"വിക്ടറി ഗേൾസ് എച്ച്.എസ്. നേമം/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 40 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{Yearframe/Pages}}
{{Yearframe/Pages}}
[[പ്രമാണം:VGHSS NEMOM.jpg|പകരം=നുറോളം കുട്ടികളുെം അധ്യാപകനും കൊടൈക്കനാൽ, ഊട്ടി, വാഗമൺ എന്നീ സ്ഥലങ്ങൾ സന്ദർശിക്കുകയും ഒരു നല്ല യാത്രാനുഭവം സൃഷ്ടിക്കാൻ കഴിയുകയും ചെയ്തു എന്നത് അഭനന്ദനീയമാണ്.|ലഘുചിത്രം|'''നുറോളം കുട്ടികളുെം അധ്യാപകനും കൊടൈക്കനാൽ, ഊട്ടി, വാഗമൺ എന്നീ സ്ഥലങ്ങൾ സന്ദർശിക്കുകയും ഒരു നല്ല യാത്രാനുഭവം സൃഷ്ടിക്കാൻ കഴിയുകയും ചെയ്തു എന്നത് അഭനന്ദനീയമാണ്.''']]
==സെപ്തംബർ 5 അധ്യാപക ദിനം==
'''<u><big>സെപ്തംബർ 5 അധ്യാപക ദിനം</big></u>'''
[[പ്രമാണം:അധ്യാപക ദിനം സെപ്തംബർ 5 .jpg|പകരം= അധ്യാപക  ദിന൦ |ലഘുചിത്രം]]
 
അധ്യാപക ദിനത്തോടനുബന്ധിച്ച് ഹൈസ്കൂൾ കുട്ടികൾ യു പി ക്ലാസ്സിലെ അധ്യാപകരായി തുടർന്ന് ക്വിസ് മത്സരം നടത്തി. കുട്ടികളും അധ്യാപകരും ചേർന്ന്  ഈ സ്ക്കൂളിലെ മുൻ എച്ച് എം ആയിരുന്ന കെ.സി. വിജയമ്മ ടീച്ചറുടെ വീട്ടിലെത്തി ആദരിച്ചു.

'''സ്കൂൾ ജനാധിപത്യുവേദി'''
==സ്കൂൾ ജനാധിപത്യുവേദി==

സ്കൂൾ പാർലമെന്റുകളെ സ്കൂൾ ജനാധിപത്യുവേദി എന്ന രീതിയിലേക്ക് പുനർ നിർവചിക്കുകയാണ്.ഒരു വിദ്യാലയത്തിന് ഒരു പാർലമെന്റ് എന്ന രീതിയിൽ കുട്ടികളുടെ പാർലമെന്റ് നടത്തി. സ്കൂൾ അധികാരി- കളെ സഹായിക്കാനായി ഇവർ എപ്പോഴും മുന്നിൽ കാണണം.

കാസ്സ് ലീഡർമാർ ചേർന്നതാണ് സ്കൂൾ പാർലമെൻ്റ് ഇതിൻ്റെ അഡ്വൈസർ '''ശ്രീമതി''' '''റീഷയാണ്'''. സ്കൂൾ പാർലമെൻ്റ് യോഗം ചേർന്ന് അതിൽ നിന്ന് ചെയർപേഴ്സൺ, വൈസ് ചെയപേഴ്സൺ, സെക്രട്ടറി, ജോ. സെക്രട്ടറി, കലാവേദി സെക്രട്ടറി, ജോ. സെക്രട്ടറി, സാഹിത്യവേദി സെക്രട്ടറി, ജോ. സെക്രട്ടറി, കായികവെദി സെക്രട്ടറി, ജോ. സെക്രട്ടറി എന്നിവരെ തെരെഞ്ഞെടുത്തു. ഡിസംബർ -2 ന് കാട്ടാക്കട നിയോജകമണ്ഡലത്തിൽ കുട്ടികളുടെ നവകേരള സദസ്സ് സംഘടിപ്പിക്കുന്നതിൻ്റെ ഭാഗമായി "നാളത്തെ കേരളം എൻ്റെ ഭാവനയിൽ" എന്ന വിഷയത്തിൽ ഒരു സംവാദം സംഘടിപ്പിച്ചു. അതിൽ നിന്ന് അനില, പാർവ്വതി എന്നീ കുട്ടികൾ എം.എൽ.എ യുടെ യോഗത്തിൽ പങ്കെടുക്കുകയും പ്രബന്ധങ്ങൾ അവതരിപ്പിക്കും ചെയ്തു
==സുരിലി ഹിന്ദി==
സൂരിലി ഹിന്ദിയുടെ 2023-2024 അദ്ധ്യയന വർഷത്തിലെ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം October-9 -ാം തീയതി നടത്തി.
ഹൗസ് പ്രവർത്തനങ്ങൾ
നിള,കാവേരി,ഗംഗ,യമുന.
ബുധനാഴ്ചത്തെ അസംബ്ലി ഓരോ ഹൗസുകൾക്ക് നൽകുന്നതിനും മത്സരങ്ങൾ house wife ആയി സംഘടിപ്പിക്കാനുള്ള നിർദ്ദേശം അംഗീകരിച്ചു.
       
