"കെ.പി.എം.എച്ച്.എസ്.എസ്. പൂത്തോട്ട/സോഷ്യൽ സയൻസ് ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം |
No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
||
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
തന്റെ ചുറ്റുമുള്ള സമൂഹത്തിൽ ക്രിയാത്മകമായി ഇടപെടുന്ന | തന്റെ ചുറ്റുമുള്ള സമൂഹത്തിൽ ക്രിയാത്മകമായി ഇടപെടുന്ന വിദ്യാർത്ഥികളിലൂടെയാണ് വിദ്യാലയങ്ങൾ അതിന്റെ സാമൂഹ്യ നിർമ്മിതി ലക്ഷ്യങ്ങൾ കൈവരിക്കുന്നത്. സ്കൂൾ തലത്തിൽ ഈ പ്രവർത്തനങ്ങളെ നയിക്കുന്നതിന് രൂപപ്പെടുത്തിയ വിദ്യാർത്ഥികളുടെ കൂട്ടായ്മ സോഷ്യൽ സയൻസ് ക്ലബ് നമ്മുടെ സ്കൂളിൽ വളരേ കാലമായി പ്രവർത്തിച്ചുവരുന്നു. | ||
വിദ്യാർഥികളിലെ സാമൂഹ്യാവബോധം വർദ്ധിപ്പിക്കുന്നതിനും സമകാലിക ,രാഷ്ട്രീയ, സാമൂഹിക, ചരിത്ര ബോധം ഉളവാക്കുന്നതിനുമായി സ്കൂൾ സോഷ്യൽ സയൻസ് ക്ലബ്ബ് ഇവിടെ പ്രവർത്തിച്ചു വരുന്നു. പത്രവായന, പുസ്തകപാരായണം, രചനാപ്രവർത്തനങ്ങൾ എന്നിവയിലൂടെ കുട്ടികളിലെ സർഗാത്മകത വളർത്തുന്നതിനും ക്ലബ്ബ് ലക്ഷ്യം വയ്ക്കുന്നു. ക്വിസ് മത്സരങ്ങൾ ,പ്രസംഗം, ഉപന്യാസ മത്സരങ്ങൾ, പോസ്റ്റർ രചനാ മത്സരങ്ങൾ, സെമിനാറുകൾ എന്നിവയും വിദ്യാർഥികൾക്കായി നടത്തപ്പെടുന്നു. സ്വാതന്ത്ര്യദിനം ,ക്വിറ്റിന്ത്യാ ദിനം തുടങ്ങിയ ദിനാചരണങ്ങളിലൂടെ ആ ദിനത്തിൻ്റെ ചരിത്രപ്രാധാന്യവും ഓരോ ദിവസത്തിൻ്റെയും പിന്നിലുള്ള സംഭവവികാസങ്ങളും കുട്ടികൾ മനസ്സിലാക്കുന്നു. പൗരബോധവും സാമൂഹ്യപ്രതിബദ്ധതയും ഉള്ള പുതിയതലമുറയെ സമൂഹത്തിന് സമ്മാനിക്കുക എന്നതാണ് സ്കൂൾ സോഷ്യൽ സയൻസ് ക്ലബ്ബിൻ്റെ ലക്ഷ്യം. | |||
11:16, 31 ഡിസംബർ 2023-നു നിലവിലുള്ള രൂപം
തന്റെ ചുറ്റുമുള്ള സമൂഹത്തിൽ ക്രിയാത്മകമായി ഇടപെടുന്ന വിദ്യാർത്ഥികളിലൂടെയാണ് വിദ്യാലയങ്ങൾ അതിന്റെ സാമൂഹ്യ നിർമ്മിതി ലക്ഷ്യങ്ങൾ കൈവരിക്കുന്നത്. സ്കൂൾ തലത്തിൽ ഈ പ്രവർത്തനങ്ങളെ നയിക്കുന്നതിന് രൂപപ്പെടുത്തിയ വിദ്യാർത്ഥികളുടെ കൂട്ടായ്മ സോഷ്യൽ സയൻസ് ക്ലബ് നമ്മുടെ സ്കൂളിൽ വളരേ കാലമായി പ്രവർത്തിച്ചുവരുന്നു. വിദ്യാർഥികളിലെ സാമൂഹ്യാവബോധം വർദ്ധിപ്പിക്കുന്നതിനും സമകാലിക ,രാഷ്ട്രീയ, സാമൂഹിക, ചരിത്ര ബോധം ഉളവാക്കുന്നതിനുമായി സ്കൂൾ സോഷ്യൽ സയൻസ് ക്ലബ്ബ് ഇവിടെ പ്രവർത്തിച്ചു വരുന്നു. പത്രവായന, പുസ്തകപാരായണം, രചനാപ്രവർത്തനങ്ങൾ എന്നിവയിലൂടെ കുട്ടികളിലെ സർഗാത്മകത വളർത്തുന്നതിനും ക്ലബ്ബ് ലക്ഷ്യം വയ്ക്കുന്നു. ക്വിസ് മത്സരങ്ങൾ ,പ്രസംഗം, ഉപന്യാസ മത്സരങ്ങൾ, പോസ്റ്റർ രചനാ മത്സരങ്ങൾ, സെമിനാറുകൾ എന്നിവയും വിദ്യാർഥികൾക്കായി നടത്തപ്പെടുന്നു. സ്വാതന്ത്ര്യദിനം ,ക്വിറ്റിന്ത്യാ ദിനം തുടങ്ങിയ ദിനാചരണങ്ങളിലൂടെ ആ ദിനത്തിൻ്റെ ചരിത്രപ്രാധാന്യവും ഓരോ ദിവസത്തിൻ്റെയും പിന്നിലുള്ള സംഭവവികാസങ്ങളും കുട്ടികൾ മനസ്സിലാക്കുന്നു. പൗരബോധവും സാമൂഹ്യപ്രതിബദ്ധതയും ഉള്ള പുതിയതലമുറയെ സമൂഹത്തിന് സമ്മാനിക്കുക എന്നതാണ് സ്കൂൾ സോഷ്യൽ സയൻസ് ക്ലബ്ബിൻ്റെ ലക്ഷ്യം.