"അസംപ്ഷൻ എച്ച് എസ് ബത്തേരി/സ്പോർ‌ട്സ് ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.)No edit summary
(ചെ.)No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
ബത്തേരി അസംപ്ഷൻ ഹൈസ്കൂളിൽ വിദ്യാർത്ഥികളുടെ കായികമായ പുരോഗതിക്ക് വലിയ പ്രോത്സാഹനമാണ് നൽകുന്നത്.
{{Yearframe/Header}}ബത്തേരി അസംപ്ഷൻ ഹൈസ്കൂളിൽ വിദ്യാർത്ഥികളുടെ കായികമായ പുരോഗതിക്ക് വലിയ പ്രോത്സാഹനമാണ് നൽകുന്നത്.

അതിൻറെ ഫലമായി സംസ്ഥാന,ദേശീയ തലത്തിൽ പോലും മികവുറ്റ നേട്ടങ്ങൾ കൈവരിക്കാൻ സ്കൂളിന് കഴിഞ്ഞിട്ടുണ്ട്.
അതിൻറെ ഫലമായി സംസ്ഥാന,ദേശീയ തലത്തിൽ പോലും മികവുറ്റ നേട്ടങ്ങൾ കൈവരിക്കാൻ സ്കൂളിന് കഴിഞ്ഞിട്ടുണ്ട്.

== [[അസംപ്ഷൻ എച്ച് എസ് ബത്തേരി/സ്പോർ‌ട്സ് ക്ലബ്ബ്/സ്പോർട്സ്ക്ലബ്ബ് പ്രവർത്തനങ്ങൾ 2023- 24|സ്പോർട്സ്ക്ലബ്ബ് പ്രവർത്തനങ്ങൾ  2023- 24]] ==
=== പ്രവർത്തനങ്ങൾ 2022-23 ===

== [[അസംപ്ഷൻ എച്ച് എസ് ബത്തേരി/സ്പോർ‌ട്സ് ക്ലബ്ബ്/സ്പോർട്സ്ക്ലബ്ബ് പ്രവർത്തനങ്ങൾ 2022- 23|സ്പോർട്സ്ക്ലബ്ബ് പ്രവർത്തനങ്ങൾ  2022- 23]] ==
== സംസ്ഥാന സ്പോർട്സ് മീറ്റിൽ അസംപ്ഷൻ ഹൈസ്കൂളിന് മികവ്. ==
ഹൈസ്കൂളിലെ വിൻസ്റ്റൻ സി ജോഷി സബ്‍ജൂനിയർ 100 മീറ്റർ ഓട്ടത്തിൽ പങ്കെടുത്തു. കൂടാതെ മുഹമ്മദ് നിഷാൽ സബ്ജുനിയർ

[[പ്രമാണം:15051 sb dis spo.jpg|ലഘുചിത്രം|ട്രോഫിയുമായി..|241x241px]]
ബോയ്സ് 600 മീറ്റർ ഓട്ടത്തിൽ പങ്കെടുത്ത് മികവ് പ്രകടിപ്പിച്ചു.
[[പ്രമാണം:15051 si address.jpg|ലഘുചിത്രം|336x336px|സ്കൂൾ സ്പോർട്സ് ഉദ്ഘാടനം|കണ്ണി=https://schoolwiki.in/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%AE%E0%B4%BE%E0%B4%A3%E0%B4%82:15051_si_address.jpg|ഇടത്ത്‌]]
[[പ്രമാണം:15051_winsten_joshy.jpg|ലഘുചിത്രം|400x400ബിന്ദു|വിൻസ്റ്റൻ സി ജോഷി സബ്‍ജൂനിയർ മീറ്റർ ഓട്ടത്തിൽ സ്വർണ മെഡൽ]]
[[പ്രമാണം:15051 subdist winners.jpg|ലഘുചിത്രം|സ്പോർട്സ് മീറ്റ് വിജയികൾ|നടുവിൽ|391x391ബിന്ദു]][[പ്രമാണം:15051 sports n1.png|ലഘുചിത്രം|'''സ്പോർട്സ്''' പ്രാക്റ്റീസ്‍|പകരം=|നടുവിൽ|323x323px]]