==കളരിപരിശീലനം==
ഐബി സതീഷ്എംഎൽഎ യുടെ നേതൃത്വത്തിൽ  സൗജന്യമായി കളരിപ്പയറ്റ് സംഘടിപ്പിക്കുന്നതിൻ്റെ ഭാഗമായി നമ്മുടെ സ്കൂളിലെ 7,8,9 ക്ലാസ്സിലെ 80 കുട്ടികൾക്ക് ക്ലാസ്സ് ആരംഭിച്ചു.
     
നനവംബർ 9ന് ബി അർ സി യും ശുചിത്വമിഷൻെറ യു കീഴിൽ യു.പി ചിത്രരചനാ മത്സരം 'എൻ്റെ  കേരളം  എത്ര സുന്ദരം'
ഹെച്ച്  എസ്സ് പോസ്റ്റർ നിർമാണം 'മാലിന്യമുക്ത നവകേരളം'
CWRC എൻ്റെ ഗ്രാമം
ഈ വിഷയങ്ങളിൽ മത്സരങ്ങൾ സംഘടപ്പിക്കുകയും ഉൽപ്പന്ന പരിശീലന ഫ്ലിപ്പ്ബുക്ക്  ആക്കുകയും ചെയ്തു.
 
==ശാസ്ത്രമേളയും ഫുഡ് ഫെസ്റ്റും==
ശാസ്ത്രമേളയും ഫുഡ് ഫെസ്റ്റും 23-9-2023 ഒറ്റ  ദിവസമായി നടത്തി. കുട്ടികൾ വ്ത്യസ്തമായ സ്റ്റിൽ മോഡലുകൾ അവതരിപ്പിച്ചു.ഫുഡ് ഫെസ്റ്റിവലിൽ വ്യത്യസ്തമായ ഭക്ഷണ വിഭവങ്ങൾ കൊണ്ടുവന്നു.
[[പ്രമാണം:VGHSS NEMOM.jpg|ലഘുചിത്രം]]<u><big>വിനോദയാത്ര</big></u>
   നുറോളം കുട്ടികളും അധ്യാപകരും കൊടൈക്കനാൽ, ഊട്ടി, വാഗമൺ എന്നീ സ്ഥലങ്ങൾ സന്ദർശിക്കുകയും ഒരു നല്ല യാത്രാനുഭവം സൃഷ്ടിക്കാൻ കഴിയുകയും ചെയ്തു എന്നത് അഭനന്ദനീയമാണ്.

കാസ്സ് ലീഡർമാർ ചേർന്നതാണ് സ്കൂൾ പാർലമെൻ്റ് ഇതിൻ്റെ അഡ്വൈസർ smt reesha യാണ്. സ്കൂൾ പാർലമെൻ്റ് യോഗം ചേർന്ന് അതിൽ നിന്ന് ചെയർപേഴ്സൺ, വൈസ് ചെയപേഴ്സൺ, സെക്രട്ടറി, ജോ. സെക്രട്ടറി, കലാവേദി സെക്രട്ടറി, ജോ. സെക്രട്ടറി, സാഹിത്യവേദി സെക്രട്ടറി, ജോ. സെക്രട്ടറി, കായികവെദി സെക്രട്ടറി, ജോ. സെക്രട്ടറി എന്നിവരെ തെരെഞ്ഞെടുത്തു. Dec -2 ന് കാട്ടാക്കട നിയോജകമണ്ഡലത്തിൽ കുട്ടികളുടെ നവകേരള സദസ്സ് സംഘടിപ്പിക്കുന്നതിൻ്റെ ഭാഗമായി "നാളത്തെ കേരളം എൻ്റെ ഭാവനയിൽ" എന്ന വിഷയത്തിൽ ഒരു സംവാദം സംഘടിപ്പിച്ചു. അതിൽ നിന്ന് അനില, പാർവ്വതി എന്നീ കുട്ടികൾ MLA യുടെ meeting -ൽ പങ്കെടുക്കുകയും പ്രബന്ധങ്ങൾ അവതരിപ്പിക്കും ചെയ്തു (students conclane).
   
