"സെന്റ് മേരീസ് സി.ജി.എച്ച്.എസ്.എസ്.എറണാകുളം/ലിറ്റിൽകൈറ്റ്സ്/2023-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.)No edit summary |
(ചെ.) (→*പ്രീമിനറി ക്യാമ്പ്) |
||
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 12 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{Lkframe/Pages}} | {{Lkframe/Pages}} | ||
== '''ലിറ്റിൽ കൈറ്റ്സ് റിപ്പോർട്ട് 2023-2024''' == | |||
=== '''*അമ്മ അറിയാൻ''' === | |||
[[പ്രമാണം:26038സൈബർ സുരക്ഷാ ക്ലാസ് .jpg|ലഘുചിത്രം|26038സൈബർ സുരക്ഷാ ക്ലാസ് .jpg]] | [[പ്രമാണം:26038സൈബർ സുരക്ഷാ ക്ലാസ് .jpg|ലഘുചിത്രം|26038സൈബർ സുരക്ഷാ ക്ലാസ് .jpg]] | ||
ആധുനിക യുഗത്തിൽ വിവരസാങ്കേതിക മേഖലയിൽ ഇന്റർനെറ്റിന്റെ ഉപയോഗം വിപുലപ്പെടുന്നതനുസരിച്ച് സുരക്ഷാ ഭീഷണിയും വർദ്ധിച്ചു വരികയാണ്. സൈബർ ലോകത്തുള്ള അനധികൃത ആക്രമങ്ങളെയും ഇടപെടലുകളെയും ചെറുക്കുവാനും സ്വയം സജ്ജരാക്കുവാനും അമ്മമാരെ പ്രാപ്തരാക്കുക എന്ന ലക്ഷ്യത്തോടെ എറണാകുളം സെന്റ് മേരീസ് സിജിഎച്ച്എസ്എസ് ലെ ലിറ്റിൽ കൈറ്റ്സ് സംഘടനയുടെ നേതൃത്വത്തിൽ '''അമ്മമാർക്കായി 2023 നവംബർ ഇരുപത്തിനാലാം തീയതി വെള്ളിയാഴ്ച''' '''സൈബർ സുരക്ഷാ ക്ലാസ്''' സംഘടിപ്പിക്കുകയുണ്ടായി. 60 അമ്മമാർ ഈ സജീവമായി പങ്കെടുത്തു.പിടിഎ പ്രസിഡൻറ് ശ്രീ ജെയിംസ് ജോസഫ് ക്ലാസിന്റെ ഉദ്ഘാടനം നിർവഹിച്ചു. ഹെഡ് മിസ്ട്രസ് സിസ്റ്റർ ലൗലി പി കെ യോഗത്തിൽ സന്നിഹിതയായിരുന്നു. '''ഡിജിറ്റൽ വെൽബിയിങ് ,ഫിഷിംഗ്,''' സോഷ്യൽ എൻജിനീയറിങ് എന്നീ വിഷയങ്ങളിലാണ് കുട്ടികൾ ക്ലാസ് നയിച്ചത്. അമ്മ അറിയാൻ എന്ന ക്ലാസ്സ് വളരെ നല്ല നിലവാരം പുലർത്തി.സൈബർ ആക്രമണങ്ങൾ വർദ്ധിച്ചുവരുന്ന ഈ കാലഘട്ടത്തിൽ അമ്മമാർക്ക് സൈബർ സുരക്ഷ അവബോധം നൽകുന്നതിനായി ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ നേതൃത്വത്തിൽ അമ്മ അറിയാൻ എന്ന സൈബർ സുരക്ഷ ബോധവൽക്കരണ ക്ലാസ് 2023 നവംബർ 24 സ്കൂളിൽ വച്ച് സംഘടിപ്പിക്കുകയുണ്ടായി .പിടിഎ പ്രസിഡൻറ് ശ്രീ ജെയിംസ് ജോസഫ് ക്ലാസിന്റെ ഉദ്ഘാടനം നിർവഹിച്ചു. ഹെഡ് മിസ്ട്രസ് സിസ്റ്റർ ലൗലി പി കെ യോഗത്തിൽ സന്നിഹിതയായിരുന്നു. ഡിജിറ്റൽ വെൽബിയിങ് ,ഫിഷിംഗ്, സോഷ്യൽ എൻജിനീയറിങ് എന്നീ വിഷയങ്ങളിലാണ് കുട്ടികൾ ക്ലാസ് നയിച്ചത്. അമ്മ അറിയാൻ എന്ന ക്ലാസ്സ് വളരെ നല്ല നിലവാരം പുലർത്തി എന്നും അത് എല്ലാവർക്കും ഏറെ പ്രയോജനപ്രദമായി എന്നും അമ്മമാർ അഭിപ്രായപ്പെട്ടു .പിടിഎ പ്രസിഡണ്ടും കുട്ടികളുടെ ക്ലാസ്സിനെ കുറിച്ച് മികച്ച അഭിപ്രായം രേഖപ്പെടുത്തി | |||