== വയനാട് ജില്ലാ സ്പോർട്സ് മീറ്റിൽ അസംപ്ഷൻ ഹൈസ്കൂളിന് തിളക്കമാർന്ന വിജയം. ==
[[പ്രമാണം:15051_nishal_4.jpg|ഇടത്ത്‌|ലഘുചിത്രം|221x221ബിന്ദു|മുഹമ്മദ് നിഷാൽ-600 mtr]]
നവംബർ 14 :ഇക്കഴിഞ്ഞ [https://schoolwiki.in/%E0%B4%A1%E0%B4%BF%E0%B4%87%E0%B4%92_%E0%B4%B5%E0%B4%AF%E0%B4%A8%E0%B4%BE%E0%B4%9F%E0%B5%8D വയനാട് ജില്ലാ] സ്പോർട്സ് മീറ്റിൽ അസംപ്ഷൻ ഹൈസ്കൂൾ വിജയ യാത്ര തുടർന്നു. മീറ്റിൽ അസംപ്ഷൻ ഹൈസ്കൂളിന് ഉജ്ജ്വല വിജയമായിരുന്നു. ഹൈസ്കൂളിലെ വിൻസ്റ്റൻ സി ജോഷി സബ്‍ജൂനിയർ 100 മീറ്റർ ഓട്ടത്തിൽ സ്വർണ മെഡൽ നേടി [https://schoolwiki.in/%E0%B4%A1%E0%B4%BF%E0%B4%87%E0%B4%92_%E0%B4%B5%E0%B4%AF%E0%B4%A8%E0%B4%BE%E0%B4%9F%E0%B5%8D ജില്ലയിലെ] ഏറ്റവും വേഗതയേറിയ താരമായി മാറി. കൂടാതെ മുഹമ്മദ് നിഷാൽ സബ്ജുനിയർ ബോയ്സ് 600 മീറ്റർ ഓട്ടത്തിൽ ഒന്നാമതെത്തി സ്വർണ്ണം നേടി. സബ്‍ജൂനിയർ 4x100 മീറ്റർ  റിലേയിൽ ആൺകുട്ടികളുടെയും പെൺകുട്ടികളുടെയും വിഭാഗത്തിൽ ബത്തേരി സബ്‍ജില്ല സ്വർണം നേടി. സബ് ജൂനിയർ ഗേൾസ്  വിഭാഗത്തിൽ 4x1൦൦ മീറ്റർ റിലേ മത്സരത്തിൽ സ്കൂളിലെ എയ്ജൽ പി ഡെന്നീസ്  സ്വർണ മെഡൽ നേടി.. ജൂനിയർ ഗേൾസ് 100 മീറ്റർ ഓട്ടമത്സരത്തിൽ എൽന പി ഡെന്നിസ് മൂന്നാം സ്ഥാനം കരസ്ഥമാക്കി.
----
----
----
=== ''<u>'''മെഡൽ നില'''</u>'' ===
'''സ്വർണ മെഡൽ - 5'''
'''വെള്ളി  മെഡൽ  -1'''
'''വെങ്കല മെഡൽ -2'''
=== വിൻസ്റ്റൻ ജോഷി ജില്ലയില‍ും വേഗതയേറിയ താരം ===
100 മീറ്റർ ഓട്ട മത്സരത്തിൽ ഒന്നാം സ്ഥാനത്ത് ഓടിയെത്തിയ നമ്മുടെ സ്കൂളിലെ വിൻസ്റ്റൻ ജോഷി  ട്രാക്കിലെ ഏറ്റവും വേഗക്കാരനായി .പെൺകുട്ടികളുടെ 100 മീറ്റർ ഓട്ട മത്സരത്തിൽ എൽനാ പി ലൂയിസ് മൂന്നാം സ്ഥാനം കരസ്ഥമാക്കി .സബ്‍ജൂനിയർ 4x100 മീറ്റർ  റിലേയിൽ ആൺകുട്ടികളുടെയും പെൺകുട്ടികളുടെയും
വിഭാഗത്തിൽ ബത്തേരി സബ്‍ജില്ലടീം സ്വർണം നേടി........[[അസംപ്ഷൻ എച്ച് എസ് ബത്തേരി/ജില്ലാ സ്പോർട്സ് മീറ്റിൽ അസംപ്ഷൻ ഹൈസ്കൂളിന് തിളക്കമാർന്ന വിജയം|കൂടുതൽ വായിക്കാം]]
[[പ്രമാണം:15051_sb_dis_spo.jpg|ലഘുചിത്രം|ട്രോഫിയുമായി..]]
== ബത്തേരി സബ്‍ജില്ലാ സ്പോർട്സ് മീറ്റ് ==
നവംബർ ഒന്നാം തീയതി മുതൽ നാലാം തീയതി  വരെ വിജയ് ഹയർസെക്കൻഡറി സ്കൂളിൽ വച്ച് നടന്ന ബത്തേരി സബ്‍ജില്ലാ സ്പോർട്സ് മീറ്റിൽ അസംപ്ഷൻ ഹൈസ്കൂളിന് മിന്നുന്ന വിജയം.  സബ്‍ജില്ലാതലത്തിൽ ഓവറോൾ അഞ്ചാം സ്ഥാനം കരസ്ഥമാക്കാൻ സ്കൂളിന് കഴിഞ്ഞു. ആകെ ആറ് സ്വർണവും മൂന്ന് വെള്ളിയും ഏഴ് വെങ്കലവും .66 പോയിൻറ് നേടിയ സ്കൂളിന് അഞ്ചാം സ്ഥാനം ലഭിച്ചു .മത്സരഫലങ്ങൾ സബ്‍ജുനിയർ ബോയ്സ് 600 മീറ്റർ മുഹമ്മദ് നിഷാദിന് സെക്കൻഡ് .അമൽ കെ എസ് തേർഡ് പ്ലേസ്
[[പ്രമാണം:15051_subdist_winners.jpg|ലഘുചിത്രം|സ്പോർട്സ് മീറ്റ് വിജയികൾ]]
=== വേഗക്കാരൻ വിൻസ്റ്റൻ ജോഷി !! ===
100 മീറ്റർ ഓട്ട മത്സരത്തിൽ ഒന്നാം സ്ഥാനത്ത് ഓടിയെത്തിയ നമ്മുടെ സ്കൂളിലെ വിൻസ്റ്റൻ ജോഷി  ട്രാക്കിലെ ഏറ്റവും വേഗക്കാരനായി .പെൺകുട്ടികളുടെ 100 മീറ്റർ ഓട്ട മത്സരത്തിൽ എൽനാ പി ലൂയിസ് മൂന്നാം സ്ഥാനം കരസ്ഥമാക്കി .പെൺകുട്ടികളുടെ റിലെ മത്സരങ്ങളിൽ 400 ഒന്നാം സ്ഥാനം കസ്റ്റമാക്കി അസംപ്ഷൻ ടീം......[[അസംപ്ഷൻ എച്ച് എസ് ബത്തേരി/ബത്തേരി സബ്‍ജില്ലാ സ്പോർട്സ് മീറ്റ്|കൂടുതൽ അറിയാം]]
== ജില്ലാ അമച്വർ അത്‌ലറ്റിക് മീറ്റ് ==
[[പ്രമാണം:15051_U_16_100_mtr.jpg|ഇടത്ത്‌|ലഘുചിത്രം|231x231ബിന്ദു]]
ജില്ല അമച്വർ അത്‌ലറ്റിക് മീറ്റിൽ ഹൈസ്കൂളിലെ വിദ്യാർഥികൾ മികച്ച പ്രകടനം കാഴ്ചവച്ചു .മീറ്റിൽ സ്കൂളിന് 23  പോയിൻറ്കൾ  ലഭിച്ചു . മത്സരത്തിൽ 3 വിദ്യാർത്ഥികൾക്ക് '''ഒന്നാം സ്ഥാനവും''' മറ്റ് മൂന്ന് വിദ്യാർത്ഥികൾക്ക് രണ്ടാം സ്ഥാനവും,രണ്ടു വിദ്യാർത്ഥികൾക്ക് രണ്ടാം സ്ഥാനവും  ലഭിച്ചിട്ടുണ്ട്. ......[[അസംപ്ഷൻ എച്ച് എസ് ബത്തേരി/സ്പോർ‌ട്സ് ക്ലബ്ബ്/ജില്ലാ അമച്വർ അത്‌ലറ്റിക് മീറ്റ്|കൂടുതൽ]] .
[[പ്രമാണം:15051_si_address.jpg|ലഘുചിത്രം|336x336ബിന്ദു|സബ് ഇൻസ്പെക്ടർ ശ്രീ. ഷജിം സംസാരിക്കുന്നു.]]
== സ്കൂൾ സ്പോർട്സ് ==
[[പ്രമാണം:15051_deepasigha.png|ലഘുചിത്രം|334x334ബിന്ദു|ദീപ ശിഖ കൈമാറുന്നു..]]
സെപ്റ്റംബർ 29,30 തീയതികളിലായി സ്കൂൾ സ്പോർട്സ് സംഘടിപ്പിച്ചു. ഹെഡ്മാസ്റ്റർ ശ്രീ. ടോംസ് ജോൺ പതാക ഉയർത്തി. വിദ്യാർഥികൾ ഹൗസ് അടിസ്ഥാനത്തിൽ മാർച്ച് പാസ്റ്റ് നടത്തി. സുൽത്താൻബത്തേരി സബ് ഇൻസ്പെക്ടർ ശ്രീ. ഷജിം  മീറ്റ് ഫ്ലാഗ് ഓഫ് ചെയ്തു് .വിദ്യാർത്ഥികളുടെ വർണ്ണശബളമായ മാർച്ച് പാസ്റ്റ് സ്പോർട്സ് മീറ്റിന്  ചാരുതയേകി.  മുന്നിലായി എൻസിസി അണിനിരന്നു. തുടർന്ന് സ്കൗട്ട് ഗൈഡ് ജെ.ആർ.സി തുടങ്ങിയ യൂണിഫോമിട്ട അംഗങ്ങളും ,പിന്നാലെ ഹൗസ് അടിസ്ഥാനത്തിൽ വിദ്യാർത്ഥികളും അണിനിരന്നു .സ്പോർട്സ് മീറ്റിന് കൊഴുപ്പു കൂട്ടാൻ സൈക്ലിങ്  താരങ്ങൾഎത്തിയത് കാഴ്ചക്കാരിൽ കൗതുകമുണർത്തി.  അവർ നടത്തിയ അഭ്യാസപ്രകടനങ്ങൾ വിദ്യാർഥികളും അധ്യാപകരും  കൗതുകത്തോടെ നോക്കി നിന്നു. സ്പോർട്സിൽ മികവുകൾ നേടുന്നതിന് മികച്ച പരിശീലനം ആവശ്യമാണെന്ന് ബത്തേരി സബ് ഇൻസ്പെക്ടർ.ശ്രീ ഷജിം വിദ്യാർത്ഥികളോട് പറഞ്ഞു.സ്കൂൾ സ്പോർട്സ്  മേളയ്ക്ക് മുന്നോടിയായി ദീപശിഖ പ്രയാണം നടന്നു . മേളയുടെ ഭാഗമായി വിദ്യാർത്ഥികൾ സ്പോട്സ് പ്രതിജ്ഞയെടുത്തു.സ്പോർട്സ് താരങ്ങൾ ദീപശിഖ തെളിയിച്ച് മുഖ്യാതിഥിക്ക്  കൈമാറി. മത്സര വിജയികൾക്ക് സമ്മാനങ്ങളും വിതരണം ചെയ്തു.