'''സുരിലി  ഹിന്ദി'''
[[പ്രമാണം:READING DAY SPECIAL.jpg|പകരം=വായനാ ദിനത്തോട് അനുബന്ധിച്ച് സ്കൂൾ പ്രവർത്തനങ്ങൾ|ലഘുചിത്രം|'''വായനാ ദിനത്തോട് അനുബന്ധിച്ച്  സ്കൂൾ പ്രവർത്തനങ്ങൾ''']]

സൂറിലി ഹിന്ദിയുടെ 2023-2024 അദ്ധ്യയന വർഷത്തിലെ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം October-9 -ാം തീയതി നടത്തി.
==ജൂൺ 19 വായന ദിനം==

ഹൗസ് പ്രവർത്തനങ്ങൾ  
വായന വാരവുമായി ബന്ധപെട്ട് ഒരു മാസക്കാലം നീണ്ടു നിൽക്കുന്ന വ്യത്യസ്ത പ്രവർത്തനങ്ങൾ നടത്താൻ ധാരണയായി. ഒരു നല്ല വായനാനുഭവം, പോസ്റ്റർ രചന, കഥ, കവിത, ഇന്നത്തെ ചിന്താവിഷയം, പത്രവാർത്ത എന്നിവ ഉൾപ്പെടുത്തി അസംബ്ലി നടത്തി. അസംബ്ലിക്കായി ഓരോ ക്ലബകാർക്കും എല്ലാ ക്ലാസിലെ കുട്ടികൾക്കും ഓരോ ദിവസം നൽകി. വായനാ ദിനവുമായി ബന്ധപ്പെട്ട് യുപി, എച്ച് എസ് കുട്ടികളെ ഉൾപ്പെടുത്തി റീഡിങ്ങ് ക്ലബ് രൂപീകരിച്ചു.
നിള(red),കാവേരി(green),ഗംഗ(blue),യമുന(yellow).
 
        ബുധനാഴ്ചത്തെ അസംബ്ലി ഓരോ ഹൗസുകൾക്ക് നൽകുന്നതിനും മത്സരങ്ങൾ house wife ആയി സംഘടിപ്പിക്കാനുള്ള നിർദ്ദേശം അംഗീകരിച്ചു.
==ഓണാഘോഷം==
കളരിപരിശീലനം
 
          I B സതീഷ് MLA യുടെ നേതൃത്വത്തിൽ കുട്ടികൾക്ക് free ആയി കളരിപ്പയറ്റ് സംഘടിപ്പിക്കുന്നതിൻ്റെ ഭാഗമായി നമ്മുടെ സ്കൂളിലെ 7,8,9 ക്ലാസ്സിലെ 80 കുട്ടികൾക്ക് ക്ലാസ്സ് ആരംഭിച്ചു.
25-8 2023 ന്  സ്കൂളിൽ ഓണാഘോഷ പരിപാടികൾ നടത്തി. ഓണപ്പാട്ടും തിരുവാതിരക്കളിയും ഉൾപ്പെടെ കുട്ടികളുടെ മനോഹരമായ കലാപരിപ്പാടികൾ, അത്തപ്പൂൂ ഓണസദ്യ എന്നിവ കൊണ്ടു സംബുഷ്ടമായിരുന്നു ഓണാഘോഷം.
നവംബർ 29
==ക്രിസ്തുമസ്==
        BRC യുടെയും ശുചിത്വമിഷൻ്റെ യും നേതൃത്വത്തിൽ UP -Drawing 'എൻ്റെ കേരളം എത്ര സുന്ദരം'  
[[പ്രമാണം:20231230-WA0025.jpg|ലഘുചിത്രം|ക്രിസ്തുമസ്]]
HS പോസ്റ്റർ making 'മാലിന്യമുക്ത നവകേരളം'
യേശുദേവന്റെ  ജ൯മദിനമായി ആഘോഷിക്കുന്ന ക്രിസ്മസുമായി ബന്ധപ്പെട്ട്  വിവിധ കലാപരിപാടികൾ സംഘടിപ്പിച്ചു. സ്കൂൾ പരിസരത്ത് മനോഹരമായ പുൽക്കൂട് തയ്യാറാക്കി. എല്ലാ ക്ലാസ്സുകളും വർണാഭമായി അലങ്കരിച്ചു. 10-ാ൦ ക്ലാസ്സിലെ  അൽഫിയ  സാ൯ഡാ ക്ലാേസ് ആയി.കുട്ടികൾ വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു.തുട൪ന്ന് എല്ലാ ക്ലാസ്സുകളിലും ക്രിസ്മസ്കേക്ക് വിതരണവും നടത്തി.
CWRS എൻ്റെ ഗ്രാമം
 