[[പ്രമാണം:26038 lk class for mothers.jpg|ലഘുചിത്രം|26038 lk class for mothers.jpg]] | |||
== ''' | === '''*കുടുംബശ്രീ അമ്മമാർക്കുള്ള ക്ലാസ്.''' === | ||
സൈബർ ആക്രമണങ്ങൾ കൂടിവരുന്ന ഈ കാലഘട്ടത്തിൽ സൈബർ സുരക്ഷയെ കുറിച്ച് അമ്മമാർക്ക് അവബോധം നൽകുന്നതിനായി മാലിപ്പുറം ഭാവന കുടുംബശ്രീ യൂണിറ്റിലും എളമക്കര കുടുംബശ്രീ യൂണിറ്റിലും ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ നേതൃത്വത്തിൽ ക്ലാസ് നയിക്കുകയുണ്ടായി. 16/ 10 /22 തീയതിയിൽ മാലിപ്പുറം യൂണിറ്റിലും 20/10/ 22 തീയതിയിൽ എളമക്കര യൂണിറ്റിലും ക്ലാസ് സംഘടിപ്പിച്ചു.കുട്ടികൾ നയിച്ച ക്ലാസ് ഏറെ പ്രയോജനപ്രദമായിരുന്നു എന്ന് അമ്മമാർ അഭിപ്രായപ്പെട്ടു | |||
[[പ്രമാണം:26038 lk class at pizhala school.jpg|ലഘുചിത്രം|26038 lk class at pizhala school.jpg]] | |||
==='''*സൈബർ സുരക്ഷയും കമ്പ്യൂട്ടർ പരിശീലനവും'''=== | ==='''*സൈബർ സുരക്ഷയും കമ്പ്യൂട്ടർ പരിശീലനവും'''=== | ||
2023 ജൂലൈ 31 തീയതി 10 പേർ അടങ്ങുന്ന ലിറ്റിൽ കൈറ്റ്സ് ടീം പിഴല സെൻറ് ഫ്രാൻസിസ് യുപി സ്കൂൾ സന്ദർശിക്കുകയും അവിടുത്തെ കുട്ടികൾക്ക് സൈബർ സുരക്ഷയെ കുറിച്ച് അവബോധം നൽകുകയും ചെയ്തു. '''സ്കൂളിൽ നിന്നും ലാപ്ടോപ്പുമായി പിഴലാ സ്കൂളിൽ എത്തിച്ചേർന്ന ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ പോസ്റ്റർ നിർമ്മാണവും കുട്ടികളെ പരിശീലിപ്പിച്ചു. | '''2023 ജൂലൈ 31 തീയതി 10 പേർ''' അടങ്ങുന്ന ലിറ്റിൽ കൈറ്റ്സ് ടീം '''പിഴല സെൻറ് ഫ്രാൻസിസ് യുപി സ്കൂൾ സന്ദർശിക്കുകയും''' അവിടുത്തെ കുട്ടികൾക്ക് സൈബർ സുരക്ഷയെ കുറിച്ച് അവബോധം നൽകുകയും ചെയ്തു. '''സ്കൂളിൽ നിന്നും ലാപ്ടോപ്പുമായി പിഴലാ സ്കൂളിൽ എത്തിച്ചേർന്ന ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ പോസ്റ്റർ നിർമ്മാണവും കുട്ടികളെ പരിശീലിപ്പിച്ചു.''' കമ്പ്യൂട്ടർ പരിശീലനത്തിനുള്ള സാധ്യതകൾ പ്രസ്തുത സ്കൂളിൽ കുറവായതുകൊണ്ടാണ് സെൻറ് ഫ്രാൻസിസ് യുപി സ്കൂൾ ഇതിനായി തിരഞ്ഞെടുത്തത്. | ||
[[പ്രമാണം:26038 lk class for up students.jpg|ലഘുചിത്രം|26038 lk class for up students.jpg]] | |||
==='''*യുപി വിദ്യാർഥികൾക്കുള്ള ക്ലാസ്'''=== | ==='''*യുപി വിദ്യാർഥികൾക്കുള്ള ക്ലാസ്'''=== | ||