സ്കൂൾ സ്പോർട്സ് വീഡിയോ കാണാം താഴെ ലിങ്കിൽ
https://www.youtube.com/watch?v=g6eqcVuL0dI
https://studio.youtube.com/video/9FdXt7oS_x8/edit
https://www.youtube.com/watch?v=sJJ2_9q7_cE
https://www.youtube.com/watch?v=r3mrAbpzB60&t=41s
=== ആവേശമായി അധ്യാപകരുടെ ഓട്ടമത്സരം . ===
അധ്യാപകർക്കായി 100 മീറ്റർ ഓട്ടമത്സരം ആണ് നടത്തിയത് .പത്തോളം പേരടങ്ങുന്ന അധ്യാപകരും ഓഫീസ് ജീവനക്കാരും ആണ് ഓട്ടത്തിൽ പങ്കെടുത്തത് .മത്സരത്തിൽ ശ്രീ.സാജു എം ഒന്നാംസ്ഥാനം കരസ്ഥമാക്കി .അധ്യാപികമാരുടെ ഓട്ടമത്സരം കാണികളിൽ ആവേശം അലയടിച്ചു .ടീച്ചർ ട്രെയിനി ആന്മരിയ  ഒന്നാം സ്ഥാനം നേടി .ശ്രീമതി ഗീതിറോസ് രണ്ടാംസ്ഥാനം നേടി
[[പ്രമാണം:15051_ncc_n.jpg|ലഘുചിത്രം|330x330ബിന്ദു]]
=== സൈക്ലിങ് . ===
സ്പോർട്സ് മീറ്റിന് കൊഴുപ്പു കൂട്ടാൻ സൈക്ലിങ് താരങ്ങൾ എത്തിയത് കാഴ്ചക്കാരിൽ കൗതുകമുണർത്തി.അവർ നടത്തിയ അഭ്യാസപ്രകടനങ്ങൾ വിദ്യാർഥികളും അധ്യാപകരും കൗതുകത്തോടെ നോക്കി നിന്നു.
[[പ്രമാണം:15051_parade.jpg|പകരം=|ഇടത്ത്‌|ലഘുചിത്രം|320x320ബിന്ദു]]
=== മാർച്ച് പാസ്റ്റ് . ===
വിദ്യാർത്ഥികളുടെ വർണ്ണശബളമായ മാർച്ച് പാസ്റ്റ് സ്പോർട്സ് മീറ്റിന് ചാരുതയേകി. മുന്നിലായി എൻസിസി അണിനിരന്നു. തുടർന്ന് സ്കൗട്ട് ഗൈഡ് ജെ.ആർ.സി തുടങ്ങിയ യൂണിഫോമിട്ട അംഗങ്ങളും ,പിന്നാലെ ഹൗസ് അടിസ്ഥാനത്തിൽ വിദ്യാർത്ഥികളും അണിനിരന്നു.മികച്ച മാർച്ച് പാസ്റ്റിനുള്ള സമ്മാനം ബ്ലൂ ഹൗസ് കരസ്ഥമാക്കി.
=== ദീപശിഖാ പ്രയാണം ===
ദീപശിഖാ പ്രയാണം സ്പോർട്സ് മീറ്റിന് കൂടുതൽ ആകർഷണം നൽകി.
സ്പോർട്സ് മീറ്റ് വീഡിയോ കാണാം താഴെ ക്ലിക് ചെയ്യു....
https://www.youtube.com/watch?v=XzlGM2N61j4
== '''<u><big>സ്പോർട്സ് ക്ലബ് ആക്ടിവിറ്റിസ് അസംപ്ഷൻ ഹൈസ്കൂൾ 2021 - 22.</big></u>''' ==
[[പ്രമാണം:15051_arjun.jpg|ലഘുചിത്രം|178x178ബിന്ദു|അർജുൻ തോമസ് (ഫിസിക്കൽ എഡ്യൂക്കേഷൻ ടീച്ചർ)]]
കൊറോണ മഹാമാരിയുടെ ബുദ്ധിമുട്ടുകൾ ഉണ്ടായിര‍ുന്ന‍ുവെങ്കിലും കായികമേഖലയിൽ ഈ വർഷം മികച്ച നേട്ടങ്ങൾ കൈവരിക്കാൻ  അസംപ്ഷൻ ഹൈസ്കൂളിന് കഴിഞ്ഞിട്ടുണ്ട്. ജില്ല,സംസ്ഥാന, ദേശീയ തലങ്ങളിൽ മികവുകൾ നേടിയിട്ടുണ്ട് .ഈ വർഷം സ്കൂൾ നേടിയ ഏതാനും മികവുകൾ താഴെ ചേർക്കുന്നു......
=== കരാട്ടെ ചാമ്പ്യൻഷിപ്പ്. ===
ദേശീയതലത്തിൽ നടന്ന കരാട്ടെ ചാമ്പ്യൻഷിപ്പിൽ ഈ സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർഥിയായ ഗോകുൽ കൃഷ്ണ ഇൻഡിവിജ്വൽ  ഇനത്തിൽ ഒന്നാം സ്ഥാനവും ഗ്രൂപ്പ് ഇനത്തിൽ രണ്ടാം സ്ഥാനവും കരസ്ഥമാക്കി.
'''സിംഗിൾ കത്താ - ഒന്നാം സ്ഥാനം'''
'''ടീം കത്താ        - രണ്ടാം സ്ഥാനം'''
=== അത്‌ലറ്റിക‍്‍സ് ===
സ്കൂളിൽ അത്‌ലറ്റിക‍്‍സ് ക്യാമ്പ് സംഘടിപ്പിക്കുകയും അതിൽ അറുപതോളം കുട്ടികൾ പങ്കെടുക്കുകയും ചെയ്തു. കുട്ടികൾ അമച്വർ മീറ്റിൽ മികച്ച പ്രകടനം കാഴ്ച വെച്ചു .ഒന്നര മാസം നീണ്ട ട്രെയിനിങ്ങിൽ രക്ഷകർത്താക്കളുടെ സാന്നിധ്യവും  സഹകരണവും ഉണ്ടായിരുന്നു .ക്യാമ്പിൽ ട്രാക്കിലും ഫീൽഡിലും കുട്ടികൾ വളരെയധികം ആക്ടീവായി പങ്കെടുത്തു.ഈ കുട്ടികളിൽ നിന്നും 39 പേരെ ജില്ലാ മത്സരങ്ങൾക്കായി തിരഞ്ഞെടുത്തു.ജില്ലാ മത്സരത്തിൽ കുട്ടികൾ അവരുടെ ഏറ്റവും മികച്ച പ്രകടനം കാഴ്ചവെച്ചു .പരിശീലന പരിപാടികളിൽ സ്കൂളിൻറെ സഹകരണവും മാതാപിതാക്കളുടെ സഹകരണവും ഉണ്ടായിരുന്നു .സ്കൂളിലെ കായികാധ്യാപകൻ ശ്രീ.അർജുൻ തോമസ് ഈ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിവരുന്ന‍ു
=== വയനാട് ജില്ല അമച്വർ മീറ്റ് വിജയികൾ ===
1 മുഹമ്മദ് നിഹാൽ-          അണ്ടർ -18 -800 മീറ്റർ ഒന്നാം സ്ഥാനം
[[പ്രമാണം:15051_winners_image_7.png|ലഘുചിത്രം|251x251ബിന്ദു|വയനാട് ജില്ല അമച്വർ മീറ്റ് വിജയികൾ]]
2 ബെറ്റ്സൺ ബെഞ്ചമിൻ-അണ്ടർ- 16- 20൦0 മീറ്റർ ഒന്നാം സ്ഥാനം
3 എൽന പി ടെന്നീസ് -    അണ്ടർ--14 600 മീറ്റർ രണ്ടാം സ്ഥാനം , 60 മീറ്റർ മൂന്നാം സ്ഥാനം
4 പൂജ സജീവ് --              അണ്ടർ - 14-ലോങ്ങ് ജമ്പ് രണ്ടാം സ്ഥാനം
5 അൻസില കെഎം --    അണ്ടർ -16-3000 മീറ്റർ നടത്തം മൂന്നാം സ്ഥാനം
6 ക്രിസ്തീന ഷിജു --          അണ്ടർ- 14-ഷോട്ട്പുട്ട് സെക്കൻഡ് , ബോൾ ത്രോ മൂന്നാം സ്ഥാനം
7 ലക്ഷ്മി ശ്രീ ദിലീപ് --        അണ്ടർ -14-ഷോട്ട് പുട്ട് മൂന്നാം സ്ഥാനം
ഇതിൽ നിന്നും ബെറ്റ്സൺ  ബെഞ്ചമിൻ മുഹമ്മദ് നിഹാൽ, എൽന പി ടെന്നീസ് ക്രിസ്തീന ഷിജു  എന്നിവർ സംസ്ഥാന അത്‌ലറ്റിക് മീറ്റിൽ പങ്കെടുക്കാൻ യോഗ്യത നേടി .2022 ജനുവരി മാസം കോഴിക്കോട് നടന്ന  മീറ്റിൽ പങ്കെടുക്കുകയും ചെയ്തു
=== '''സ്കൂളിൽ ജിംനാസ്റ്റിക് പരിശീലനം ആരംഭിച്ചു.''' ===
വയനാട് ജില്ലയിൽ ആദ്യമായി സ്കൂൾതലത്തിൽ അസംപ്ഷൻ സ്കൂളിൽ ജിംനാസ്റ്റിക് പരിശീലനം ആരംഭിച്ചു. 10 കുട്ടികളെ ജില്ലാ ഒളിമ്പിക്ഗെയിംസിൽ പങ്കെടുക്കു ന്നതിനായി സെലക്ട് ചെയ്തു .അവർ മികച്ച പ്രകടനം കാഴ്ച വെച്ചു .വയനാട് ജില്ലയിൽ തന്നെ ആദ്യമായാണ് ഇങ്ങനെയൊരു  മത്സരം കൊണ്ടുവരുന്നത് .
ജില്ലാതല പ്രകടനങ്ങൾ വീക്ഷിക്കുന്നതിന് എംഎൽഎ, ജില്ലാ പഞ്ചായത്ത് പ്രസിഡൻറ്,ജില്ലയിലെ സ്പോർട്സ് മേഖലയിലെ പ്രമുഖരും സന്നിഹിതരായിരുന്നു.
=== ഹോക്കി ===
[[പ്രമാണം:15051_davis_david.png|ലഘുചിത്രം|181x181ബിന്ദു|ഡേവിസ് ഡേവിഡ് .]]