  ഈ വിഷയങ്ങളിൽ മത്സരങ്ങൾ സംഘടപ്പിക്കുകയും Products Training Flipbook ആക്കുകയും ചെയ്തു.
 
==സ്കൂൾ യുവജനോത്സവം==
ശാസ്ത്രമേളയും ഫുഡ് ഫെസ്റ്റും
[[പ്രമാണം:സ്കൂൾ യുവജനോത്സവം.jpg|ലഘുചിത്രം|സ്കൂൾ യുവജനോത്സവം]]
28-9-2023 ന് രചനാ മത്സരങ്ങളും 29-9-2023 ന് കുട്ടികളുടെ മറ്റുുകലാമത്സരങ്ങളും വിവിധ സ്ട്ജുകളിലായി നടത്തുകയും തുടർന്ന് വിജയികളെ തിരഞ്ഞെടുത്തു.[[പ്രമാണം:20231230 235149.jpg|ലഘുചിത്രം|ഓണാഘോഷ പരിപാടികൾ]]
 
==ഓണാഘോഷം==
 
25-8 2023 ന്  സ്കൂളിൽ ഓണാഘോഷ പരിപാടികൾ നടത്തി. ഓണപ്പാട്ടും തിരുവാതിരക്കളിയും ഉൾപ്പെടെ കുട്ടികളുടെ മനോഹരമായ കലാപരിപ്പാടികൾ, അത്തപ്പൂൂ ഓണസദ്യ എന്നിവ കൊണ്ടു സംബുഷ്ടമായിരുന്നു ഓണാഘോഷം.
 
==ക്രിസ്തുമസ്==
[[പ്രമാണം:20231230-WA0025.jpg|ലഘുചിത്രം|ക്രിസ്തുമസ്]]
യേശുദേവന്റെ  ജ൯മദിനമായി ആഘോഷിക്കുന്ന ക്രിസ്മസുമായി ബന്ധപ്പെട്ട്  വിവിധ കലാപരിപാടികൾ സംഘടിപ്പിച്ചു. സ്കൂൾ പരിസരത്ത് മനോഹരമായ പുൽക്കൂട് തയ്യാറാക്കി. എല്ലാ ക്ലാസ്സുകളും വർണാഭമായി അലങ്കരിച്ചു. 10-ാ൦ ക്ലാസ്സിലെ  അൽഫിയ  സാ൯ഡാ ക്ലാേസ് ആയി.കുട്ടികൾ വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു.തുട൪ന്ന് എല്ലാ ക്ലാസ്സുകളിലും ക്രിസ്മസ്കേക്ക് വിതരണവും നടത്തി.
 
'''ബോധാവത്കരണ സെമിനാ൪'''
[[പ്രമാണം:ബോധാവത്കരണ സെമിനാ൪.jpg|ലഘുചിത്രം]]
എസ് പി സിയു൦ നേമ൦  പോലീസ് സ്റ്റേഷനും ചേർന്ന് 'നമ്മുടെ മക്കൾ നമ്മുടെ കയ്യിൽ സുരക്ഷിതാരാണോ' എന്ന വിഷയത്തിൽ മാതാപിതാക്കൾക്കും കുട്ടികൾക്കു൦ വേണ്ടി ബോധവൽക്കരണ സെമിനാ൪ നടത്തി.
 