മൊബൈൽ ഫോണിന്റെ അമിത ഉപയോഗം കുട്ടികൾ സൃഷ്ടിക്കുന്ന '''ഉറക്കക്കുറവ്, നേത്രരോഗങ്ങൾ എന്നീ പ്രശ്നങ്ങളെക്കുറിച്ച് ഈ വിദ്യാലയത്തിലെ തന്നെ യുപി വിഭാഗം കുട്ടികൾക്ക് ലിറ്റിൽ കൈറ്റ് സംഘങ്ങൾ ക്ലാസ് എടുക്കുകയുണ്ടായി. നവംബർ 22 2023 ബുധനാഴ്ചയാണ് ക്ലാസ്സ് സംഘടിപ്പിച്ചത്.''' '''ഫേക്ക് ന്യൂസ്, ഫിഷിങ്, മൊബൈൽ ഫോണിൻറെ അമിത ഉപയോഗം ആരോഗ്യത്തെ ബാധിക്കുന്നതെങ്ങനെ എന്നീ വിഷയങ്ങളിലാണ് കുട്ടികൾ ക്ലാസെടുത്തത് പത്താം ക്ലാസ് വിദ്യാർത്ഥിനികളായ അസ്ലാമ എം എ മരിയാ ഡൊണീറ്റ ,ഡയാന ലില്ലി എന്നിവരാണ് ക്ലാസുകൾ നയിച്ചത്.''' | മൊബൈൽ ഫോണിന്റെ അമിത ഉപയോഗം കുട്ടികൾ സൃഷ്ടിക്കുന്ന '''ഉറക്കക്കുറവ്, നേത്രരോഗങ്ങൾ എന്നീ പ്രശ്നങ്ങളെക്കുറിച്ച് ഈ വിദ്യാലയത്തിലെ തന്നെ യുപി വിഭാഗം കുട്ടികൾക്ക് ലിറ്റിൽ കൈറ്റ് സംഘങ്ങൾ ക്ലാസ് എടുക്കുകയുണ്ടായി. നവംബർ 22 2023 ബുധനാഴ്ചയാണ് ക്ലാസ്സ് സംഘടിപ്പിച്ചത്.''' '''ഫേക്ക് ന്യൂസ്, ഫിഷിങ്, മൊബൈൽ ഫോണിൻറെ അമിത ഉപയോഗം ആരോഗ്യത്തെ ബാധിക്കുന്നതെങ്ങനെ എന്നീ വിഷയങ്ങളിലാണ് കുട്ടികൾ ക്ലാസെടുത്തത് പത്താം ക്ലാസ് വിദ്യാർത്ഥിനികളായ അസ്ലാമ എം എ മരിയാ ഡൊണീറ്റ ,ഡയാന ലില്ലി എന്നിവരാണ് ക്ലാസുകൾ നയിച്ചത്.''' | ||
==='''*എൽ പി വിദ്യാർഥികൾക്കുള്ള ക്ലാസ്'''=== | ==='''*എൽ പി വിദ്യാർഥികൾക്കുള്ള ക്ലാസ്'''=== | ||
എറണാകുളം സെൻമേരിസ് സി ജി എൽ പിഎസി ലെ വിദ്യാർത്ഥികൾക്ക് '''നവംബർ 21 2023, ചൊവ്വാഴ്ച പോസ്റ്റർ നിർമ്മാണത്തിൽ പരിശീലനം നൽകുകയും മൊബൈൽ ഫോണിന്റെ ശരിയായ ഉപയോഗത്തെക്കുറിച്ച് ക്ലാസ് എടുക്കുകയും ചെയ്തു''' '''.ഇതിനായി ലിറ്റിൽ കൈറ്റ് അംഗങ്ങൾ ആകർഷകമായ സ്ലൈഡുകളും വീഡിയോ പ്രസന്റേഷനുകളും മുൻകൂട്ടി തയ്യാറാക്കി. കുട്ടികളെ ആകർഷിക്കുന്ന രീതിയിൽ എൽ കെ വിദ്യാർഥികൾ നയിച്ച ക്ലാസ് നല്ല നിലവാരം പുലർത്തിയെന്ന് എൽ പി ഹെഡ്മിസ്ട്രസ് സിസ്റ്റർ അനുപമ അഭിപ്രായപ്പെട്ടു.''' | എറണാകുളം സെൻമേരിസ് സി ജി എൽ പിഎസി ലെ വിദ്യാർത്ഥികൾക്ക് '''നവംബർ 21 2023, ചൊവ്വാഴ്ച പോസ്റ്റർ നിർമ്മാണത്തിൽ പരിശീലനം നൽകുകയും മൊബൈൽ ഫോണിന്റെ ശരിയായ ഉപയോഗത്തെക്കുറിച്ച് ക്ലാസ് എടുക്കുകയും ചെയ്തു''' '''.ഇതിനായി ലിറ്റിൽ കൈറ്റ് അംഗങ്ങൾ ആകർഷകമായ സ്ലൈഡുകളും വീഡിയോ പ്രസന്റേഷനുകളും മുൻകൂട്ടി തയ്യാറാക്കി. കുട്ടികളെ ആകർഷിക്കുന്ന രീതിയിൽ എൽ കെ വിദ്യാർഥികൾ നയിച്ച ക്ലാസ് നല്ല നിലവാരം പുലർത്തിയെന്ന് എൽ പി ഹെഡ്മിസ്ട്രസ് സിസ്റ്റർ അനുപമ അഭിപ്രായപ്പെട്ടു.''' | ||
[[പ്രമാണം:26038 class for special kids.jpg|ലഘുചിത്രം|26038 class for special kids.jpg ]] | |||
==='''*പ്രത്യേക പരിഗണന അർഹിക്കുന്ന കുട്ടികൾക്കുള്ള ക്ലാസ്'''=== | ==='''*പ്രത്യേക പരിഗണന അർഹിക്കുന്ന കുട്ടികൾക്കുള്ള ക്ലാസ്'''=== | ||