സ്റ്റേറ്റ് അസോസിയേഷനിൽ നിന്നും അസംപ്ഷൻ ഹൈസ്കൂളിന് ഹോക്കി കിറ്റ് ലഭിക്കുകയുണ്ടായി. മികച്ച കുട്ടികളെ കണ്ടെത്തി ഹോക്കി ടീമിലേക്ക് സെലക്ട് ചെയ്തു പരിശീലനം ആരംഭിച്ചു .ആൺകുട്ടികളുടെ വിഭാഗത്തിലും പെൺകുട്ടികളുടെ വിഭാഗത്തിലും ജില്ലാതലത്തിലേക്ക് കുട്ടികളെ ഒരുക്കുന്നു.
=== ഷട്ടിൽ ===
സ്കൂൾ ഷട്ടിൽ ടീമിന് മികച്ച പരിശീലനം നൽകി വരുന്നു. തെരഞ്ഞെടുക്കപ്പെട്ട വിദ്യാർഥികൾക്ക് രാവിലെയും വൈകിട്ടും പരിശീലനം നൽകി വരുന്നു. പരിശീല നങ്ങൾക്ക് സ്കൂളിലെ ഫിസിക്കൽ എഡ്യൂക്കേഷൻ ടീച്ചർ ശ്രീ അർജുൻ തോമസ് നേതൃത്വം നൽക‍ുന്നു .ഈ കുട്ടികൾക്ക്  പരിചയസമ്പന്നരായ പരിശീലകരെ കൊണ്ടുവന്ന് പരിശീലനം നടത്തി വരുന്നു  .ബാഡ്മിൻറൺ ചാമ്പ്യൻഷിപ്പിൽ നമ്മുടെ സ്കൂളിലെ ഡേവിസ് ഡേവിഡ് ഒന്നാം സ്ഥാനം കരസ്ഥമാക്കി .ഈ കുട്ടിക്ക് സംസ്ഥാനതലത്തിൽ പങ്കെടുക്കാനുള്ള യോഗ്യത ലഭിക്കുകയും തൃശ്ശൂരിൽ വെച്ച് നടന്ന സ്റ്റേറ്റ് ചാമ്പ്യൻഷിപ്പിൽ മികച്ച പ്രകടനം കാഴ്ച വെക്കുകയും ചെയ്തു തുടർന്നും സ്റ്റേറ്റ്  നാഷണൽ മത്സരങ്ങൾക്കായി വിദ്യാർഥികളെ ഒര‍ുക്കിക്കൊണ്ടിരിക്കുന്നു.
[[പ്രമാണം:15051_mtb_winner.jpg|ലഘുചിത്രം|256x256ബിന്ദു|സ്റ്റേറ്റ് എം ടി ബി ചാമ്പ്യൻഷിപ്പിലേക്ക് സെലക്ഷൻ]]
=== സൈക്ലിംഗ് ===
സൈക്കിളിങ്ങിൽ താല്പര്യം ഉള്ള വിദ്യാർത്ഥികളെ സെലക്ട് ചെയ്തു പരിശീലനം നൽകിവരുന്നു .ജില്ലാതല മത്സരങ്ങളിൽ പങ്കെടുക്കുകയും രണ്ടാം സ്ഥാനം കരസ്ഥമാക്കുകയും ചെയ്തിട്ടുണ്ട് .സ്റ്റേറ്റ് മത്സരങ്ങളിൽ മികച്ച പ്രകടനം കാഴ്ചവെച്ചു . സ്കൂളിൽ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പരിശീലനം തുടർന്നു കൊണ്ടിരിക്കുന്നു..
=== അർജുൻ തോമസ്(ഫിസിക്കൽ എഡ്യൂക്കേഷൻ ടീച്ചർ). ===
ഫിസിക്കൽ എഡ്യൂക്കേഷൻ ടീച്ചർ ആയ ശ്രീ അർജുൻ തോമസ് മികച്ചൊരു സൈക്ലിംഗ് താരമാണ്. കഴിഞ്ഞ എം ടി ബി സൈക്ലിങ് ചാമ്പ്യൻഷിപ്പിൽ എലൈറ്റ് മെൻ വിഭാഗത്തിൽ പങ്കെടുക്കുകയും മികച്ച പ്രകടനം കാഴ്ചവയ്ക്കുകയും, ചാമ്പ്യൻ ആവുകയും ചെയ്തിട്ടുണ്ട് റോഡ് സൈക്കിളിംഗ് ഡിസ്ട്രിക് ചാമ്പ്യൻ ,കൂടാതെ അദ്ദേഹം ഒരു ഫുട്ബോളറും,മികച്ച ഫുട്ബോൾ കോച്ച് മാണ്.
[[പ്രമാണം:15051_Sports_2nd_price.jpg|പകരം=|ഇടത്ത്‌|ലഘുചിത്രം|261x261ബിന്ദു|അത്‌ലറ്റിക് മീറ്റ്  വിന്നർ]]
[[പ്രമാണം:15051_sport_0.jpg|പകരം=|ഇടത്ത്‌|ലഘുചിത്രം|245x245ബിന്ദു|അത്‌ലറ്റിക് മീറ്റിൽ]]
[[പ്രമാണം:15051_champions_99.png|ലഘുചിത്രം|224x224ബിന്ദു|സ്റ്റേറ്റ് അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിൽ പങ്കെടുത്തവർ]]
[[പ്രമാണം:15051_champion.jpg|പകരം=|ഇടത്ത്‌|ലഘുചിത്രം|266x266ബിന്ദു|മുഹമ്മദ് നിഹാൽ- അണ്ടർ 18 -800 മീറ്റർ ഫസ്റ്റ്]]
[[പ്രമാണം:15051_swimmimg_3.jpg|ലഘുചിത്രം|233x233ബിന്ദു|ആദ്യ ജില്ല ഒളിമ്പിക് ഗെയിം ഇൻഡിവിജ്വൽ ചാമ്പ്യൻ സിമ്മിംഗ്]]
[[പ്രമാണം:15051swimming_news.jpg|നടുവിൽ|ലഘുചിത്രം|510x510ബിന്ദു|നിന്തൽ മത്സരങ്ങൾ വാർത്ത...]]
=== നീന്തൽ മത്സരങ്ങളിൽ അസംപ്ഷന് മികച്ച നേട്ടം. ===
'''കൽപ്പറ്റ''': ഒരുപതിറ്റാണ്ടിനുശേഷം ജില്ലയിൽ നിന്തൽ മത്സരങ്ങൾക്ക് ജീവൻവച്ചപ്പോൾ വെള്ളാരംകുന്നിലെ ഓളപ്പരപ്പിൽ വിസ്മയം തീർത്തത് സഹോദരങ്ങളുടെ മക്കൾ.ബത്തേരി ടെക്നിക്കൽ ഹൈസ്കൂൾ അധ്യാപിക ബിജി വർഗീസിന്റെ മകൻ എൽദോ ആൽവിൻ ജോഷിയാണ് ആൺകുട്ടികളുടെ വിഭാഗത്തിൽ വ്യക്തിഗത ചാമ്പ്യനായത് . ബിജി വർഗീസിന്റെ സഹോദരി ഷിജി വർഗീസിന്റെ മകൾ എസ്സാ സാറ പോൾ പെൺകുട്ടികളുടെ വിഭാഗത്തിലും വ്യക്തിഗത ചാമ്പ്യയായി. ഒരുകാലത്ത് വാട്ടർ പോളോയിലെ മിന്നും താരങ്ങളായിരുന്നു ബിജി വർഗീസും, ഷിജി വർഗീസും . ബിജി നാഷണൽ ക്യാപ്റ്റനും ഷിജി അതേ ടീമിൽ അംഗവുമായിരുന്നു .
'''ഏഷ്യൻ ഗെയിംസിലും''' ബിജി വർഗീസ് പങ്കെടുത്തിട്ടുണ്ട് . ഇരുവരും തന്നെയാണ് മക്കൾക്ക് നീന്തലിൽ കോച്ചിംഗ് കൊടുക്കുന്നത് . അഞ്ചിനങ്ങളിൽ ഒന്നാമതെത്തിയാണ് എൽദോ വ്യക്തിഗത ചാമ്പ്യനായത് . മൂന്നിനങ്ങളിൽ ഒന്നും രണ്ടും സ്ഥാനം നേടിയാണ് എസ്സാ ചാമ്പ്യൻഷിപ്പ് നേടിയത് . ബത്തേരി വയനാട് സ്വിമ്മിങ് ക്ലബ്ബിലെ അംഗങ്ങളാണ് ഇരുവരും . മൂലങ്കാവ് ഗവ.ഹയർ സെക്കൻഡറി സ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർഥിയാണ് എൽദോ,ബത്തേരി കെ.എസ്.ഇ.ബി സബ് എൻജിനിയറായ ജോഷിയാണ് പിതാവ്. ബത്തേരി അസംപ്ഷൻ ഹയർ സെക്കൻഡറി സ്കൂളിലെ പത്താംക്ലാസ് വിദ്യാർഥിയാണ് എസ്സാ. ഷിബു പോളാണ് പിതാവ് , ജില്ലാ ഒളിമ്പിക് ഗെയിംസിന്റെ ഭാഗമായി മുപ്പതിലധികം താരങ്ങളാണ് പങ്കെടുത്തത് . ബാക്ക് സ്ട്രോക്ക് ,ബട്ടർ ഹൈസ്ട്രോക്ക് , ബ്രസ്റ്റ് സ്ട്രോക്ക് , ഫ്രീ സ്റ്റൈൽ എന്നീയിനങ്ങളിൽ ആയിരുന്നു മത്സരങ്ങൾ . 50 മീറ്റർ മുതൽ 1500 മീറ്റർ വരെയുള്ള പതിനാറിന് മത്സരങ്ങളാണ് ,ഓരോ സ്റ്റൈലിലും നടന്നത് . നീന്തലിൽ ജില്ലക്ക് പ്രതീക്ഷയേകി മികവുറ്റ മത്സരങ്ങളാണ് ഓരോ മത്സരാർഥിയും കാഴ്ചവച്ചത് . കൽപ്പറ്റ മുനിസിപ്പൽ ചെയർമാൻ മുജീബ് കേയംതൊടി ട്രോഫികൾ വിതരണം ചെയ്തു . ഒളിമ്പിക് അസോസിയേഷൻ കൺവീനർ സലിം കടവൻ സംസാരിച്ചു.
[[പ്രമാണം:15051_sports_n1.png|പകരം=|നടുവിൽ|ലഘുചിത്രം|391x391ബിന്ദു|'''സ്പോർട്സ്''' പ്രാക്റ്റീസ്‍]]
[[പ്രമാണം:15051 sb dis spo.jpg|ലഘുചിത്രം|ട്രോഫിയുമായി..|241x241px]]
[[പ്രമാണം:15051 si address.jpg|ലഘുചിത്രം|407x407px|സ്കൂൾ സ്പോർട്സ് ഉദ്ഘാടനം|ഇടത്ത്‌]]
[[പ്രമാണം:15051 subdist winners.jpg|ലഘുചിത്രം|സ്പോർട്സ് മീറ്റ് വിജയികൾ|നടുവിൽ|397x397px]]