==സ്പോർട്സ് ഡേ 2023-24==
 
വിദ്യാർത്ഥിജീവിതത്തിൽ പുസ്തകങ്ങൾക്ക് മാത്രമല്ല സ്ഥാനമു ള്ളത്. അവരിലുള്ള ശാരീരികവും മാനസികവും, ആത്മീയവുമായ ഉത്ത മാശയങ്ങളുടെ ആവിഷ്ക്കാരമാണ് വിദ്യാഭ്യാസം എന്നതുകൊണ്ട് ഗാന്ധിജി ഉദ്ദേശിക്കുന്നത്. 'ആരോഗ്യമുള്ള ശരീരത്തിലെ ആരോഗ്യമുള്ള മനസ്സുണ്ടാകൂ'. അതിനാൽ വിദ്യാർത്ഥികളുടെ ശാരീരികമായ വളർച്ചയ്ക്ക് കായികവിനോദങ്ങൾ ഒഴിച്ചുകൂടാനാവാത്ത ഒരു ഘടകമാണ്.
[[പ്രമാണം:സ്പോർട്സ് ഡേ.jpg|ലഘുചിത്രം]]
നമ്മുടെ സ്കൂളിൽ 2024 ജനുവരി 10 ന് കുട്ടികളുടെ വിവിധ കായിക മത്സരങ്ങൾ നടത്തി വിജയികളെ കണ്ടെത്തി. സമ്മാന വിതരണവും നടത്തി.
 
'''സ്കൂൾ വാർഷികാഘോഷം 2023-24'''[[പ്രമാണം:വാർഷികാഘോഷ൦.jpg|ലഘുചിത്രം]]
ഈ വർഷത്തെ സ്കൂൾ വാർഷികാഘോഷം 2024 ജനുവരി മികച്ച രീതിയിൽിൽ നടത്താൻ സാധിച്ചു. പ്രശസ്ത ചലച്ചിത്ര സംഎധയകൻ ശ്രീ രാജസേനൻ ഉദ്ഘാടനം ചെയ്തു. ശ്രീ എം.എ സിദ്ധീഖ് മുഖ്യ അതിഥി ആയി. വിവിധ പഠന വിഷയങ്ങളിൽ ഉന്നത മാർക്ക് ലഭിച്ച കുട്ടികൾക്ക് സമ്മാനം നൽകി. കഴിഞ്ഞ എസ് എസ് എൽ സി പരീക്ഷയ്ക്ക് ഉന്നത വിജയം കരസ്ഥമാക്കിയ കുട്ടികൾക്ക് പാരിദോഷികഠ നൽകി. കുട്ടികൾ തുടർന്ന് വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു.

ശാസ്ത്രമേളയും ഫുഡ് ഫെസ്റ്റും 23-9-2023 ഒറ്റ  ദിവസമായി നടത്തി. കുട്ടികൾ വ്യത്യസ്തമായ സ്റ്റിൽ മോഡലുകൾ അവതരിപ്പിച്ചു.ഫുഡ് ഫെസ്റ്റിവലിൽ വ്യത്യസ്തമായ ഭക്ഷണ വിഭവങ്ങൾ കൊണ്ടുവന്നു
==പഠനോത്സവം 2023-24==
2023-24ലെ പഠനോത്സവം 2024 ഫെബ്രുവരി 28 ബുധനാഴ്ച രാവിലെ പത്ത് മണിക്ക് പള്ളിച്ചൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ രാകേഷ് ഉദ്ഘാടനം ചെയ്തു.മറ്റൊരു പ്രധാന സാന്നിധ്യമായിരുന്നു വാർഡ് മെമ്പർ ഇ ബി വിനോദ് കുമാർ.ശാസ്ത്രം,ഗണിതം,മലയാളം,ഐറ്റി,  പഠനവിഷയങ്ങൾ സംബന്ധിച്ച കലാപരിപാടികളോടുകൂടി മൂന്ന്

10:00, 18 മാർച്ച് 2024-നു നിലവിലുള്ള രൂപം

2022-23 വരെ2023-242024-25

സെപ്തംബർ 5 അധ്യാപക ദിനം

അധ്യാപക ദിന൦

അധ്യാപക ദിനത്തോടനുബന്ധിച്ച് ഹൈസ്കൂൾ കുട്ടികൾ യു പി ക്ലാസ്സിലെ അധ്യാപകരായി തുടർന്ന് ക്വിസ് മത്സരം നടത്തി. കുട്ടികളും അധ്യാപകരും ചേർന്ന്  ഈ സ്ക്കൂളിലെ മുൻ എച്ച് എം ആയിരുന്ന കെ.സി. വിജയമ്മ ടീച്ചറുടെ വീട്ടിലെത്തി ആദരിച്ചു.

