"യു. പി. എസ്. . താണിക്കുടം/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('= താണിക്കുടം =' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 9 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
= താണിക്കുടം =
== താണിക്കുടം ==
തൃശ്ശൂ൪ ജില്ലയിലെ മാടക്കത്തറ പ‍‍‍‍ഞ്ചായത്തിലെ ഒരു ഗ്രാമമാണ്  താണിക്കുടം.[[പ്രമാണം:22458-temple.jpg|thumb|താണിക്കുടം ക്ഷേത്രം]]
 
കുറിച്ചിക്കര മലഞ്ചെരുവിനോടടുത്ത പുഴയോരവും നെൽപാടങ്ങളാലും സമൃദ്ധമായ താണിക്കുടം ദേവീക്ഷേത്രത്തിനടുത്തുള്ള പ്രദേശമാണിത് .തൃശ്ശൂർ ടൗണിൽ നിന്നും 10 കിലോമീറ്റർ വടക്കുകിഴക്ക്  ഭാഗത്താണ് താണിക്കുടം സ്ഥിതി ചെയ്യുന്നത് .
 
ചൈതന്യതേജസ്സായ താണിക്കുടത്തമ്മ ദേശക്കാരുടെ മുഴുവൻ ഐശ്വര്യത്തിനും ശ്രേയസ്സിനും നിദാനമായി കുടികൊള്ളുന്നുവെന്നു ഇവിടുത്തെ ജനങ്ങൾ വിശ്വസിക്കുന്നു . താണിമരം കുടയായി അതിനു ചുവട്ടിൽ വിരാജിക്കുന്ന ദേവി താണിക്കുടത്തമ്മയായും ആ ദേവിയുടെ തട്ടകം താണിക്കുടമായും അറിയപ്പെട്ടു എന്നാണ് ചരിത്രം.
 
== പൊതുസ്ഥാപനങ്ങൾ ==
യു പി സ്കൂൾ  താണിക്കുടം
 
ഹെൽത്ത് സെന്റർ
 
കൃഷിഭവൻ
 
പോസ്റ്റോഫീസ്
 
ഗ്രാമീണ വായനശാല
<gallery>
പ്രമാണം:22458-graameena vaayanasaala.jpeg |ഗ്രാമീണ വായനശാല
പ്രമാണം:22458-Main building.jpeg|SCHOOL
പ്രമാണം:22458-school auditorium.jpeg|school auditorium
</gallery>
 
== പ്രമുഖവ്യക്തികൾ ==
കെ ശ്രീനിവാസൻ (ശാസ്ത്രജ്ഞൻ, ഐ എസ് ആർ ഓ), കെ കെ രാധാകൃഷ്ണൻ (മുൻ എ ഇ ഓ, തൃശൂർ ഈസ്റ്റ് ഉപജില്ലാ) എന്നിവർ ഇവിടത്തെ പൂർവ വിദ്യാർത്ഥികളാണ്

12:17, 18 ജനുവരി 2024-നു നിലവിലുള്ള രൂപം

താണിക്കുടം

തൃശ്ശൂ൪ ജില്ലയിലെ മാടക്കത്തറ പ‍‍‍‍ഞ്ചായത്തിലെ ഒരു ഗ്രാമമാണ് താണിക്കുടം.

താണിക്കുടം ക്ഷേത്രം

കുറിച്ചിക്കര മലഞ്ചെരുവിനോടടുത്ത പുഴയോരവും നെൽപാടങ്ങളാലും സമൃദ്ധമായ താണിക്കുടം ദേവീക്ഷേത്രത്തിനടുത്തുള്ള പ്രദേശമാണിത് .തൃശ്ശൂർ ടൗണിൽ നിന്നും 10 കിലോമീറ്റർ വടക്കുകിഴക്ക്  ഭാഗത്താണ് താണിക്കുടം സ്ഥിതി ചെയ്യുന്നത് .

ചൈതന്യതേജസ്സായ താണിക്കുടത്തമ്മ ദേശക്കാരുടെ മുഴുവൻ ഐശ്വര്യത്തിനും ശ്രേയസ്സിനും നിദാനമായി കുടികൊള്ളുന്നുവെന്നു ഇവിടുത്തെ ജനങ്ങൾ വിശ്വസിക്കുന്നു . താണിമരം കുടയായി അതിനു ചുവട്ടിൽ വിരാജിക്കുന്ന ദേവി താണിക്കുടത്തമ്മയായും ആ ദേവിയുടെ തട്ടകം താണിക്കുടമായും അറിയപ്പെട്ടു എന്നാണ് ചരിത്രം.

പൊതുസ്ഥാപനങ്ങൾ

യു പി സ്കൂൾ  താണിക്കുടം

ഹെൽത്ത് സെന്റർ

കൃഷിഭവൻ

പോസ്റ്റോഫീസ്

ഗ്രാമീണ വായനശാല

പ്രമുഖവ്യക്തികൾ

കെ ശ്രീനിവാസൻ (ശാസ്ത്രജ്ഞൻ, ഐ എസ് ആർ ഓ), കെ കെ രാധാകൃഷ്ണൻ (മുൻ എ ഇ ഓ, തൃശൂർ ഈസ്റ്റ് ഉപജില്ലാ) എന്നിവർ ഇവിടത്തെ പൂർവ വിദ്യാർത്ഥികളാണ്