'''പ്രത്യേക പരിഗണന അർഹിക്കുന്ന കുട്ടികൾക്കായി കൂനമ്മാവ് ചാവറ സ്പെഷ്യൽ സ്കൂളിൽ 5 പേർ അടങ്ങുന്ന ലിറ്റിൽ കൈറ്റ്സ് ടീം ഡിജിറ്റൽ പെയിൻറിംഗ്, പോസ്റ്റർ നിർമ്മാണം എന്നിവയിൽ പരിശീലനം നൽകി. 2023 നവംബർ 22 തീയതിയാണ് പ്രസ്തുത പരിശീലന പരിപാടി സംഘടിപ്പിച്ചത്. സ്കൂളിൽ നിന്നും 5 ലാപ്ടോപ്പുകളുമായി സ്പെഷ്യൽ സ്കൂളിലെത്തിയ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ ഏകദേശം രണ്ട് മണിക്കൂറോളം കുട്ടികൾക്ക് പെയിൻറിങ് ,പോസ്റ്റർ മേക്കിങ് എന്നിവയിൽ പരിശീലനം നൽകി.''' | '''പ്രത്യേക പരിഗണന അർഹിക്കുന്ന കുട്ടികൾക്കായി കൂനമ്മാവ് ചാവറ സ്പെഷ്യൽ സ്കൂളിൽ 5 പേർ അടങ്ങുന്ന ലിറ്റിൽ കൈറ്റ്സ് ടീം ഡിജിറ്റൽ പെയിൻറിംഗ്, പോസ്റ്റർ നിർമ്മാണം എന്നിവയിൽ പരിശീലനം നൽകി. 2023 നവംബർ 22 തീയതിയാണ് പ്രസ്തുത പരിശീലന പരിപാടി സംഘടിപ്പിച്ചത്. സ്കൂളിൽ നിന്നും 5 ലാപ്ടോപ്പുകളുമായി സ്പെഷ്യൽ സ്കൂളിലെത്തിയ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ ഏകദേശം രണ്ട് മണിക്കൂറോളം കുട്ടികൾക്ക് പെയിൻറിങ് ,പോസ്റ്റർ മേക്കിങ് എന്നിവയിൽ പരിശീലനം നൽകി.''' | ||
[[പ്രമാണം:26038 youth festival documentation.jpg|ലഘുചിത്രം|26038 youth festival documentation.jpg]] | |||
==='''*സബ്ജില്ലാ സ്കൂൾ കലോത്സവം ഡോക്യുമെന്റേഷൻ'''=== | ==='''*സബ്ജില്ലാ സ്കൂൾ കലോത്സവം ഡോക്യുമെന്റേഷൻ'''=== | ||
'''2023 നവംബർ 15, 16, 17 തീയതികളിൽ കോതാട് ഇൻഫന്റ് ജീസസ് സ്കൂളിൽ വച്ച് നടന്ന സബ്ജില്ലാതല സ്കൂൾ കലോത്സവം ഡോക്യുമെന്റേഷനായി നമ്മുടെ എൽ കെ കുട്ടികൾ പോകുകയുണ്ടായി. നവംബർ പതിനാറാം തീയതി വേദി എട്ടിൽ നടന്ന പരിപാടികളുടെ ഡോക്യുമെന്റേഷൻ നിർവഹിച്ചത് നമ്മുടെ കുട്ടികളായ അതുല്യ വി കെ, ഡയാന ലില്ലി ആൻ ടിനിയ എന്നിവരാണ്.''' | |||
=== '''2023 | === '''*പ്രീമിനറി ക്യാമ്പ്''' === | ||
[[പ്രമാണം:26038 priliminary camp.jpg|ലഘുചിത്രം|26038 priliminary camp.jpg]] | |||
'''ജൂലൈ 10 ,2023 -2026 ബാച്ചിലെ കുട്ടികൾക്കുള്ള പ്രീമിനറി ക്യാമ്പ് നമ്മുടെ സ്കൂളിൽ വച്ച് സംഘടിപ്പിച്ചു. മാസ്റ്റർ ട്രെയിനർ ശ്രീമതി റസീന ക്യാമ്പ് നയിച്ചു. ആനിമേഷൻ, പ്രോഗ്രാമിംഗ് എന്നിവയിലുo ഹൈടെക് ഉപകരണ പരിപാലനത്തിലും കുട്ടികൾക്ക് പരിശീലനം നൽകി.''' | |||
=== '''*ഫ്രീഡം ഫെസ്റ്റ്2023''' === | |||
[[പ്രമാണം:Ff2023-ekm-26038-5.jpg|ലഘുചിത്രം|Ff2023-ekm-26038-5.jpg]] | |||