സ്കൂൾ ജനാധിപത്യുവേദി

സ്കൂൾ പാർലമെന്റുകളെ സ്കൂൾ ജനാധിപത്യുവേദി എന്ന രീതിയിലേക്ക് പുനർ നിർവചിക്കുകയാണ്.ഒരു വിദ്യാലയത്തിന് ഒരു പാർലമെന്റ് എന്ന രീതിയിൽ കുട്ടികളുടെ പാർലമെന്റ് നടത്തി. സ്കൂൾ അധികാരി- കളെ സഹായിക്കാനായി ഇവർ എപ്പോഴും മുന്നിൽ കാണണം.

കാസ്സ് ലീഡർമാർ ചേർന്നതാണ് സ്കൂൾ പാർലമെൻ്റ് ഇതിൻ്റെ അഡ്വൈസർ ശ്രീമതി റീഷയാണ്. സ്കൂൾ പാർലമെൻ്റ് യോഗം ചേർന്ന് അതിൽ നിന്ന് ചെയർപേഴ്സൺ, വൈസ് ചെയപേഴ്സൺ, സെക്രട്ടറി, ജോ. സെക്രട്ടറി, കലാവേദി സെക്രട്ടറി, ജോ. സെക്രട്ടറി, സാഹിത്യവേദി സെക്രട്ടറി, ജോ. സെക്രട്ടറി, കായികവെദി സെക്രട്ടറി, ജോ. സെക്രട്ടറി എന്നിവരെ തെരെഞ്ഞെടുത്തു. ഡിസംബർ -2 ന് കാട്ടാക്കട നിയോജകമണ്ഡലത്തിൽ കുട്ടികളുടെ നവകേരള സദസ്സ് സംഘടിപ്പിക്കുന്നതിൻ്റെ ഭാഗമായി "നാളത്തെ കേരളം എൻ്റെ ഭാവനയിൽ" എന്ന വിഷയത്തിൽ ഒരു സംവാദം സംഘടിപ്പിച്ചു. അതിൽ നിന്ന് അനില, പാർവ്വതി എന്നീ കുട്ടികൾ എം.എൽ.എ യുടെ യോഗത്തിൽ പങ്കെടുക്കുകയും പ്രബന്ധങ്ങൾ അവതരിപ്പിക്കും ചെയ്തു

സുരിലി ഹിന്ദി

സൂരിലി ഹിന്ദിയുടെ 2023-2024 അദ്ധ്യയന വർഷത്തിലെ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം October-9 -ാം തീയതി നടത്തി.

ഹൗസ് പ്രവർത്തനങ്ങൾ നിള,കാവേരി,ഗംഗ,യമുന.

ബുധനാഴ്ചത്തെ അസംബ്ലി ഓരോ ഹൗസുകൾക്ക് നൽകുന്നതിനും മത്സരങ്ങൾ house wife ആയി സംഘടിപ്പിക്കാനുള്ള നിർദ്ദേശം അംഗീകരിച്ചു.

കളരിപരിശീലനം

ഐബി സതീഷ്എംഎൽഎ യുടെ നേതൃത്വത്തിൽ സൗജന്യമായി കളരിപ്പയറ്റ് സംഘടിപ്പിക്കുന്നതിൻ്റെ ഭാഗമായി നമ്മുടെ സ്കൂളിലെ 7,8,9 ക്ലാസ്സിലെ 80 കുട്ടികൾക്ക് ക്ലാസ്സ് ആരംഭിച്ചു.

നനവംബർ 9ന് ബി അർ സി യും ശുചിത്വമിഷൻെറ യു കീഴിൽ യു.പി ചിത്രരചനാ മത്സരം 'എൻ്റെ കേരളം എത്ര സുന്ദരം'

ഹെച്ച് എസ്സ് പോസ്റ്റർ നിർമാണം 'മാലിന്യമുക്ത നവകേരളം' CWRC എൻ്റെ ഗ്രാമം

ഈ വിഷയങ്ങളിൽ മത്സരങ്ങൾ സംഘടപ്പിക്കുകയും ഉൽപ്പന്ന പരിശീലന ഫ്ലിപ്പ്ബുക്ക് ആക്കുകയും ചെയ്തു.

