"ഗവ. യു. പി. എസ് വിളപ്പിൽശാല/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 7 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PSchoolFrame/Pages}}
{{PSchoolFrame/Pages}}
  {{Yearframe/Header}}
  {{Yearframe/Header}}
[[പ്രമാണം:Veedoruvidhyala3.jpg|പകരം=|വലത്ത്‌|177x177px]]
[[പ്രമാണം:Basheerdinam1.jpg|ലഘുചിത്രം|ബഷീർദിനം|പകരം=|133x133ബിന്ദു]]
[[പ്രമാണം:Veedoruvidhyala1.jpg|ലഘുചിത്രം|പകരം=|177x177px|വീട് ഒരു വിദ്യാലയം]]
[[പ്രമാണം:Veedoruvidhyala1.jpg|ലഘുചിത്രം|പകരം=|177x177px|വീട് ഒരു വിദ്യാലയം]]
[[പ്രമാണം:Teachrkk oru kathu.jpg|ലഘുചിത്രം|173x173ബിന്ദു|അധ്യാപികയ്ക്ക് ഒരു കത്ത്]]
[[പ്രമാണം:Teachrkk oru kathu.jpg|ലഘുചിത്രം|173x173ബിന്ദു|അധ്യാപികയ്ക്ക് ഒരു കത്ത്]]
[[പ്രമാണം:IMG-sanitiser-WA0010.jpg|ലഘുചിത്രം|100x100ബിന്ദു|ഹാൻഡ് വാഷ്]]
[[പ്രമാണം:IMG-sanitiser-WA0010.jpg|ലഘുചിത്രം|100x100ബിന്ദു|ഹാൻഡ് വാഷ്]]
2019-2020
[[ഗവ. യു. പി. എസ് വിളപ്പിൽശാല/പ്രവർത്തനങ്ങൾ/2019-2020|2019-2020]]
 
[[പ്രമാണം:Veedoruvidhyala3.jpg|പകരം=|വലത്ത്‌|177x177px]]
വികസനത്തിന്റെ പാതയിൽ കുതിച്ചുകൊണ്ടിരിക്കുന്ന ഈ സ്കൂളിൽ 32 ഓളം ക്ലബ്ബുകൾ സജീവമായി പ്രവർത്തിക്കുന്നു. ശാസ്ത്രക്ലബ്ബ്, ഗണിത ക്ലബ്ബ്, സാമൂഹ്യശാസ്ത്ര ക്ലബ്ബ്, വിദ്യാരംഗം, ഇംഗ്ലീഷ് ക്ലബ്ബ്, ഹിന്ദി ക്ലബ്ബ്, പരിസ്ഥിതി ക്ലബ്ബ്, ഗാന്ധിദർശനൻ, ഹെൽത്ത്, പ്രവൃത്തിപരിചയം, കാർഷികം, സീഡ് , സുരക്ഷ, ഐ.ടി, ശുചിത്വം, പൗൾട്രി, ഏയ്റോബിക്സ്, യോഗ, സൗട്ട് & ഗൈഡ്, സ്പോർട്സ്, കരാട്ടേ, റോഡ് & സേഫ്റ്റി, സ്കൂൾ ആകാശവാണി തുടങ്ങി എല്ലാ ക്ലബ്ബുകളും അതാതു കൺവീനർമാരുടെ നേതൃത്വത്തിൽ ക്ലബ്ബു പ്രവർത്തനങ്ങൾ നടത്തി  വരുന്നു. സമൂഹത്തിൻറെ വ്യത്യസ്തമേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച പ്രശസ്ത വ്യക്തികളെകൊണ്ട് വിവിധ വിഷയങ്ങളിൽ ക്ലാസുകൾ, അഭിമുഖം എന്നിവ നടത്തുന്നു. പെൻപോളിൻറെ മുൻചെയർമാൻ ശ്രീ.ബാലഗോപൽ IAS, ജലവകുപ്പ് ഫാകൽടി മെമ്പർ ശ്രീ. മുകേഷ്, തിരുവനന്തപുരം ജില്ലാകളക്ടറായിരുന്ന ശ്രീ ബിജുപ്രഭാകർ, സാഹിത്യകാരൻമാരായ ശ്രീ. വിനോദ് വെള്ളായാണി,അഖിലൻ ചെറുകോട്, സുമേഷ്കൃഷ്ണ, ISRO മുൻ ഡയറക്ടർ ഡോ.ജി.മാധവൻനായർ, ശ്രീ ഗോപിനാഥ് ഐ.പി.എസ് ,സിനിമാതാരം ശ്രീ മധു ,രവിവള്ളത്തോൾ, കാർഷിക ,സർവ്വകലാശാല ഹോം സയൻസ് ഡീൻ ശ്രീമതി. മേരി ഉക്രം, ഹാബിറ്റാറ്റ് ഡയറക്ടർ പത്മശ്രീ. ശങ്കർ, ഡോ. ഷംസിയ, മുരുകൻ കാട്ടാക്കട, വിളപ്പിൽശാല പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ എന്നിവർ അവരിൽ ചിലർമാത്രം.
=== [[ഗവ. യു. പി. എസ് വിളപ്പിൽശാല/പ്രവർത്തനങ്ങൾ/2020-2021|2020-2021]] ===
 