'വിജ്ഞാനത്തിന്റെ പങ്കു വക്കൽ സമൂഹത്തിൻ്റെ മാറ്റത്തിനും വികസനത്തിനും തുടക്കം കുറിക്കും.'ഇതിൻ്റെ ഭാഗമായി 'സ്വതന്ത്ര വിജ്ഞാ നോത്സവം ഫ്രീഡം ഫെസ്റ്റ് 2023 'ഓഗസ്റ്റ് 12 മുതൽ 15 വരെ തിരുവനന്തപുരത്ത് വച്ച് നടത്തി. ഇതിൻ്റെ പ്രചരണാർത്ഥം ഓഗസ്റ്റ് 10 ന് എറണാകുളം കൈറ്റ് സ്വതന്ത്ര സോഫ്റ്റ് വയറിൻ്റെപ്രാധാന്യത്തെ കുറിച്ച് ഒരു ഓൺ ലൈൻ ക്ലാസ്സ് സംഘടിപ്പിച്ചു. നമ്മുടെ ലിറ്റിൽ കൈറ്റ് കുട്ടികൾ അതിൽ പങ്കെടുത്തു.ഇതിനോട് അനുബന്ധിച്ച് നമ്മുടെ ലിറ്റിൽ കൈറ്റ് കുട്ടികൾ സ്വതന്ത്ര സോഫ്റ്റ്വെയർ എക്സിബിഷൻ സംഘടിപ്പിച്ചു.കൂടാതെ നിരവധി പോസ്റ്ററുകളും തയ്യാറാക്കി. | |||
ഓഗസ്റ്റ് 10 ഫ്രീ സോഫ്റ്റ്‌വെയർ ദിനത്തോടനുബന്ധിച്ച് സ്വതന്ത്ര വിജ്ഞാനോത്സവ പരിപാടികൾ സ്കൂളിൽ സംഘടിപ്പിച്ചു. ഡിജിറ്റൽ പോസ്റ്റർ മേക്കിങ്,ഐ ടി കോർണർ സെമിനാർ എന്നിവയാണ് സംഘടിപ്പിച്ചത്. Gimp സോഫ്റ്റ്‌വെയർ ഉപയോഗിച്ചാണ് ഡിജിറ്റൽ ഡിജിറ്റൽ പോസ്റ്റർ തയ്യാറാക്കിയത്. | |||
''' | |||
നത്തിന്റെ പങ്കു വക്കൽ സമൂഹത്തിൻ്റെ മാറ്റത്തിനും വികസനത്തിനും തുടക്കം കുറിക്കും.'ഇതിൻ്റെ ഭാഗമായി 'സ്വതന്ത്ര വിജ്ഞാ നോത്സവം ഫ്രീഡം ഫെസ്റ്റ് 2023 'ഓഗസ്റ്റ് 12 മുതൽ 15 വരെ തിരുവനന്തപുരത്ത് വച്ച് നടത്തി. ഇതിൻ്റെ പ്രചരണാർത്ഥം ഓഗസ്റ്റ് 10 ന് എറണാകുളം കൈറ്റ് സ്വതന്ത്ര സോഫ്റ്റ് വയറിൻ്റെപ്രാധാന്യത്തെ കുറിച്ച് ഒരു ഓൺ ലൈൻ ക്ലാസ്സ് സംഘടിപ്പിച്ചു. നമ്മുടെ ലിറ്റിൽ കൈറ്റ് കുട്ടികൾ അതിൽ പങ്കെടുത്തു.ഇതിനോട് അനുബന്ധിച്ച് നമ്മുടെ ലിറ്റിൽ കൈറ്റ് കുട്ടികൾ സ്വതന്ത്ര സോഫ്റ്റ്വെയർ എക്സിബിഷൻ സംഘടിപ്പിച്ചു.കൂടാതെ നിരവധി പോസ്റ്ററുകളും തയ്യാറാക്കി. | |||
Ff2023-ekm-26038-4.jpg | |||
ഓഗസ്റ്റ് 10 ഫ്രീ സോഫ്റ്റ്‌വെയർ ദിനത്തോടനുബന്ധിച്ച് സ്വതന്ത്ര വിജ്ഞാനോത്സവ പരിപാടികൾ സ്കൂളിൽ സംഘടിപ്പിച്ചു. ഡിജിറ്റൽ പോസ്റ്റർ മേക്കിങ്,ഐ ടി കോർണർ സെമിനാർ എന്നിവയാണ് സംഘടിപ്പിച്ചത്. Gimp സോഫ്റ്റ്‌വെയർ ഉപയോഗിച്ചാണ് ഡിജിറ്റൽ ഡിജിറ്റൽ പോസ്റ്റർ തയ്യാറാക്കിയത്. |
13:07, 21 ഡിസംബർ 2023-നു നിലവിലുള്ള രൂപം
ഹോം | ഡിജിറ്റൽ മാഗസിൻ | ഫ്രീഡം ഫെസ്റ്റ് | 2018 20 | 2019 21, 22 | 2020 23 | 2021 24 | 2022 25 | 2023 26 | 2024 27 |
ലിറ്റിൽ കൈറ്റ്സ് റിപ്പോർട്ട് 2023-2024
*അമ്മ അറിയാൻ
ആധുനിക യുഗത്തിൽ വിവരസാങ്കേതിക മേഖലയിൽ ഇന്റർനെറ്റിന്റെ ഉപയോഗം വിപുലപ്പെടുന്നതനുസരിച്ച് സുരക്ഷാ ഭീഷണിയും വർദ്ധിച്ചു വരികയാണ്. സൈബർ ലോകത്തുള്ള അനധികൃത ആക്രമങ്ങളെയും ഇടപെടലുകളെയും ചെറുക്കുവാനും സ്വയം സജ്ജരാക്കുവാനും അമ്മമാരെ പ്രാപ്തരാക്കുക എന്ന ലക്ഷ്യത്തോടെ എറണാകുളം സെന്റ് മേരീസ് സിജിഎച്ച്എസ്എസ് ലെ ലിറ്റിൽ കൈറ്റ്സ് സംഘടനയുടെ നേതൃത്വത്തിൽ അമ്മമാർക്കായി 2023 നവംബർ ഇരുപത്തിനാലാം തീയതി വെള്ളിയാഴ്ച സൈബർ സുരക്ഷാ ക്ലാസ് സംഘടിപ്പിക്കുകയുണ്ടായി. 