ശാസ്ത്രമേളയും ഫുഡ് ഫെസ്റ്റും

ശാസ്ത്രമേളയും ഫുഡ് ഫെസ്റ്റും 23-9-2023 ഒറ്റ ദിവസമായി നടത്തി. കുട്ടികൾ വ്ത്യസ്തമായ സ്റ്റിൽ മോഡലുകൾ അവതരിപ്പിച്ചു.ഫുഡ് ഫെസ്റ്റിവലിൽ വ്യത്യസ്തമായ ഭക്ഷണ വിഭവങ്ങൾ കൊണ്ടുവന്നു.

വിനോദയാത്ര

   നുറോളം കുട്ടികളും അധ്യാപകരും കൊടൈക്കനാൽ, ഊട്ടി, വാഗമൺ എന്നീ സ്ഥലങ്ങൾ സന്ദർശിക്കുകയും ഒരു നല്ല യാത്രാനുഭവം സൃഷ്ടിക്കാൻ കഴിയുകയും ചെയ്തു എന്നത് അഭനന്ദനീയമാണ്.

വായനാ ദിനത്തോട് അനുബന്ധിച്ച് സ്കൂൾ പ്രവർത്തനങ്ങൾ

ജൂൺ 19 വായന ദിനം

വായന വാരവുമായി ബന്ധപെട്ട് ഒരു മാസക്കാലം നീണ്ടു നിൽക്കുന്ന വ്യത്യസ്ത പ്രവർത്തനങ്ങൾ നടത്താൻ ധാരണയായി. ഒരു നല്ല വായനാനുഭവം, പോസ്റ്റർ രചന, കഥ, കവിത, ഇന്നത്തെ ചിന്താവിഷയം, പത്രവാർത്ത എന്നിവ ഉൾപ്പെടുത്തി അസംബ്ലി നടത്തി. അസംബ്ലിക്കായി ഓരോ ക്ലബകാർക്കും എല്ലാ ക്ലാസിലെ കുട്ടികൾക്കും ഓരോ ദിവസം നൽകി. വായനാ ദിനവുമായി ബന്ധപ്പെട്ട് യുപി, എച്ച് എസ് കുട്ടികളെ ഉൾപ്പെടുത്തി റീഡിങ്ങ് ക്ലബ് രൂപീകരിച്ചു.

ഓണാഘോഷം

25-8 2023 ന് സ്കൂളിൽ ഓണാഘോഷ പരിപാടികൾ നടത്തി. ഓണപ്പാട്ടും തിരുവാതിരക്കളിയും ഉൾപ്പെടെ കുട്ടികളുടെ മനോഹരമായ കലാപരിപ്പാടികൾ, അത്തപ്പൂൂ ഓണസദ്യ എന്നിവ കൊണ്ടു സംബുഷ്ടമായിരുന്നു ഓണാഘോഷം.

ക്രിസ്തുമസ്

ക്രിസ്തുമസ്

യേശുദേവന്റെ  ജ൯മദിനമായി ആഘോഷിക്കുന്ന ക്രിസ്മസുമായി ബന്ധപ്പെട്ട്  വിവിധ കലാപരിപാടികൾ സംഘടിപ്പിച്ചു. സ്കൂൾ പരിസരത്ത് മനോഹരമായ പുൽക്കൂട് തയ്യാറാക്കി. എല്ലാ ക്ലാസ്സുകളും വർണാഭമായി അലങ്കരിച്ചു. 10-ാ൦ ക്ലാസ്സിലെ  അൽഫിയ  സാ൯ഡാ ക്ലാേസ് ആയി.കുട്ടികൾ വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു.തുട൪ന്ന് എല്ലാ ക്ലാസ്സുകളിലും ക്രിസ്മസ്കേക്ക് വിതരണവും നടത്തി.

സ്കൂൾ യുവജനോത്സവം

സ്കൂൾ യുവജനോത്സവം

28-9-2023 ന് രചനാ മത്സരങ്ങളും 29-9-2023 ന് കുട്ടികളുടെ മറ്റുുകലാമത്സരങ്ങളും വിവിധ സ്ട്ജുകളിലായി നടത്തുകയും തുടർന്ന് വിജയികളെ തിരഞ്ഞെടുത്തു.

ഓണാഘോഷ പരിപാടികൾ

ഓണാഘോഷം

25-8 2023 ന് സ്കൂളിൽ ഓണാഘോഷ പരിപാടികൾ നടത്തി. ഓണപ്പാട്ടും തിരുവാതിരക്കളിയും ഉൾപ്പെടെ കുട്ടികളുടെ മനോഹരമായ കലാപരിപ്പാടികൾ, അത്തപ്പൂൂ ഓണസദ്യ എന്നിവ കൊണ്ടു സംബുഷ്ടമായിരുന്നു ഓണാഘോഷം.

