"ഗവൺമെന്റ് ടെക്ക്നിക്കൽ എച്ച്.എസ്.തീക്കോയി/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('തീക്കോയി കോട്ടയം ജില്ലയിൽ മീനച്ചിൽ താലൂക്കിലാണ് തീക്കോയി പഞ്ചായത്ത് .13 വാർഡ്കൾ അടങ്ങിയ തീക്കോയി പഞ്ചായത്തിൻ്റെ തെക്ക് -പൂഞ്ഞാർ,പൂഞ്ഞാർ തെക്കേക്കര ഗ്രാമപ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം
 
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 13 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
തീക്കോയി
= തീക്കോയി =
കോട്ടയം ജില്ലയിൽ മീനച്ചിൽ താലൂക്കിലാണ് തീക്കോയി പഞ്ചായത്ത് .13 വാർഡുകളാണു ആകെ മൊത്തം. തെക്ക് -പൂഞ്ഞാർ,പൂഞ്ഞാർ തെക്കേക്കര ഗ്രാമപഞ്ചായത്തും, വടക്ക്- മൂന്നിലവ്, തലനാട് ഗ്രാമപഞ്ചായത്തും, കിഴക്ക്-ഏലപ്പാറ ഗ്രാമ പഞ്ചായത്തും, പടിഞ്ഞാറ് -ഈരാറ്റുപേട്ട ഗ്രാമ പഞ്ചായത്തും അടങ്ങിയതാണ് തീക്കോയി.വാഗമൺ ടൂറിസ്റ്റ് സ്പോട്ടിലോട്ടുള്ള പ്രവേശന കവാടമാണ് തീക്കോയി.


കോട്ടയം ജില്ലയിൽ മീനച്ചിൽ താലൂക്കിലാണ് തീക്കോയി പഞ്ചായത്ത് .13 വാർഡ്കൾ അടങ്ങിയ തീക്കോയി പഞ്ചായത്തിൻ്റെ തെക്ക് -പൂഞ്ഞാർ,പൂഞ്ഞാർ തെക്കേക്കര ഗ്രാമപഞ്ചായത്തും, വടക്ക്- മൂന്നിലവ്, തലനാട് ഗ്രാമപഞ്ചായത്തും, കിഴക്ക്-aelappara
=== പ്രധാന പൊതു സ്ഥാപനങ്ങൾ ===
 
* കൃഷിഭവൻ -തീക്കോയി
* പ്രൈമറി ഹെൽത്ത് സെൻ്റർ -തീക്കോയി
* വില്ലേജ് ഓഫീസ് - തീക്കോയി
* ആയുർവേദ ആശുപത്രി -തീക്കോയി
* ഹോമിയോ ആശുപത്രി- തീക്കോയി
 
=== ആരാധനാലയങ്ങൾ ===
 
* തീക്കോയി സെൻ്റ് മേരീസ് പള്ളി
* തീക്കോയി കുരിശുമല ആശ്രമം
 
=== വിദ്യാഭ്യാസസ്ഥാപനങ്ങൾ ===
[[പ്രമാണം:32501-school name-Technical HS Teekoy.jpg | thumb | Govt T H S Teekoy]]
* Govt T H S തീക്കോയി
* സെൻ്റ് മേരീസ് സ്കൂൾ
* ഭിന്നശേഷി കുട്ടികളെ പരിശീലിപ്പിക്കുന്ന D C M R സ്കൂൾ - തീക്കോയി
 
=== പ്രധാന വ്യക്തികൾ ===
Fr.ഫ്രാൻസിസ് ആചാര്യ -1957 -ൽ തീക്കോയി കുരിശു  മല ആശ്രമം സ്ഥാപിച്ചു. ഗാന്ധിജിയുടെ ഒപ്പം വട്ട മേശ സമ്മേളനത്തിൽ പങ്കെടുത്ത ഇദ്ദേഹം,2001 ജനുവരി 31ന് അന്തരിച്ചു.
 