60 അമ്മമാർ ഈ സജീവമായി പങ്കെടുത്തു.പിടിഎ പ്രസിഡൻറ് ശ്രീ ജെയിംസ് ജോസഫ് ക്ലാസിന്റെ ഉദ്ഘാടനം നിർവഹിച്ചു. ഹെഡ് മിസ്ട്രസ് സിസ്റ്റർ ലൗലി പി കെ യോഗത്തിൽ സന്നിഹിതയായിരുന്നു. ഡിജിറ്റൽ വെൽബിയിങ് ,ഫിഷിംഗ്, സോഷ്യൽ എൻജിനീയറിങ് എന്നീ വിഷയങ്ങളിലാണ് കുട്ടികൾ ക്ലാസ് നയിച്ചത്. അമ്മ അറിയാൻ എന്ന ക്ലാസ്സ് വളരെ നല്ല നിലവാരം പുലർത്തി.സൈബർ ആക്രമണങ്ങൾ വർദ്ധിച്ചുവരുന്ന ഈ കാലഘട്ടത്തിൽ അമ്മമാർക്ക് സൈബർ സുരക്ഷ അവബോധം നൽകുന്നതിനായി ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ നേതൃത്വത്തിൽ അമ്മ അറിയാൻ എന്ന സൈബർ സുരക്ഷ ബോധവൽക്കരണ ക്ലാസ് 2023 നവംബർ 24 സ്കൂളിൽ വച്ച് സംഘടിപ്പിക്കുകയുണ്ടായി .പിടിഎ പ്രസിഡൻറ് ശ്രീ ജെയിംസ് ജോസഫ് ക്ലാസിന്റെ ഉദ്ഘാടനം നിർവഹിച്ചു. ഹെഡ് മിസ്ട്രസ് സിസ്റ്റർ ലൗലി പി കെ യോഗത്തിൽ സന്നിഹിതയായിരുന്നു. ഡിജിറ്റൽ വെൽബിയിങ് ,ഫിഷിംഗ്, സോഷ്യൽ എൻജിനീയറിങ് എന്നീ വിഷയങ്ങളിലാണ് കുട്ടികൾ ക്ലാസ് നയിച്ചത്. അമ്മ അറിയാൻ എന്ന ക്ലാസ്സ് വളരെ നല്ല നിലവാരം പുലർത്തി എന്നും അത് എല്ലാവർക്കും ഏറെ പ്രയോജനപ്രദമായി എന്നും അമ്മമാർ അഭിപ്രായപ്പെട്ടു .പിടിഎ പ്രസിഡണ്ടും കുട്ടികളുടെ ക്ലാസ്സിനെ കുറിച്ച് മികച്ച അഭിപ്രായം രേഖപ്പെടുത്തി
*കുടുംബശ്രീ അമ്മമാർക്കുള്ള ക്ലാസ്.
സൈബർ ആക്രമണങ്ങൾ കൂടിവരുന്ന ഈ കാലഘട്ടത്തിൽ സൈബർ സുരക്ഷയെ കുറിച്ച് അമ്മമാർക്ക് അവബോധം നൽകുന്നതിനായി മാലിപ്പുറം ഭാവന കുടുംബശ്രീ യൂണിറ്റിലും എളമക്കര കുടുംബശ്രീ യൂണിറ്റിലും ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ നേതൃത്വത്തിൽ ക്ലാസ് നയിക്കുകയുണ്ടായി. 16/ 10 /22 തീയതിയിൽ മാലിപ്പുറം യൂണിറ്റിലും 20/10/ 22 തീയതിയിൽ എളമക്കര യൂണിറ്റിലും ക്ലാസ് സംഘടിപ്പിച്ചു.കുട്ടികൾ നയിച്ച ക്ലാസ് ഏറെ പ്രയോജനപ്രദമായിരുന്നു എന്ന് അമ്മമാർ അഭിപ്രായപ്പെട്ടു
*സൈബർ സുരക്ഷയും കമ്പ്യൂട്ടർ പരിശീലനവും
2023 ജൂലൈ 31 തീയതി 10 പേർ അടങ്ങുന്ന ലിറ്റിൽ കൈറ്റ്സ് ടീം പിഴല സെൻറ് ഫ്രാൻസിസ് യുപി സ്കൂൾ സന്ദർശിക്കുകയും അവിടുത്തെ കുട്ടികൾക്ക് സൈബർ സുരക്ഷയെ കുറിച്ച് അവബോധം നൽകുകയും ചെയ്തു. സ്കൂളിൽ നിന്നും ലാപ്ടോപ്പുമായി പിഴലാ സ്കൂളിൽ എത്തിച്ചേർന്ന ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ പോസ്റ്റർ നിർമ്മാണവും കുട്ടികളെ പരിശീലിപ്പിച്ചു. കമ്പ്യൂട്ടർ പരിശീലനത്തിനുള്ള സാധ്യതകൾ പ്രസ്തുത സ്കൂളിൽ കുറവായതുകൊണ്ടാണ് സെൻറ് ഫ്രാൻസിസ് യുപി സ്കൂൾ ഇതിനായി തിരഞ്ഞെടുത്തത്.