[[പ്രമാണം:Basheerdinam1.jpg|ലഘുചിത്രം|ബഷീർദിനം|പകരം=|133x133ബിന്ദു]]2022-2023
വിവിധ ക്ലബ്ബുകളുടെ നേതൃത്വത്തിൽ എല്ലാ ദിനാചരണങ്ങളും ആഘോഷമായി നടത്തുന്നു. പരിസ്ഥിതി ദിനം, വായനാദിനം, ജനസംഖ്യാദിനം, ഹിരോഷിമാദിനം, ക്വിറ്റിന്ത്യാദിനം, സ്വാതന്ത്ര്യദിനം, ഓണാഘോഷം, അധ്യാപകദിനം, ഗാന്ധിജയന്തി, കേരളപിറവി, ഓസോൺ ദിനം,ശിശുദിനം, ക്രിസ്തുമസ് പുതുവത്സരാഘോഷങ്ങൾ എന്നിങ്ങനെ എല്ലാ ദിനങ്ങളും ഈ സ്കൂളിൽ ആഘോഷിച്ചു വരുന്നു. കൂടാതെ നിരവധി വേറിട്ട പ്രവർത്തനങ്ങൾ ഈ സ്കൂൾ ഏറ്റെടുത്തു നടത്തുന്നു. ക്വിസ്ക്ലബ്ബ്, കമ്യൂണിക്കേറ്റീവ് ഇംഗ്ലീഷ്, സീഡ്ക്ലബ്ബ്, സാന്ത്വനം ചികിത്സാസഹായ പദ്ധതി, സ്കൂൾ ലൈബ്രറി എന്നിവ ഈ സ്കൂളിൻറെ പ്രത്യേകതകളാണ്. എക്കോക്ലബ്ബിൻറെ ഭാഗമായി കൃഷി, വൈദ്യുതി സംരക്ഷണം, ജലസംരക്ഷണം എന്നിവയ്ക്ക ജലക്ലാസുകൾ, ശലഭപാർക്ക്, ഔഷധസസ്യത്തോട്ടം, ഫലവൃക്ഷത്തൈനടീൽ, പേപ്പർ ബാഗ് നിർമ്മാണം എന്നീ പ്രവർത്തനങ്ങൾ നടന്നുവരുന്നു. അധ്യാപകദിനത്തോടനുബന്ധിച്ച് നടത്തിയ ഗുരുവന്ദനച്ചടങ്ങ് ഈ സ്കൂളിൻറെ ചരിത്രത്തിൽ മറക്കാനാകാത്ത ഒരനുഭവമായിരുന്നു.
 