=== ഭൂമിശാസ്ത്രം ===
 
* വാഗമൺ റോഡ്
* തീക്കോയി സ്തംഭം കവല
* അയ്യമ്പാറ ഹിൽസ്
* ശ്രീ ധർമ്മശാസ്താ ക്ഷേത്രം-  അയ്യമ്പാറ
* ലിറ്റിൽ ഫളവർ ച൪ച്ച് - അയ്യമ്പാറ
 
==ചിത്രശാല ==
<gallery>
പ്രമാണം:32501-Entegramam-Ayyampara hill view.jpg | അയ്യമ്പാറ ഹിൽസ്
പ്രമാണം:32501-Entegramam-Sree Dharmashastha Temple Ayyampara.jpg |ശ്രീ ധർമ്മശാസ്താ ക്ഷേത്രം-അയ്യമ്പാറ
പ്രമാണം:32501-Entegramam-Little flower church Ayyampara.jpg | ലിറ്റിൽ ഫ്ളവർ ചർച്ച് -അയ്യമ്പാറ
പ്രമാണം:32501-Entegrmam-Teekoy sthambam Kavala.jpg |  തീക്കോയി സ്തംഭം
</gallery>
 
[[വർഗ്ഗം:32501]]
[[വർഗ്ഗം:Ente gramam]]

11:08, 20 ജനുവരി 2024-നു നിലവിലുള്ള രൂപം

തീക്കോയി

കോട്ടയം ജില്ലയിൽ മീനച്ചിൽ താലൂക്കിലാണ് തീക്കോയി പഞ്ചായത്ത് .13 വാർഡുകളാണു ആകെ മൊത്തം. തെക്ക് -പൂഞ്ഞാർ,പൂഞ്ഞാർ തെക്കേക്കര ഗ്രാമപഞ്ചായത്തും, വടക്ക്- മൂന്നിലവ്, തലനാട് ഗ്രാമപഞ്ചായത്തും, കിഴക്ക്-ഏലപ്പാറ ഗ്രാമ പഞ്ചായത്തും, പടിഞ്ഞാറ് -ഈരാറ്റുപേട്ട ഗ്രാമ പഞ്ചായത്തും അടങ്ങിയതാണ് തീക്കോയി.വാഗമൺ ടൂറിസ്റ്റ് സ്പോട്ടിലോട്ടുള്ള പ്രവേശന കവാടമാണ് തീക്കോയി.

പ്രധാന പൊതു സ്ഥാപനങ്ങൾ

  • കൃഷിഭവൻ -തീക്കോയി
  • പ്രൈമറി ഹെൽത്ത് സെൻ്റർ -തീക്കോയി
  • വില്ലേജ് ഓഫീസ് - തീക്കോയി
  • ആയുർവേദ ആശുപത്രി -തീക്കോയി
  • ഹോമിയോ ആശുപത്രി- തീക്കോയി

ആരാധനാലയങ്ങൾ

  • തീക്കോയി സെൻ്റ് മേരീസ് പള്ളി
  • തീക്കോയി കുരിശുമല ആശ്രമം

വിദ്യാഭ്യാസസ്ഥാപനങ്ങൾ

Govt T H S Teekoy
  • Govt T H S തീക്കോയി
  • സെൻ്റ് മേരീസ് സ്കൂൾ
  • ഭിന്നശേഷി കുട്ടികളെ പരിശീലിപ്പിക്കുന്ന D C M R സ്കൂൾ - തീക്കോയി

പ്രധാന വ്യക്തികൾ

Fr.ഫ്രാൻസിസ് ആചാര്യ -1957 -ൽ തീക്കോയി കുരിശു മല ആശ്രമം സ്ഥാപിച്ചു. ഗാന്ധിജിയുടെ ഒപ്പം വട്ട മേശ സമ്മേളനത്തിൽ പങ്കെടുത്ത ഇദ്ദേഹം,2001 ജനുവരി 31ന് അന്തരിച്ചു.

ഭൂമിശാസ്ത്രം

  • വാഗമൺ റോഡ്
  • തീക്കോയി സ്തംഭം കവല
  • അയ്യമ്പാറ ഹിൽസ്
  • ശ്രീ ധർമ്മശാസ്താ ക്ഷേത്രം- അയ്യമ്പാറ
  • ലിറ്റിൽ ഫളവർ ച൪ച്ച് - അയ്യമ്പാറ

ചിത്രശാല