*യുപി വിദ്യാർഥികൾക്കുള്ള ക്ലാസ്
മൊബൈൽ ഫോണിന്റെ അമിത ഉപയോഗം കുട്ടികൾ സൃഷ്ടിക്കുന്ന ഉറക്കക്കുറവ്, നേത്രരോഗങ്ങൾ എന്നീ പ്രശ്നങ്ങളെക്കുറിച്ച് ഈ വിദ്യാലയത്തിലെ തന്നെ യുപി വിഭാഗം കുട്ടികൾക്ക് ലിറ്റിൽ കൈറ്റ് സംഘങ്ങൾ ക്ലാസ് എടുക്കുകയുണ്ടായി. നവംബർ 22 2023 ബുധനാഴ്ചയാണ് ക്ലാസ്സ് സംഘടിപ്പിച്ചത്. ഫേക്ക് ന്യൂസ്, ഫിഷിങ്, മൊബൈൽ ഫോണിൻറെ അമിത ഉപയോഗം ആരോഗ്യത്തെ ബാധിക്കുന്നതെങ്ങനെ എന്നീ വിഷയങ്ങളിലാണ് കുട്ടികൾ ക്ലാസെടുത്തത് പത്താം ക്ലാസ് വിദ്യാർത്ഥിനികളായ അസ്ലാമ എം എ മരിയാ ഡൊണീറ്റ ,ഡയാന ലില്ലി എന്നിവരാണ് ക്ലാസുകൾ നയിച്ചത്.
*എൽ പി വിദ്യാർഥികൾക്കുള്ള ക്ലാസ്
എറണാകുളം സെൻമേരിസ് സി ജി എൽ പിഎസി ലെ വിദ്യാർത്ഥികൾക്ക് നവംബർ 21 2023, ചൊവ്വാഴ്ച പോസ്റ്റർ നിർമ്മാണത്തിൽ പരിശീലനം നൽകുകയും മൊബൈൽ ഫോണിന്റെ ശരിയായ ഉപയോഗത്തെക്കുറിച്ച് ക്ലാസ് എടുക്കുകയും ചെയ്തു .ഇതിനായി ലിറ്റിൽ കൈറ്റ് അംഗങ്ങൾ ആകർഷകമായ സ്ലൈഡുകളും വീഡിയോ പ്രസന്റേഷനുകളും മുൻകൂട്ടി തയ്യാറാക്കി. കുട്ടികളെ ആകർഷിക്കുന്ന രീതിയിൽ എൽ കെ വിദ്യാർഥികൾ നയിച്ച ക്ലാസ് നല്ല നിലവാരം പുലർത്തിയെന്ന് എൽ പി ഹെഡ്മിസ്ട്രസ് സിസ്റ്റർ അനുപമ അഭിപ്രായപ്പെട്ടു.
*പ്രത്യേക പരിഗണന അർഹിക്കുന്ന കുട്ടികൾക്കുള്ള ക്ലാസ്
പ്രത്യേക പരിഗണന അർഹിക്കുന്ന കുട്ടികൾക്കായി കൂനമ്മാവ് ചാവറ സ്പെഷ്യൽ സ്കൂളിൽ 5 പേർ അടങ്ങുന്ന ലിറ്റിൽ കൈറ്റ്സ് ടീം ഡിജിറ്റൽ പെയിൻറിംഗ്, പോസ്റ്റർ നിർമ്മാണം എന്നിവയിൽ പരിശീലനം നൽകി. 2023 നവംബർ 22 തീയതിയാണ് പ്രസ്തുത പരിശീലന പരിപാടി സംഘടിപ്പിച്ചത്. സ്കൂളിൽ നിന്നും 5 ലാപ്ടോപ്പുകളുമായി സ്പെഷ്യൽ സ്കൂളിലെത്തിയ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ ഏകദേശം രണ്ട് മണിക്കൂറോളം കുട്ടികൾക്ക് പെയിൻറിങ് ,പോസ്റ്റർ മേക്കിങ് എന്നിവയിൽ പരിശീലനം നൽകി.
*സബ്ജില്ലാ സ്കൂൾ കലോത്സവം ഡോക്യുമെന്റേഷൻ
2023 നവംബർ 15, 16, 17 തീയതികളിൽ കോതാട് ഇൻഫന്റ് ജീസസ് സ്കൂളിൽ വച്ച് നടന്ന സബ്ജില്ലാതല സ്കൂൾ കലോത്സവം ഡോക്യുമെന്റേഷനായി നമ്മുടെ എൽ കെ കുട്ടികൾ പോകുകയുണ്ടായി. നവംബർ പതിനാറാം തീയതി വേദി എട്ടിൽ നടന്ന പരിപാടികളുടെ ഡോക്യുമെന്റേഷൻ നിർവഹിച്ചത് നമ്മുടെ കുട്ടികളായ അതുല്യ വി കെ, ഡയാന ലില്ലി ആൻ ടിനിയ എന്നിവരാണ്.
