരോഗ്യ കേന്ദ്രങ്ങൾ'''</big> ==