ക്രിസ്തുമസ്

ക്രിസ്തുമസ്

യേശുദേവന്റെ  ജ൯മദിനമായി ആഘോഷിക്കുന്ന ക്രിസ്മസുമായി ബന്ധപ്പെട്ട്  വിവിധ കലാപരിപാടികൾ സംഘടിപ്പിച്ചു. സ്കൂൾ പരിസരത്ത് മനോഹരമായ പുൽക്കൂട് തയ്യാറാക്കി. എല്ലാ ക്ലാസ്സുകളും വർണാഭമായി അലങ്കരിച്ചു. 10-ാ൦ ക്ലാസ്സിലെ  അൽഫിയ  സാ൯ഡാ ക്ലാേസ് ആയി.കുട്ടികൾ വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു.തുട൪ന്ന് എല്ലാ ക്ലാസ്സുകളിലും ക്രിസ്മസ്കേക്ക് വിതരണവും നടത്തി.

ബോധാവത്കരണ സെമിനാ൪

പ്രമാണം:ബോധാവത്കരണ സെമിനാ൪.jpg

എസ് പി സിയു൦ നേമ൦  പോലീസ് സ്റ്റേഷനും ചേർന്ന് 'നമ്മുടെ മക്കൾ നമ്മുടെ കയ്യിൽ സുരക്ഷിതാരാണോ' എന്ന വിഷയത്തിൽ മാതാപിതാക്കൾക്കും കുട്ടികൾക്കു൦ വേണ്ടി ബോധവൽക്കരണ സെമിനാ൪ നടത്തി.

സ്പോർട്സ് ഡേ 2023-24

വിദ്യാർത്ഥിജീവിതത്തിൽ പുസ്തകങ്ങൾക്ക് മാത്രമല്ല സ്ഥാനമു ള്ളത്. അവരിലുള്ള ശാരീരികവും മാനസികവും, ആത്മീയവുമായ ഉത്ത മാശയങ്ങളുടെ ആവിഷ്ക്കാരമാണ് വിദ്യാഭ്യാസം എന്നതുകൊണ്ട് ഗാന്ധിജി ഉദ്ദേശിക്കുന്നത്. 'ആരോഗ്യമുള്ള ശരീരത്തിലെ ആരോഗ്യമുള്ള മനസ്സുണ്ടാകൂ'. അതിനാൽ വിദ്യാർത്ഥികളുടെ ശാരീരികമായ വളർച്ചയ്ക്ക് കായികവിനോദങ്ങൾ ഒഴിച്ചുകൂടാനാവാത്ത ഒരു ഘടകമാണ്.

പ്രമാണം:സ്പോർട്സ് ഡേ.jpg

നമ്മുടെ സ്കൂളിൽ 2024 ജനുവരി 10 ന് കുട്ടികളുടെ വിവിധ കായിക മത്സരങ്ങൾ നടത്തി വിജയികളെ കണ്ടെത്തി. സമ്മാന വിതരണവും നടത്തി.

സ്കൂൾ വാർഷികാഘോഷം 2023-24

പ്രമാണം:വാർഷികാഘോഷ൦.jpg

ഈ വർഷത്തെ സ്കൂൾ വാർഷികാഘോഷം 2024 ജനുവരി മികച്ച രീതിയിൽിൽ നടത്താൻ സാധിച്ചു. പ്രശസ്ത ചലച്ചിത്ര സംഎധയകൻ ശ്രീ രാജസേനൻ ഉദ്ഘാടനം ചെയ്തു. ശ്രീ എം.എ സിദ്ധീഖ് മുഖ്യ അതിഥി ആയി. വിവിധ പഠന വിഷയങ്ങളിൽ ഉന്നത മാർക്ക് ലഭിച്ച കുട്ടികൾക്ക് സമ്മാനം നൽകി. കഴിഞ്ഞ എസ് എസ് എൽ സി പരീക്ഷയ്ക്ക് ഉന്നത വിജയം കരസ്ഥമാക്കിയ കുട്ടികൾക്ക് പാരിദോഷികഠ നൽകി. കുട്ടികൾ തുടർന്ന് വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു.

പഠനോത്സവം 2023-24