*പ്രീമിനറി ക്യാമ്പ്
ജൂലൈ 10 ,2023 -2026 ബാച്ചിലെ കുട്ടികൾക്കുള്ള പ്രീമിനറി ക്യാമ്പ് നമ്മുടെ സ്കൂളിൽ വച്ച് സംഘടിപ്പിച്ചു. മാസ്റ്റർ ട്രെയിനർ ശ്രീമതി റസീന ക്യാമ്പ് നയിച്ചു. ആനിമേഷൻ, പ്രോഗ്രാമിംഗ് എന്നിവയിലുo ഹൈടെക് ഉപകരണ പരിപാലനത്തിലും കുട്ടികൾക്ക് പരിശീലനം നൽകി.
*ഫ്രീഡം ഫെസ്റ്റ്2023
'വിജ്ഞാനത്തിന്റെ പങ്കു വക്കൽ സമൂഹത്തിൻ്റെ മാറ്റത്തിനും വികസനത്തിനും തുടക്കം കുറിക്കും.'ഇതിൻ്റെ ഭാഗമായി 'സ്വതന്ത്ര വിജ്ഞാ നോത്സവം ഫ്രീഡം ഫെസ്റ്റ് 2023 'ഓഗസ്റ്റ് 12 മുതൽ 15 വരെ തിരുവനന്തപുരത്ത് വച്ച് നടത്തി. ഇതിൻ്റെ പ്രചരണാർത്ഥം ഓഗസ്റ്റ് 10 ന് എറണാകുളം കൈറ്റ് സ്വതന്ത്ര സോഫ്റ്റ് വയറിൻ്റെപ്രാധാന്യത്തെ കുറിച്ച് ഒരു ഓൺ ലൈൻ ക്ലാസ്സ് സംഘടിപ്പിച്ചു. നമ്മുടെ ലിറ്റിൽ കൈറ്റ് കുട്ടികൾ അതിൽ പങ്കെടുത്തു.ഇതിനോട് അനുബന്ധിച്ച് നമ്മുടെ ലിറ്റിൽ കൈറ്റ് കുട്ടികൾ സ്വതന്ത്ര സോഫ്റ്റ്വെയർ എക്സിബിഷൻ സംഘടിപ്പിച്ചു.കൂടാതെ നിരവധി പോസ്റ്ററുകളും തയ്യാറാക്കി.
ഓഗസ്റ്റ് 10 ഫ്രീ സോഫ്റ്റ്‌വെയർ ദിനത്തോടനുബന്ധിച്ച് സ്വതന്ത്ര വിജ്ഞാനോത്സവ പരിപാടികൾ സ്കൂളിൽ സംഘടിപ്പിച്ചു. ഡിജിറ്റൽ പോസ്റ്റർ മേക്കിങ്,ഐ ടി കോർണർ സെമിനാർ എന്നിവയാണ് സംഘടിപ്പിച്ചത്. Gimp സോഫ്റ്റ്‌വെയർ ഉപയോഗിച്ചാണ് ഡിജിറ്റൽ ഡിജിറ്റൽ പോസ്റ്റർ തയ്യാറാക്കിയത്.
നത്തിന്റെ പങ്കു വക്കൽ സമൂഹത്തിൻ്റെ മാറ്റത്തിനും വികസനത്തിനും തുടക്കം കുറിക്കും.'ഇതിൻ്റെ ഭാഗമായി 'സ്വതന്ത്ര വിജ്ഞാ നോത്സവം ഫ്രീഡം ഫെസ്റ്റ് 2023 'ഓഗസ്റ്റ് 12 മുതൽ 15 വരെ തിരുവനന്തപുരത്ത് വച്ച് നടത്തി. ഇതിൻ്റെ പ്രചരണാർത്ഥം ഓഗസ്റ്റ് 10 ന് എറണാകുളം കൈറ്റ് സ്വതന്ത്ര സോഫ്റ്റ് വയറിൻ്റെപ്രാധാന്യത്തെ കുറിച്ച് ഒരു ഓൺ ലൈൻ ക്ലാസ്സ് സംഘടിപ്പിച്ചു. നമ്മുടെ ലിറ്റിൽ കൈറ്റ് കുട്ടികൾ അതിൽ പങ്കെടുത്തു.ഇതിനോട് അനുബന്ധിച്ച് നമ്മുടെ ലിറ്റിൽ കൈറ്റ് കുട്ടികൾ സ്വതന്ത്ര സോഫ്റ്റ്വെയർ എക്സിബിഷൻ സംഘടിപ്പിച്ചു.കൂടാതെ നിരവധി പോസ്റ്ററുകളും തയ്യാറാക്കി.
Ff2023-ekm-26038-4.jpg
ഓഗസ്റ്റ് 10 ഫ്രീ സോഫ്റ്റ്‌വെയർ ദിനത്തോടനുബന്ധിച്ച് സ്വതന്ത്ര വിജ്ഞാനോത്സവ പരിപാടികൾ സ്കൂളിൽ സംഘടിപ്പിച്ചു. ഡിജിറ്റൽ പോസ്റ്റർ മേക്കിങ്,ഐ ടി കോർണർ സെമിനാർ എന്നിവയാണ് സംഘടിപ്പിച്ചത്. Gimp സോഫ്റ്റ്‌വെയർ ഉപയോഗിച്ചാണ് ഡിജിറ്റൽ ഡിജിറ്റൽ പോസ്റ്റർ തയ്യാറാക്കിയത്.