.
.

08:51, 23 ഏപ്രിൽ 2024-നു നിലവിലുള്ള രൂപം

2022-23 വരെ2023-242024-25

ബത്തേരി അസംപ്ഷൻ ഹൈസ്കൂളിൽ വിദ്യാർത്ഥികളുടെ കായികമായ പുരോഗതിക്ക് വലിയ പ്രോത്സാഹനമാണ് നൽകുന്നത്.

അതിൻറെ ഫലമായി സംസ്ഥാന,ദേശീയ തലത്തിൽ പോലും മികവുറ്റ നേട്ടങ്ങൾ കൈവരിക്കാൻ സ്കൂളിന് കഴിഞ്ഞിട്ടുണ്ട്.

പ്രവർത്തനങ്ങൾ 2022-23

സംസ്ഥാന സ്പോർട്സ് മീറ്റിൽ അസംപ്ഷൻ ഹൈസ്കൂളിന് മികവ്.

ഹൈസ്കൂളിലെ വിൻസ്റ്റൻ സി ജോഷി സബ്‍ജൂനിയർ 100 മീറ്റർ ഓട്ടത്തിൽ പങ്കെടുത്തു. കൂടാതെ മുഹമ്മദ് നിഷാൽ സബ്ജുനിയർ

ബോയ്സ് 600 മീറ്റർ ഓട്ടത്തിൽ പങ്കെടുത്ത് മികവ് പ്രകടിപ്പിച്ചു.

വിൻസ്റ്റൻ സി ജോഷി സബ്‍ജൂനിയർ മീറ്റർ ഓട്ടത്തിൽ സ്വർണ മെഡൽ

വയനാട് ജില്ലാ സ്പോർട്സ് മീറ്റിൽ അസംപ്ഷൻ ഹൈസ്കൂളിന് തിളക്കമാർന്ന വിജയം.

മുഹമ്മദ് നിഷാൽ-600 mtr

നവംബർ 14 :ഇക്കഴിഞ്ഞ വയനാട് ജില്ലാ സ്പോർട്സ് മീറ്റിൽ അസംപ്ഷൻ ഹൈസ്കൂൾ വിജയ യാത്ര തുടർന്നു. മീറ്റിൽ അസംപ്ഷൻ ഹൈസ്കൂളിന് ഉജ്ജ്വല വിജയമായിരുന്നു. ഹൈസ്കൂളിലെ വിൻസ്റ്റൻ സി ജോഷി സബ്‍ജൂനിയർ 100 മീറ്റർ ഓട്ടത്തിൽ സ്വർണ മെഡൽ നേടി ജില്ലയിലെ ഏറ്റവും വേഗതയേറിയ താരമായി മാറി. കൂടാതെ മുഹമ്മദ് നിഷാൽ സബ്ജുനിയർ ബോയ്സ് 600 മീറ്റർ ഓട്ടത്തിൽ ഒന്നാമതെത്തി സ്വർണ്ണം നേടി. സബ്‍ജൂനിയർ 4x100 മീറ്റർ  റിലേയിൽ ആൺകുട്ടികളുടെയും പെൺകുട്ടികളുടെയും വിഭാഗത്തിൽ ബത്തേരി സബ്‍ജില്ല സ്വർണം നേടി. സബ് ജൂനിയർ ഗേൾസ്  വിഭാഗത്തിൽ 4x1൦൦ മീറ്റർ റിലേ മത്സരത്തിൽ സ്കൂളിലെ എയ്ജൽ പി ഡെന്നീസ് സ്വർണ മെഡൽ നേടി.. ജൂനിയർ ഗേൾസ് 100 മീറ്റർ ഓട്ടമത്സരത്തിൽ എൽന പി ഡെന്നിസ് മൂന്നാം സ്ഥാനം കരസ്ഥമാക്കി.

മെഡൽ നില

സ്വർണ മെഡൽ - 5

വെള്ളി മെഡൽ -1

വെങ്കല മെഡൽ -2

വിൻസ്റ്റൻ ജോഷി ജില്ലയില‍ും വേഗതയേറിയ താരം

100 മീറ്റർ ഓട്ട മത്സരത്തിൽ ഒന്നാം സ്ഥാനത്ത് ഓടിയെത്തിയ നമ്മുടെ സ്കൂളിലെ വിൻസ്റ്റൻ ജോഷി  ട്രാക്കിലെ ഏറ്റവും വേഗക്കാരനായി .പെൺകുട്ടികളുടെ 100 മീറ്റർ ഓട്ട മത്സരത്തിൽ എൽനാ പി ലൂയിസ് മൂന്നാം സ്ഥാനം കരസ്ഥമാക്കി .സബ്‍ജൂനിയർ 4x100 മീറ്റർ  റിലേയിൽ ആൺകുട്ടികളുടെയും പെൺകുട്ടികളുടെയും

വിഭാഗത്തിൽ ബത്തേരി സബ്‍ജില്ലടീം സ്വർണം നേടി........കൂടുതൽ വായിക്കാം

ട്രോഫിയുമായി..

