"ഗുരുദേവ് യു. പി. എസ്സ് ദർശനാവട്ടം/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(സ്കൂളിനെ കുറിച്ച് വിവരിച്ചു)
(ചെ.) (Sathish.ss എന്ന ഉപയോക്താവ് ഗുരുദേവ് യു. പി. എസ്സ് ദർശ്ശനാവട്ടം/ചരിത്രം എന്ന താൾ ഗുരുദേവ് യു. പി. എസ്സ് ദർശനാവട്ടം/ചരിത്രം എന്നാക്കി മാറ്റിയിരിക്കുന്നു)
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 2: വരി 2:

1976 ൽ സ്ഥാപിതമായ ഈ സ്‌കൂൾ ഇന്ന് 47-)൦  വർഷത്തിലേക്ക് കടന്നിരിക്കുന്നു . ആദ്യകാലത്തു എൽ പി സ്‌കൂളായി പ്രവർത്തനം ആരംഭിച്ചു , ഇന്ന് 350 ഓളം കുട്ടികൾ പഠിക്കുന്ന നഗരൂർ പഞ്ചായത്തിലെ മികച്ച യൂ പി സ്‌കൂളുകളിൽ ഒന്നായി തീർന്നു .തുടക്കത്തിൽ 5 അധ്യാപകരും 50 ഓളം കുട്ടികളും ആയിരുന്നു ഉണ്ടായിരുന്നത് .പിന്നീട് കൂടുതൽ കുട്ടികൾ എത്തി ചേരുകയും സ്‌കൂൾ മികവിന്റെ പാതയിലേക്ക് കുതിക്കുകയും ചെയ്തു .

അകാദമിക് പരമായി മാത്രമല്ല സ്‌കൂളിലെ ഭൗതിക കാര്യങ്ങളും മെച്ചപ്പെട്ട നിലയിലാണ് .രണ്ട് കോമ്പൗണ്ടുകളിലായി 7 കെട്ടിടങ്ങളും 25 ക്ലാസ് മുറികളും ഉണ്ട് .ഇപ്പോൾ പുതുതായി 2700 സ്ക്യുയർ ഫീറ്റ് ഉള്ള ഒരു ഓഡിറ്റോറിയവും മാനേജരുടെ കാര്യാലയവും  സെമിനാർ ഹാളും ഉൾപ്പെടുന്ന ഒരു രണ്ടു നില കെട്ടിടവും പണി കഴിപ്പിച്ചിട്ടുണ്ട് .
  നിലവിലുള്ള കുട്ടികളുടെ എണ്ണത്തിനനുസരിച്ചു ശുചി മുറികളും കുടിവെള്ള സൗകര്യവും സ്കൂളിൽ ലഭ്യമാണ് .പതിനായിരത്തിലധികം പുസ്തകങ്ങൾ ഉൾക്കൊള്ളുന്ന ലൈബ്രറി യും കമ്പ്യൂട്ടർ പരിശീലനത്തിന് സ്മാർട്ട് ക്ലാസ്സ് മുറികളും ഉണ്ട് .ഭാഷാ- ഗണിത -സാമൂഹ്യ -ശാസ്ത്ര ലാബുകൾ സ്കൂളിൽ നല്ല രീതിയിൽ പ്രവർത്തിച്ചു വരുന്നു .
പഠനത്തോടൊപ്പം കുട്ടികളുടെ കലാപരമായും കായിക പരവുമായ കഴിവുകൾ വളർത്തിയെടുക്കുന്നതിൽ അധ്യാപകർ പ്രത്യേക പരിശീലനങ്ങൾ നൽകുന്നുണ്ട് .ഇതിന്റെ ഫലമെന്നോണം 2019 -20 വർഷത്തിൽ കിളിമാനൂർ ഉപജില്ല കലോത്സവത്തിൽ ജനറൽ യുപി വിഭാഗത്തിൽ ഒന്നാം സ്ഥാനവും സംസ്‌കൃത കലോത്സവത്തിൽ രണ്ടാം സ്ഥാനവും കരസ്ഥമാക്കി .2022 -23 വർഷത്തിൽ ഉപജില്ല കലോത്സവത്തിൽ യുപി  സസ്കൃതോത്സവം ഒന്നാം സ്ഥാനവും എൽ പി അറബിക് കലോത്സവം ഒന്നാം സ്ഥാനവും യുപി ജനറൽ 6 -)൦  സ്ഥാനവും എൽ പി ജനറൽ 5-)0  സ്ഥാനവും കരസ്ഥമാക്കി .2023 -2024 വർഷത്തിൽ യുപി ഓവറാൾ ഒന്നാം സ്ഥാനവും  യുപി സംസ്കൃതോത്സവം ഒന്നാം സ്ഥാനവും യുപി ജനറൽ രണ്ടാം സ്ഥാനവും യുപി അറബിക് നാലാം സ്ഥാനവും എൽപി അറബിക്  രണ്ടാം സ്ഥാനവും എൽപി ജനറൽ നാലാം സ്ഥാനവും എൽപി ഓവറാൾ അഞ്ചാം സ്ഥാനവും കരസ്ഥമാക്കി ചരിത്ര വിജയത്തിലെത്തി .എല്ലാ വർഷവും എൽ എസ് എസ് ,യു എസ് എസ് പരീക്ഷ കളിലും ഉന്നത വിജയം കരസ്ഥമാക്കാറുണ്ട് .

12:51, 27 ഫെബ്രുവരി 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

സ്ഥിതി ചെയ്യുന്ന വിദ്യാലയമാണ് ഗുരുദേവ് യു. പി. എസ്സ് ദർശ്ശനാവട്ടം.ചരിത്ര പ്രസിദ്ധമായ ആയിരവല്ലി ക്ഷേത്രത്തിനഭിമുഖമായി ദർശനാവട്ടത്തെ പ്രകൃതി രമണീയമായ അന്തരീക്ഷത്തിൽ സ്കൂൾ നിലകൊള്ളുന്നു .