"ഗവ. യൂ.പി.എസ്. പുതിച്ചൽ/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.)No edit summary |
(ചെ.)No edit summary |
||
| (2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
'''വിദ്യാരംഗം കലാ സാഹിത്യ ക്ലബ്''' | == '''വിദ്യാരംഗം കലാ സാഹിത്യ ക്ലബ്''' == | ||
ക്വിസ് മത്സരങ്ങൾ, കഥ, കവിത, ഉപന്യാസം ചിത്രരചന തുടങ്ങിയ രചനാമത്സരങ്ങൾ വായനശീലം വളർത്തുന്നതിനായി ക്ലാസ് ലൈബ്രറി, വായനാമൂലകൾ, വായന മത്സരം, കവിതാലാപനം, അമ്മ മലയാളം, പത്രവാർത്താക്വിസ്, അക്ഷരശ്ലോകം, പ്രസംഗം, അമ്മവായന തുടങ്ങിയവയും നടത്തിവരുന്നു. | ക്വിസ് മത്സരങ്ങൾ, കഥ, കവിത, ഉപന്യാസം ചിത്രരചന തുടങ്ങിയ രചനാമത്സരങ്ങൾ വായനശീലം വളർത്തുന്നതിനായി ക്ലാസ് ലൈബ്രറി, വായനാമൂലകൾ, വായന മത്സരം, കവിതാലാപനം, അമ്മ മലയാളം, പത്രവാർത്താക്വിസ്, അക്ഷരശ്ലോകം, പ്രസംഗം, അമ്മവായന തുടങ്ങിയവയും നടത്തിവരുന്നു. | ||
| വരി 45: | വരി 44: | ||
സോപ്പ് , ലോഷൻ, സാനിട്ടൈസർ, ഹാൻഡ് വാഷ് നിർമാണം- വിൽപന, പ്രദർശനം. ഗാന്ധിജയന്തി ദിനാചരണം, ഗാന്ധി ക്വിസ്, ഗാന്ധി ചിത്രരചന, സ്വാതന്ത്ര്യ സമരസേനാനികളുടെ ജീവചരിത്ര രചന, പതിപ്പ് തയ്യാറാക്കൽ, ചുമർ പത്രിക നിർമാണം, ദിനാചരണ പ്രവർത്തനങ്ങൾ. ജില്ലാതല മികച്ച സ്കൂൾ, ആൽബം. | സോപ്പ് , ലോഷൻ, സാനിട്ടൈസർ, ഹാൻഡ് വാഷ് നിർമാണം- വിൽപന, പ്രദർശനം. ഗാന്ധിജയന്തി ദിനാചരണം, ഗാന്ധി ക്വിസ്, ഗാന്ധി ചിത്രരചന, സ്വാതന്ത്ര്യ സമരസേനാനികളുടെ ജീവചരിത്ര രചന, പതിപ്പ് തയ്യാറാക്കൽ, ചുമർ പത്രിക നിർമാണം, ദിനാചരണ പ്രവർത്തനങ്ങൾ. ജില്ലാതല മികച്ച സ്കൂൾ, ആൽബം. | ||
==സ്കൂ'''ൾ സോഷ്യൽ സർവീസ് സ്കീം (4S)'''== | ==സ്കൂ'''ൾ സോഷ്യൽ സർവീസ് സ്കീം (4S)'''== | ||
കുട്ടികളിൽ സാമൂഹ്യസേവനം,സഹജീവിസ്നേഹം എന്നീഗുണങ്ങൾ വളർത്താൻ സ്കൂൾ സോഷ്യൽ സർവീസ് സ്കീം പ്രവർത്തനം ആരംഭിച്ചു. | കുട്ടികളിൽ സാമൂഹ്യസേവനം,സഹജീവിസ്നേഹം എന്നീഗുണങ്ങൾ വളർത്താൻ സ്കൂൾ സോഷ്യൽ സർവീസ് സ്കീം പ്രവർത്തനം ആരംഭിച്ചു. | ||
'''സ്കൂൾ പാ൪ലമെന്റ് തെരെഞ്ഞടുപ്പ്.''' | |||
[[പ്രമാണം:44245 schoolparliament.jpg|ലഘുചിത്രം]] | |||
2023-24 വർഷത്തെ സ്കൂൾപാർലമെന്റ് ഡിസംബർ 11 ന് നടന്നു.ബാലറ്റു പേപ്പർ ഉപയോഗിച്ച് ജനാധിപത്യ രീതിയിൽ നടന്ന തെരെഞ്ഞടുപ്പിൽ സായൂജ്യ എസ് ജിത്തിനെ സ്കൂൾ ലീഡറായി. | |||
'''കൃസ്തുമസ്സ് പുതുവത്സരാഘോഷം''' | |||
[[പ്രമാണം:44245 xmass.jpg|ലഘുചിത്രം]] | |||
=== ഈ വർഷത്തെ കൃസ്തുമസ്സ് പുതുവത്സരാഘോഷം ഡിസംബർ 22 ന് കരോൾ, വിവിധകലാപരിപാടികൾ കൃസ്തുമസ്സ് വിരുന്ന് എന്നിവയോടൊപ്പം ഗംഭീരമായി ആഘോഷിച്ചു. === | |||
'''ഫുഡ് ഫെസ്റ്റ്''' | |||
[[പ്രമാണം:44245 food fest.jpg|ലഘുചിത്രം]] | |||