"സി.എച്ച്.എസ്. എസ്. ചട്ടഞ്ചാൽ/തുടർന്ന് വായിക്കുക" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
3. | 3. ''' ചട്ടഞ്ചാൽ സ്‌കൂൾ വിദ്യാർത്ഥികളായ സായന്ത് , കൃഷ്ണജിത്ത് SPC , മലയാള മനോരമ Big Q ക്വിസ് മത്സരങ്ങളിൽ സംസ്ഥാന തലത്തിൽ ഒന്നാം സ്ഥാനം നേടിയ വിദ്യാർത്ഥികളാണ് .''' | ||
4. '''ഇക്കഴിഞ്ഞ സ്‌കൂൾ ശാസ്ത്രോത്സവത്തിൽ കാസർഗോഡ് സബ്‌ജില്ലയിലും , ജില്ലയിലും ഐ. ടി.മേളയിൽ ചാമ്പ്യൻഷിപ്പ് നേടി സംസ്ഥാനതലത്തിൽ എത്തിയ കുട്ടികൾക്ക് സംസ്ഥാന തലത്തിലും മികവ് കാട്ടി ചാമ്പ്യൻമാരാകാൻ ചട്ടഞ്ചാൽ ഹയർ സെക്കന്ററി സ്‌കൂളിന് കഴിഞ്ഞു . ലിറ്റിൽ | 4. '''ഇക്കഴിഞ്ഞ സ്‌കൂൾ ശാസ്ത്രോത്സവത്തിൽ കാസർഗോഡ് സബ്‌ജില്ലയിലും , ജില്ലയിലും ഐ. ടി.മേളയിൽ ചാമ്പ്യൻഷിപ്പ് നേടി സംസ്ഥാനതലത്തിൽ എത്തിയ കുട്ടികൾക്ക് സംസ്ഥാന തലത്തിലും മികവ് കാട്ടി ചാമ്പ്യൻമാരാകാൻ ചട്ടഞ്ചാൽ ഹയർ സെക്കന്ററി സ്‌കൂളിന് കഴിഞ്ഞു . ലിറ്റിൽ കൈറ്റ്സ് കുട്ടികളുടെ മികവിലാണ് ഈ നേട്ടം കൈവരിച്ചത്.''' | ||
5. '''ജില്ലാ ശാസ്ത്രോത്സവം ഐ ടി മേളയിൽ 2022 -23 വർഷവും ചാമ്പ്യൻഷിപ്പ് നേടാൻ സ്‌കൂളിന് കഴിഞ്ഞു''' . '''ഈ നേട്ടം ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ മികവിൽ ആണ്''' | 5. '''ജില്ലാ ശാസ്ത്രോത്സവം ഐ ടി മേളയിൽ 2022 -23 വർഷവും ചാമ്പ്യൻഷിപ്പ് നേടാൻ സ്‌കൂളിന് കഴിഞ്ഞു''' . '''ഈ നേട്ടം ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ മികവിൽ ആണ്''' | ||
6. Knowledge ഫെസ്റ്റ് എന്ന പേരിൽ SPC തിരുവന്തപുരത്ത് വെച്ച് നടത്തിയ സംസ്ഥാന തല ക്വിസ് മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയത് ചട്ടഞ്ചാൽ ഹയർ സെക്കന്ററി സ്‌കൂൾ വിദ്യാർത്ഥികളായ സായന്ത്, കൃഷ്ണ ജിത്ത് , ഭൈരവി എന്നെ വിദ്യാർത്ഥികളായിരുന്നു | |||
7. '''ചട്ടഞ്ചാൽ സ്‌കൂൾ വിദ്യാർത്ഥികളായ സായന്ത് , കൃഷ്ണജിത്ത് മാതൃഭൂമി 2023 ഡിസംബറിൽ നടത്തിയ YES Quiz മത്സരത്തിൽ സംസ്ഥാനത്ത് മൂന്നാം സ്ഥാനം നേടി . മലയാള മനോരമ നടത്തിയ Read & Win ക്വിസ് മത്സരത്തിൽ നാലാം സ്ഥാനം നേടി .''' |
16:06, 17 ഏപ്രിൽ 2024-നു നിലവിലുള്ള രൂപം
3. ചട്ടഞ്ചാൽ സ്‌കൂൾ വിദ്യാർത്ഥികളായ സായന്ത് , കൃഷ്ണജിത്ത് SPC , മലയാള മനോരമ Big Q ക്വിസ് മത്സരങ്ങളിൽ സംസ്ഥാന തലത്തിൽ ഒന്നാം സ്ഥാനം നേടിയ വിദ്യാർത്ഥികളാണ് .
4. ഇക്കഴിഞ്ഞ സ്‌കൂൾ ശാസ്ത്രോത്സവത്തിൽ കാസർഗോഡ് സബ്‌ജില്ലയിലും , ജില്ലയിലും ഐ. ടി.മേളയിൽ ചാമ്പ്യൻഷിപ്പ് നേടി സംസ്ഥാനതലത്തിൽ എത്തിയ കുട്ടികൾക്ക് സംസ്ഥാന തലത്തിലും മികവ് കാട്ടി ചാമ്പ്യൻമാരാകാൻ ചട്ടഞ്ചാൽ ഹയർ സെക്കന്ററി സ്‌കൂളിന് കഴിഞ്ഞു . ലിറ്റിൽ കൈറ്റ്സ് കുട്ടികളുടെ മികവിലാണ് ഈ നേട്ടം കൈവരിച്ചത്.
5. ജില്ലാ ശാസ്ത്രോത്സവം ഐ ടി മേളയിൽ 2022 -23 വർഷവും ചാമ്പ്യൻഷിപ്പ് നേടാൻ സ്‌കൂളിന് കഴിഞ്ഞു . ഈ നേട്ടം ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ മികവിൽ ആണ്
6. Knowledge ഫെസ്റ്റ് എന്ന പേരിൽ SPC തിരുവന്തപുരത്ത് വെച്ച് നടത്തിയ സംസ്ഥാന തല ക്വിസ് മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയത് ചട്ടഞ്ചാൽ ഹയർ സെക്കന്ററി സ്‌കൂൾ വിദ്യാർത്ഥികളായ സായന്ത്, കൃഷ്ണ ജിത്ത് , ഭൈരവി എന്നെ വിദ്യാർത്ഥികളായിരുന്നു
7. ചട്ടഞ്ചാൽ സ്‌കൂൾ വിദ്യാർത്ഥികളായ സായന്ത് , കൃഷ്ണജിത്ത് മാതൃഭൂമി 2023 ഡിസംബറിൽ നടത്തിയ YES Quiz മത്സരത്തിൽ സംസ്ഥാനത്ത് മൂന്നാം സ്ഥാനം നേടി . മലയാള മനോരമ നടത്തിയ Read & Win ക്വിസ് മത്സരത്തിൽ നാലാം സ്ഥാനം നേടി .