ബത്തേരി സബ്‍ജില്ലാ സ്പോർട്സ് മീറ്റ്

നവംബർ ഒന്നാം തീയതി മുതൽ നാലാം തീയതി  വരെ വിജയ് ഹയർസെക്കൻഡറി സ്കൂളിൽ വച്ച് നടന്ന ബത്തേരി സബ്‍ജില്ലാ സ്പോർട്സ് മീറ്റിൽ അസംപ്ഷൻ ഹൈസ്കൂളിന് മിന്നുന്ന വിജയം.  സബ്‍ജില്ലാതലത്തിൽ ഓവറോൾ അഞ്ചാം സ്ഥാനം കരസ്ഥമാക്കാൻ സ്കൂളിന് കഴിഞ്ഞു. ആകെ ആറ് സ്വർണവും മൂന്ന് വെള്ളിയും ഏഴ് വെങ്കലവും .66 പോയിൻറ് നേടിയ സ്കൂളിന് അഞ്ചാം സ്ഥാനം ലഭിച്ചു .മത്സരഫലങ്ങൾ സബ്‍ജുനിയർ ബോയ്സ് 600 മീറ്റർ മുഹമ്മദ് നിഷാദിന് സെക്കൻഡ് .അമൽ കെ എസ് തേർഡ് പ്ലേസ്

സ്പോർട്സ് മീറ്റ് വിജയികൾ

വേഗക്കാരൻ വിൻസ്റ്റൻ ജോഷി !!

100 മീറ്റർ ഓട്ട മത്സരത്തിൽ ഒന്നാം സ്ഥാനത്ത് ഓടിയെത്തിയ നമ്മുടെ സ്കൂളിലെ വിൻസ്റ്റൻ ജോഷി  ട്രാക്കിലെ ഏറ്റവും വേഗക്കാരനായി .പെൺകുട്ടികളുടെ 100 മീറ്റർ ഓട്ട മത്സരത്തിൽ എൽനാ പി ലൂയിസ് മൂന്നാം സ്ഥാനം കരസ്ഥമാക്കി .പെൺകുട്ടികളുടെ റിലെ മത്സരങ്ങളിൽ 400 ഒന്നാം സ്ഥാനം കസ്റ്റമാക്കി അസംപ്ഷൻ ടീം......കൂടുതൽ അറിയാം

ജില്ലാ അമച്വർ അത്‌ലറ്റിക് മീറ്റ്

ജില്ല അമച്വർ അത്‌ലറ്റിക് മീറ്റിൽ ഹൈസ്കൂളിലെ വിദ്യാർഥികൾ മികച്ച പ്രകടനം കാഴ്ചവച്ചു .മീറ്റിൽ സ്കൂളിന് 23  പോയിൻറ്കൾ  ലഭിച്ചു . മത്സരത്തിൽ 3 വിദ്യാർത്ഥികൾക്ക് ഒന്നാം സ്ഥാനവും മറ്റ് മൂന്ന് വിദ്യാർത്ഥികൾക്ക് രണ്ടാം സ്ഥാനവും,രണ്ടു വിദ്യാർത്ഥികൾക്ക് രണ്ടാം സ്ഥാനവും ലഭിച്ചിട്ടുണ്ട്. ......കൂടുതൽ .

സബ് ഇൻസ്പെക്ടർ ശ്രീ. ഷജിം സംസാരിക്കുന്നു.

സ്കൂൾ സ്പോർട്സ്

ദീപ ശിഖ കൈമാറുന്നു..

സെപ്റ്റംബർ 29,30 തീയതികളിലായി സ്കൂൾ സ്പോർട്സ് സംഘടിപ്പിച്ചു. ഹെഡ്മാസ്റ്റർ ശ്രീ. ടോംസ് ജോൺ പതാക ഉയർത്തി. വിദ്യാർഥികൾ ഹൗസ് അടിസ്ഥാനത്തിൽ മാർച്ച് പാസ്റ്റ് നടത്തി. സുൽത്താൻബത്തേരി സബ് ഇൻസ്പെക്ടർ ശ്രീ. ഷജിം മീറ്റ് ഫ്ലാഗ് ഓഫ് ചെയ്തു് .വിദ്യാർത്ഥികളുടെ വർണ്ണശബളമായ മാർച്ച് പാസ്റ്റ് സ്പോർട്സ് മീറ്റിന്  ചാരുതയേകി. മുന്നിലായി എൻസിസി അണിനിരന്നു. തുടർന്ന് സ്കൗട്ട് ഗൈഡ് ജെ.ആർ.സി തുടങ്ങിയ യൂണിഫോമിട്ട അംഗങ്ങളും ,പിന്നാലെ ഹൗസ് അടിസ്ഥാനത്തിൽ വിദ്യാർത്ഥികളും അണിനിരന്നു .സ്പോർട്സ് മീറ്റിന് കൊഴുപ്പു കൂട്ടാൻ സൈക്ലിങ് താരങ്ങൾഎത്തിയത് കാഴ്ചക്കാരിൽ കൗതുകമുണർത്തി.  അവർ നടത്തിയ അഭ്യാസപ്രകടനങ്ങൾ വിദ്യാർഥികളും അധ്യാപകരും  കൗതുകത്തോടെ നോക്കി നിന്നു. സ്പോർട്സിൽ മികവുകൾ നേടുന്നതിന് മികച്ച പരിശീലനം ആവശ്യമാണെന്ന് ബത്തേരി സബ് ഇൻസ്പെക്ടർ.ശ്രീ ഷജിം വിദ്യാർത്ഥികളോട് പറഞ്ഞു.സ്കൂൾ സ്പോർട്സ്  മേളയ്ക്ക് മുന്നോടിയായി ദീപശിഖ പ്രയാണം നടന്നു . മേളയുടെ ഭാഗമായി വിദ്യാർത്ഥികൾ സ്പോട്സ് പ്രതിജ്ഞയെടുത്തു.സ്പോർട്സ് താരങ്ങൾ ദീപശിഖ തെളിയിച്ച് മുഖ്യാതിഥിക്ക്  കൈമാറി. മത്സര വിജയികൾക്ക് സമ്മാനങ്ങളും വിതരണം ചെയ്തു.

സ്കൂൾ സ്പോർട്സ് വീഡിയോ കാണാം താഴെ ലിങ്കിൽ

https://www.youtube.com/watch?v=g6eqcVuL0dI

https://studio.youtube.com/video/9FdXt7oS_x8/edit

https://www.youtube.com/watch?v=sJJ2_9q7_cE

https://www.youtube.com/watch?v=r3mrAbpzB60&t=41s

ആവേശമായി അധ്യാപകരുടെ ഓട്ടമത്സരം .

അധ്യാപകർക്കായി 100 മീറ്റർ ഓട്ടമത്സരം ആണ് നടത്തിയത് .പത്തോളം പേരടങ്ങുന്ന അധ്യാപകരും ഓഫീസ് ജീവനക്കാരും ആണ് ഓട്ടത്തിൽ പങ്കെടുത്തത് .മത്സരത്തിൽ ശ്രീ.സാജു എം ഒന്നാംസ്ഥാനം കരസ്ഥമാക്കി .അധ്യാപികമാരുടെ ഓട്ടമത്സരം കാണികളിൽ ആവേശം അലയടിച്ചു .ടീച്ചർ ട്രെയിനി ആന്മരിയ  ഒന്നാം സ്ഥാനം നേടി .ശ്രീമതി ഗീതിറോസ് രണ്ടാംസ്ഥാനം നേടി

സൈക്ലിങ് .

സ്പോർട്സ് മീറ്റിന് കൊഴുപ്പു കൂട്ടാൻ സൈക്ലിങ് താരങ്ങൾ എത്തിയത് കാഴ്ചക്കാരിൽ കൗതുകമുണർത്തി.അവർ നടത്തിയ അഭ്യാസപ്രകടനങ്ങൾ വിദ്യാർഥികളും അധ്യാപകരും കൗതുകത്തോടെ നോക്കി നിന്നു.

മാർച്ച് പാസ്റ്റ് .

വിദ്യാർത്ഥികളുടെ വർണ്ണശബളമായ മാർച്ച് പാസ്റ്റ് സ്പോർട്സ് മീറ്റിന് ചാരുതയേകി. മുന്നിലായി എൻസിസി അണിനിരന്നു. തുടർന്ന് സ്കൗട്ട് ഗൈഡ് ജെ.ആർ.സി തുടങ്ങിയ യൂണിഫോമിട്ട അംഗങ്ങളും ,പിന്നാലെ ഹൗസ് അടിസ്ഥാനത്തിൽ വിദ്യാർത്ഥികളും അണിനിരന്നു.മികച്ച മാർച്ച് പാസ്റ്റിനുള്ള സമ്മാനം ബ്ലൂ ഹൗസ് കരസ്ഥമാക്കി.