കുട്ടികളുടെ സർവ്വതോന്മുഖമായ കഴിവുകൾ വികസിപ്പിച്ച് ഉത്തമപൗരൻമാരായി വളരാനുള്ള പരിശീലനം ലക്ഷ്യമാക്കി സ്കൗട്ട് ഗൈഡ് യൂണിറ്റ് സജീവമായി പ്രവർത്തിക്കുന്നു. ശരീരികവും ആത്മീയവുമായ ആരോഗ്യം ലക്ഷ്യമാക്കി യോഗ എയ്റോബിക്സ് എന്നീ ക്ലാസുകൾ നടത്തുന്നു. സംഘപ്രവർത്തനങ്ങൾ, വെളിമ്പ്രദേശങ്ങളിലെ പ്രവർത്തനങ്ങൾ, ദൈനംദിന സ്കൂൾ അച്ചടക്കം, പരിസരശുചിത്വം, പ്ലാസ്റ്റിക് വിമുക്ത ക്യാമ്പസ്, അടുക്കളത്തോട്ട നിർമ്മാണം-പരിപാലനം, സ്കൗട്ട് & ഗൈഡ് ഹരിത വിദ്യാലയം എന്നിങ്ങനെ നിരവധി പ്രവർത്തനങ്ങൾ നടത്തിവരുന്നു. ഇന്നത്തെ തലമുറയെ സാമൂഹ്യബോധമുള്ളവരാക്കി മാറ്റുന്നതിന് എസ്.എസ് ക്ലബ്ബ് നിരവധി പ്രവർത്തനങ്ങൾ നടത്തുന്നു. ഹിരോഷിമ ദിനത്തിൽ ലോക സമാധാന സന്ദേശം പകരുന്നതിനായി അദ്ധ്യാപകർ, രക്ഷകർത്താക്കൾ, വിദ്യാർത്ഥികൾ എന്നിവർ ചേർന്ന് മനുഷ്യചങ്ങല തീർത്തു.ഹെറിറ്റേജ് പാർക്ക്, മുൻരാഷ്ട്രപതി എ.പി.ജെ അബ്ദുൽകലം പ്രതിമ എന്നിവ സ്കൂൾ അങ്കണത്തിൽ സ്ഥാപിച്ചു. വിദ്യാർത്ഥികളിൽ സ്വാശ്രയബോധം, തൊഴിലിനോടുള്ള ആഭിമുഖ്യം, ജന്തുസ്നേഹം എന്നീ നല്ല ഗുണങ്ങൾ വളർത്തുന്നതിൽ പൗൾട്രിക്ലബ്ബിൻറെ പ്രവർത്തനങ്ങൾ മുഖ്യപങ്കുവഹിക്കുന്നു. 
 
കലാവാസനയെ പരിപോഷിപ്പിക്കുന്ന വിദ്യാരംഗം ക്ലബ്ബ് പുതിയ പ്രതിഭകളെ കണ്ടെത്തുന്നതിന് സഹായകമായി പ്രവർത്തിക്കുന്നു. നവശാസ്ത്രജ്ഞൻമാരുടെ ഉദയത്തിനു സഹായകമായ പ്രവർത്തനങ്ങൾ ഏറ്റെടുത്തു നടത്തുന്നതിൽ ശാസ്ത്രക്ലബ്ബ് പ്രധാന പങ്കുവഹിക്കുന്നു. സ്കൂൾ ആകാശവാണിയിലൂടെ കുട്ടികളുടെ സർഗവാസനകളെ പരിപോഷിപ്പിക്കാൻ ഉതകുന്ന അവസരങ്ങൾ ഈ സ്കൂളിലെ കുട്ടികൾക്കു ലഭിക്കുന്നു. സീഡ് ക്ലബ്ബിൻറെ പ്രവർത്തനങ്ങൾ, ഗ്ലാഘനീയമാണ്. നാട്ടുമാഞ്ചോട്ടിൽ, ജൈവഹരിതം, ഹരിതം ഔഷധം, ഊർജ്ജസംരക്ഷണം, ശുചിത്വസുന്ദരം, നാട്ടറിവ് സംരക്ഷണം, ജലഗുണനിലവാരപരിശോധന, നക്ഷത്രവനനിർമ്മാണം തുടങ്ങി നിരവധി പ്രവർത്തനങ്ങളാണ് ഈ ക്ലബ്ബിലുള്ളത്. ഈ പ്രവർത്തനങ്ങളുടെ മികവുതന്നെയാണ് ഏറ്റവും നല്ല ഹരിത വിദ്യാലയത്തിനുള്ള മൂന്നാം സമ്മാനം നമ്മുടെ സ്കൂളിനു ലഭിക്കാൻ കാരണം.  
 
