ഉള്ളടക്കത്തിലേക്ക് പോവുക

"വിമല ഹൃദയ എൽ പി എസ്സ് വിരാലി/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PSchoolFrame/Pages}}<blockquote></blockquote>
{{PSchoolFrame/Pages}}<blockquote>'''ഇതിൽ പ്രൈമറി സ്കൂളിന് 1922ൽ തന്നേ അംഗീകാരം ലഭിച്ചു.1996 മുതൽ സെന്റ് മേരീസ് പ്രൈമറി സ്കൂൾ വിമല ഹ്രദയ സിസ്റ്റേഴ്സ് ഏറ്റെടുത്ത് വിമല ഹ്രദയ എൽ പി സ്കൂൾ എന്ന് നാമകരണം ചെയ്തു. ശ്രീ തപസിമുത്തു നാടാരുടെ മരണ ശേഷം അദ്ദേഹത്തിന്റെ അനന്തരാവകാശികൾ മാനേജർമാരായി സ്കൂൾ നടത്തിപ്പോന്നു .സ്കൂളിന്റെ പുരോഗതിയെ ലക്ഷ്യമാക്കി പല മെത്രാന്മാരുടെയും വൈദീകരുടെയും താൽപര്യത്തിൽ കൊല്ലം വിമലഹൃദയ ഫ്രാൻസിസ്കൻ സന്യാസിനി സമൂഹം സ്കൂൾ വിലക്ക് വാങ്ങി .അതിനു ശേഷം സ്കൂളിനു വിമല ഹൃദയ എൽ പി സ്കൂൾ എന്ന് നാമകരണം ചെയ്തു .ഇന്ന് സ്കൂളിന്റെ സാരഥിയായി വർധിക്കുന്നത് മദർ റെക്സിയമേറിയാണ് .'''</blockquote>
==ഭൗതികസൗകരൃങ്ങൾ==
'''സ്കൂളിൻെറ ഭൗതീക സാഹചര്യങ്ങൾ വ൪ഷാവ൪ഷം വികസിച്ചുകൊണ്ടിരിക്കുന്നു.നിലവിൽ രണ്ടു നിലയുള്ള ഒരു ടെറസ് കെട്ടിടമുണ്ട്.സ്റ്റാഫ്റൂമും ,ഏഴ് ക്ളാസ് റൂമും ഇവിടെ പ്രവ൪ത്തിക്കുന്നു.കൂടാതെ ഷീറ്റ് മേൽക്കൂര യോട് കൂടിയ ഒരു ഹാൾ ഉണ്ട്. ഇവിടെ 3 ക്ലാസ് റൂമും പ്രവർത്തിക്കുന്നു. ടെറസ്സ് കെട്ടിടത്തിന്  പടിഞ്ഞാറ് ഭാഗത്തായി ഷീറ്റ് മേൽക്കൂര യോട് കൂടിയ 7 ക്ലാസ് റൂം ഉള്ള ഒരു കെട്ടിടം സ്ഥിതി ചെയ്യുന്നു. എല്ലാ ക്ലാസ് റൂമിലും ഫാൻ സൗകര്യമുണ്ട് സ്കൂളിന്റെ മുന്നിലായി മനോഹരമായ ഒരു പൂന്തോട്ടം ഉണ്ട്. കുട്ടികൾക്കാവശ്യമായ ജലം എത്തിക്കുന്നതിന് കിണർ,കുഴൽ കിണർ എന്നിവയുണ്ട്. യൂറിനൽ ടോയ്‌ലറ്റ് സംവിധാനം  പ്രത്യേകം ക്രമീകരിച്ചിട്ടുണ്ട്. ഗതാഗത സൗകര്യത്തിനായി മാനേജ്മെന്റ് 5 ബസ് സൗകര്യം നൽകിയിട്ടുണ്ട്. കുട്ടികൾ കായിക പ്രവർത്തനങ്ങളിൽ ഏർപ്പെടാൻ കളിക്കളവും കളി ഉപകരണങ്ങളും ലഭ്യമാണ് .'''

14:43, 15 മാർച്ച് 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

ഇതിൽ പ്രൈമറി സ്കൂളിന് 1922ൽ തന്നേ അംഗീകാരം ലഭിച്ചു.1996 മുതൽ സെന്റ് മേരീസ് പ്രൈമറി സ്കൂൾ വിമല ഹ്രദയ സിസ്റ്റേഴ്സ് ഏറ്റെടുത്ത് വിമല ഹ്രദയ എൽ പി സ്കൂൾ എന്ന് നാമകരണം ചെയ്തു. ശ്രീ തപസിമുത്തു നാടാരുടെ മരണ ശേഷം അദ്ദേഹത്തിന്റെ അനന്തരാവകാശികൾ മാനേജർമാരായി സ്കൂൾ നടത്തിപ്പോന്നു .സ്കൂളിന്റെ പുരോഗതിയെ ലക്ഷ്യമാക്കി പല മെത്രാന്മാരുടെയും വൈദീകരുടെയും താൽപര്യത്തിൽ കൊല്ലം വിമലഹൃദയ ഫ്രാൻസിസ്കൻ സന്യാസിനി സമൂഹം സ്കൂൾ വിലക്ക് വാങ്ങി .അതിനു ശേഷം സ്കൂളിനു വിമല ഹൃദയ എൽ പി സ്കൂൾ എന്ന് നാമകരണം ചെയ്തു .ഇന്ന് സ്കൂളിന്റെ സാരഥിയായി വർധിക്കുന്നത് മദർ റെക്സിയമേറിയാണ് .