ദീപശിഖാ പ്രയാണം

ദീപശിഖാ പ്രയാണം സ്പോർട്സ് മീറ്റിന് കൂടുതൽ ആകർഷണം നൽകി.

സ്പോർട്സ് മീറ്റ് വീഡിയോ കാണാം താഴെ ക്ലിക് ചെയ്യു....

https://www.youtube.com/watch?v=XzlGM2N61j4

സ്പോർട്സ് ക്ലബ് ആക്ടിവിറ്റിസ് അസംപ്ഷൻ ഹൈസ്കൂൾ 2021 - 22.

അർജുൻ തോമസ് (ഫിസിക്കൽ എഡ്യൂക്കേഷൻ ടീച്ചർ)

കൊറോണ മഹാമാരിയുടെ ബുദ്ധിമുട്ടുകൾ ഉണ്ടായിര‍ുന്ന‍ുവെങ്കിലും കായികമേഖലയിൽ ഈ വർഷം മികച്ച നേട്ടങ്ങൾ കൈവരിക്കാൻ അസംപ്ഷൻ ഹൈസ്കൂളിന് കഴിഞ്ഞിട്ടുണ്ട്. ജില്ല,സംസ്ഥാന, ദേശീയ തലങ്ങളിൽ മികവുകൾ നേടിയിട്ടുണ്ട് .ഈ വർഷം സ്കൂൾ നേടിയ ഏതാനും മികവുകൾ താഴെ ചേർക്കുന്നു......

കരാട്ടെ ചാമ്പ്യൻഷിപ്പ്.

ദേശീയതലത്തിൽ നടന്ന കരാട്ടെ ചാമ്പ്യൻഷിപ്പിൽ ഈ സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർഥിയായ ഗോകുൽ കൃഷ്ണ ഇൻഡിവിജ്വൽ ഇനത്തിൽ ഒന്നാം സ്ഥാനവും ഗ്രൂപ്പ് ഇനത്തിൽ രണ്ടാം സ്ഥാനവും കരസ്ഥമാക്കി.

സിംഗിൾ കത്താ - ഒന്നാം സ്ഥാനം

ടീം കത്താ - രണ്ടാം സ്ഥാനം

അത്‌ലറ്റിക‍്‍സ്

സ്കൂളിൽ അത്‌ലറ്റിക‍്‍സ് ക്യാമ്പ് സംഘടിപ്പിക്കുകയും അതിൽ അറുപതോളം കുട്ടികൾ പങ്കെടുക്കുകയും ചെയ്തു. കുട്ടികൾ അമച്വർ മീറ്റിൽ മികച്ച പ്രകടനം കാഴ്ച വെച്ചു .ഒന്നര മാസം നീണ്ട ട്രെയിനിങ്ങിൽ രക്ഷകർത്താക്കളുടെ സാന്നിധ്യവും സഹകരണവും ഉണ്ടായിരുന്നു .ക്യാമ്പിൽ ട്രാക്കിലും ഫീൽഡിലും കുട്ടികൾ വളരെയധികം ആക്ടീവായി പങ്കെടുത്തു.ഈ കുട്ടികളിൽ നിന്നും 39 പേരെ ജില്ലാ മത്സരങ്ങൾക്കായി തിരഞ്ഞെടുത്തു.ജില്ലാ മത്സരത്തിൽ കുട്ടികൾ അവരുടെ ഏറ്റവും മികച്ച പ്രകടനം കാഴ്ചവെച്ചു .പരിശീലന പരിപാടികളിൽ സ്കൂളിൻറെ സഹകരണവും മാതാപിതാക്കളുടെ സഹകരണവും ഉണ്ടായിരുന്നു .സ്കൂളിലെ കായികാധ്യാപകൻ ശ്രീ.അർജുൻ തോമസ് ഈ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിവരുന്ന‍ു

വയനാട് ജില്ല അമച്വർ മീറ്റ് വിജയികൾ

1 മുഹമ്മദ് നിഹാൽ- അണ്ടർ -18 -800 മീറ്റർ ഒന്നാം സ്ഥാനം

വയനാട് ജില്ല അമച്വർ മീറ്റ് വിജയികൾ

2 ബെറ്റ്സൺ ബെഞ്ചമിൻ-അണ്ടർ- 16- 20൦0 മീറ്റർ ഒന്നാം സ്ഥാനം

3 എൽന പി ടെന്നീസ് - അണ്ടർ--14 600 മീറ്റർ രണ്ടാം സ്ഥാനം , 60 മീറ്റർ മൂന്നാം സ്ഥാനം

4 പൂജ സജീവ് -- അണ്ടർ - 14-ലോങ്ങ് ജമ്പ് രണ്ടാം സ്ഥാനം

5 അൻസില കെഎം -- അണ്ടർ -16-3000 മീറ്റർ നടത്തം മൂന്നാം സ്ഥാനം

6 ക്രിസ്തീന ഷിജു -- അണ്ടർ- 14-ഷോട്ട്പുട്ട് സെക്കൻഡ് , ബോൾ ത്രോ മൂന്നാം സ്ഥാനം

7 ലക്ഷ്മി ശ്രീ ദിലീപ് -- അണ്ടർ -14-ഷോട്ട് പുട്ട് മൂന്നാം സ്ഥാനം

ഇതിൽ നിന്നും ബെറ്റ്സൺ ബെഞ്ചമിൻ മുഹമ്മദ് നിഹാൽ, എൽന പി ടെന്നീസ് ക്രിസ്തീന ഷിജു എന്നിവർ സംസ്ഥാന അത്‌ലറ്റിക് മീറ്റിൽ പങ്കെടുക്കാൻ യോഗ്യത നേടി .2022 ജനുവരി മാസം കോഴിക്കോട് നടന്ന മീറ്റിൽ പങ്കെടുക്കുകയും ചെയ്തു

സ്കൂളിൽ ജിംനാസ്റ്റിക് പരിശീലനം ആരംഭിച്ചു.

വയനാട് ജില്ലയിൽ ആദ്യമായി സ്കൂൾതലത്തിൽ അസംപ്ഷൻ സ്കൂളിൽ ജിംനാസ്റ്റിക് പരിശീലനം ആരംഭിച്ചു. 10 കുട്ടികളെ ജില്ലാ ഒളിമ്പിക്ഗെയിംസിൽ പങ്കെടുക്കു ന്നതിനായി സെലക്ട് ചെയ്തു .അവർ മികച്ച പ്രകടനം കാഴ്ച വെച്ചു .വയനാട് ജില്ലയിൽ തന്നെ ആദ്യമായാണ് ഇങ്ങനെയൊരു മത്സരം കൊണ്ടുവരുന്നത് .

ജില്ലാതല പ്രകടനങ്ങൾ വീക്ഷിക്കുന്നതിന് എംഎൽഎ, ജില്ലാ പഞ്ചായത്ത് പ്രസിഡൻറ്,ജില്ലയിലെ സ്പോർട്സ് മേഖലയിലെ പ്രമുഖരും സന്നിഹിതരായിരുന്നു.

ഹോക്കി

ഡേവിസ് ഡേവിഡ് .

സ്റ്റേറ്റ് അസോസിയേഷനിൽ നിന്നും അസംപ്ഷൻ ഹൈസ്കൂളിന് ഹോക്കി കിറ്റ് ലഭിക്കുകയുണ്ടായി. മികച്ച കുട്ടികളെ കണ്ടെത്തി ഹോക്കി ടീമിലേക്ക് സെലക്ട് ചെയ്തു പരിശീലനം ആരംഭിച്ചു .ആൺകുട്ടികളുടെ വിഭാഗത്തിലും പെൺകുട്ടികളുടെ വിഭാഗത്തിലും ജില്ലാതലത്തിലേക്ക് കുട്ടികളെ ഒരുക്കുന്നു.