ആതുരസേവനം ലക്ഷ്യമാക്കി പ്രവർത്തിക്കുന്ന സാന്ത്വനം സഹായ പദ്ധതിയുടെ നേട്ടം ഈ സ്കൂളിലെ നിരവധി കുട്ടികൾക്കു ലഭിച്ചു കൊണ്ടിരിക്കുന്നു. മാതൃഭൂമിയുടെ നൻമപുരസ്കാരവും നമ്മുടെ സ്കൂളിനു ലഭിച്ചു. ഗവൺമെൻറ് യു.പി.എസ് വിളപ്പിൽശാലയിലെ അധ്യാപകരും കുട്ടികളും വായനയെ എത്രമാത്രം സ്നേഹിക്കുന്നു എന്നതിൻറെ തെളിവാണ് ഈ സ്കൂളിൽ പ്രവർത്തിക്കുന്ന വിപുലമായ സജ്ജീകരണങ്ങളോടുകൂടിയ ലൈബ്രറി. എല്ലാ വിഭാഗത്തിലും ഉള്ള പുസ്തകങ്ങളുടെ വൻശേഖരണം ഈ ലൈബ്രറിയെ സജ്ജീവമാകുന്നു. എല്ലാവർഷവും ജൂൺ 19 വായനാദിനം മുതൽ ലൈബ്രറിപ്രവർത്തനങ്ങൾ സജീവമാകുന്നു.  യു.പി വിഭാഗത്തിലെ മുഴുവൻ കുട്ടികൾക്കും വിളപ്പിൽശാല യുവജന സമാജം ഗ്രന്ഥശാലയിൽ അംഗത്വം നൽകി പുസ്തകങ്ങൾ വായിക്കാൻ കൊടുത്തു. തുടർന്ന് വായനാവാരാചരണത്തിൻറെ ഭാഗമായ് സ്കൂൾ ലൈബ്രറി വിപുലീകരണത്തിനായി പുസ്തക സമാഹരണം നടത്തുകയും  ചെയ്തു. ക്ലാസ്സ്തല രജിസ്റ്റർ തയ്യാറാക്കി എല്ലാ ക്ലാസിലെകുട്ടികൾക്കും  പുസ്തക വിതരണം നടത്തി.  സ്കൂളിലെ എല്ലാകുട്ടികളും ലൈബ്രറി പീരിയഡിൽ ലൈബ്രറി പുസ്തകങ്ങൾ വായിക്കുകയും വയനാകുറിപ്പ് തയ്യാറാക്കുകയും ചെയ്യുന്നു. ഏറ്റവും നല്ല വായനകുറിപ്പിന് എൽ.പി, യു.പി വിഭാഗത്തിലെ ഓരോകുട്ടികൾക്ക് സ്കൂൾ വാർഷികാദിനത്തിൽ സമ്മാനം നൽകി വരുന്നു. വായനാസ്നേഹികൾ ആയ എല്ലാവർക്കും ഈ സ്കൂൾ ലൈബ്രറി പ്രയോജനകരമായിരിക്കും .
 
=== 2020-2021 ===
=== മികവാർന്ന പ്രവർത്തനങ്ങൾ ===
കളിക്കൂടാരം - നാടൻ കളികൾ
[[പ്രമാണം:Padanasahayam.jpg|ലഘുചിത്രം|133x133ബിന്ദു|ഓൺലൈൻ പഠനത്തിന് ഒരു കൈത്താങ്ങ് -ടെലിവിഷൻ, സ്മാർട്ട് ഫോൺ വിതരണം]]
ലാബ് @ഹോം
 
വീട് ഒരു വിദ്യാലയം
 
വായനാ വസന്തം
 
സ്കൂൾ പത്രം
 
കൈത്താങ്ങ്-ടെലിവിഷൻ, സ്മാർട്ട് ഫോൺ വിതരണം
 
കമ്മ്യൂണിറ്റി കിച്ചൺ
 
സ്നേഹസ്പർശം - ഭക്ഷ്യവിതരണം
 
എന്റെ ആരോഗ്യം - പോഷൺ അഭിയാൻ
 
സ്കൂൾ ഫേസ്ബുക്ക് പേജ്
 
യൂട്യൂബ് ചാനൽ
 
സർഗ്ഗവസന്തം - ഓൺലൈൻ കലാപ്രകടനങ്ങൾ
[[പ്രമാണം:School pathram.jpg|ലഘുചിത്രം|147x147ബിന്ദു|സ്കൂൾ പത്രം]]
എന്റെ വീട് മാലിന്യ മുക്തം
 
വീട്ടിലെ കൃഷി
 
ഹലോ ഇംഗ്ലീഷ് - ഹലോ വേൾഡ്
 
ഉല്ലാസ ഗണിതം
 
ഹാൻഡ് വാഷ് നിർമ്മാണം
 
മാസ്ക് നിർമ്മാണം
 
കാർബൺ ന്യൂട്രൽ കാട്ടാക്കട
 
ലവ് പ്ലാസ്റ്റിക്


സ്കൂൾ മാഗസിൻ,ക്ലാസ് മാഗസിൻ
[[ഗവ. യു. പി. എസ് വിളപ്പിൽശാല/പ്രവർത്തനങ്ങൾ/2023-2024|2023-2024]]

14:40, 15 ഡിസംബർ 2023-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
2022-23 വരെ2023-242024-25


വീട് ഒരു വിദ്യാലയം
അധ്യാപികയ്ക്ക് ഒരു കത്ത്
ഹാൻഡ് വാഷ്

2019-2020

2020-2021

ബഷീർദിനം

2022-2023

2023-2024