ഷട്ടിൽ

സ്കൂൾ ഷട്ടിൽ ടീമിന് മികച്ച പരിശീലനം നൽകി വരുന്നു. തെരഞ്ഞെടുക്കപ്പെട്ട വിദ്യാർഥികൾക്ക് രാവിലെയും വൈകിട്ടും പരിശീലനം നൽകി വരുന്നു. പരിശീല നങ്ങൾക്ക് സ്കൂളിലെ ഫിസിക്കൽ എഡ്യൂക്കേഷൻ ടീച്ചർ ശ്രീ അർജുൻ തോമസ് നേതൃത്വം നൽക‍ുന്നു .ഈ കുട്ടികൾക്ക് പരിചയസമ്പന്നരായ പരിശീലകരെ കൊണ്ടുവന്ന് പരിശീലനം നടത്തി വരുന്നു .ബാഡ്മിൻറൺ ചാമ്പ്യൻഷിപ്പിൽ നമ്മുടെ സ്കൂളിലെ ഡേവിസ് ഡേവിഡ് ഒന്നാം സ്ഥാനം കരസ്ഥമാക്കി .ഈ കുട്ടിക്ക് സംസ്ഥാനതലത്തിൽ പങ്കെടുക്കാനുള്ള യോഗ്യത ലഭിക്കുകയും തൃശ്ശൂരിൽ വെച്ച് നടന്ന സ്റ്റേറ്റ് ചാമ്പ്യൻഷിപ്പിൽ മികച്ച പ്രകടനം കാഴ്ച വെക്കുകയും ചെയ്തു തുടർന്നും സ്റ്റേറ്റ് നാഷണൽ മത്സരങ്ങൾക്കായി വിദ്യാർഥികളെ ഒര‍ുക്കിക്കൊണ്ടിരിക്കുന്നു.

സ്റ്റേറ്റ് എം ടി ബി ചാമ്പ്യൻഷിപ്പിലേക്ക് സെലക്ഷൻ

സൈക്ലിംഗ്

സൈക്കിളിങ്ങിൽ താല്പര്യം ഉള്ള വിദ്യാർത്ഥികളെ സെലക്ട് ചെയ്തു പരിശീലനം നൽകിവരുന്നു .ജില്ലാതല മത്സരങ്ങളിൽ പങ്കെടുക്കുകയും രണ്ടാം സ്ഥാനം കരസ്ഥമാക്കുകയും ചെയ്തിട്ടുണ്ട് .സ്റ്റേറ്റ് മത്സരങ്ങളിൽ മികച്ച പ്രകടനം കാഴ്ചവെച്ചു . സ്കൂളിൽ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പരിശീലനം തുടർന്നു കൊണ്ടിരിക്കുന്നു..

അർജുൻ തോമസ്(ഫിസിക്കൽ എഡ്യൂക്കേഷൻ ടീച്ചർ).

ഫിസിക്കൽ എഡ്യൂക്കേഷൻ ടീച്ചർ ആയ ശ്രീ അർജുൻ തോമസ് മികച്ചൊരു സൈക്ലിംഗ് താരമാണ്. കഴിഞ്ഞ എം ടി ബി സൈക്ലിങ് ചാമ്പ്യൻഷിപ്പിൽ എലൈറ്റ് മെൻ വിഭാഗത്തിൽ പങ്കെടുക്കുകയും മികച്ച പ്രകടനം കാഴ്ചവയ്ക്കുകയും, ചാമ്പ്യൻ ആവുകയും ചെയ്തിട്ടുണ്ട് റോഡ് സൈക്കിളിംഗ് ഡിസ്ട്രിക് ചാമ്പ്യൻ ,കൂടാതെ അദ്ദേഹം ഒരു ഫുട്ബോളറും,മികച്ച ഫുട്ബോൾ കോച്ച് മാണ്.

അത്‌ലറ്റിക് മീറ്റ്  വിന്നർ
അത്‌ലറ്റിക് മീറ്റിൽ
സ്റ്റേറ്റ് അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിൽ പങ്കെടുത്തവർ
മുഹമ്മദ് നിഹാൽ- അണ്ടർ 18 -800 മീറ്റർ ഫസ്റ്റ്
ആദ്യ ജില്ല ഒളിമ്പിക് ഗെയിം ഇൻഡിവിജ്വൽ ചാമ്പ്യൻ സിമ്മിംഗ്
നിന്തൽ മത്സരങ്ങൾ വാർത്ത...

നീന്തൽ മത്സരങ്ങളിൽ അസംപ്ഷന് മികച്ച നേട്ടം.

കൽപ്പറ്റ: ഒരുപതിറ്റാണ്ടിനുശേഷം ജില്ലയിൽ നിന്തൽ മത്സരങ്ങൾക്ക് ജീവൻവച്ചപ്പോൾ വെള്ളാരംകുന്നിലെ ഓളപ്പരപ്പിൽ വിസ്മയം തീർത്തത് സഹോദരങ്ങളുടെ മക്കൾ.ബത്തേരി ടെക്നിക്കൽ ഹൈസ്കൂൾ അധ്യാപിക ബിജി വർഗീസിന്റെ മകൻ എൽദോ ആൽവിൻ ജോഷിയാണ് ആൺകുട്ടികളുടെ വിഭാഗത്തിൽ വ്യക്തിഗത ചാമ്പ്യനായത് . ബിജി വർഗീസിന്റെ സഹോദരി ഷിജി വർഗീസിന്റെ മകൾ എസ്സാ സാറ പോൾ പെൺകുട്ടികളുടെ വിഭാഗത്തിലും വ്യക്തിഗത ചാമ്പ്യയായി. ഒരുകാലത്ത് വാട്ടർ പോളോയിലെ മിന്നും താരങ്ങളായിരുന്നു ബിജി വർഗീസും, ഷിജി വർഗീസും . ബിജി നാഷണൽ ക്യാപ്റ്റനും ഷിജി അതേ ടീമിൽ അംഗവുമായിരുന്നു .

ഏഷ്യൻ ഗെയിംസിലും ബിജി വർഗീസ് പങ്കെടുത്തിട്ടുണ്ട് . ഇരുവരും തന്നെയാണ് മക്കൾക്ക് നീന്തലിൽ കോച്ചിംഗ് കൊടുക്കുന്നത് . അഞ്ചിനങ്ങളിൽ ഒന്നാമതെത്തിയാണ് എൽദോ വ്യക്തിഗത ചാമ്പ്യനായത് . മൂന്നിനങ്ങളിൽ ഒന്നും രണ്ടും സ്ഥാനം നേടിയാണ് എസ്സാ ചാമ്പ്യൻഷിപ്പ് നേടിയത് . ബത്തേരി വയനാട് സ്വിമ്മിങ് ക്ലബ്ബിലെ അംഗങ്ങളാണ് ഇരുവരും . മൂലങ്കാവ് ഗവ.ഹയർ സെക്കൻഡറി സ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർഥിയാണ് എൽദോ,ബത്തേരി കെ.എസ്.ഇ.ബി സബ് എൻജിനിയറായ ജോഷിയാണ് പിതാവ്. ബത്തേരി അസംപ്ഷൻ ഹയർ സെക്കൻഡറി സ്കൂളിലെ പത്താംക്ലാസ് വിദ്യാർഥിയാണ് എസ്സാ. ഷിബു പോളാണ് പിതാവ് , ജില്ലാ ഒളിമ്പിക് ഗെയിംസിന്റെ ഭാഗമായി മുപ്പതിലധികം താരങ്ങളാണ് പങ്കെടുത്തത് . ബാക്ക് സ്ട്രോക്ക് ,ബട്ടർ ഹൈസ്ട്രോക്ക് , ബ്രസ്റ്റ് സ്ട്രോക്ക് , ഫ്രീ സ്റ്റൈൽ എന്നീയിനങ്ങളിൽ ആയിരുന്നു മത്സരങ്ങൾ . 50 മീറ്റർ മുതൽ 1500 മീറ്റർ വരെയുള്ള പതിനാറിന് മത്സരങ്ങളാണ് ,ഓരോ സ്റ്റൈലിലും നടന്നത് . നീന്തലിൽ ജില്ലക്ക് പ്രതീക്ഷയേകി മികവുറ്റ മത്സരങ്ങളാണ് ഓരോ മത്സരാർഥിയും കാഴ്ചവച്ചത് . കൽപ്പറ്റ മുനിസിപ്പൽ ചെയർമാൻ മുജീബ് കേയംതൊടി ട്രോഫികൾ വിതരണം ചെയ്തു . ഒളിമ്പിക് അസോസിയേഷൻ കൺവീനർ സലിം കടവൻ സംസാരിച്ചു.

സ്പോർട്സ് പ്രാക്റ്റീസ്‍
ട്രോഫിയുമായി..
സ്കൂൾ സ്പോർട്സ് ഉദ്ഘാടനം
സ്പോർട്സ് മീറ്റ് വിജയികൾ

.